"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/മറ്റു പരിപാടികൾ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 86: വരി 86:


== '''വായനക്കളരി 2019-20'''==
== '''വായനക്കളരി 2019-20'''==
സ്കൂളിൽ ഈ അധ്യയന വർഷത്തെ മലയാള മനോരമ വായനക്കളരിക്ക് തുടക്കം കുറിച്ചു. 2019 ജൂലൈ 17 ന് സ്കൂൾ അസംബ്ലിയിൽ ജ്യോതി ലബോറട്ടറീസ് കമ്പനി പ്രതിനിധിയും കണ്ടാണശ്ശേരി ഗ്രാമീണ വായനശാല സെക്രട്ടറിയുമായ ശ്രീ. ടി. എ വാമനൻ സാർ വായനകളരി ഉദ്ഘാടനം ചെയ്തു.  ജ്യോതി ലബോറട്ടറീസ് ആണ് ഒരു വർഷത്തേക്ക് മനോരമ പത്രം സ്കൂളിലേക്ക് സ്പോൺസർ ചെയ്തത്. ചടങ്ങിൽ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പാൾ, പി.ടി.എ പ്രസിഡന്റ് ശ്രീ. കെ സി ജോസ് , മലയാള മനോരമ പ്രതിനിധി  എന്നിവർ പ്രസംഗിച്ചു. അധ്യാപക ജാൻസി ഫ്രാൻസിസ്, വി.പി കൃഷ്ണൻ  പരിപാടികൾക്ക് നേതൃത്വം നൽകി.  
സ്കൂളിൽ ഈ അധ്യയന വർഷത്തെ മലയാള മനോരമ വായനക്കളരിക്ക് തുടക്കം കുറിച്ചു. 2019 ജൂലൈ 17 ന് സ്കൂൾ അസംബ്ലിയിൽ ജ്യോതി ലബോറട്ടറീസ് കമ്പനി പ്രതിനിധിയും കണ്ടാണശ്ശേരി ഗ്രാമീണ വായനശാല സെക്രട്ടറിയുമായ ശ്രീ. ടി. എ വാമനൻ സാർ വായനകളരി ഉദ്ഘാടനം ചെയ്തു.  ജ്യോതി ലബോറട്ടറീസ് ആണ് ഒരു വർഷത്തേക്ക് മനോരമ പത്രം സ്കൂളിലേക്ക് സ്പോൺസർ ചെയ്തത്. ചടങ്ങിൽ ഹെഡ് മാസ്റ്റർ, പ്രിൻസിപ്പാൾ, പി.ടി.എ പ്രസിഡന്റ് ശ്രീ. കെ സി ജോസ് , മലയാള മനോരമ പ്രതിനിധി  എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ജാൻസി ഫ്രാൻസിസ്, വി.പി കൃഷ്ണൻ  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.  


<gallery>
24018-2019v1.jpg
24018-2019v2.jpg
24018-2019v3.jpg
</gallery>


== '''സ്കൂൾ ക്ലബ്ബുകളുടെ  ഉദ്ഘാടനം 2019-20''' ==
സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം    സ്കൂൾ  അസ്സെംബ്ലിയിൽ  വെച്ച് എരുമപ്പെട്ടി ഗവ .യു .പി സ്കൂളിലെ    എം. എസ് . രാമകൃഷ്ണൻ മാസ്റ്റർ ,അദ്ദഹം  കൊണ്ടുവന്ന കടലാസ്സ് മരത്തിന്റെ ശിഖരങ്ങളിൽ ഓരോ  ക്ലബ്ബിന്റെയും  പേരെഴുതിയ  പേപ്പറുകൾ  ഒട്ടിച്ചു  വെച്ച്  പ്രതീകാത്മായി  ക്ലബ്ബുകളുടെ ഉദ്ഘാടനം  നിർവഹിച്ചു  .


<gallery>
24018-2019c1.jpg
24018-2019c2.jpg
24018-2019c3.jpg
</gallery>
== '''PTA 2019-20''' ==
2019 -20  വർഷത്തെ  പി.ടി.എ  പ്രസിഡന്റ് ആയി  ശ്രീ. കെ സി  ജോസിനെയും  വൈസ് പ്രസിഡന്റ് ആയി  ശ്രീമതി .ശോഭ പോളിനെയും  തിരഞ്ഞടുത്തു .


