"ജി,യു. പി. എസ്. മുഴക്കുന്ന്/പ്രേംചന്ദ് ജയന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== '''<u>പ്രേംചന്ദ് ജയന്തി 2022</u>''' == ജൂലായ് 31 ' ഉപന്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== '''<u>പ്രേംചന്ദ് ജയന്തി 2022</u>''' == | == '''<u>പ്രേംചന്ദ് ജയന്തി 2022</u>''' == | ||
ജൂലായ് 31 | <gallery mode="packed" widths="300" heights="300"> | ||
പ്രമാണം:14871 2022 premchandjayanthi 3.jpeg | |||
പ്രമാണം:14871 2022 premchandjayanthi 2.jpeg | |||
പ്രമാണം:14871 2022 premchandjayanthi 1.jpeg | |||
</gallery>ജൂലായ് 31 | |||
' ഉപന്യാസ് സമ്രാട്ട് ' മും ശീ പ്രേംചന്ദിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ കുട്ടികൾക്കായി ഹിന്ദി പ്രസംഗം, വായന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. ആറ്, ഏഴ് ക്ലാസ്സുകളിലെ കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. വളരെ ആവേശത്തോടെയാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തത് . ഇതു വഴി പ്രേംചന്ദിനെപ്പറ്റി കൂടുതൽ അറിയാനും മനസ്സിലാക്കാനും കുട്ടികൾക്ക് സാധിച്ചു. കൂടാതെ ഹിന്ദി ഗ്രൂപ്പുകളിലൂടെയും ക്ലാസ്സിലൂടെയും പ്രേംചന്ദുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും നടത്തുകയുണ്ടായി. | ' ഉപന്യാസ് സമ്രാട്ട് ' മും ശീ പ്രേംചന്ദിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ കുട്ടികൾക്കായി ഹിന്ദി പ്രസംഗം, വായന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. ആറ്, ഏഴ് ക്ലാസ്സുകളിലെ കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. വളരെ ആവേശത്തോടെയാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തത് . ഇതു വഴി പ്രേംചന്ദിനെപ്പറ്റി കൂടുതൽ അറിയാനും മനസ്സിലാക്കാനും കുട്ടികൾക്ക് സാധിച്ചു. കൂടാതെ ഹിന്ദി ഗ്രൂപ്പുകളിലൂടെയും ക്ലാസ്സിലൂടെയും പ്രേംചന്ദുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും നടത്തുകയുണ്ടായി. |
23:15, 6 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
പ്രേംചന്ദ് ജയന്തി 2022
ജൂലായ് 31
' ഉപന്യാസ് സമ്രാട്ട് ' മും ശീ പ്രേംചന്ദിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ കുട്ടികൾക്കായി ഹിന്ദി പ്രസംഗം, വായന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. ആറ്, ഏഴ് ക്ലാസ്സുകളിലെ കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. വളരെ ആവേശത്തോടെയാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തത് . ഇതു വഴി പ്രേംചന്ദിനെപ്പറ്റി കൂടുതൽ അറിയാനും മനസ്സിലാക്കാനും കുട്ടികൾക്ക് സാധിച്ചു. കൂടാതെ ഹിന്ദി ഗ്രൂപ്പുകളിലൂടെയും ക്ലാസ്സിലൂടെയും പ്രേംചന്ദുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും നടത്തുകയുണ്ടായി.