"വെെക്കിലശ്ശേരി യു.പി/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(YOUTUBE LINK)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:കുമ്പിളപ്പം.jpg|ലഘുചിത്രം|411x411ബിന്ദു|കുമ്പിളപ്പം ഷോർട്ട് ഫിലിം പൂജ]]
[[പ്രമാണം:കുമ്പിളപ്പം.jpg|ലഘുചിത്രം|572x572ബിന്ദു|സ്കൂൾ ഫിലിം ക്ലബ്ബിന്റെ ഷോർട് ഫിലിം 'കുമ്പിളപ്പം' അണിയറപ്രവർത്തകർ ]]
[[പ്രമാണം:Short film pic 2.jpg|ലഘുചിത്രം|425x425ബിന്ദു|ഷോർട്ട് ഫിലിം ചിത്രീകരണം]]






'''കുമ്പിളപ്പം'''
കുട്ടികൾക്ക് വളരാനും ആത്മവിശ്വാസം നേടാനും ഫിലിം ക്ലബ്ബ് ഇടം നൽകുന്നു, അതുപോലെ തന്നെ സിനിമയോടുള്ള താല്പര്യം കുട്ടികളിൽ ജനിപ്പിക്കുന്നു.കുട്ടികൾക്ക്  ഫിലിം ക്ലബിലൂടെ തന്റെ സർഗ്ഗാത്മക കഴിവുകൾ  പ്രകടിപ്പിക്കാൻ അവസരം നൽകുന്നു,
 
പ്രകൃതിയേയും കാർഷിക നന്മകളെയും തിരിച്ചറിഞ്ഞ് പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന സന്ദേശം സമൂഹത്തിൽ എത്തിക്കാൻ വൈക്കിലശ്ശേരി യു പി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങൾ, ഫിലിം ക്ലബ് അംഗങ്ങളും ചേർന്ന് 'കുമ്പിളപ്പം ' ഷോർട്ട് ഫിലിം നിർമ്മിച്ചു.
 
പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന വിഭവങ്ങൾ എല്ലാം തന്നെ മനുഷ്യന് ഉപകാരപ്രദം ആണെന്നും അത് സർവ്വ ജീവജാലങ്ങൾക്കും അത്യാവശ്യമാണെന്നും പരിസ്ഥിതിയെ കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നും കുമ്പിളപ്പം മുന്നോട്ടുവയ്ക്കുന്നു. പ്ലാസ്റ്റിക്കിനെ പടി കെടുത്താൻ നാമോരോരുത്തരും ഒറ്റ മനസ്സോടെ പ്രവർത്തിക്കാൻ കുട്ടികൾ ഈ സിനിമയിലൂടെ ആഹ്വാനം ചെയ്യുന്നു. ചെറു സിനിമയിലൂടെ വലിയ സന്ദേശം പുതുതലമുറയിൽ എത്തിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഫിലിം ക്ലബ് അംഗങ്ങൾ. ഇത് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചു കൊണ്ട് പ്രകൃതി സ്നേഹം വളർത്തിയെടുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. കഥ തിരക്കഥ സംഭാഷണം എന്നിവ വിദ്യാർഥികൾ തന്നെ കൈകാര്യം ചെയ്തു. ഹരിതാമൃതം വേദിയിൽ കുമ്പിളപ്പം സിഡി  പ്രകാശനം ചോറോട് പഞ്ചായത്ത് പ്രസിഡന്റ് അമ്പലത്തിൽ വിജില നിർവഹിച്ചു. പ്രധാന അധ്യാപിക പി മോളി സുഷമ സ്വാഗതം പറഞ്ഞു.
 
 
 
[https://youtu.be/8ybK1ZOXYhc ഷോർട്ട് ഫിലിം കാണുക..]

08:50, 9 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

സ്കൂൾ ഫിലിം ക്ലബ്ബിന്റെ ഷോർട് ഫിലിം 'കുമ്പിളപ്പം' അണിയറപ്രവർത്തകർ


കുട്ടികൾക്ക് വളരാനും ആത്മവിശ്വാസം നേടാനും ഫിലിം ക്ലബ്ബ് ഇടം നൽകുന്നു, അതുപോലെ തന്നെ സിനിമയോടുള്ള താല്പര്യം കുട്ടികളിൽ ജനിപ്പിക്കുന്നു.കുട്ടികൾക്ക് ഫിലിം ക്ലബിലൂടെ തന്റെ സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്നു,