ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:15, 22 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== <u>'''നൈതികം'''</u> == | == ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2022 == | ||
സമർപ്പണം ചെയ്ത ഒരു അധ്വാനത്തിന്റെ പരിണിതഫലമായിരുന്നു സംസ്ഥാനതലത്തിൽ ഈ വർഷം ഞങ്ങളുടെ സ്കൂൾ അംഗീകരിക്കപ്പെട്ട സംഭവം... വളരെയധികം അഭിമാനം തോന്നുന്നു.. വളരെ ചുരുങ്ങിയ കാലയളവിൽ വളരെ ആത്മാർത്ഥതയോടുകൂടി ചെയ്ത ഒരു പ്രവർത്തനത്തിന് ജില്ലാതലത്തിലും, സംസ്ഥാനതലത്തിലും ഈ വിദ്യാലയം അംഗീകരിക്കപ്പെട്ടു.. സംസ്ഥാനത്തിലെ പതിനയ്യായിരത്തിലധികം സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട്, കേരള വിദ്യാഭ്യാസ വകുപ്പ് നടത്തിയ സ്കൂൾ വിക്കി പ്രവർത്തനങ്ങൾക്കുള്ള അവാർഡിനാണ് ഞങ്ങൾ അർഹരായത് .. ജില്ലാതലത്തിലെയും, സംസ്ഥാനതലത്തിലെയുംവിശദമായ മൂല്യനിർണയത്തിന് ശേഷം, സംസ്ഥാനതലത്തിൽ 1500 ഓളം വിദ്യാലയങ്ങൾ ഉൾപ്പെടുകയും, അവസാന റൗണ്ടിൽ 85 വിദ്യാലയങ്ങൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.. അവയിൽനിന്ന് ജില്ലാതലത്തിൽ ഈ പ്രൈമറി വിദ്യാലയത്തിന് രണ്ടാം സ്ഥാനത്ത് എത്തുവാൻ സാധിച്ചു.. അങ്ങനെ ജൂലൈ ഒന്നാം തീയതി തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി... ബഹുമാനപ്പെട്ട സ്പീക്കർ പ്രത്യേകമായി അനുവദിച്ച നിയമസഭാ അങ്കണത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ യോഗത്തിൽ ആയിരുന്നു പുരസ്കാര ദാന ചടങ്ങ്... | |||
ഈ ചെറിയ ഗ്രാമത്തിലെ ഭൗതിക പരിമിതികളാൽ വീർപ്പുമുട്ടുന്ന ഈ കൊച്ചു വിദ്യാലയം , സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഒരു ഇത് ചടങ്ങിൽ വച്ച് സമ്മാനിതരായി എന്ന് അറിയിക്കുന്നതിൽ വളരെയധികം സന്തോഷം... | |||
<gallery> | |||
പ്രമാണം:14871 2022 Schoolwiki Award2022 KANNUR 2nd.jpg | |||
പ്രമാണം:14871 2022 schoolwiki award 1.jpg | |||
</gallery>സ്കൂൾ വിക്കി പ്ലാറ്റ്ഫോമിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യാനുള്ള സമയം വളരെ പരിമിതമായിരുന്നു.. മാത്രമല്ല പ്രൈമറി സ്കൂളിന് അവസരം ലഭിച്ചതും ഈ വർഷമാണ്... മറ്റൊരു പ്രതിബന്ധം കൂടെയുണ്ടായിരുന്നു.. സ്കൂൾ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള ഡാറ്റകൾ ശേഖരിച്ച് വെച്ചത് വളരെ തുച്ഛമായിരുന്നു.. അധ്യാപകനായിരുന്ന മൊയ്തീൻ മാസ്റ്ററുടെ ആൽബങ്ങളിൽ നിന്നാണ് കുറച്ച് അധികം ഡാറ്റകൾ ലഭിച്ചത്... അവയിൽ നിന്നുള്ള ഫോട്ടോകളെ ആസ്പദമാക്കി ചെറിയ ചെറിയ കുറിപ്പുകൾ ആദ്യം <big>തയ്യാറാക്കി.. സ്കൂളിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നും യൂട്യൂബ് ചാനലിൽ നിന്നുമുള്ള വീഡിയോയിൽ നിന്ന് സ്ക്രീൻ ഷോട്ടുകൾ അടുത്ത്, അവയിൽ നിന്നും റിപ്പോർട്ടുകൾ തയ്യാറാക്കി.. യുദ്ധകാല അടിസ്ഥാനത്തിൽ പിന്നീട് അത് സ്കൂൾ വിക്കി അക്കൗണ്ടിലേക്ക് അപ്ലോഡ് ചെയ്തു.. ഓരോ പ്രവർത്തനത്തോടനുബന്ധിച്ചുമുള്ള ഫോട്ടോകളും അപ്ലോഡ് ചെയ്യപ്പെട്ടു.. പാഠ്യാനുബന്ധം, പാഠ്യേതരം, തനത് പ്രവർത്തനങ്ങൾ എന്നീ തലക്കെട്ടുകളിൽ പ്രവർത്തനങ്ങൾ വിശദമായി അപ്ലോഡ് ചെയ്യപ്പെട്ടു.. കൂടാതെ സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ പ്രത്യേക വിഭാഗമായും ചേർത്തു.. ഇൻറർനെറ്റിൽ നിന്നും, അഭ്യുദയകാംക്ഷികളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തി സ്കൂളിന്റെ വിശദമായ ഒരു ചരിത്രവും അപ്ലോഡ് ചെയ്യപ്പെട്ടു.. പൂർവ്വ വിദ്യാർത്ഥികൾ, മുൻ അധ്യാപകർ ,പി.ടി.എ പ്രസിഡണ്ടുമാർ എന്നിവരുടെ ഫോട്ടോകൾ ശേഖരിച്ച് അപ്ലോഡ് ചെയ്തത് വളരെയധികം ശ്രമകരമായ ഒരു ദൗത്യമായിരുന്നു.. അതോടൊപ്പം ഈ നിമിഷത്തിൽ അഭിമാനവും തോന്നുന്നു...</big> | |||
അധ്യാപികമാരായ സൗമ്യ ഗോവിന്ദൻ, വീണ ,കവിത, സുവിധ എന്നിവർ കൈ മെയ് മറന്ന് ഈ പ്രവർത്തനത്തിൽ സഹായിച്ചു... എല്ലാറ്റിനും നേതൃത്വം കൊടുത്ത് ശ്രീ. ജിജോ ജേക്കബ് മാസ്റ്റർ കൂടെയുണ്ടായിരുന്നു.. ഹെഡ്മാസ്റ്റർ അബ്ദുൾ റഹീം , ബഷീർ മാസ്റ്റർ, അമൃത ടീച്ചർ, സജിത ടീച്ചർ, തുടങ്ങിയവർ ഡാറ്റകൾ ശേഖരിച്ച് നൽകി സഹായിച്ചു... | |||
ഒരിക്കലും പുരസ്കാരം പ്രതീക്ഷിച്ചുകൊണ്ടല്ല ഞങ്ങളിത് ചെയ്തത്.. ചെയ്യുന്ന പ്രവർത്തനങ്ങൾ ആത്മാർത്ഥമായും കൃത്യമായും ചെയ്യണമെന്ന ഒരു വാശി ഞങ്ങൾക്ക് ഉണ്ടായിരുന്നു.. അത് സംസ്ഥാനതലത്തിൽ അംഗീകരിക്കപ്പെട്ടു എന്നറിയുന്നതിൽ വളരെയധികം സന്തോഷം.. | |||
തിരുവനന്തപുരത്ത് വെച്ച് ജൂലായ് ഒന്നിന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് പുരസ്കാരം ഏറ്റുവാങ്ങി.. ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ ശ്രീ .എം .ബി രാജേഷ് ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തു.. നിയമസഭാ അങ്കണത്തിലെ, ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന ഈ ചടങ്ങ് ഞങ്ങളുടെ എല്ലാം ഓർമ്മകളിൽ ഒരു നിത്യഹരിത വസന്തമായി പരിലസിക്കും.. | |||
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു IAS, SCERT ഡയറക്ടർ ഡോ: ജയപ്രകാശ്,KITE CEO ശ്രീ. അൻവർ സാദത്ത് എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു അവാർഡ് ദാനം.. പ്രൗഢഗംഭീരവും, മനോഹരവുമായിരുന്ന ഈ ചടങ്ങ്, ആദരണീയനായ സ്പീക്കർ ശ്രീ .എം .ബി രാജേഷ് ഉദ്ഘാടനം ചെയ്തു.. | |||
