"ജി.യു.പി.എസ് പുള്ളിയിൽ/2021-22 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
[[ജി.യു.പി.എസ് പുള്ളിയിൽ/ചിത്രശാല/സിയൂസ് 2കെ 22|കൂടുതൽ ചിത്രങ്ങൾക്ക്]] | [[ജി.യു.പി.എസ് പുള്ളിയിൽ/ചിത്രശാല/സിയൂസ് 2കെ 22|കൂടുതൽ ചിത്രങ്ങൾക്ക്]] | ||
== 2022 ലോക വനിതാ ദിനം == | |||
2022 ലോക വനിതാ ദിനം പുള്ളിയിൽ ഗവൺമെന്റ് യുപിസ്കൂളിലെ വിദ്യാർത്ഥികൾ ആവേശപൂർവ്വം ഏറ്റെടുത്തു. വിശ്വസ്തത യുടെയും ഉറച്ച ലക്ഷത്തിന്റെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെയും നിറമായ പർപ്പിൾ,നീല നിറങ്ങളിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് ബഹുഭൂരിഭാഗം കുട്ടികളും സ്കൂളിൽ എത്തിയത്. വനിതാദിന ആശംസാകാർഡുകളും വനിതാദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകളും വിദ്യാർത്ഥികൾ തയ്യാറാക്കുകയും സ്കൂളിലും ക്ലാസ് മുറികളിലുമായി പ്രദർശിപ്പിക്കുകയും ചെയ്‍തു. അന്നേദിവസം സംഘടിപ്പിച്ച സ്കൂൾ അസംബ്ലിയിൽ കണ്ണൂർ ഉത്തര കേരള കവിതാ സാഹിത്യ വേദി ഒ.എൻ.വി സ്മാരക അവാർഡ് ജേതാവും നിലമ്പൂർ സ്വദേശിനിയുമായ നസീറ പുതിയോട്ടിലിനെ ആദരിച്ചു. ഹൃദയം പൂക്കുന്ന നേരം എന്ന കവിതാസമാഹാരമാണ് അവാർഡിന് അർഹയാക്കിയത്. | |||
[[ജി.യു.പി.എസ് പുള്ളിയിൽ/പർപ്പിൾ ഡേ 2022|കൂടുതൽ ചിത്രങ്ങൾക്ക്]] | |||
==അമ്മ മലയാളം== | ==അമ്മ മലയാളം== | ||
| വരി 10: | വരി 15: | ||
[[ജി.യു.പി.എസ് പുള്ളിയിൽ/ചിത്രശാല/അമ്മ മലയാളം|കൂടുതൽ ചിത്രങ്ങൾക്ക്]] | [[ജി.യു.പി.എസ് പുള്ളിയിൽ/ചിത്രശാല/അമ്മ മലയാളം|കൂടുതൽ ചിത്രങ്ങൾക്ക്]] | ||
== ഉണരാം....ഉയരാം..2022== | |||
കോവിഡ് 19 സൃഷ്ടിച്ച [https://timesofindia.indiatimes.com/city/kochi/online-edu-has-widened-social-divide/articleshow/76589342.cms ഡിജിറ്റൽ മാർജിനലൈസേഷൻ] പല കുട്ടികളുടെയും അക്കാദമിക നിലവാരത്തെ സാരമായി ബാധിച്ചു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പഠന പിന്നാക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് ഉണരാം....ഉയരാം.... | |||
അതതു ക്ലാസ്സ് അധ്യാപകർക്കാണ് ഇതിന്റെ ചുമതല. വൈകിട്ട് 3 മണിമുതൽ 4 മണിവരെ ഇതു സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. കുട്ടികൾ പഠന പ്രയാസം നേരിടുന്ന മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം എന്നീ വിഷയങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കുന്നത്. | |||
== '''അൽടെസ 2022''' == | |||
ജി.യു പി.എസ് പുള്ളിയിൽ 2021_22 വർഷത്തിൽ ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ അവരുടെ രചനകൾ നോട്ടീസ് ബോർഡിൽ തവണകളായി പ്രദർശിപ്പിച്ചു. കൂടതെ കുട്ടികൾ അവരുടെ ഇംഗ്ലീഷ് മാഗസിൻ [https://online.fliphtml5.com/vxcwf/sqcp/ '<nowiki/>'''<nowiki/>'അൽടെസ 2022''''] പുറത്തിറക്കി. | |||