"ജി.എച്ച്. എസ്. എസ് കുടയത്തൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
2021 - മുതൽ ഹയർസെക്കൻഡറി വിഭാഗത്തെയും സർഗ്ഗോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2021 - മുതൽ ഹയർസെക്കൻഡറി വിഭാഗത്തെയും സർഗ്ഗോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചിത്രരചനയിൽ സ്നേഹ വിൽസൺ,ആസ്വാദനക്കുറിപ്പിൽ  ആർദ്ര എസ് രാജ് എന്നിവർ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  യു.പി വിഭാഗത്തിൽ നിന്നുള്ള ജിസ്ന സജീവ് കഥാരചനയിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ അർഹത നേടി.
ചിത്രരചനയിൽ സ്നേഹ വിൽസൺ,ആസ്വാദനക്കുറിപ്പിൽ  ആർദ്ര എസ് രാജ് എന്നിവർ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  യു.പി വിഭാഗത്തിൽ നിന്നുള്ള ജിസ്ന സജീവ് കഥാരചനയിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ അർഹത നേടി.<gallery widths="300" heights="300">
പ്രമാണം:2IMG-20210706-WA0121.jpg
പ്രമാണം:3MG-20210706-WA0122.jpg
പ്രമാണം:4IMG-20210706-WA0123.jpg
പ്രമാണം:I1MG-20210706-WA0119.jpg
</gallery>
 
{| class="wikitable"
|+
!'''[[29010|...തിരികെ പോകാം...]]'''
|}

22:24, 17 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

*വിദ്യാരംഗം കലാസാഹിത്യവേദി*

സർഗധനരായ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ സർഗ്ഗ ശേഷിയെ മാറ്റുരക്കുന്ന ഇടം തന്നെയാണ് വിദ്യാരംഗം കലാസാഹിത്യവേദി . സ്കൂളിലെ എല്ലാ കുട്ടികളും  അധ്യാപകരുംഅംഗങ്ങളായ ഒരു ക്ലബ്ബാണ് വിദ്യാരംഗം .(മറ്റൊന്ന് ടാലൻറ് ലാബും ) .

കഥ രചന , കവിത രചന ,നാടൻപാട്ട് ,അഭിനയം, കാവ്യാലാപനം,  ആസ്വാദനക്കുറിപ്പ്,എന്നീ ആറ് തലങ്ങളിലായി സ്കൂൾതലത്തിൽ സർഗ്ഗോത്സവം നടത്തപ്പെടുന്നു . സ്കൂൾ തലത്തിൽ ഒന്നും രണ്ടും സ്ഥാനത്ത് വരുന്ന /മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ ഉപജില്ലാതല സർഗ്ഗോത്സവത്തിൽ പങ്കെടുപ്പിക്കുന്നു.  ജില്ല ,സംസ്ഥാന, തലങ്ങളിൽ ഒന്നും മൂന്നും ദിവസങ്ങളിൽ ക്യാമ്പ് നടത്തപ്പെടുന്നു.

മലപ്പുറത്ത് വെച്ച് നടന്ന സംസ്ഥാന തല സർഗ്ഗോത്സവത്തിൽഅമ്മു എസ് ബാബുവും  (നാടൻപാട്ട് പാട്ട് ) തൃശൂരിൽ വച്ച് നടന്ന ക്യാമ്പിൽ അലീന ഷാജുവും(അഭിനയം)കോഴിക്കോട് വച്ച് നടന്ന ചടങ്ങിൽ റിന്റ റെനിയും (കാവ്യാലാപനം ) പങ്കെടുത്തു.

2021 - മുതൽ ഹയർസെക്കൻഡറി വിഭാഗത്തെയും സർഗ്ഗോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചിത്രരചനയിൽ സ്നേഹ വിൽസൺ,ആസ്വാദനക്കുറിപ്പിൽ  ആർദ്ര എസ് രാജ് എന്നിവർ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. യു.പി വിഭാഗത്തിൽ നിന്നുള്ള ജിസ്ന സജീവ് കഥാരചനയിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ അർഹത നേടി.

...തിരികെ പോകാം...