"എസ് പി. സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (→‎2022-2023)
 
വരി 1: വരി 1:
=== 2022-2023 ===
=== 2022-2023 ===
SPC-സ്റ്റുഡന്റ് പോലീസ് കേഡറ്റ് - യുടെ നാലാം ബാച്ച് സ്തുത്യർഹമായ വിധം പ്രവർത്തിക്കുന്നു. 40സീനിയർ അംഗങ്ങളും 40 ജൂനിയർ അംഗങ്ങളും അണിനിരക്കുന്ന ഊർജസ്വലമായ ഒരു സേനയാണ് നമ്മുടേത്.  സാമൂഹികാവബോധം    കൈമുതലാക്കി നിരവധി പ്രവർത്തനങ്ങൾ SPC ഏറ്റെടുത്തു നടപ്പാക്കി. ശുചീകരണ- ബോധവൽക്കരണ- ജീവരാകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം സ്ക്കൂളിന്റെ അച്ചടക്കത്തിന്റെയും ചുക്കാൻ പിടിക്കുന്നത് SPCയാണ് .ഈ സ്വാതന്ത്ര്യദിനാഘോഷ വേളയിൽ എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന പരേഡിൽ മികച്ച SPC യായി തിരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സ്ക്കൂളാണ്.'''<big>ഉദ്‌ഘാടനം :2021സെപ്തംബർ 17</big>'''
SPC-സ്റ്റുഡന്റ് പോലീസ് കേഡറ്റ് - സ്തുത്യർഹമായ വിധം പ്രവർത്തിക്കുന്നു. 40സീനിയർ അംഗങ്ങളും 40 ജൂനിയർ അംഗങ്ങളും അണിനിരക്കുന്ന ഊർജസ്വലമായ ഒരു സേനയാണ് നമ്മുടേത്.  സാമൂഹികാവബോധം    കൈമുതലാക്കി നിരവധി പ്രവർത്തനങ്ങൾ SPC ഏറ്റെടുത്തു നടപ്പാക്കി. ശുചീകരണ- ബോധവൽക്കരണ- ജീവരാകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം സ്ക്കൂളിന്റെ അച്ചടക്കത്തിന്റെയും ചുക്കാൻ പിടിക്കുന്നത് SPCയാണ്  
 
സ്കൂളിന് എസ് .പി.സി യൂണിറ്റ് അനുവദിച്ചുകിട്ടിയതിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ബഹു.മുഖ്യമന്ത്രി ശ്രീ പിണറായിവിജയാണ് നിർവഹിച്ചു. സ്കൂൾതല ഉദ്‌ഘാടനംസ്കൂൾ മാനേജർ ശ്രീ ശശിധരൻ സാറിന്റെ അധ്യക്ഷതയിൽ നടന്നു. കൊച്ചി കോര്പറേഷന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ ശ്രീ. വി.എ ശ്രീജിത്ത് മുഖ്യാതിഥിയും ഉദ്‌ഘാടകനുമായിരുന്നു .എസ് . പി. സി-എസ് . എച്ച് .ഒ ശ്രീ. ദീപു ,ഡിവിഷസന് കൗൺസിലർ ശ്രീ .സുധീർ.എസ. ഡി. പി. വൈ .ഉപദേശകസമിതിഅംഗം ശ്രീ സി. ജി. പ്രതാപൻ ,മുൻ മാനേജർ ശ്രീ സി. പി. കിഷോർ,വി. എച്ച് .എസ് .സി ,പ്രിൻസിപ്പൽ ശ്രീ.ബിജു ഈപ്പൻ ,ശ്രീ സാജൻ പള്ളുരുത്തി,പി.ടി.എ.പ്രസിഡന്റ്.ശ്രീമതി ഉഷ എസ് .പ്രഭു തുടങ്ങിയവർ ആശംസകൾ നേർന്നു .
 
<!--visbot  verified-chils->-->
<!--visbot  verified-chils->-->

14:43, 12 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

2022-2023

SPC-സ്റ്റുഡന്റ് പോലീസ് കേഡറ്റ് - സ്തുത്യർഹമായ വിധം പ്രവർത്തിക്കുന്നു. 40സീനിയർ അംഗങ്ങളും 40 ജൂനിയർ അംഗങ്ങളും അണിനിരക്കുന്ന ഊർജസ്വലമായ ഒരു സേനയാണ് നമ്മുടേത്. സാമൂഹികാവബോധം കൈമുതലാക്കി നിരവധി പ്രവർത്തനങ്ങൾ SPC ഏറ്റെടുത്തു നടപ്പാക്കി. ശുചീകരണ- ബോധവൽക്കരണ- ജീവരാകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം സ്ക്കൂളിന്റെ അച്ചടക്കത്തിന്റെയും ചുക്കാൻ പിടിക്കുന്നത് SPCയാണ്

"https://schoolwiki.in/index.php?title=എസ്_പി._സി.&oldid=1834765" എന്ന താളിൽനിന്ന് ശേഖരിച്ചത്