== <u>'''<small>നൈതികം</small>'''</u> == | |||
[[പ്രമാണം:14871 2022 nythikam 1.jpeg|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:14871 2022 nythikam 1.jpeg|ലഘുചിത്രം|300x300ബിന്ദു]] | ||
മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന് വിവിധ മേഖലകളിൽ ധാരാളം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.... അവരൊക്കെ അതിൽ സവിശേഷ ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു 2019 ൽ നൈതികം ഭരണഘടന നിർമ്മാണ പ്രക്രിയയിൽ ജില്ലാതലത്തിൽ ലഭിച്ച ഒന്നാം സ്ഥാനം ... കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ സ്കൂൾ തലത്തിൽ തയ്യാറാക്കിയ അവകാശപത്രികകൾ സമാഹരിച്ച് അവ ഒരു സ്ഥാപനത്തിന് വേണ്ടുന്ന ഭരണഘടന രൂപത്തിലേക്ക് മാറ്റിയെടുത്തായിരുന്നു സ്കൂൾ ഭരണഘടന തയ്യാറാക്കപ്പെട്ടത്... കുട്ടികളുടെ അവകാശങ്ങളിൽ ഊന്നിയ പ്രവർത്തനങ്ങൾ സമാഹരിച്ചാണ് സ്കൂൾ തലത്തിലുള്ള അവകാശപത്രികകൾ ആദ്യം തയ്യാറാക്കപ്പെട്ടത് പിന്നീട് സംസ്ഥാന തലത്തിൽ അംഗീകാരത്തിനായി കണ്ണൂർ ജില്ലയിൽ നിന്ന് സമർപ്പിക്കപ്പെട്ടു.. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 4 ഭരണഘടനകളിൽ | മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന് വിവിധ മേഖലകളിൽ ധാരാളം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.... അവരൊക്കെ അതിൽ സവിശേഷ ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു 2019 ൽ നൈതികം ഭരണഘടന നിർമ്മാണ പ്രക്രിയയിൽ ജില്ലാതലത്തിൽ ലഭിച്ച ഒന്നാം സ്ഥാനം ... കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ സ്കൂൾ തലത്തിൽ തയ്യാറാക്കിയ അവകാശപത്രികകൾ സമാഹരിച്ച് അവ ഒരു സ്ഥാപനത്തിന് വേണ്ടുന്ന ഭരണഘടന രൂപത്തിലേക്ക് മാറ്റിയെടുത്തായിരുന്നു സ്കൂൾ ഭരണഘടന തയ്യാറാക്കപ്പെട്ടത്... കുട്ടികളുടെ അവകാശങ്ങളിൽ ഊന്നിയ പ്രവർത്തനങ്ങൾ സമാഹരിച്ചാണ് സ്കൂൾ തലത്തിലുള്ള അവകാശപത്രികകൾ ആദ്യം തയ്യാറാക്കപ്പെട്ടത് പിന്നീട് സംസ്ഥാന തലത്തിൽ അംഗീകാരത്തിനായി കണ്ണൂർ ജില്ലയിൽ നിന്ന് സമർപ്പിക്കപ്പെട്ടു.. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 4 ഭരണഘടനകളിൽ | ||
വരി 51: | വരി 69: | ||
[[പ്രമാണം:പലതുള്ളി പുരസ്ക്കാരം .jpg|ലഘുചിത്രം|313x313px|പകരം=|അതിർവര|നടുവിൽ]] | [[പ്രമാണം:പലതുള്ളി പുരസ്ക്കാരം .jpg|ലഘുചിത്രം|313x313px|പകരം=|അതിർവര|നടുവിൽ]] | ||
