"ജി. എൽ. പി. എസ്. പല്ലാവൂർ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്വാതന്ത്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷിക ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
സ്വാതന്ത്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷിക ആഘോഷം ആസാദി കാ അമൃത മഹോത്സവ് 293 കുട്ടികളുടേയും 17 സ്‌കൂൾ ജീവനക്കാരുടേയും വീടുകളിൽ ആഗസ് റ്റ്  13 മുതൽ 15 വരെ ദേശീയ പതാക ഉയർത്തി

പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ രക്ഷാകർത്ത്യ ശാക്തീകരണത്തിൽ മുന്നിലെത്തിയതിന്റെ മറ്റൊരു വിജയഗാഥയാണ് ഹർ ഘർ തിരംഗയുടെ വിജയം മുഴുവൻ വീടുകളിലും ആഗസ്റ്റ് 13 ന് ത്രിവർണ്ണ പതാക ഉയർത്തിക്കൊണ്ട് ദേശസ്നേഹത്തോടൊപ്പവും വിദ്യാലയത്തിന്റെ തീരുമാനത്തോടൊപ്പവും അവർ ചേർന്നു നിന്നു.
രക്ഷാകർത്ത്യ ശാക്തീകരണത്തിന് SCERT യുടെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളയുടെയും M H R D യുടെയും പ്രശംസ നേടിയ വിദ്യാലയത്തിന് 2 തവണ സംസ്ഥാന പിടിഎ അവാർഡ് തേടിയെത്തിയത് സമാനതകളില്ലാത്ത, മാതൃകാപരമായ ഈ ഒരുമയുടെ പാഠങ്ങൾ തന്നെ ....
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ നിരവധിയായ പ്രവർത്തനങ്ങൾക്കൊപ്പം 293 കുട്ടികളുടെയും 17 അധ്യാപക-അനധ്യാപകരുടെയും 255 വീടുകളിൽ പല്ലശ്ശന ഗ്രാമപഞ്ചായത്ത് കുടുംബശ്രീയിൽ നിന്നും 30 രൂപ നിരക്കിൽ വാങ്ങിയ ദേശീയ പതാകയാണ് ഉയർത്തിയത് ......
ഈ കൂട്ടായ്മ തുടരുക തന്നെ വേണം ......
രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും അധ്യാപികമാർക്കും PTA SMC ഭാരവാഹികൾക്കും ആശംസകൾ ....

22:11, 22 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം