"ജി.എച്ച്. എസ്. എസ് കുടയത്തൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 10: | വരി 10: | ||
പ്രമാണം:29010re7.png | പ്രമാണം:29010re7.png | ||
പ്രമാണം:29010re8.png | പ്രമാണം:29010re8.png | ||
പ്രമാണം:29010go.png | |||
</gallery> | </gallery> | ||
{| class="wikitable" | |||
|+ | |||
!'''[[29010|...തിരികെ പോകാം...]]''' | |||
|} | |||
22:23, 17 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
കെ. കെ ഷൈലജയുടെ നേതൃത്വത്തിൽ റെഡ് ക്രോസ് യൂണിറ്റ് പ്രവർത്തിക്കുന്നു. ഇതിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. സേവനം ലക്ഷ്യമാക്കി ഞങ്ങളുടെ സ്കൂളിലെ ജെ ആർ സി യൂണിറ്റ് വളരെ ക്രിയാത്മതമായി പ്രവർത്തിക്കുന്നു.സ്കൂളുകളിൽ നടത്തുന്ന വിവിധ കർമ്മപരിപാടികൾക്ക് ജെ ആർ സി കുട്ടികൾ നേതൃത്വം നൽകുകയും നല്ല നേതൃത്വപാടവമുള്ളവരായി മാറുകയും ചെയ്യുന്നു. പാവപ്പെട്ടവരെ സഹായിക്കുന്നതിലും പൂന്തോട്ട പരിപാലനത്തിലും ഇവർ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നു.

| ...തിരികെ പോകാം... |
|---|