"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/E.C.S.C.(English Communicative Study Class)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) റ്റാഗ്: ശൂന്യമാക്കൽ |
No edit summary |
||
വരി 1: | വരി 1: | ||
=='''<nowiki>*</nowiki> E.C.S.C : ( English Communicative Study Class )'''== | |||
കാലഘട്ടത്തിന്റെ വെല്ലുവിളികൾക്ക് അനുസൃതമായി വിദ്യാർത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി ECSC 2013 ആദ്യ പദ്ധതിയായി നിലവിൽ വന്നു.ഓരോ വിഭാഗത്തിലും പ്രവർത്തനനിരതരായ അധ്യാപകരെ വിളിച്ചുചേർത്തുECSC പ്രവർത്തന പാക്കേജ് തയ്യാറാക്കി. LP ൽ നിന്നും സുമയ്യ,ഹസീന, യുപി യിൽ നിന്നുംലിജിയ, ജഫീന അസ്‌നി ഹൈസ്കൂളിൽ നിന്നും ഷൈൻ ഷെറിൻ,ഹമീദ്‌ഖാൻ, റെഹ്‌ന എന്നീ അധ്യാപകരാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. അധ്യാപകരുടെ കൂട്ടായ്മയിൽ ഉടലെടുത്ത മൊഡ്യൂളുകൾ ആണ് ക്ലാസിൽ കൈകാര്യം ചെയ്തത്. നമ്മുടെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷ നൈപുണികളും ഒപ്പം സൽ സ്വഭാവങ്ങളും ഒരേപോലെ വികസിപ്പിക്കാൻ ഇസ്ലാമിക ജീവിതചര്യകൾ പകർന്നുനൽകുന്ന പദ്ധതിയായിരുന്നു ECSC. 2013 ഒക്ടോബർ നാലാം തീയതി വൈകുന്നേരം മാനേജർ ഈ പരിപാടിക്ക് ഉദ്ഘാടനം നിർവ്വഹിച്ചു . വൈകുന്നേരം ഒരു മണിക്കൂർ സമയം എൽപി , യുപി , എച്ച്എസ് വിഭാഗങ്ങളിൽ പരിശീലനം തുടങ്ങി. |
08:23, 4 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
* E.C.S.C : ( English Communicative Study Class )
കാലഘട്ടത്തിന്റെ വെല്ലുവിളികൾക്ക് അനുസൃതമായി വിദ്യാർത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി ECSC 2013 ആദ്യ പദ്ധതിയായി നിലവിൽ വന്നു.ഓരോ വിഭാഗത്തിലും പ്രവർത്തനനിരതരായ അധ്യാപകരെ വിളിച്ചുചേർത്തുECSC പ്രവർത്തന പാക്കേജ് തയ്യാറാക്കി. LP ൽ നിന്നും സുമയ്യ,ഹസീന, യുപി യിൽ നിന്നുംലിജിയ, ജഫീന അസ്‌നി ഹൈസ്കൂളിൽ നിന്നും ഷൈൻ ഷെറിൻ,ഹമീദ്‌ഖാൻ, റെഹ്‌ന എന്നീ അധ്യാപകരാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. അധ്യാപകരുടെ കൂട്ടായ്മയിൽ ഉടലെടുത്ത മൊഡ്യൂളുകൾ ആണ് ക്ലാസിൽ കൈകാര്യം ചെയ്തത്. നമ്മുടെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷ നൈപുണികളും ഒപ്പം സൽ സ്വഭാവങ്ങളും ഒരേപോലെ വികസിപ്പിക്കാൻ ഇസ്ലാമിക ജീവിതചര്യകൾ പകർന്നുനൽകുന്ന പദ്ധതിയായിരുന്നു ECSC. 2013 ഒക്ടോബർ നാലാം തീയതി വൈകുന്നേരം മാനേജർ ഈ പരിപാടിക്ക് ഉദ്ഘാടനം നിർവ്വഹിച്ചു . വൈകുന്നേരം ഒരു മണിക്കൂർ സമയം എൽപി , യുപി , എച്ച്എസ് വിഭാഗങ്ങളിൽ പരിശീലനം തുടങ്ങി.