==<u>'''മികച്ച പി.ടി.എ യ്ക്കുള്ള അവാർഡ്'''</u>== | ==<u>'''<small>മികച്ച പി.ടി.എ യ്ക്കുള്ള അവാർഡ്</small>'''</u>== | ||
2014 ൽ കേരളത്തിലെ ഏറ്റവും മികച്ച പി.ടി .എ യ്ക്കുള്ള അവാർഡ് കരസ്ഥമാക്കുവാൻ സാധിച്ചു . കേരള ഗവൺമെന്റ് വിവിധ വിദ്യാലയങ്ങളിലെ മികച്ച രക്ഷാകർതൃ സമിതികൾക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന് 2014 ൽ ഞങ്ങളുടെ സ്കൂൾ അർഹത നേടി.. | 2014 ൽ കേരളത്തിലെ ഏറ്റവും മികച്ച പി.ടി .എ യ്ക്കുള്ള അവാർഡ് കരസ്ഥമാക്കുവാൻ സാധിച്ചു . കേരള ഗവൺമെന്റ് വിവിധ വിദ്യാലയങ്ങളിലെ മികച്ച രക്ഷാകർതൃ സമിതികൾക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന് 2014 ൽ ഞങ്ങളുടെ സ്കൂൾ അർഹത നേടി.. | ||
വരി 73: | വരി 91: | ||
== '''<u><small>ലേബർ ഇന്ത്യ അധ്യാപക അവാർഡ് 2008</small></u>''' == | == '''<u><small>ലേബർ ഇന്ത്യ അധ്യാപക അവാർഡ് 2008</small></u>''' == | ||
സ്കൂളിൽ നടത്തിയ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കു ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്ന മൊയ്തീൻ മാസ്റ്റർ ഈ അവാർഡിന് അർഹനായി<gallery> | '''സ്കൂളിൽ നടത്തിയ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കു ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്ന മൊയ്തീൻ മാസ്റ്റർ ഈ അവാർഡിന് അർഹനായി'''<gallery> | ||
പ്രമാണം:14971 2022 labourindia 2.jpeg | പ്രമാണം:14971 2022 labourindia 2.jpeg | ||
പ്രമാണം:14871 2022 labour india 1.jpeg | പ്രമാണം:14871 2022 labour india 1.jpeg | ||
വരി 107: | വരി 125: | ||
== '''<small>അധ്യാപക പരിശീലനം 2008</small>''' == | == '''<small>അധ്യാപക പരിശീലനം 2008</small>''' == | ||
<gallery> | <gallery> | ||
പ്രമാണം:14871 2021 adhyapaka.jpeg|2008 ൽ സി പി രാമസ്വാമി അയ്യർ ഫൗണ്ടേഷന്റെ (ചെന്നൈ) ആഭിമുഖ്യത്തിൽ കണ്ണൂരിൽ നടത്തിയ അധ്യാപക പരിശീലനം | പ്രമാണം:14871 2021 adhyapaka.jpeg|'''2008 ൽ സി പി രാമസ്വാമി അയ്യർ ഫൗണ്ടേഷന്റെ (ചെന്നൈ) ആഭിമുഖ്യത്തിൽ കണ്ണൂരിൽ നടത്തിയ അധ്യാപക പരിശീലനം''' | ||
</gallery> | </gallery> | ||
== '''<small>ദേശീയ ബാലശാസ്ത്ര കോൺഗ്രസ് 1994</small>''' == | == '''<small>ദേശീയ ബാലശാസ്ത്ര കോൺഗ്രസ് 1994</small>''' == | ||
