"കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 82 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{കോഴിക്കോട്}}
<!--{{കോഴിക്കോട്}}-->{{KkdFrame}}{{കോഴിക്കോട് എഇഒകൾ}}
<center><div class="NavFrame" style="clear:both; width:750px; background:#FAF5FF; border:1px solid #B1A3BF;">
__NONEWSECTIONLINK__
<div  style="background-color:#c8d8FF">'''[[എറണാകുളം വിദ്യാഭ്യാസ ജില്ല]]'''</div>
{{Infobox districtdetails
<div class="NavContent" style="font-size:100%">
|എൽ.പി.സ്കൂൾ=835
'''വിദ്യാലയങ്ങള്‍:'''
|യു.പി.സ്കൂൾ=354
{| class="wikitable" border=1 width=100%
|ഹൈസ്കൂൾ=191
|  
|ഹയർസെക്കണ്ടറി=116
{| border="1" width=100% style="background:#c8d8ff" <!-- പട്ടികയ്ക്കുള്ളിലെ  പുതിയൊരു പട്ടിക -->
|വൊക്കേഷണൽ ഹയർസെക്കണ്ടറി=26
! സര്‍ക്കാര്‍ വിദ്യാലയങ്ങള്‍
|ആകെ സ്കൂളുകൾ=1576
|ടി.ടി.ഐകൾ=5
|സ്പെഷ്യൽ സ്കൂളുകൾ=2
|ഹാന്റി കാപ്പ്ഡ് സ്കൂളുകൾ=5
|കേന്ദ്രീയ വിദ്യാലയങ്ങൾ=1
|ജവഹർ നവോദയ വിദ്യാലയങ്ങൾ=1
|സി.ബി.എസ്.സി വിദ്യാലയങ്ങൾ=40
|ഐ.സി.എസ്.സി വിദ്യാലയങ്ങൾ=2
}}
 
 
 
