"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:09, 6 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഓഗസ്റ്റ് 2022→പി. എൻ. പണിക്കർ ദേശീയ വായന മാസാചാരണം-'22
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
<gallery mode="packed-hover" heights="250"> | <gallery mode="packed-hover" heights="250"> | ||
പ്രമാണം:29312_readingmonth9.jpg|| | |||
പ്രമാണം:29312_readingmonth8.jpg|| | പ്രമാണം:29312_readingmonth8.jpg|| | ||
പ്രമാണം:29312_readingmonth10.jpg|| | പ്രമാണം:29312_readingmonth10.jpg|| | ||
</gallery> | </gallery> | ||

അറിവിന്റെ അക്ഷരച്ചെപ്പി'ലേക്ക്, വായനയുടെ വാതായനങ്ങൾ തുറന്നുകൊണ്ട്, വായനയുടെ വളർത്തച്ഛന് പ്രണാമം. മഹാമാരിക്കാലത്ത് വീടിന്റെ അകത്തളങ്ങളിലേക്ക് കടന്ന് ചെന്ന വായനാവാര പ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകിക്കൊണ്ട്, വായന തിരിച്ച് പിടിക്കുവാനുള്ള വിവിധങ്ങളായ പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദി, വിവിധ ക്ലബ്ബുകകളുടെ നേതൃത്വത്തിൽ ഏറ്റെടുത്തുകൊണ്ട് ഇത്തവണത്തെ വായനയോത്സവത്തിന് വായനാദിനമായ ജൂൺ 19 ന് തുടക്കം കുറിച്ചു. 19ന് ഓൺലൈൻ പോസ്റ്റർ രചന മത്സരത്തോട് കൂടി ആരംഭിച്ച വായനാപ്രവർത്തനങ്ങളുടെ തുടർച്ചയായി ജൂൺ 20ന് നടന്ന അസംബ്ലിയിൽ വായനാദിന സന്ദേശം, ശബ്ദരേഖ, ഗാനം, പ്രതിജ്ഞ എന്നീ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. കുട്ടികൾ തയ്യാറാക്കി കൊണ്ട് വന്ന വയനാദിന പോസ്റ്ററുകൾ വർണ്ണാഭമായ കാഴ്ചയായിരുന്നു. ഈ വാരം ക്ലാസ്സ് അടിസ്ഥാനത്തിൽ വിവിധ മത്സരങ്ങൾ, പുസ്തക പ്രദർശനം, ലൈബ്രറി സന്ദർശനം, പ്രശ്നോത്തരി, പുസ്തകചെപ്പ് (പിറന്നാൾ ദിനത്തിൽ സ്കൂൾ ലൈബ്രറിക്ക് ഒരു സ്നേഹസമ്മാനം) തുടങ്ങി നിരവധിയായ വായനാ പ്രവർത്തനങ്ങൾ കൂട്ടുകാർക്കായി ഒരുക്കിയിട്ടുണ്ട്.

<gallery mode="packed-hover" heights="200"> | |||
പ്രമാണം:29312_readingmonth5.jpg|| | |||
പ്രമാണം:29312_readingmonth6.jpg|| | |||
പ്രമാണം:29312_readingmonth7.jpg|| | |||
</gallery> | |||
==വായന മാസാചരണം== | ==വായന മാസാചരണം== | ||
വരി 33: | വരി 38: | ||
▪️അന്താരാഷ്ട്ര യോഗാദിനം.
| ▪️അന്താരാഷ്ട്ര യോഗാദിനം.

ജൂൺ 21 "അന്താരാഷ്ട്ര യോഗാദിനം" ആയതിനാൽ, ഭാഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ,വായന പ്രാധാന്യം ഉൾക്കൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഇംഗ്ലീഷ് അസംബ്ലിക്ക് ശേഷം 3,4 ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി യോഗയുടെ അടിസ്ഥാന ക്രിയകൾ ഉൾപ്പെടുത്തിക്കൊണ്ട് 'യോഗാസെഷൻ' നടന്നു. മാതൃഭൂമി 'സീഡ് ക്ലബ്ബി'ന്റെ നേതൃത്വത്തിൽ നടന്ന പരിപാടി കുട്ടികൾക്ക് ഉണർവ്വ് പകർന്ന് നൽകിയ വേറിട്ട പ്രവർത്തനമായിരുന്നു.
| ജൂൺ 21 "അന്താരാഷ്ട്ര യോഗാദിനം" ആയതിനാൽ, ഭാഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ,വായന പ്രാധാന്യം ഉൾക്കൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഇംഗ്ലീഷ് അസംബ്ലിക്ക് ശേഷം 3,4 ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി യോഗയുടെ അടിസ്ഥാന ക്രിയകൾ ഉൾപ്പെടുത്തിക്കൊണ്ട് 'യോഗാസെഷൻ' നടന്നു. മാതൃഭൂമി 'സീഡ് ക്ലബ്ബി'ന്റെ നേതൃത്വത്തിൽ നടന്ന പരിപാടി കുട്ടികൾക്ക് ഉണർവ്വ് പകർന്ന് നൽകിയ വേറിട്ട പ്രവർത്തനമായിരുന്നു.