1994 ൽ ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ കുട്ടികളെ പങ്കെടുപ്പിച്ചതിന് അംഗീകാരമായി സർട്ടിഫിക്കറ്റുകളും മറ്റു പുരസ്കാരങ്ങളും ലഭിച്ചു..<gallery> | '''1994 ൽ ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ കുട്ടികളെ പങ്കെടുപ്പിച്ചതിന് അംഗീകാരമായി സർട്ടിഫിക്കറ്റുകളും മറ്റു പുരസ്കാരങ്ങളും ലഭിച്ചു..'''<gallery> | ||
പ്രമാണം:14871 2021 balasasthra.jpeg | പ്രമാണം:14871 2021 balasasthra.jpeg | ||
</gallery> | </gallery> | ||
== '''<small>മുഹമ്മദ് നിസാമി(അധ്യാപകൻ-അറബിക് )</small>''' == | == '''<small>മുഹമ്മദ് നിസാമി(അധ്യാപകൻ-അറബിക് )</small>''' == | ||
ഈ സ്കൂളിലെ അധ്യാപകനായിരുന്ന മുഹമ്മദ് നിസാമി, ജില്ലാ സംസ്ഥാന തലങ്ങളിൽ അറബിക് കലോത്സവത്തിൽ ലേഖനം, രചനകൾ തുടങ്ങിയ വിഭാഗങ്ങളിൽ വലിയ അംഗീകാരങ്ങൾക്ക് അർഹനായി.. | '''ഈ സ്കൂളിലെ അധ്യാപകനായിരുന്ന മുഹമ്മദ് നിസാമി, ജില്ലാ സംസ്ഥാന തലങ്ങളിൽ അറബിക് കലോത്സവത്തിൽ ലേഖനം, രചനകൾ തുടങ്ങിയ വിഭാഗങ്ങളിൽ വലിയ അംഗീകാരങ്ങൾക്ക് അർഹനായി..''' | ||
<gallery> | <gallery> | ||
വരി 122: | വരി 140: | ||
</gallery> | </gallery> | ||
== | =='''<small>Meritorious WSW school award 2012</small>'''== | ||
World Space week(WSW) വാരാചരണം | World Space week(WSW) വാരാചരണം | ||
വരി 142: | വരി 160: | ||
=='''<small>ENERGY CONSERVATION AWARD</small>'''== | =='''<small>ENERGY CONSERVATION AWARD</small>'''== | ||
<big>വ്യത്യസ്തമായ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ പലവിധ പ്രവർത്തനങ്ങളിലൂടെ വിവിധ വർഷങ്ങളിലായി നടപ്പിലാക്കിയ പ്രവർത്തന പദ്ധതികൾക്കാണ് ഈ ഒരു അംഗീകാരം ലഭിച്ചത്... 2011 12 കാലഘട്ടങ്ങളിലാണ് ഇത്തരമൊരു അവാർഡ് സ്കൂളിനെ തേടിയെത്തിയത്. ആ കാലഘട്ടത്തിൽ അധ്യാപകരുടെ ചിട്ടയായ പ്രവർത്തനവും, കുട്ടികളുടെ സജീവമായ പങ്കാളിത്തവും ഈയൊരു നേട്ടത്തിന് പിൻ ബലമേകി...</big> | <big>വ്യത്യസ്തമായ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ പലവിധ പ്രവർത്തനങ്ങളിലൂടെ വിവിധ വർഷങ്ങളിലായി നടപ്പിലാക്കിയ പ്രവർത്തന പദ്ധതികൾക്കാണ് ഈ ഒരു അംഗീകാരം ലഭിച്ചത്... 2011 12 കാലഘട്ടങ്ങളിലാണ് ഇത്തരമൊരു അവാർഡ് സ്കൂളിനെ തേടിയെത്തിയത്. ആ കാലഘട്ടത്തിൽ അധ്യാപകരുടെ ചിട്ടയായ പ്രവർത്തനവും, കുട്ടികളുടെ സജീവമായ പങ്കാളിത്തവും ഈയൊരു നേട്ടത്തിന് പിൻ ബലമേകി...</big> | ||
== '''<u | == '''<u>[[ജി.യു.പി.എസ് മുഴക്കുന്ന്/എൽ .എസ് . എസ്.സ്കോളർഷിപ്|<small>എൽ .എസ് . എസ്.സ്കോളർഷിപ്</small>]]</u>''' == | ||
