"വാർത്തകളിലെ സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
[[പ്രമാണം:NEWS 3.jpeg|ലഘുചിത്രം]]
[[പ്രമാണം:NEWS 3.jpeg|ലഘുചിത്രം]]
[[പ്രമാണം:മധുരം മലയാളം news .jpg|ലഘുചിത്രം|മധുരം മലയാളം 2022  ഉത്ഘാടനം ]]
[[പ്രമാണം:മധുരം മലയാളം news .jpg|ലഘുചിത്രം|മധുരം മലയാളം 2022  ഉത്ഘാടനം ]]
[[പ്രമാണം:കോമൺവെൽത്ത്‌ news 2022 .jpg|ലഘുചിത്രം|കോമൺവെൽത്ത്‌ ഗെയിംസിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് അഭിവാദ്യമർപ്പിച്ചു സ്കൂളിലെ കായിക താരങ്ങൾ നടത്തിയ കൂട്ടയോട്ടം]]
[[ജി.എച്ച്. എസ്. എസ്. കൊട്ടോടി]]
[[ജി.എച്ച്. എസ്. എസ്. കൊട്ടോടി]]
{{prettyurl|GHSS KOTTODI}}
{{prettyurl|GHSS KOTTODI}}

21:39, 2 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

മധുരം മലയാളം 2022  ഉത്ഘാടനം
കോമൺവെൽത്ത്‌ ഗെയിംസിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് അഭിവാദ്യമർപ്പിച്ചു സ്കൂളിലെ കായിക താരങ്ങൾ നടത്തിയ കൂട്ടയോട്ടം

ജി.എച്ച്. എസ്. എസ്. കൊട്ടോടി

കേവലം നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നതല്ല പഠന പ്രവർത്തനം.തന്റെ ചുറ്റുപാടുകളിൽ ഇറങ്ങിച്ചെന്ന് കൃത്യമായ നിരീക്ഷണങ്ങളിലൂടെ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള ശ്രമവും കൂടിയാണ് യഥാർത്ഥ പഠനപ്രവർത്തനം.അത്തരത്തിലുള്ള പ്രതികരണങ്ങൾ സാഹിത്യ -കലാ സൃഷ്ടികളായും പ്രതിഷേധങ്ങളായും സഹായങ്ങളായും സേവനങ്ങളായും വിദ്യാർത്ഥികളിലൂടെ പ്രതിഫലിക്കുന്നു.അവ പത്രവാർത്തകളിൽ എങ്ങനെ പ്രതിഫലിച്ചു എന്ന് ഇവിടെ കാണാം

"https://schoolwiki.in/index.php?title=വാർത്തകളിലെ_സ്കൂൾ&oldid=1829353" എന്ന താളിൽനിന്ന് ശേഖരിച്ചത്