{| class="wikitable"
|-
|-
| [[ഗവ. ആര്‍.എഫ്.ടി.എച്ച്.എസ്. തേവര]]
[[ചിത്രം:kkd_1.jpg]] 
!'''' കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ് കോഴിക്കോട്‌ . ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശത്താണ്‌ ഈ ജില്ലയുടെ സ്ഥാനം. വടക്ക്‌ കണ്ണൂർ ജില്ല, തെക്ക്‌ മലപ്പുറം ജില്ല, കിഴക്ക്‌ വയനാട് ജില്ല, പടിഞ്ഞാറ്‌ അറബിക്കടൽ എന്നിവയാണ്‌ കോഴിക്കോടിന്റെ അതിർത്തികൾ. കേരളത്തിലെ മഹാനഗരങ്ങളിൽ ഒന്നായ കോഴിക്കോട്‌ നഗരമാണ്‌ ജില്ലയുടെ ആസ്ഥാനം. കോഴിക്കോട്, കൊയിലാണ്ടി, വടകര എന്നിവയാണ് ജില്ലയിലെ മൂന്നു താലൂക്കുകൾ. കോഴിക്കോട്, താമരശ്ശേരി, വടകര എന്നിവയാണ് ജില്ലയിലെ മൂന്നു വിദ്യാഭ്യാസ ജില്ലകൾ''
|-
|-
| [[ഗവ. എച്ച്.എസ്.എസ്. ആന്റ്  വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോര്‍ത്ത്]]
|-
| [[ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി]]
|-
| [[ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി]]
|-
| [[ഗവ. എച്ച്.എസ്.എസ്. എളമക്കര]]
|-
| [[ഗവ. എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ്. എറണാകുളം]]
|-
| [[ഗവ. എച്ച്.എസ്.എസ്. വെണ്ണല]]
|-
| [[ഗവ. എച്ച്.എസ്. പനമ്പിള്ളി നഗര്‍]]
|-
| [[എസ്.ആര്‍.വി. മോഡല്‍ എച്ച്.എസ്.എസ്. ആന്റ്  വി.എസ്.എസ്. എറണാകുളം]]
|-
| [[ഗവ. എച്ച്.എസ്.എസ്. ആന്റ്  വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര]]
|-
| [[ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി]]
|-
| [[ഗവ. എച്ച്.എസ്. തിരുവാങ്കുളം]]
|-
| [[ഗവ. എച്ച്.എസ്. പുളിക്കമാലി]]
|-
| [[ഗവ. ഗേള്‍സ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ]]
|-
| [[ഗവ. പാലസ്  ഗേള്‍സ്.എച്ച്.എസ്. തൃപ്പൂണിത്തുറ]]
|-
| [[ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ]]
|-
| [[ഗവ. വി.എച്ച്.എസ്.എസ്. മാങ്കായില്‍]]
|-
| [[ഗവ. സാന്‍സ്ക്രിറ്റ്  എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ]]
|-
| [[ഗവ. എച്ച്.എസ്. ഇടക്കൊച്ചി]]
|-
| [[ഗവ. എച്ച്.എസ്.എസ്. പുത്തന്‍തോട്]]
|-
| [[ഗവ. എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ് മട്ടാഞ്ചേരി]]
|-
| [[ഗവ. എച്ച്.എസ്.എസ്. സെന്‍ട്രല്‍ കല്‍വത്തി]]
|-
| [[ഗവ. എച്ച്.എസ്. പനയപ്പിള്ളി]]
|-
| [[ഗവ. എച്ച്.എസ്. വില്ലിങ്ടണ്‍ ഐലന്റ്]]
|-
| [[ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോര്‍ട്ടുകൊച്ചി]]
|-
| [[ഗവ. വി.എച്ച്.എസ്.എസ്. ആന്റ് എച്ച്.എസ്.എസ്. ഞാറക്കല്‍]]
|-
| [[ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ]]
|-
! അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍
|-
| [[എ.സി.എസ്.ഇ.എം.എച്ച്.എസ്. കലൂര്‍]]
|-
| [[സെന്റ്. ജോവാക്കിംസ് എച്ച്.എസ്. കലൂര്‍]]
|-
| [[സെന്റ്. ജോസഫ്സ് സി.ജി.എച്ച്.എസ്. തൃപ്പുണിത്തുറ]]
|-
| [[എം.പി.എം.എച്ച്.എസ്. തമ്മനം]]
|-
| [[സെന്റ്. ജൂഡ്സ്.ഇ.എം.എച്ച്.എസ്. കാരണക്കോണം]]
|-
| [[സെന്റ്. ജോര്‍ജ്ജ് എച്ച്.എസ്. പൂണിത്തുറ]]
|-
| [[ജോര്‍ജിയന്‍ അക്കാഡമി ഇ.എം. സ്ക്കൂള്‍ തൃപ്പൂണിത്തുറ]]
|-
| [[ശ്രീ. വെങ്കിടേശ്വര ഇ.എം.എച്ച്.എസ്. തൃപ്പൂണിത്തുറ]]
|-
| [[സെന്റ്. ഡൊമിനിക്സ്.ഇ.എം.എച്ച്.എസ്. പള്ളുരുത്തി]]
|-
| [[ശ്രീ. ഗുജറാത്തി വിദ്യാലയം എച്ച്.എസ്. മട്ടാഞ്ചേരി]]
|-
| [[ആസ്സിയ ബായ് ഇ.എം.എച്ച്.എസ്. മട്ടാഞ്ചേരി]]
|-
| [[ലേഡി ഓഫ് ഹോപ് എ.ഐ.എച്ച്.എസ്. വൈപ്പിന്‍]]
|-
| [[ഫാദര്‍ അഗസ്റ്റിനോ വിസിനിസ്  സെപ്ഷ്യല്‍ സ്ക്കൂള്‍ മുണ്ടംവേലി]]
|-
| [[ലൊബേലിയ ഇ.എം.എച്ച്.എസ്. നായരമ്പലം]]
|-
| [[ഹെയില്‍ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി]]
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|}
|}
|
{| class="wikitable"
{| border="1" width=100% style="background:#c8d8ff;" <!-- പട്ടികയ്ക്കുള്ളിലെ  പുതിയൊരു പട്ടിക -->
! എയ്ഡഡ് വിദ്യാലയങ്ങള്‍
|-
| [[പയസ് ഗേള്‍സ് എച്ച്.എസ്. ഇടപ്പള്ളി]]
|-
| [[വി.എച്ച്.എസ്.എസ്. പനങ്ങാട്]]
|-
| [[ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാര്‍വട്ടം]]
|-
| [[സി.സി.പി.എല്‍.എം.എ.ഐ.എച്ച്.എസ്. പെരുമാനൂര്‍]]
|-
| [[സെന്റ്. അഗസ്റ്റിന്‍ എച്ച്.എസ്.എസ്. എറണാകുളം]]
|-
| [[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി]]
|-
| [[സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം]]
|-
| [[ദാറുള്‍ ഉലൂം എച്ച്.എസ്.എസ്. എറണാകുളം]]
|-
| [[സെന്റ്. ജോര്‍ജ്ജസ് എച്ച്.എസ്.എസ്. ഇടപ്പള്ളി]]
|-
|-
| [[സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്]]
[[ചിത്രം:kkd1.jpg]]
!സംസ്ഥാന സ്കൂൾ ഐ.ടി. മേള വിജയികളായ കോഴിക്കോട് ജില്ല ടീം
|-
|-
| [[സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം]]
|}                                               
{| class="wikitable"
|-
|-
| [[സെന്റ്. തോമസ് ഗേള്‍സ് എച്ച്.എസ്. പെരുമാന്നൂര്‍]]
[[ചിത്രം:kkd_itaward.jpg]]
!സംസ്ഥാന സ്കൂൾ ഐ.ടി. മേള വിജയികളായ കോഴിക്കോട് ജില്ല ടീമിന് ജില്ലാപഞ്ചായത്ത് സ്വീകരണം നൽകിയപ്പോൾ
|-
|-
| [[സെന്റ്. മേരീസ് എച്ച്.എസ്.എസ്. വല്ലാര്‍പാടം]]
|}                                               
                                             
