"അസംപ്ഷൻ എച്ച് എസ് ബത്തേരി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 35: വരി 35:


== എ.ടി.എൽ. ലാബ് ==
== എ.ടി.എൽ. ലാബ് ==
[[പ്രമാണം:15051 science2.png|ലഘുചിത്രം|258x258px|സെമിനാർ  ക്‌ളാസ്സുകൾ  |പകരം=]]
[[പ്രമാണം:15051 science2.png|ലഘുചിത്രം|258x258px|സെമിനാർ  ക്‌ളാസ്സുകൾ  |പകരം=]]<big>കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ  ശാസ്ത്ര പ്രതിഭകളായ വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി അടൽ ടിങ്കറിംഗ് ലാബ് 2006 മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളിൽ ഗവേഷണം, ഇന്നവേഷൻ എന്നീ മേഖലകളിൽ താല്പര്യം  ജനിപ്പിക്കുന്നതിന്  അടൽ ടിങ്കറിങ് ലാബ് സജ്ജീകരിച്ച നൽകുകയും ചെയ്യുന്നു. പ്രവർത്തനങ്ങൾക്ക് ശ്രീമതി ജിഷ ടീച്ചർ നേതൃത്വം നൽകുന്നു.</big>[[പ്രമാണം:15051 anushka-isro.png|ലഘുചിത്രം|223x223ബിന്ദു|        '''<big>അനുഷ്ക -</big>'''                                                                                                                                    '''ഐഎസ്ആർഒ യുടെ ബാംഗളൂർ  കേന്ദ്രത്തിൽ ശാസ്ത്രജ്ഞയായി നിയമനം ലഭിച്ചു.  ഹൈസ്കൂളിന് അഭിമാന മുഹൂർത്തം. കുമാരി അനുഷ്ക കഠിന പരിശ്രമത്തിലൂടെ നേടിയ ഈ നേട്ടത്തിന് assumption കുടുംബാംഗങ്ങളുടെ  ആശംസകൾ  ഭാവുകങ്ങൾ.....'''|പകരം=]][[പ്രമാണം:15051 jisha tr.jpg|ഇടത്ത്‌|ലഘുചിത്രം|158x158px|ജിഷ കെ ഡോമിനിക്-ATL-Charge]]
[[പ്രമാണം:15051 ATL Lab3 .jpg|നടുവിൽ|ലഘുചിത്രം|295x295px|എടി എൽ ലാബിൽ പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന വിദ്യാർത്ഥികൾ...|പകരം=|അതിർവര]]
'''<big>കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ  ശാസ്ത്ര പ്രതിഭകളായ വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി അടൽ ടിങ്കറിംഗ് ലാബ് 2006 മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളിൽ ഗവേഷണം, ഇന്നവേഷൻ എന്നീ മേഖലകളിൽ താല്പര്യം  ജനിപ്പിക്കുന്നതിന്  അടൽ ടിങ്കറിങ് ലാബ് സജ്ജീകരിച്ച നൽകുകയും ചെയ്യുന്നു. പ്രവർത്തനങ്ങൾക്ക് ശ്രീമതി ജിഷ ടീച്ചർ നേതൃത്വം നൽകുന്നു.</big>'''[[പ്രമാണം:15051 anushka-isro.png|ലഘുചിത്രം|223x223ബിന്ദു|        '''<big>അനുഷ്ക -</big>'''                                                                                                                                    '''ഐഎസ്ആർഒ യുടെ ബാംഗളൂർ  കേന്ദ്രത്തിൽ ശാസ്ത്രജ്ഞയായി നിയമനം ലഭിച്ചു.  ഹൈസ്കൂളിന് അഭിമാന മുഹൂർത്തം. കുമാരി അനുഷ്ക കഠിന പരിശ്രമത്തിലൂടെ നേടിയ ഈ നേട്ടത്തിന് assumption കുടുംബാംഗങ്ങളുടെ  ആശംസകൾ  ഭാവുകങ്ങൾ.....'''|പകരം=]][[പ്രമാണം:15051 jisha tr.jpg|ഇടത്ത്‌|ലഘുചിത്രം|158x158px|ജിഷ കെ ഡോമിനിക്-ATL-Charge]]