<!--visbot  verified-chils->
<gallery>
24018-2019pta1.jpg
24018-2019pta2.jpg
24018-2019pta3.jpg
</gallery>
നവംബർ  25 വിദ്യാഭ്യാസ വകുപ്പിന്റെ ഓർഡർ പ്രകാരം പി .ടി .എ  എക്സിക്യൂടീവ്  അംഗങ്ങൾ ക്ലാസ് റൂമുകളും  സ്കൂളിന്റെ  പരിസരവും  പരിശോധിക്കാൻ സ്കൂളിൽ എത്തിച്ചേർന്നു .
<gallery>
24018-2019pta4.jpg
24018-2019pta5.jpg
24018-2019pta6.jpg
24018-2019pta7.jpg
</gallery>
 
== '''ശിശ‍ുദിനം 2019-20''' ==
ഈ  വർഷത്തെ  ശിശുദിനം  14/ 11/ 2019  ന്  പി ടി എ പ്രസിഡന്റ് ശ്രീ. ജോസ് കെ സി ഉദ്‌ഘാടനം ചെയ്ത. ചടങ്ങിൽ പ്രിൻസിപ്പൽ ഓസ്റ്റിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി സ്വാഗതം പറഞ്ഞു. പ്രശസ്ത  ശില്പിയും മറ്റം  സെന്റ് ഫ്രാൻസിസ്  സ്കൂളിലെ  പൂർവ വിദ്യാർത്ഥിയുമായ ശശിധരൻ മറ്റത്തിനെ ' പ്രതിഭകൾ വിദ്യാലയത്തിലേക്ക്  എന്ന പരിപാടിയിൽ പൊന്നാടയണിയിച്ചു ആദരിച്ചു. യു പി  വിഭാഗം ശിശുദിനം സമുചിതമായി ആഘോഷിച്ചു .ക്വിസ് ,കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു. കുട്ടികൾ നെഹ്‌റു തൊപ്പിയണിഞ്ഞു .P T A  എല്ലാ  കുട്ടികൾക്കും  മധുരപലഹാരങ്ങൾ  വിതരണം ചെയ്തു .
<gallery>
24018childrensday1.jpg
24018childrensday2.jpg
24018childrensday3.jpg
24018childrensday4.jpg
24018childrensday5.jpg
24018childrensday6n.jpg
24018childrensday7.jpg
24018childrensday8.jpg
24018childrensday9.jpg
24018childrensday10.jpg
24018childrensday11.jpg
24018childrensday12.jpg
24018childrensday13.jpg
24018childrensday14.jpg
24018childrensday16n.jpg
</gallery>
 
=='''തിരികെ സ്കൂളിലേക്ക് 2021-22''' ==
2020  -21  അധ്യയനവർഷത്തെ up ,hs , പ്രേവേശനോത്സവം സംയുക്തമായി  നവംബർ  1 ന് നടന്നു. പി. ടി. എ പ്രസിഡണ്ട് ശ്രീമതി. അമിലിനി സുബ്രമണ്യൻ ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ പ്രിൻസിപ്പൽ ഓസ്റ്റിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷെൽജി  ടീച്ചർ, പി. ടി. എ വൈസ് പ്രസിഡണ്ട് പി ടി  ലോഹിദാക്ഷൻ എന്നിവർ  ആശംസ അർപ്പിച്ചു . നീൽ ടോം  മാസ്റ്റർ , ലാൽബാബു മാസ്റ്റർ ,ടോയ്‌സി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു .ശ്രീമതി  ജെസ്സി ടീച്ചർ നന്ദി പറഞ്ഞു
<gallery>
BS21_TSR_24018_3.jpg
BS21_TSR_24018_4.jpg
BS21_TSR_24018_5.jpg
BS21_TSR_24018_7.jpg
BS21_TSR_24018_8.jpg
 
 
</gallery>
=='''Best Performance Award 2021-22''' ==
 
2021 -22 അക്കാദമികവർഷം ഓൺലൈൻ ആയി നടത്തിയ നിരവധി പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികൾക്ക്  പോയന്റുകൾ  നൽകിയിരുന്നു .പ്രവേശനോത്സവം ,പരിസ്ഥിതി ദിനം ,വായനാവാരം ,ലഹരിവിരുദ്ധദിനം  തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ  വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു .പങ്കെടുക്കുന്ന ഓരോ പ്രവർത്തനത്തിനും ക്ലാസ് അധ്യാപകർ പോയന്റുകൾ  നൽകിയിരുന്നു .ഇത്തരത്തിൽ മികച്ച പോയന്റുകൾ  നേടിയ 5  മുതൽ 10  വരെയുള്ള ക്ലാസ്സുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി .ഹെഡ് മാസ്റ്റർ ആന്റോ .സി . കാക്കശ്ശേരി ,സോഷ്യൽ സയൻസ് അദ്ധ്യാപിക മേഗി  ടി എം  എന്നിവർ സമ്മാനദാനം നിർവഹിച്ചു .യു  .പി  S.R.G കൺവീനർ ഗ്രേസി .സി. എസ് ,ഹൈസ്കൂൾ  . S.R.G കൺവീനർ ജാൻസി ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി .
<gallery>
24018_Best Performance Award 2021-22.jpg
24018_Best Performance Award1 2021-22.jpg.jpg
24018_Best Performance Award2 2021-22.jpg.jpg
</gallery>
 
