"കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/ഹർ ഘർ തിരംഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' '''ഹർ ഘർ തിരംഗ'''...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 8: വരി 8:
<gallery>
<gallery>
32307hht1.jpg
32307hht1.jpg
32307hht24.jpg
32307hht2.jpg
32307hht3.jpg
32307hht3.jpg
32307hht4.jpg
32307hht4.jpg

14:02, 25 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

                                                                  ഹർ ഘർ തിരംഗ 
                    രാജ്യം സ്വാതന്ത്രത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഓഗസ്റ്റ് 13-മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്തി എല്ലാവരും ഹർ ഘർ തിരംഗ (ഓരോ വീട്ടിലും ത്രിവർണപതാക) മുന്നേറ്റത്തിന്റെ ഭാഗമാവണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ കുട്ടികൾ അവരവരുടെ വീടുകളിൽ ദേശിയ പതാക ഉയർത്തികൊണ്ട് ഈ പദ്ധതിയുടെ ഭാഗമായി മാറി.