"2021- 22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Elmbsry20307 (സംവാദം | സംഭാവനകൾ)
' ==='''<big>പ്രവേശനോത്സവം.</big>'''=== '''<big>വിദ്യാലയത്തിൽ വളര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Elmbsry20307 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:


==='''<big>പ്രവേശനോത്സവം.</big>'''===
==='''<big>പ്രവേശനോത്സവം.</big>'''===
'''<big>വിദ്യാലയത്തിൽ വളരെ ഗംഭീരം ആയിട്ടാണ് പ്രവേശന ഉത്സവം ആഘോഷിക്കുന്നത് .ഓരോ വർഷവും വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കാറുള്ളത് . പഞ്ചവാദ്യം ,ഘോഷയാത്ര, മുത്തുക്കുടകൾ എന്നിങ്ങനെ വ്യത്യസ്ത പുലർത്തിയാണ് നവാഗതരെ വരവേൽക്കുന്നത്. നവാഗതർക്ക് സൗജന്യ പഠനോപകരണ വിതരണവും കുട്ടികൾക്ക് പായസം ,മധുരപലഹാരം വിതരണം എന്നിവ നടത്താറുണ്ട്. ജനപ്രതിനിധികളും പിടിഎ ഭാരവാഹികളും പങ്കെടുക്കുന്ന പൊതുയോഗം പ്രവേശനോത്സവ ദിനത്തിലെ ഒരു പ്രധാന പരിപാടിയാണ് .പഞ്ചായത്ത്  പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ  ആണ് നടത്താറുള്ളത്.</big>'''[[പ്രമാണം:Onamagosham.jpg|ലഘുചിത്രം|252x252ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Onamagosham.jpg]]
'''<big>വിദ്യാലയത്തിൽ വളരെ ഗംഭീരം ആയിട്ടാണ് പ്രവേശന ഉത്സവം ആഘോഷിക്കുന്നത് .ഓരോ വർഷവും വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കാറുള്ളത് . പഞ്ചവാദ്യം ,ഘോഷയാത്ര, മുത്തുക്കുടകൾ എന്നിങ്ങനെ വ്യത്യസ്ത പുലർത്തിയാണ് നവാഗതരെ വരവേൽക്കുന്നത്. നവാഗതർക്ക് സൗജന്യ പഠനോപകരണ വിതരണവും കുട്ടികൾക്ക് പായസം ,മധുരപലഹാരം വിതരണം എന്നിവ നടത്താറുണ്ട്. ജനപ്രതിനിധികളും പിടിഎ</big>''' [[പ്രമാണം:Pravesano.jpg|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Pravesano.jpg]]'''<big>ഭാരവാഹികളും പങ്കെടുക്കുന്ന പൊതുയോഗം പ്രവേശനോത്സവ ദിനത്തിലെ ഒരു പ്രധാന പരിപാടിയാണ് .പഞ്ചായത്ത്  പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ  ആണ് നടത്താറുള്ളത്.</big>'''[[പ്രമാണം:Onamagosham.jpg|ലഘുചിത്രം|252x252ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Onamagosham.jpg]]
==='''<big>ഓണാഘോഷം</big>'''===
==='''<big>ഓണാഘോഷം</big>'''===
'''<big>ഓണാഘോഷം നമ്മുടെ ഓണാഘോഷം മാതൃകാപരമായി പി ടി എ എം പി ടിയെ രക്ഷിതാക്കൾ എന്നിവരുമായി സഹകരിച്ചാണ് ആഘോഷിക്കാറുള്ളത് പ്രദേശത്തെ രക്ഷിതാക്കൾ സഹകരിച്ച് ഓണ വിഭവങ്ങൾ തയ്യാറാക്കി വിദ്യാലയത്തെ എത്തിച്ചാണ് കുട്ടികൾക്ക് ഓണസദ്യ നൽകാറുള്ളത്.പൂക്കളമത്സരം ഓണ പരിപാടികൾ വിവിധ മത്സരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റു കൂട്ടുന്നു.</big>'''
'''<big>ഓണാഘോഷം നമ്മുടെ ഓണാഘോഷം മാതൃകാപരമായി പി ടി എ എം പി ടിയെ രക്ഷിതാക്കൾ എന്നിവരുമായി സഹകരിച്ചാണ് ആഘോഷിക്കാറുള്ളത് പ്രദേശത്തെ രക്ഷിതാക്കൾ സഹകരിച്ച് ഓണ വിഭവങ്ങൾ തയ്യാറാക്കി വിദ്യാലയത്തെ എത്തിച്ചാണ് കുട്ടികൾക്ക് ഓണസദ്യ നൽകാറുള്ളത്.പൂക്കളമത്സരം ഓണ പരിപാടികൾ വിവിധ മത്സരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റു കൂട്ടുന്നു.</big>'''