'''കുന്നംകുളം ഉപജില്ല ശാസ്ത്ര വേദി സംഘടിപ്പിച്ച  ശാസ്ത്ര ഗ്രന്ഥാസ്വാദന മത്സരത്തിൽ  10ാം ക്ലാസ്സിൽ പഠിക്കുന്ന എം . എൽ .സനൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി'''
<gallery>
24018_Sastgra Gradhasothanam.jpg
</gallery>
 
=='''കോവിഡിനെതിരെ  അതിജീവനയാത്ര  ലഘു നാടകം ''' ==
 
          കോവിഡിനെതിരെ  ജാഗ്രതയുള്ളവരായിരിക്കാൻ വിദ്യാർത്ഥികളെ ഉദ് ബോധിപ്പിച്ചു കൊണ്ട് ,കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  മറ്റം  സെന്റ് ഫ്രാൻസിസ് സ്കൂളിൽ ലഘുനാടകം അവതരിപ്പിക്കുകയുണ്ടായി .ആരോഗ്യ ജാഗ്രത ബോധവത്കരണ പരിപാടിയുടെ ഭാഗമായുള്ള ഈ നാടകം  കോവിഡിനെതിരായ സന്ദേശം  വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന്  ഏറെ സഹായകമായി.
 
<gallery>
24018-2022 covid drama.jpg
24018-2022 covid drama1.jpg
24018-2022 covid drama2.jpg
24018-2022 covid drama3.jpg
24018-2022 covid drama4.jpg
24018-2022 covid drama5.jpg
24018-2022 covid drama6.jpg
24018-2022 covid drama7.jpg
 
</gallery>
 
 
 
=='''പ്രവേശനോത്സവം 2022-23''' ==
    2022 -23  അധ്യയനവർഷം പ്രവേശനോത്സവം 2022  ജൂൺ 1 ന്  രാവിലെ 10 .30 ന് പ്രാത്ഥനയോടു കൂടി ആരംഭിച്ചു .പ്രിൻസിപ്പാൾ ശ്രീ .സന്തോഷ് ടി  ഇമ്മട്ടി വിദ്ധാർത്ഥികൾക്കും  നവാഗതർക്കും  രക്ഷിതാക്കൾക്കും  എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും സ്വാഗതം ആശംസിച്ചു .പി ടി എ  പ്രസിഡന്റ്  ശ്രീമതി അമലിനി  സുബ്രമണ്യൻ അധ്യക്ഷ പ്രസംഗം നടത്തി .
തൃശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ ക്ഷേമകാര്യം സ്ഥിരം സമിതി  ശ്രീ .എ .വല്ലഭൻ നിലവിളക്കു കൊളുത്തി ഉത്‌ഘാടനം നിർവഹിച്ചു.
എല്ലാ  കുട്ടികൾക്കും മധുരം നൽകി .എച്ഛ് .എം  ഇൻചാർജ്  ശ്രീമതി .ക്രിസ്റ്റി ,ജെ .ആളൂർ എല്ലാവര്ക്കും നന്ദി പറഞ്ഞു .
പി ടി എ പ്രസിഡന്റും  പ്രിൻസിപ്പലും ചേർന്ന് കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി .ഉച്ചഭക്ഷണത്തിന്റെ  ഉത്‌ഘാടന കർമ്മം  നിർവഹിച്ചു .
<gallery>
24018_2022പ്രവേശനോത്സവം N .jpeg
24018_2022പ്രവേശനോത്സവം 1.jpeg
24018_2022പ്രവേശനോത്സവം 2.jpeg
24018_2022പ്രവേശനോത്സവം 3.jpeg
24018_2022പ്രവേശനോത്സവം 4.jpeg
24018_2022പ്രവേശനോത്സവം 5.jpeg
24018_2022പ്രവേശനോത്സവം 6.jpeg
 
</gallery>
    മുൻ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ ഓർമ്മ ദിനവുമായി ( 27-7-22) ബന്ധപ്പെട്ട് UP വിഭാഗം നടത്തിയ പ്രവർത്തനങ്ങളിൽ സമ്മാനർഹരാവർ.
<gallery>
2401_2022 Dr.എ പി ജെ അബ്ദുൾ കലാം .jpeg
</gallery>
<!--visbot  verified-chils->-->
1,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/641377...1840826" എന്ന താളിൽനിന്ന് ശേഖരിച്ചത്