"സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/പ്രവർത്തനങ്ങൾ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2022-23 വർഷത്തിലെ പ്രവേശനോത്സവം ജൂൺ 1നു രാവിലെ 10മണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (2022-2023 എന്ന താൾ സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/പ്രവർത്തനങ്ങൾ/2022-2023 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: തലക്കെട്ട് മാനദണ്ഡപ്രകാരമാക്കുന്നതിന്)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2022-23 വർഷത്തിലെ പ്രവേശനോത്സവം ജൂൺ 1നു രാവിലെ 10മണിക്ക് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. പ്രധാന അധ്യാപിക Sr. ഗുണ ജോസ് ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. 31--)0 ഡിവിഷൻ കൗൺസിലർ ശ്രീ. സനോജ് പോൾ കാട്ടൂക്കാരൻ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ഗാനരചയിതാവും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ജ്യോതിഷ് ടി കാശി പരിപാടി ഉദ്ഘാടനം നിർവഹിച്ചു.
 
സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ റവ. Fr. റാഫി പാലിയേക്കരയാണ് അനുഗ്രഹ പ്രഭാഷണം നിർവഹിച്ചത്. 32-)0 വാർഡ് കൗൺസിലർ ശ്രീമതി ലിംന മനോജ്‌ പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്ന വിദ്യാർത്ഥികൾക്ക് ആശംസകൾ നൽകുകയും 2022-23 അധ്യയന വർഷത്തിലെ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും നിർവഹിച്ചു. ശ്രീ സാംസൺ എരിഞ്ഞേരി (ഒ എസ് എ )വിദ്യാർത്ഥികൾക്ക് ആശംസ നേർന്നുകൊണ്ട് സംസാരിച്ചു. ഈ വർഷത്തിലെ സ്കൂൾ ഉച്ചഭക്ഷണ പരിപാടി ഉദ്ഘാടനം  റവ. Fr. റാഫി പാലിയേക്കര ഭക്ഷണം ആശിർവധിച്ചുകൊണ്ട് നിർവഹിച്ചു ശ്രീ. ജോസ് പോൾ നീലയാറ്റിങ്ങൽ (പി ടി എ President ) ഏവർക്കും നന്ദി പറഞ്ഞു. ദേശീയഗാനത്തോടെ പ്രവേശനോത്സവം സമാപിച്ചു.
 
ഉള്ളടക്കം
 
 
[[പ്രവേശനോത്സവം]]
 
[[വായന ദിനം]]
 
[[ലഹരിവിരുദ്ധദിനം]]
 
[[ബഷീർ ദിനം]]
 
[[ചാന്ദ്രദിനം]]
 
[[സാതന്ത്രദിനം]]
 
[[ഓണാഘോഷം]]

19:03, 29 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം