"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 23: | വരി 23: | ||
=== '''ജൂലൈ 21- ചാന്ദ്രദിനം''' === | === '''ജൂലൈ 21- ചാന്ദ്രദിനം''' === | ||
[[പ്രമാണം:ചാന്ദ്രദിനം 2022.jpg|ലഘുചിത്രം|പകരം=|ചാന്ദ്രദിനം]] | |||
ചാന്ദ്രദിനത്തോട് അനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. ക്ലാസ്സ് തലത്തിൽ ക്വിസ് നടത്തി കണ്ടെത്തിയ വിജയികളെ ഉൾപ്പെടുത്തി സ്കൂൾ തല ക്വിസ് നടത്തി വിജയിയെ കണ്ടെത്തി. കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ, റോക്കറ്റ് മാതൃക എന്നിവയുടെ പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു | |||
=== '''<u>ഗാന്ധിദർശൻ</u>''' === | === '''<u>ഗാന്ധിദർശൻ</u>''' === | ||
| വരി 46: | വരി 47: | ||
[[പ്രമാണം:42054വായനദിനം.jpg|ലഘുചിത്രം]] | [[പ്രമാണം:42054വായനദിനം.jpg|ലഘുചിത്രം]] | ||
ജൂൺ 19 പി.എൻ പണിക്കരുടെ ചരമദിനം നാം വായനദിനമായി ആചരിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ ഓൺ ലൈൻ ആയി നടത്തി.ചിത്രരചന, പോസ്റ്റർനിർമ്മാണം,ക്വിസ്, വായനക്കാർഡുകൾ ഇവ നൽകി. വായനദിനത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധവൽക്കരിച്ചു. കുട്ടികൾ ഓൺലൈനായി അയച്ച് തന്ന പ്രവർത്തനങ്ങൾ വളരെ ആകർഷകമായിരുന്നു | ജൂൺ 19 പി.എൻ പണിക്കരുടെ ചരമദിനം നാം വായനദിനമായി ആചരിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ ഓൺ ലൈൻ ആയി നടത്തി.ചിത്രരചന, പോസ്റ്റർനിർമ്മാണം,ക്വിസ്, വായനക്കാർഡുകൾ ഇവ നൽകി. വായനദിനത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധവൽക്കരിച്ചു. കുട്ടികൾ ഓൺലൈനായി അയച്ച് തന്ന പ്രവർത്തനങ്ങൾ വളരെ ആകർഷകമായിരുന്നു | ||
[[പ്രമാണം:42054 വായന ദിനം1.jpg|ലഘുചിത്രം]] | |||
2022 ലെ വായനദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വായന വാരം വിപുലമായി കൊണ്ടാടി. 'വായനച്ചിറകേറി' എന്ന പേരിൽ എൽ പി കൂട്ടുകാരുടെ സർഗോത്സവം നടന്നു.2022 ജൂൺ 23 ന് രാവിലെ 10 മണിക്ക് സ്കൂൾ സെമിനാർ ഹാളിൽ വച്ചായിരുന്നു വായനച്ചിറകേറി സർഗോത്സവംനടന്നത്.ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ, വീയ്യപുരം, ആലപ്പുഴ പ്രിൻസിപ്പാൾ ശ്രീ.ഗോപൻ പാർത്ഥസാരഥി സാർ ആയിരുന്നു വിശിഷ്ടാതിഥി. അദ്ദേഹം കുട്ടികളുമായി ഏറെ നേരം സല്ലപിച്ചു.കഥകളിലൂടെയും പാട്ടുകളിലൂടെയും വായനയുടെ മഹത്വത്തെക്കുറിച്ച് അദ്ദേഹം കുട്ടികളെ ബോധവൽക്കരിച്ചു. വളരെയേറെ ആകർഷകമായ പരിപാടിയായിരുന്നു അത്.എൽ പി വിഭാഗത്തിലെ അജിത് സാർ ആയിരുന്നു ആ പരിപാടിയുടെ സൂത്രധാരൻ.പ്രിൻസിപ്പാൾ ശ്രീമതി ഷെർലിടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി സിനി ടീച്ചർ ,സ്കൂളിലെ മറ്റ ധ്യാപകർ, രക്ഷിതാക്കൾ അങ്ങനെ ധാരാളം പേർ ഈ പരിപാടിയെ പ്രശംസിച്ചു.ധാരാളം രക്ഷിതാക്കളും പരിപാടിയിൽ പങ്കാളികളായി | |||
=== '''ബഷീർ ദിനം''' === | === '''ബഷീർ ദിനം''' === | ||