=== എ.ടി .എൽ .ലാബ് :വലിയ സാധ്യത. ===
=== എ.ടി .എൽ .ലാബ് :വലിയ സാധ്യത. ===
വിദ്യാർഥികളെ സംബന്ധിച്ച് എ.ടി .എൽ. ലാബ് വഴി വലിയൊരു സാധ്യതയാണ് തുറന്നു കിട്ടിയിരിക്കുന്നത് .കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ ആയതിനാൽ ആധുനികവും നൂതനവുമായ ഉപകരണങ്ങൾ എടിഎം ലാബിലേക്ക് ലഭ്യമായിട്ടുണ്ട്. അതുപയോഗിച്ച്നോക്കുന്നതിനും പരീക്ഷണത്തിൽ ഏർപ്പെടുന്നതിനും, കഴിവുകൾ വികസിപ്പിക്കുന്നതിനും വിദ്യാർഥികൾക്ക് ഏറെ സഹായകമാകുന്നു. അധ്യാപകർക്ക് ശാസ്ത്ര ക‍ുതുകികളായ വിദ്യാർഥികളെ കണ്ടെത്താൻ കഴിയുന്നു.
വിദ്യാർഥികളെ സംബന്ധിച്ച് എ.ടി .എൽ. ലാബ് വഴി വലിയൊരു സാധ്യതയാണ് തുറന്നു കിട്ടിയിരിക്കുന്നത് .കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ ആയതിനാൽ ആധുനികവും നൂതനവുമായ ഉപകരണങ്ങൾ എടിഎം ലാബിലേക്ക് ലഭ്യമായിട്ടുണ്ട്. അതുപയോഗിച്ച്നോക്കുന്നതിനും പരീക്ഷണത്തിൽ ഏർപ്പെടുന്നതിനും, കഴിവുകൾ വികസിപ്പിക്കുന്നതിനും വിദ്യാർഥികൾക്ക് ഏറെ സഹായകമാകുന്നു. അധ്യാപകർക്ക് ശാസ്ത്ര ക‍ുതുകികളായ വിദ്യാർഥികളെ കണ്ടെത്താൻ കഴിയുന്നു.

23:38, 17 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23

ശാസ്ത്രാഭിരുചിയും  നിരീക്ഷണപാടവവും ഉള്ള വിദ്യാർഥികളെ കണ്ടെത്തി പ്രോത്സാഹനവും മാർഗ്ഗനിർദ്ദേശങ്ങളും  നൽകുക എന്ന ലക്ഷ്യത്തോടെ  സയൻസ് ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

ലാബിൽ പരീക്ഷണങ്ങൾ .

ശാസ്ത്രകുതുകികളായ വിദ്യാർഥികൾക്ക് മികച്ച രീതിയിലുള്ള പഠന,പരീക്ഷണ പ്രവർത്തനങ്ങൾക്ക് സയൻസ് ലാബ് അവസരമൊരുക്കുന്നു. ആവശ്യമായ രീതിയിലുള്ള രാസവസ്തുക്കളും മറ്റു ഉപകരണങ്ങളും ലാബിൽ സജ്ജീകരിച്ചിട്ടുള്ളതിനാൽ വിദ്യാർഥികൾക്ക് മികച്ച രീതിയിൽ പരീക്ഷണ പ്രവർത്തനങ്ങൾ നടത്തുവാൻ കഴിയുന്നു .സംശയനിവാരണത്തിനായി അധ്യാപകർ വിദ്യാർത്ഥികളോടൊപ്പം നിൽക്കുന്നു. ലാബിൽ ടിവിയും ,പ്രൊജക്ടറും, കമ്പ്യൂട്ടറും ഉള്ളതിനാൽ വളരെ നന്നായി അധ്യാപകർക്ക് ലാബിൽ വെച്ച് തന്നെ ക്ലാസുകൾ എടുക്കുന്നതിനും വിദ്യാർഥികളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും സാധിക്കുന്നു.കോവിഡ് വ്യാപനത്തിന പശ്ചാത്തലത്തിൽ ലാബ് പ്രവർത്തനങ്ങൾക്ക് അൽപം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.


പ്രവർത്തനങ്ങൾ 2021-22

മികച്ച സയൻസ് ലാബ്

പരീക്ഷണ ഉപകരണങ്ങളും രാസവസ്തുക്കളും മറ്റും സുരക്ഷിതമായി ഗ്ലാസ് ഷെൽഫുകളിൽ സൂക്ഷിച്ചുവെക്കുന്നു. ആധുനികരീതിയിലുള്ള മികച്ച ഒരു സയൻസ് ലാബ് ആണ് ഹൈസ്കൂളിൽ സജ്ജമാക്കിയിരിക്കുന്നത് . .പഠനസമയത്ത് ടേബിളിലേക്ക് മാറ്റി  ഉപയോഗിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട് .കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ ക്ലാസുകൾ നിരീക്ഷിക്കുന്നതിനും ഒപ്പം പരീക്ഷണ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും സാധിക്കുന്നു.

വിദ്യാർത്ഥികൾക്ക് ലാബ് സമയക്രമീകരണങ്ങൾ.

ആഴ്ചയിലൊരിക്കൽ വിദ്യാർത്ഥികൾക്ക് സയൻസ് ലാബ് ഉപയോഗിക്കുന്നതിനുള്ള അവസരമൊരുക്കുന്നു .ഇതിനായി പ്രത്യേകം ക്രമീകരണം

ലാബ്

നടത്തുന്നു .അധ്യാപകരുടെ നേതൃത്വത്തിൽ ലാബ് പ്രവർത്തനങ്ങൾ നടത്തുന്നു. കോവിഡ് പശ്ചാത്തലത്തിൽ എട്ട് ,ഒൻപത് ,പത്ത് ക്ലാസുകൾക്കായി പ്രത്യേകം സമയക്രമം ഏർപ്പെടുത്തിയിരിക്കുന്നു.