<gallery mode="packed-hover" heights="200"> | <gallery mode="packed-hover" heights="200"> | ||
പ്രമാണം:29312_readingmonth1.jpg|| | പ്രമാണം:29312_readingmonth1.jpg|| | ||
വരി 46: | വരി 44: | ||
പ്രമാണം:29312_readingmonth4.jpg|| | പ്രമാണം:29312_readingmonth4.jpg|| | ||
</gallery> | </gallery> | ||
മഹാമാരിക്കാലത്തിന് ശേഷം ആരംഭിച്ച സ്കൂൾ അധ്യയന വർഷം മികവാർന്ന അക്കാദമിക പ്രവർത്തനങ്ങൾക്കൊപ്പം, കുട്ടികളുടെ സർഗ്ഗാത്മാക കഴിവുകൾ വികസിപ്പിക്കുന്നതിനും,, ഒപ്പം ഭാഷാശേഷി വികാസം ലക്ഷ്യമിട്ടുകൊണ്ട് വായന മാസാചാരണ പ്രവർത്തനങ്ങൾക്ക് വ്യത്യസ്തമായ ആവിഷ്കാര ശൈലിയുമായി " വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉൽഘാടന കർമ്മം,ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തൊടുപുഴ ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ശ്രീമതി : ഷമീന ബീഗം ടീച്ചർ നിർവ്വഹിച്ചു.മഹാമാരിക്കാലം നഷ്ടപ്പെടുത്തിയ 'ജൈവവായന 'തിരിച്ച് പിടിക്കുവാനായി സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്ന 'വായന മുറി' കുട്ടികൾക്ക് വേണ്ടി തുറന്നുകൊടുത്തുകൊണ്ടും , ഉൽഘാടന വേദിയിൽ ലോക സംഗീത ദിനത്തിന്റെ പ്രാധാന്യം കൂടി ഉൾക്കൊണ്ടുകൊണ്ട് നാടൻ പാട്ടുകളും, വായ്‌ത്താരിയും മാത്രമല്ല നാടൻ കലാരൂപങ്ങളുടെ സംഗീത പ്രാധാന്യം കൂടി ഉൾപ്പെടുത്തിക്കൊണ്ട് കുട്ടികളോട് സംവദിക്കുവാനും ടീച്ചർ മറന്നില്ല. വരും ദിവസങ്ങളിൽ കുട്ടികൾക്ക് വേണ്ടി പുസ്തക വിതരണവും പ്രദർശനവുമുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.സ്കൂൾ ലൈബ്രറിയിലേക്ക് പിറന്നാൾ ദിനത്തിൽ പുസ്തകം സമ്മാനമായി നൽകുന്ന ' പുസ്തകചെപ്പ് " സ്നേഹ സമ്മാന പദ്ധതിയുടെ ഉൽഘാടനവും ഇതേ വേദിയിൽ ഒന്നാം തരത്തിലെ കുട്ടികളായ നിഖിൻ, നിരഞ്ജന രാജേഷ് എന്നിവരുടെ പ്രാതിനിധ്യത്തിൽ നടന്നു. ഉൽഘാടന സമ്മേളനത്തിന്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികളും നടന്നിരുന്നു . | |||
"വരും ദിനങ്ങളിൽ വായനയ്ക്കായി കൈകോർക്കാം "

=="അഭിമാന നിമിഷങ്ങളിലൂടെ സ്കൂൾ വിക്കി അവാർഡ്ദാന ചടങ്ങ്ചരിത്ര താളുകളിലേക്ക് "== | =="അഭിമാന നിമിഷങ്ങളിലൂടെ സ്കൂൾ വിക്കി അവാർഡ്ദാന ചടങ്ങ്ചരിത്ര താളുകളിലേക്ക് "== |