===[http://www.ddekozhikode.org/ കോഴിക്കോട് ‍  വിദ്യാഭ്യാസ ഉപഡയരക്ടർ ഓഫീസ്'']===
==സ്കൂളുകൾ ക്ലാസ് തലം തിരിച്ച്==
* 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :[[:വർഗ്ഗം:കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ‎‎|{{PAGESINCATEGORY:കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ‎}}]]
* 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :[[:വർഗ്ഗം:കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ‎‎|{{PAGESINCATEGORY:കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ‎}}]]
* 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :[[:വർഗ്ഗം:കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ‎‎|{{PAGESINCATEGORY:കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ‎}}]]
* 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :[[:വർഗ്ഗം:കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ‎‎|{{PAGESINCATEGORY:കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ‎}}]]
* 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :[[:വർഗ്ഗം:കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ‎‎|{{PAGESINCATEGORY:കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ‎}}]]
* 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :[[:വർഗ്ഗം:കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ‎‎|{{PAGESINCATEGORY:കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ‎}}]]
* 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :[[:വർഗ്ഗം:കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ‎‎|{{PAGESINCATEGORY:കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ‎}}]]
* 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :[[:വർഗ്ഗം:കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ‎‎|{{PAGESINCATEGORY:കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ‎}}]]
* 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :[[:വർഗ്ഗം:കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ‎‎|{{PAGESINCATEGORY:കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ‎}}]]
* 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :[[:വർഗ്ഗം:കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ‎‎|{{PAGESINCATEGORY:കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ‎}}]]
 
== പേരിനുപിന്നിൽ ==
{| class="wikitable"
|-
|-
| [[െന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം]]
![[ചിത്രം:kkd_3.jpg]]
! കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ
കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന
പോളനാടിന്റെ ഭാഗമായിരുന്നു. ഏറാൾ നാട് (എറനാട്ട്) നെടിയിരുപ്പിലെ
ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ
പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടിൽ വേളാപുരം എന്ന
സ്ഥലത്ത് ഒരു കോട്ടയും വലിയ മാളികയും (കോയിൽ/കോവിൽ) കെട്ടി
അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന്കോയിൽകോട്ട യിലേക്കു മാറ്റി.  
ഇവിടുത്തെ രാജാക്കന്മാർ പൊതുവിൽ അറിയപ്പെട്ടിരുന്നത് സ്വാമിതിരുമുല്പാട്
എന്നായിരുന്നു - പിന്നീട് സ്വാമിതിരുമുല്പാട് എന്നത് സാമൂതിരി എന്ന് ചുരുങ്ങി.  
കോട്ടയാൽ ചുറ്റപ്പെട്ട കോയിൽ - കോയിൽക്കോട്ടയാണ് പിന്നീട് കോഴിക്കോടായത്.
അറബികൾ ഈ നഗരത്തെ 'കാലിക്കൂത്ത്' എന്നും ചൈനക്കാർ 'കലിഫോ'
എന്നും യൂറോപ്യന്മാർ 'കാലിക്കറ്റ്' എന്നും വിളിച്ചു.
|-
|-
| [[സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസ്. തേവര]]
|-
| [[ഹിദായത്തുള്‍ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം]]
|-
| [[അല്‍ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂര്‍]]
|-
| [[ആര്‍.പി.എം.എച്ച്.എസ്. കുമ്പളം]]
|-
| [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്]]
|-
| [[എല്‍.എം.സി.സി.എച്ച്.എസ്. ഫോര്‍ ഗേള്‍സ് ചാത്തിയാത്ത്]]
|-
| [[സെന്റ്. ജോര്‍ജ്ജ്സ് എച്ച്.എസ്. ആരക്കുന്നം]]
|-
|[[ െന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്]]
|-
| [[സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്]]
|-
| [[സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി]]
|-
| [[വി.എച്ച്.എസ്.എസ്. ഇരുമ്പനം]]
|-
| [[എസ്.എന്‍.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂര്‍]]
|-
| [[സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. ആന്റ്  വി.എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം]]
|-
| [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട]]
|-
| [[കൈസ്ത കിങ് സി.ജി.എച്ച്.എസ്.പൊന്നുരുന്നി]]
|-
| [[ഔവര്‍ ലേഡീ ഓഫ് ഫാത്തിമ ഗേള്‍സ് എച്ച്.എസ്. കുമ്പളങ്ങി]]
|-
| [[ഔവര്‍ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി]]
|-
| [[എല്‍.എല്‍.സിഎച്ച്.എസ്. മട്ടാഞ്ചേരി]]
|-
| [[എസ്.ഡി.പി.വൈ. ഗേള്‍സ്  വി.എച്ച്.എസ്.എസ്. പള്ളുരുത്തി]]
|-
| [[എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി]]
|-
| [[ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി]]
|-
| [[ഫാത്തിമ ഗേള്‍സ് എച്ച്.എസ്. ഫോര്‍ട്ടുകൊച്ചി]]
|-
| [[എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി]]
