"കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

                                '''ഭൗതിക സാഹചര്യങ്ങൾ'''
                                                                                  '''ഭൗതിക സാഹചര്യങ്ങൾ'''

         '''ഒരു ഓഫീസ്‌ മുറിയും 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾക്കും,പ്രീ പ്രൈമറി ക്ലാസ്സുകൾക്കും അനുയോജ്യമായ ക്ലാസ് മുറികളും നമ്മുടെ സ്കൂളിൽ  ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനലുകളും ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.സ്കൂൾ നോട് ചേർന്ന് തന്നെ പാചകപ്പുരയും,വാഹന ഷെഡ്ഡും സ്ഥിതി ചെയ്യുന്നുണ്ട്.കുടി വെള്ളത്തിലായി സ്കൂൾനോട് ചേർന്ന് തന്നെ കിണർ സൗകര്യം ഉണ്ട്.കൂടാതെ കുട്ടികൾക്ക് കൈ കഴുകുന്നതിനായും,ടോയ്ലറ്റ് സൗകര്യത്തിനായും ജലം ലഭ്യമാക്കുന്നതിനായി  പൈപ്പ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.'''  

വരി 9: വരി 9:

                                      '''ലൈബ്രറി'''
                                                                                          '''ലൈബ്രറി'''

     '''സ്കൂളിന്റെ തലച്ചോറാണ് സ്കൂൾ ലൈബ്രറി.കേവലം പാഠ പുസ്തകത്തിൽ നിന്നു ലഭിക്കുന്ന  അറിവുകൾക്കപ്പുറം അറിവുകളുടെ ഒരു വളരെ വലിയ ലോകം കുട്ടിയെ കാത്തു പുറത്തുണ്ട്.വായനയിലൂടെ ലഭിക്കുന്ന അറിവുകൾ ഒരിക്കലും നശിച്ചു പോകുന്നില്ല.വായനയിലൂടെ കുട്ടികൾ അറിവിന്റെ മറ്റൊരു ജാലകം തുറക്കുകയാണ്.ഒരു കുട്ടി ജനീച്ചു വീഴുന്ന സമയം മുതൽ  അവൻ മരിക്കുന്ന സമയം വരെ തുടർന്ന് കൊണ്ട് പോകേണ്ടാ ഒന്നാണ് വായന.വായന പരിപോഷിപ്പിക്കുന്നതിനായി സർക്കാർ തലത്തിലും,സന്നദ്ധ സംഘടനകൾ വഴിയും,പൊതുസ്ഥലങ്ങളിൽ  ലൈബ്രറികൾ രൂപീകരിച്ചു പ്രവർത്തിച്ചു പോരുന്നതായി കാണാം.എല്ലാ സ്കൂളുകളിലും ചെറുതോ വലുതോ ആയ ഒരു ലൈബ്രറികൾ ഉണ്ട്.നമ്മുടെ സ്കൂളിലെ കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.600 ഓളം പുസ്തകങ്ങളും 100 ഓളം ബാല പ്രസിദ്ധീകരണങ്ങളും അടങ്ങിയ വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.

വരി 15: വരി 15:

                                      '''സ്കൂൾ ഗ്രൗണ്ട്'''
                                                                                      '''സ്കൂൾ ഗ്രൗണ്ട്'''

         '''കുട്ടികൾക്ക് പാഠ പുസ്തകത്തിൽ നിന്നു ലഭിക്കുന്ന  അറിവ്  നിർമ്മാണത്തോടൊപ്പം വളരെയദികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കായിക പരമായ വിദ്യാഭ്യാസവും ആരോഗ്യവും.കുട്ടികൾക്ക് കായിക പരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി കായിക വിദ്യാഭ്യാസം പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ കായികപരമായ കഴിവുകൾ പ്രദര്ശിപ്പിക്കുന്നതിനായി നമ്മുടെ സ്കൂളിനോട് ചേർന്ന് വിശാലമായതും,വിവിധ കളികൾക്ക് അനുയോജ്യമായതുമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട്.

വരി 21: വരി 21:

                                      '''ഐ.ടി ലാബ്'''
                                                                                      '''ഐ.ടി ലാബ്'''

       '''കേവലം പാഠപുസ്തക പഠനം എന്നതിലുപരി കുട്ടികളുടെ വിവിധ മേഖലകളിൽ ഉള്ള വികസനം ആണ് വിദ്യാഭ്യാസം കൊണ്ട് ലക്‌ഷ്യം വെക്കുന്നത്.ഇപ്പോൾ ഏതൊരു തൊഴിൽ മേഖലയിൽ ചെന്നാലും  ഐ.ടി യുടെ പ്രാധാന്യ വളരെ വലുതാണ്.നിലവിൽ ലോവർ  പ്രൈമറി തലം മുതൽ തുടങ്ങുന്ന ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസം,ഇതിന്റെ പ്രാധാന്യം എത്ര മാത്രം വലുതാണ് എന്ന് വ്യക്തമാക്കുന്നു.നിലവിൽ 3 ലാപ്ടോപ്കളും 1 പ്രോജെക്ടറും ഇന്റർനെറ്റ് സൗകര്യവും അടങ്ങിയ ഐ.ടി ലാബ് സ്കൂളിന് സ്വന്തമായുണ്ട്.'''

വരി 27: വരി 27:

                                        '''സ്കൂൾ ബസ്'''
                                                                                    '''സ്കൂൾ ബസ്'''

     '''മെയിൻ റോഡിൽ നിന്നും ഉള്ളിലേക്ക് മാറി സ്കൂൾ സ്ഥിതി ചെയ്യുന്നതിനാൽ യാത്ര സൗകര്യങ്ങൾക്ക് കുറവ് അനുഭവപ്പെടുന്നുണ്ട്.അതുകൊണ്ട് കുട്ടികളുടെ യാത്ര ക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾനു സ്വന്തമായി ഒരു സ്കൂൾ വാൻ ഉണ്ട്.ചെങ്കല്ലേൽ,രണ്ടാം മൈൽ,ഒന്നാം മൈൽ,ഇളങ്ങുളം,കൊപ്രക്കളം ,കൂരാലി ഭാഗത്തുള്ള കുട്ടികൾക്ക് മികച്ച യാത്ര സൗകര്യം ഒരുക്കുന്നതിനായി ഈ വാഹന സൗകര്യം സഹായിക്കുന്നു.  

08:48, 30 ജൂലൈ 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

                                                                                  ഭൗതിക സാഹചര്യങ്ങൾ
       ഒരു ഓഫീസ്‌ മുറിയും 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾക്കും,പ്രീ പ്രൈമറി ക്ലാസ്സുകൾക്കും അനുയോജ്യമായ ക്ലാസ് മുറികളും നമ്മുടെ സ്കൂളിൽ  ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനലുകളും ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.സ്കൂൾ നോട് ചേർന്ന് തന്നെ പാചകപ്പുരയും,വാഹന ഷെഡ്ഡും സ്ഥിതി ചെയ്യുന്നുണ്ട്.കുടി വെള്ളത്തിലായി സ്കൂൾനോട് ചേർന്ന് തന്നെ കിണർ സൗകര്യം ഉണ്ട്.കൂടാതെ കുട്ടികൾക്ക് കൈ കഴുകുന്നതിനായും,ടോയ്ലറ്റ് സൗകര്യത്തിനായും ജലം ലഭ്യമാക്കുന്നതിനായി  പൈപ്പ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. 

