"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങളും എക്സിബിഷനുകളും സംഘടിപ്പിക്കുന്നു. സബ് ജില്ലാ തലത്തിൽ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നു. ചരിത്രരചന മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ എല്ലാകൊല്ലവും സമ്മാനാർഹരാകാറുണ്ട്. ചരിത്ര സംഭവങ്ങൾ കുട്ടികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ സോഷ്യൽ ക്ലബ് അംഗങ്ങൾ ചുമതല വഹിക്കുന്നു. | സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങളും എക്സിബിഷനുകളും സംഘടിപ്പിക്കുന്നു. സബ് ജില്ലാ തലത്തിൽ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നു. ചരിത്രരചന മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ എല്ലാകൊല്ലവും സമ്മാനാർഹരാകാറുണ്ട്. ചരിത്ര സംഭവങ്ങൾ കുട്ടികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ സോഷ്യൽ ക്ലബ് അംഗങ്ങൾ ചുമതല വഹിക്കുന്നു. | ||
===ഗാന്ധി ദർശൻ=== | |||
ഗാന്ധി ദർശൻ റിപ്പോർട്ട് |
22:12, 30 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങളും എക്സിബിഷനുകളും സംഘടിപ്പിക്കുന്നു. സബ് ജില്ലാ തലത്തിൽ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നു. ചരിത്രരചന മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ എല്ലാകൊല്ലവും സമ്മാനാർഹരാകാറുണ്ട്. ചരിത്ര സംഭവങ്ങൾ കുട്ടികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ സോഷ്യൽ ക്ലബ് അംഗങ്ങൾ ചുമതല വഹിക്കുന്നു.
ഗാന്ധി ദർശൻ
ഗാന്ധി ദർശൻ റിപ്പോർട്ട്