|-
| [[ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി]]
|-
| [[എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി]]
|-
| [[സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോര്‍ട്ടുകൊച്ചി]]
|-
| [[സെന്റ്. ജോണ്‍ ഡി.ബ്രിട്ടോസ് എ.ഐ.എച്ച്ച.എസ്. ഫോര്‍ട്ടുകൊച്ചി]]
|-
| [[സെന്റ്. ജോസഫ് എച്ച്.എസ്.ചുള്ളിക്കല്‍]]
|-
| [[സെന്റ്. പീറ്റേഴ്സ്  എച്ച്.എസ്.എസ്. കുമ്പളങ്ങി]]
|-
| [[സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോര്‍ട്ടുകൊച്ചി]]
|-
| [[സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി]]
|-
| [[സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം]]
|-
| [[സെന്റ്. ലൂയിസ്  എച്ച്.എസ്. മുണ്ടംവേലി]]
|-
| [[സെന്റ്. സെബ്സ്റ്റ്യന്‍സ് എച്ച്.എസ്.എസ്. പള്ളുരുത്തി]]
|-
| [[കെ.പി.എം.എച്ച്.എസ്. എടവനക്കാട്]]
|-
| [[ഭഗവതി വിലാസം എച്ച്.എസ്. നായരമ്പലം]]
|-
| [[രാമവര്‍മ്മ യൂണിയന്‍ എച്ച്.എസ്. ചെറായി]]
|-
| [[ലിറ്റില്‍ ഫ്ലവര്‍ എച്ച്.എസ്. ഞാറക്കല്‍]]
|-
| [[ഹിദായത്തുള്‍ ഇസ്ലാം എച്ച്.എസ്.എസ്. എടവനക്കാട്]]
|-
| [[സഹോദരന്‍ മെമ്മോറിയല്‍ എച്ച്.എസ്.എസ്. ചെറായി]]
|-
| [[സാന്താക്രൂസ് എച്ച്.എസ്.എസ്. ഓച്ചന്‍തുരുത്ത്]]
|-
| [[സെന്റ്. അഗസ്റ്റിന്‍സ് ജി.എച്ച്.എസ്. കുഴുപ്പിള്ളി]]
|-
| [[സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം]]
|}
|}
|}
== കോഴിക്കോട് ബീച്ച് ==
[[ചിത്രം:kkd_4.jpg]] 
== രേവതി പട്ടത്താനം, തളി==                                         
[[ചിത്രം:kkd_5.jpg]]       
കോഴിക്കോട് സാമൂതിരി രാജാവിന്റെ അദ്ധ്യക്ഷതയിൽ നടന്നിരുന്ന തർക്കശാസ്ത്ര സദസ്സ് അഥവാ പട്ടത്താനം ആണ് രേവതി പട്ടത്താനം. തുലാം മാസത്തിന്റെ രേവതി നാളിൽ തുടങ്ങുന്നുവെന്നതിനാൽ‍ രേവതി പട്ടത്താനം എന്നു് വിളിച്ചു് പോരുന്നു. മലബാറിലേക്ക് ടിപ്പുവിന്റെ ആക്രമണമുണ്ടാകുന്ന കാലം വരേയ്ക്കും രേവതി പട്ടത്താനം തുടർച്ചയായി നടന്നു പോന്നിരുന്നു. പതിനെട്ടരക്കവികളുടെ സാന്നിദ്ധ്യം രേവതി പട്ടത്താനത്തിനു് ഭാരതീയതർക്കശാസ്ത്രത്തിലും കേരളീയ സാംസ്കാരികവേദിയിലും ഖ്യാതി നേടിക്കൊടുത്തു. മുരാരിയുടെ അനർഘരാഘവത്തിനു വിക്രമീയം എന്ന വ്യാഖ്യാനം രചിച്ച മാനവിക്രമൻ ‍(1466-1478) ആയിരുന്നു പട്ടത്താനത്തിൽ പ്രമുഖനായ സാ‍മൂതിരി. രേവതി പട്ടത്താനം, തളിയിൽ താനം എന്നും അറിയപ്പെട്ടിരുന്നു. ഇന്ന് ഇതു നടത്തിവരുന്നത് പട്ടത്താനസമിതിയാണ്. ഇന്നത്തെ സാമൂതിരി ഇതിന് സാക്ഷ്യം വഹിക്കാനെത്താറുണ്ട്. [1] [2] വിജയികൾക്കു പണക്കിഴിയും പട്ടത്താനവും കൊടുത്തിരുന്നു. 51 പുത്തൻപണം ( പതിനാലു് ഉറുപ്പിക അമ്പത്താറു് പൈസ) അടങ്ങിയ കിഴിയാണു് ലഭിക്കുക. പ്രഭാകരമീമാംസ, വ്യാകരണം, വേദാന്തം എന്നീ വിഷയങ്ങൾക്ക് 12, 12, 9, 13 എന്നിങ്ങനെ മൊത്തം 36 കിഴികളാണു് പണ്ടു് പാരിതോഷികമായി കൊടുത്തിരുന്നതു്.
                                     