                                                                                          ലൈബ്രറി
   സ്കൂളിന്റെ തലച്ചോറാണ് സ്കൂൾ ലൈബ്രറി.കേവലം പാഠ പുസ്തകത്തിൽ നിന്നു ലഭിക്കുന്ന  അറിവുകൾക്കപ്പുറം അറിവുകളുടെ ഒരു വളരെ വലിയ ലോകം കുട്ടിയെ കാത്തു പുറത്തുണ്ട്.വായനയിലൂടെ ലഭിക്കുന്ന അറിവുകൾ ഒരിക്കലും നശിച്ചു പോകുന്നില്ല.വായനയിലൂടെ കുട്ടികൾ അറിവിന്റെ മറ്റൊരു ജാലകം തുറക്കുകയാണ്.ഒരു കുട്ടി ജനീച്ചു വീഴുന്ന സമയം മുതൽ   അവൻ മരിക്കുന്ന സമയം വരെ തുടർന്ന് കൊണ്ട് പോകേണ്ടാ ഒന്നാണ് വായന.വായന പരിപോഷിപ്പിക്കുന്നതിനായി സർക്കാർ തലത്തിലും,സന്നദ്ധ സംഘടനകൾ വഴിയും,പൊതുസ്ഥലങ്ങളിൽ   ലൈബ്രറികൾ രൂപീകരിച്ചു പ്രവർത്തിച്ചു പോരുന്നതായി കാണാം.എല്ലാ സ്കൂളുകളിലും ചെറുതോ വലുതോ ആയ ഒരു ലൈബ്രറികൾ ഉണ്ട്.നമ്മുടെ സ്കൂളിലെ കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.600 ഓളം പുസ്തകങ്ങളും 100 ഓളം ബാല പ്രസിദ്ധീകരണങ്ങളും അടങ്ങിയ വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.

                                                                                      സ്കൂൾ ഗ്രൗണ്ട്
       കുട്ടികൾക്ക് പാഠ പുസ്തകത്തിൽ നിന്നു ലഭിക്കുന്ന  അറിവ്  നിർമ്മാണത്തോടൊപ്പം വളരെയദികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കായിക പരമായ വിദ്യാഭ്യാസവും ആരോഗ്യവും.കുട്ടികൾക്ക് കായിക പരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി കായിക വിദ്യാഭ്യാസം പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ കായികപരമായ കഴിവുകൾ പ്രദര്ശിപ്പിക്കുന്നതിനായി നമ്മുടെ സ്കൂളിനോട് ചേർന്ന് വിശാലമായതും,വിവിധ കളികൾക്ക് അനുയോജ്യമായതുമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട്.

                                                                                     ഐ.ടി ലാബ്
     കേവലം പാഠപുസ്തക പഠനം എന്നതിലുപരി കുട്ടികളുടെ വിവിധ മേഖലകളിൽ ഉള്ള വികസനം ആണ് വിദ്യാഭ്യാസം കൊണ്ട് ലക്‌ഷ്യം വെക്കുന്നത്.ഇപ്പോൾ ഏതൊരു തൊഴിൽ മേഖലയിൽ ചെന്നാലും  ഐ.ടി യുടെ പ്രാധാന്യ വളരെ വലുതാണ്.നിലവിൽ ലോവർ  പ്രൈമറി തലം മുതൽ തുടങ്ങുന്ന ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസം,ഇതിന്റെ പ്രാധാന്യം എത്ര മാത്രം വലുതാണ് എന്ന് വ്യക്തമാക്കുന്നു.നിലവിൽ 3 ലാപ്ടോപ്കളും 1 പ്രോജെക്ടറും ഇന്റർനെറ്റ് സൗകര്യവും അടങ്ങിയ ഐ.ടി ലാബ് സ്കൂളിന് സ്വന്തമായുണ്ട്.

                                                                                   സ്കൂൾ ബസ്
   മെയിൻ റോഡിൽ നിന്നും ഉള്ളിലേക്ക് മാറി സ്കൂൾ സ്ഥിതി ചെയ്യുന്നതിനാൽ യാത്ര സൗകര്യങ്ങൾക്ക് കുറവ് അനുഭവപ്പെടുന്നുണ്ട്.അതുകൊണ്ട് കുട്ടികളുടെ യാത്ര ക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾനു സ്വന്തമായി ഒരു സ്കൂൾ വാൻ ഉണ്ട്.ചെങ്കല്ലേൽ,രണ്ടാം മൈൽ,ഒന്നാം മൈൽ,ഇളങ്ങുളം,കൊപ്രക്കളം ,കൂരാലി ഭാഗത്തുള്ള കുട്ടികൾക്ക് മികച്ച യാത്ര സൗകര്യം ഒരുക്കുന്നതിനായി ഈ വാഹന സൗകര്യം സഹായിക്കുന്നു.