"സ്കൂൾവിക്കി:പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒരു ലേഖനമോ സർഗ്ഗാത്മകസൃഷ്ടിയോ പരമാവധി സംരക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== താളുകൾ നീക്കം ചെയ്യുന്നതിനുള്ള കാരണങ്ങൾ ==
'''പ്രത്യേക ശ്രദ്ധയ്ക്ക്''': ''ചിത്രങ്ങളുടെ താളിലാണ് മായ്ക്കൽ ഫലകം ചേർത്തിട്ടുള്ളത് എങ്കിൽ,  [[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|'''ഇവിടെയുള്ള മാനദണ്ഡങ്ങൾ''']] പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക''
#യാതൊരു അർത്ഥവുമില്ലാത്തത്
#പരീക്ഷണം
#വാൻഡലിസം
#മുമ്പ് മായ്ച്ചത്
#നിരോധിതനായ ഉപയോക്താവ്
#നാൾവഴി ലയനം
#തലക്കെട്ട് മാറ്റൽ
#നീക്കം ചെയ്യപ്പെട്ട താളിന്റെ സംവാദത്താൾ
#മാതൃതാളില്ലാത്ത ഉപതാൾ
#അനാഥതാൾ
#നിലവിലില്ലാത്ത താളിലേക്കുള്ള തിരിച്ചുവിടൽ
#വ്യക്തിപരമായ ആക്രമണം
#പരസ്യം
#പകർപ്പവകാശ ലംഘനം
#ആവശ്യത്തിന്‌ വിവരങ്ങളില്ല
#ഉള്ളടക്കം മലയാളമല്ല
#ശൂന്യം
#നിലവിലുള്ള ഫയലിന്റെ പകർപ്പ്
#വിക്കിപീഡിയയിൽ ഉപയോഗിക്കാനാകാത്ത ലൈസൻസ്
#പകർപ്പവകാശ വിവരങ്ങൾ ചേർത്തിട്ടില്ല
#താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം
#ന്യായോപയോഗ റേഷണൽ ഇല്ലാത്ത സ്വതന്ത്രമല്ലാത്ത പ്രമാണം
#അസാധുവായ ന്യായോപയോഗകാരണം
#കോമൺസിലെ പ്രമാണത്തിന്റെ പകർപ്പ്
#ഉറപ്പായ പകർപ്പവകാശ ലംഘനം?
#ഉപയോഗശൂന്യം/അസാധുവായ പ്രമാണം
#അനുമതിയില്ല
#നിലവിലുള്ള ലേഖനത്തിന്റെ പകർപ്പ്
#- എന്ന ലേഖനത്തിന്റെ പകർപ്പ്
#വിജ്ഞാനകോശത്തിന് അനുഗുണമല്ലാത്ത ഉള്ളടക്കം
#ശ്രദ്ധേയതയില്ലാത്തവ
ഒരു ലേഖനമോ സർഗ്ഗാത്മകസൃഷ്ടിയോ പരമാവധി സംരക്ഷിക്കുകയും വിപുലീക്കരിക്കുക എന്നതാണ് സ്കൂൾവിക്കിയുടെ നയം എന്നാൽ ഒരു നിവൃത്തിയുമില്ലെങ്കിൽ അവ നീക്കം ചെയ്യുകയും ചെയ്യേണ്ടതാണ്. ഉപയോക്താക്കൾ ലേഖനം പെട്ടന്ന് നീക്കം ചെയ്യുന്നതിനു നിർദ്ദേശിക്കുന്നതിനു മുൻപായും, ലേഖനം പെട്ടന്ന് നീക്കം ചെയ്യുന്നതുനു മുൻപ് കാര്യനിർവ്വാഹകർ ചെയ്യേണ്ടവയുമായ വിവരങ്ങളും മാനദണ്ഡങ്ങളും വിവരിക്കുന്നു.{{മാർഗ്ഗരേഖകൾ}}

ഒരു കാര്യനിർവ്വാഹകനു, പെട്ടെന്ന് നീക്കം ചെയ്യുന്നത് 'നീക്കം ചെയ്യുവാൻ സമവായത്തിലെത്തേണ്ട ആവശ്യമില്ല' എന്ന വ്യക്തമായ ധാരണ ഉള്ളപ്പോൾ മാത്രമാണ്. നീക്കം ചെയ്യുന്നത് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നുറപ്പുവെരുത്തിയതിനു ശേഷമായിരിക്കണം. മാനദണ്ഡങ്ങൾ മനസ്സിലാക്കി ഒരു കാര്യനിർവ്വാഹകന് പെട്ടെന്നുതന്നെ നീക്കം ചെയ്യാൻ, നിർദ്ദേശിക്കണ്ട ആവശ്യമില്ല. എന്നിരുന്നാലും ലേഖനം തുടങ്ങിയ ഉപയോക്താവിനെ അറിയിക്കുകയും നിലനിർത്തുവാനുള്ള അവസരം കൊടുക്കുകയും ആവാം. പരിപാലനങ്ങൾക്കായി സദുദ്ദേശത്തോടു കൂടി നീക്കം ചെയ്യാം.  

വരി 11: വരി 48:

പെട്ടെന്ന് നീക്കം ചെയ്യണമോ എന്ന സംശയം ഉളവാക്കുകയും, എന്നാൽ നീക്കം ചെയ്യാൻ കാരണമുള്ളത് എന്ന് വ്യക്തമായതും {{tl|മായ്ക്കുക}} എന്ന ഫലകം ചേർക്കുക. ഇവ ചർച്ചകൾക്കു ശേഷം തീരുമാനിക്കപ്പെടും. [[സ്കൂൾവിക്കി:ഒഴിവാക്കൽ നയം|ഒഴിവാക്കൽ നയം]] അനുസരിച്ചായിരിക്കും തീരുമാനങ്ങൾ വിലയിരുത്തുന്നത്.

[[വർഗ്ഗം:സ്കൂൾവിക്കി പരിപാലനം]]