[[ചിത്രം:kkd_6.jpg]]      [[ചിത്രം:kkd_7.jpg]]
<!--visbot visited-->
<!--visbot  verified-chils->
[[വർഗ്ഗം:റവന്യുജില്ല]]
[[വർഗ്ഗം:ജില്ലകൾ]]
[[വർഗ്ഗം:ജിില്ലകൾ]]

23:35, 14 സെപ്റ്റംബർ 2022-നു നിലവിലുള്ള രൂപം

കോഴിക്കോട്ഡിഇഒ കോഴിക്കോട്ഡിഇഒ വടകരഡിഇഒ താമരശ്ശേരികൈറ്റ് ജില്ലാ ഓഫീസ്
കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾ
എൽ.പി.സ്കൂൾ 835
യു.പി.സ്കൂൾ 354
ഹൈസ്കൂൾ 191
ഹയർസെക്കണ്ടറി സ്കൂൾ 116
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ 26
ടി.ടി.ഐ 5
സ്പെഷ്യൽ സ്കൂൾ 2
കേന്ദ്രീയ വിദ്യാലയം 1
ജവഹർ നവോദയ വിദ്യാലയം 1
സി.ബി.എസ്.സി സ്കൂൾ 40
ഐ.സി.എസ്.സി സ്കൂൾ 2


'' കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ് കോഴിക്കോട്‌ . ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശത്താണ്‌ ഈ ജില്ലയുടെ സ്ഥാനം. വടക്ക്‌ കണ്ണൂർ ജില്ല, തെക്ക്‌ മലപ്പുറം ജില്ല, കിഴക്ക്‌ വയനാട് ജില്ല, പടിഞ്ഞാറ്‌ അറബിക്കടൽ എന്നിവയാണ്‌ കോഴിക്കോടിന്റെ അതിർത്തികൾ. കേരളത്തിലെ മഹാനഗരങ്ങളിൽ ഒന്നായ കോഴിക്കോട്‌ നഗരമാണ്‌ ജില്ലയുടെ ആസ്ഥാനം. കോഴിക്കോട്, കൊയിലാണ്ടി, വടകര എന്നിവയാണ് ജില്ലയിലെ മൂന്നു താലൂക്കുകൾ. കോഴിക്കോട്, താമരശ്ശേരി, വടകര എന്നിവയാണ് ജില്ലയിലെ മൂന്നു വിദ്യാഭ്യാസ ജില്ലകൾ
സംസ്ഥാന സ്കൂൾ ഐ.ടി. മേള വിജയികളായ കോഴിക്കോട് ജില്ല ടീം
സംസ്ഥാന സ്കൂൾ ഐ.ടി. മേള വിജയികളായ കോഴിക്കോട് ജില്ല ടീമിന് ജില്ലാപഞ്ചായത്ത് സ്വീകരണം നൽകിയപ്പോൾ

കോഴിക്കോട് ‍ വിദ്യാഭ്യാസ ഉപഡയരക്ടർ ഓഫീസ്

സ്കൂളുകൾ ക്ലാസ് തലം തിരിച്ച്

  • 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :524
  • 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :67
  • 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :223
  • 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :19
  • 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :36
  • 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :39
  • 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :16
  • 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :54
  • 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :16
  • 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :39

പേരിനുപിന്നിൽ

കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ

കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. ഏറാൾ നാട് (എറനാട്ട്) നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടിൽ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും വലിയ മാളികയും (കോയിൽ/കോവിൽ) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന്കോയിൽകോട്ട യിലേക്കു മാറ്റി. ഇവിടുത്തെ രാജാക്കന്മാർ പൊതുവിൽ അറിയപ്പെട്ടിരുന്നത് സ്വാമിതിരുമുല്പാട് എന്നായിരുന്നു - പിന്നീട് സ്വാമിതിരുമുല്പാട് എന്നത് സാമൂതിരി എന്ന് ചുരുങ്ങി. കോട്ടയാൽ ചുറ്റപ്പെട്ട കോയിൽ - കോയിൽക്കോട്ടയാണ് പിന്നീട് കോഴിക്കോടായത്. അറബികൾ ഈ നഗരത്തെ 'കാലിക്കൂത്ത്' എന്നും ചൈനക്കാർ 'കലിഫോ' എന്നും യൂറോപ്യന്മാർ 'കാലിക്കറ്റ്' എന്നും വിളിച്ചു.

കോഴിക്കോട് ബീച്ച്

രേവതി പട്ടത്താനം, തളി


കോഴിക്കോട് സാമൂതിരി രാജാവിന്റെ അദ്ധ്യക്ഷതയിൽ നടന്നിരുന്ന തർക്കശാസ്ത്ര സദസ്സ് അഥവാ പട്ടത്താനം ആണ് രേവതി പട്ടത്താനം. തുലാം മാസത്തിന്റെ രേവതി നാളിൽ തുടങ്ങുന്നുവെന്നതിനാൽ‍ രേവതി പട്ടത്താനം എന്നു് വിളിച്ചു് പോരുന്നു. മലബാറിലേക്ക് ടിപ്പുവിന്റെ ആക്രമണമുണ്ടാകുന്ന കാലം വരേയ്ക്കും രേവതി പട്ടത്താനം തുടർച്ചയായി നടന്നു പോന്നിരുന്നു. പതിനെട്ടരക്കവികളുടെ സാന്നിദ്ധ്യം രേവതി പട്ടത്താനത്തിനു് ഭാരതീയതർക്കശാസ്ത്രത്തിലും കേരളീയ സാംസ്കാരികവേദിയിലും ഖ്യാതി നേടിക്കൊടുത്തു. മുരാരിയുടെ അനർഘരാഘവത്തിനു വിക്രമീയം എന്ന വ്യാഖ്യാനം രചിച്ച മാനവിക്രമൻ ‍(1466-1478) ആയിരുന്നു പട്ടത്താനത്തിൽ പ്രമുഖനായ സാ‍മൂതിരി. രേവതി പട്ടത്താനം, തളിയിൽ താനം എന്നും അറിയപ്പെട്ടിരുന്നു. ഇന്ന് ഇതു നടത്തിവരുന്നത് പട്ടത്താനസമിതിയാണ്. ഇന്നത്തെ സാമൂതിരി ഇതിന് സാക്ഷ്യം വഹിക്കാനെത്താറുണ്ട്. [1] [2] വിജയികൾക്കു പണക്കിഴിയും പട്ടത്താനവും കൊടുത്തിരുന്നു. 51 പുത്തൻപണം ( പതിനാലു് ഉറുപ്പിക അമ്പത്താറു് പൈസ) അടങ്ങിയ കിഴിയാണു് ലഭിക്കുക. പ്രഭാകരമീമാംസ, വ്യാകരണം, വേദാന്തം എന്നീ വിഷയങ്ങൾക്ക് 12, 12, 9, 13 എന്നിങ്ങനെ മൊത്തം 36 കിഴികളാണു് പണ്ടു് പാരിതോഷികമായി കൊടുത്തിരുന്നതു്.


"https://schoolwiki.in/index.php?title=കോഴിക്കോട്&oldid=1847183" എന്ന താളിൽനിന്ന് ശേഖരിച്ചത്