ശാസ്ത്ര പരീക്ഷണങ്ങൾ

വിദഗ്ധരുടെ ക്ലാസുകൾ

വിദ്യാർത്ഥികൾക്ക് മികച്ച പഠനാവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി വിദഗ്ധരായ ആളുകളെ വിളിക്കുകയും ക്ലാസുകൾ നൽകുകയും ചെയ്യുന്നു.

ക്വിസ് മത്സരങ്ങൾ ,മികച്ച വിദ്യാർത്ഥികളെ കണ്ടെത്തൽ

ലാബ് പ്രവർത്തനങ്ങൾ സജീവമാകുന്നതി൯െറ ഭാഗമായി വിദ്യാർഥികൾക്കായി ഓൺലൈനിലൂടെയും ഓഫ്‌ലൈൻ ലൂടെയും ക്വിസ് മത്സരങ്ങൾ നടത്തുന്നു.

ഇതിലൂടെ മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുന്നു.

അലൻ സി വർഗീസ്
വീട്ടിൽ ഒരു  ശാസ്ത്ര പരീക്ഷണംവീട്ടിൽ നിന്നും പരീക്ഷണം മത്സരവിഭാഗത്തിൽ  ജില്ലാതലത്തിൽ രണ്ടാം സ്ഥാനം( അലൻ സി വർഗീസ്)

പരീക്ഷണങ്ങൾക്ക് പ്രോൽസാഹനം

കോഡ് വ്യാപനത്തിന് പശ്ചാത്തലത്തിൽ കുട്ടികൾക്ക് അവരവരുടെ വീടുകളിൽ വച്ച് തന്നെ പരീക്ഷണങ്ങൾ അപകടരഹിതമായി ചെയ്യുന്നതിന് അവസരമൊരുക്കുന്നു .അതിന് ആവശ്യമായിട്ടുള്ള സഹായവും പ്രോത്സാഹനവും അധ്യാപകർ നൽകുന്നു

വീട്ടിൽ ഒരു  ശാസ്ത്ര പരീക്ഷണംവീട്ടിൽ നിന്നും പരീക്ഷണം മത്സരവിഭാഗത്തിൽ  ജില്ലാതലത്തിൽ

രണ്ടാം സ്ഥാനം( അലൻ സി വർഗീസ്)

വീട്ടിൽ ഒരു  ശാസ്ത്ര പരീക്ഷണം .വീട്ടിൽ നിന്നും പരീക്ഷണം മത്സരവിഭാഗത്തിൽ  ജില്ലാതലത്തിൽ രണ്ടാം സ്ഥാനം അലൻ സി വർഗീസിന് ലഭിക്കുകയുണ്ടായി.

എ.ടി.എൽ. ലാബ്

സെമിനാർ  ക്‌ളാസ്സുകൾ

കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ  ശാസ്ത്ര പ്രതിഭകളായ വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി അടൽ ടിങ്കറിംഗ് ലാബ് 2006 മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളിൽ ഗവേഷണം, ഇന്നവേഷൻ എന്നീ മേഖലകളിൽ താല്പര്യം  ജനിപ്പിക്കുന്നതിന്  അടൽ ടിങ്കറിങ് ലാബ് സജ്ജീകരിച്ച നൽകുകയും ചെയ്യുന്നു. പ്രവർത്തനങ്ങൾക്ക് ശ്രീമതി ജിഷ ടീച്ചർ നേതൃത്വം നൽകുന്നു.

അനുഷ്ക - ഐഎസ്ആർഒ യുടെ ബാംഗളൂർ കേന്ദ്രത്തിൽ ശാസ്ത്രജ്ഞയായി നിയമനം ലഭിച്ചു. ഹൈസ്കൂളിന് അഭിമാന മുഹൂർത്തം. കുമാരി അനുഷ്ക കഠിന പരിശ്രമത്തിലൂടെ നേടിയ ഈ നേട്ടത്തിന് assumption കുടുംബാംഗങ്ങളുടെ  ആശംസകൾ ഭാവുകങ്ങൾ.....
ജിഷ കെ ഡോമിനിക്-ATL-Charge

എ.ടി .എൽ .ലാബ് :വലിയ സാധ്യത.

വിദ്യാർഥികളെ സംബന്ധിച്ച് എ.ടി .എൽ. ലാബ് വഴി വലിയൊരു സാധ്യതയാണ് തുറന്നു കിട്ടിയിരിക്കുന്നത് .കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ ആയതിനാൽ ആധുനികവും നൂതനവുമായ ഉപകരണങ്ങൾ എടിഎം ലാബിലേക്ക് ലഭ്യമായിട്ടുണ്ട്. അതുപയോഗിച്ച്നോക്കുന്നതിനും പരീക്ഷണത്തിൽ ഏർപ്പെടുന്നതിനും, കഴിവുകൾ വികസിപ്പിക്കുന്നതിനും വിദ്യാർഥികൾക്ക് ഏറെ സഹായകമാകുന്നു. അധ്യാപകർക്ക് ശാസ്ത്ര ക‍ുതുകികളായ വിദ്യാർഥികളെ കണ്ടെത്താൻ കഴിയുന്നു.