"ഗവ. വി എച്ച് എസ് എസ് ചുനക്കര/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളിലെ പ്രകൃതിസ്നേഹം വളർത്തുന്നതിനും,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുട്ടികളിലെ പ്രകൃതിസ്നേഹം വളർത്തുന്നതിനും, പരിസ്ഥിതി സംരക്ഷണത്തിനും, പരിസ്ഥിതി സൗഹാർദ്ദത വളർത്തുന്നതിനും, സസ്യജന്തു ജാലങ്ങളെ തിരിച്ചറിയുന്നതിനായും സ്കൂൾതലത്തിൽ എക്കോ ക്ലബ്ബ് പ്രവർത്തിക്കുന്നു .ഈ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും ,ഫീൽഡ് ട്രിപ്പ് മുതലായവ സംഘടിപ്പിച്ചുവരുന്നു .ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുകയും, പൂന്തോട്ട പരിപാലനം, ഔഷധസസ്യ തോട്ട നിർമ്മാണം ,എന്നിവയും നടത്തിപ്പോരുന്നു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, പ്രസംഗം, പോസ്റ്റർ രചന ,ചിത്രരചന, വീഡിയോ പ്രെസൻറ്റേഷൻ തുടങ്ങിയവ ഈ ക്ലബ്ബിന്റെ ഭാഗമായി നടത്തിവരുന്നു. വീടുകളിൽ കുട്ടികൾ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നത് പരിപാലിക്കുകയും ചെയ്യുന്നു. വീടുകളിൽ രക്ഷകർത്താക്കളുടെ മേൽനോട്ടത്തിൽ പച്ചക്കറി തോട്ടം പരിപാലിച്ചു വരുന്നു.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടന്നു.
മാവേലിക്കര BRC യിൽ നിന്നുംലഭിച്ച ഗ്രോ ബാഗ്, തൈകൾ, വളം, എന്നിവക്ക് പുറമേ കൃഷിഭവനിൽ നിന്നും ലഭിച്ച തൈകളും ഉപയോഗിച്ച് സ്കൂളിൽ ഗ്രോ ബാഗ് കൃഷി നടത്തി വരുന്നു.
=== '''കൺവീനർ ''' ===
<gallery>
പ്രമാണം:36013jayas.jpg|'''ജയശ്രീ എസ്'''
</gallery>
== <big>പ്രവർത്തനങ്ങൾ</big> ==
=== പരിസ്ഥിതി ദിനാചരണം ===
ജൂൺ 5 അവധിദിനമായിരുന്നതിനാ‍ൽ ജൂൺ ആറിന്, പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.ദിനാചരണത്തിൻറെ ഭാഗമായി ക്വിസ്, പ്രസംഗം,ഉപന്യാസം,പോസ്റ്റർ മത്സരങ്ങൾ സംഘടിപ്പിച്ചു.
'''വീഡീയോ ലിങ്ക്''' https://youtu.be/ONEGeOPrjfA<gallery widths="200" heights="250">
പ്രമാണം:36013.env.jpeg
പ്രമാണം:36013.env1.jpeg
പ്രമാണം:36013env3.jpg
പ്രമാണം:36013.june 5.png
</gallery>

00:44, 7 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

കുട്ടികളിലെ പ്രകൃതിസ്നേഹം വളർത്തുന്നതിനും, പരിസ്ഥിതി സംരക്ഷണത്തിനും, പരിസ്ഥിതി സൗഹാർദ്ദത വളർത്തുന്നതിനും, സസ്യജന്തു ജാലങ്ങളെ തിരിച്ചറിയുന്നതിനായും സ്കൂൾതലത്തിൽ എക്കോ ക്ലബ്ബ് പ്രവർത്തിക്കുന്നു .ഈ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും ,ഫീൽഡ് ട്രിപ്പ് മുതലായവ സംഘടിപ്പിച്ചുവരുന്നു .ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുകയും, പൂന്തോട്ട പരിപാലനം, ഔഷധസസ്യ തോട്ട നിർമ്മാണം ,എന്നിവയും നടത്തിപ്പോരുന്നു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, പ്രസംഗം, പോസ്റ്റർ രചന ,ചിത്രരചന, വീഡിയോ പ്രെസൻറ്റേഷൻ തുടങ്ങിയവ ഈ ക്ലബ്ബിന്റെ ഭാഗമായി നടത്തിവരുന്നു. വീടുകളിൽ കുട്ടികൾ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നത് പരിപാലിക്കുകയും ചെയ്യുന്നു. വീടുകളിൽ രക്ഷകർത്താക്കളുടെ മേൽനോട്ടത്തിൽ പച്ചക്കറി തോട്ടം പരിപാലിച്ചു വരുന്നു.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടന്നു.

മാവേലിക്കര BRC യിൽ നിന്നുംലഭിച്ച ഗ്രോ ബാഗ്, തൈകൾ, വളം, എന്നിവക്ക് പുറമേ കൃഷിഭവനിൽ നിന്നും ലഭിച്ച തൈകളും ഉപയോഗിച്ച് സ്കൂളിൽ ഗ്രോ ബാഗ് കൃഷി നടത്തി വരുന്നു.

കൺവീനർ

പ്രവർത്തനങ്ങൾ

പരിസ്ഥിതി ദിനാചരണം

ജൂൺ 5 അവധിദിനമായിരുന്നതിനാ‍ൽ ജൂൺ ആറിന്, പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.ദിനാചരണത്തിൻറെ ഭാഗമായി ക്വിസ്, പ്രസംഗം,ഉപന്യാസം,പോസ്റ്റർ മത്സരങ്ങൾ സംഘടിപ്പിച്ചു.

വീഡീയോ ലിങ്ക് https://youtu.be/ONEGeOPrjfA