<references /> | <references /> | ||
=='''<u | =='''<u>[[ജി.യു.പി.എസ് മുഴക്കുന്ന്/യു .എസ് . എസ്.സ്കോളർഷിപ്|<small>യു .എസ് . എസ്.സ്കോളർഷിപ്</small>]]</u>'''== | ||
== '''ലിറ്റിൽ സയന്റിറിസ്റ്റ് അവാർഡ് 2011''' == | == '''ലിറ്റിൽ സയന്റിറിസ്റ്റ് അവാർഡ് 2011''' == | ||
ഈ സ്കൂളിലെ വിദ്യാർഥിനിയായിരുന്ന അഞ്ജുഷ ഭാസ്കർ 2011ലെ ലിറ്റിൽ സയൻറിസ്റ്റ് അവാർഡിന് അർഹയായി.. | '''ഈ സ്കൂളിലെ വിദ്യാർഥിനിയായിരുന്ന അഞ്ജുഷ ഭാസ്കർ 2011ലെ ലിറ്റിൽ സയൻറിസ്റ്റ് അവാർഡിന് അർഹയായി..''' | ||
അഞ്ജുഷ ഭാസ്കർ | '''അഞ്ജുഷ ഭാസ്കർ''' | ||
== '''< | == '''<small>പ്രാദേശിക ചരിത്ര രചന (സംസ്ഥാന തലം) 2008 ഏപ്രിൽ - മെയ്</small> ''' == | ||
2008 ൽ സ്കൂളിൻറെ ആഭിമുഖ്യത്തിൽ നടത്തിയ പ്രാദേശിക ചരിത്ര രചനയിൽ പങ്കെടുത്ത് അംഗീകാരങ്ങൾ നേടിയ കുട്ടികൾ.. | '''<u>2008 ൽ സ്കൂളിൻറെ ആഭിമുഖ്യത്തിൽ നടത്തിയ പ്രാദേശിക ചരിത്ര രചനയിൽ പങ്കെടുത്ത് അംഗീകാരങ്ങൾ നേടിയ കുട്ടികൾ..</u>''' | ||
ലിബിൻ സുധാകരൻ | '''ലിബിൻ സുധാകരൻ''' | ||
അഭിജിത്ത് സി വി | '''അഭിജിത്ത് സി വി''' | ||
അനഘ കെ.എൽ | '''അനഘ കെ.എൽ''' | ||
മുഫീദ .വി.പി | '''മുഫീദ .വി.പി''' | ||
കെ .അനിഷ | '''കെ .അനിഷ''' | ||
മിഥുൻ.കെ | '''മിഥുൻ.കെ''' | ||
ഹിബാ ഹാരിസ് | '''ഹിബാ ഹാരിസ്''' | ||
മുഹിലിഹ്.വി.പി | '''മുഹിലിഹ്.വി.പി''' | ||
== '''അമ്പെയ്ത് സംസ്ഥാനതലം''' == | == '''അമ്പെയ്ത് സംസ്ഥാനതലം''' == | ||
<gallery> | '''അമ്പെയ്ത്തു മത്സരത്തിൽ ഞങ്ങളുടെ വിദ്യാർത്ഥിനി ആയിരുന്ന ഋഷിക രാജഗോപാൽ ധാരാളം അംഗീകാരങ്ങൾ കരസ്ഥമാക്കി .'''<gallery> | ||
പ്രമാണം:14871 2021 ambeyth.jpeg | പ്രമാണം:14871 2021 ambeyth.jpeg | ||
</gallery> | </gallery> | ||
== '''പി ടി എ അവാർഡ് 2013-14''' == | == '''പി ടി എ അവാർഡ് 2013-14''' == | ||
<gallery> | '''മികച്ച പി.ടി .എ ക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു.'''<gallery> | ||
പ്രമാണം:14871 2021 pta award.jpeg | പ്രമാണം:14871 2021 pta award.jpeg | ||
</gallery> | </gallery> | ||
== '''മലർവാടി ക്വിസ്''' == | == '''മലർവാടി ക്വിസ്''' == | ||
പ്രശ്നോത്തരിയിൽ ഞങ്ങളുടെ സ്കൂളിന് അഭിമാനാർഹമായ നേട്ടം നൽകിയ കുട്ടിയാണ് പൂജ .സംസ്ഥാന തലത്തിൽ വരെ പൂജയുടെ നേട്ടം എത്തിയിരിക്കുന്നു.<gallery> | '''പ്രശ്നോത്തരിയിൽ ഞങ്ങളുടെ സ്കൂളിന് അഭിമാനാർഹമായ നേട്ടം നൽകിയ കുട്ടിയാണ് പൂജ .സംസ്ഥാന തലത്തിൽ വരെ പൂജയുടെ നേട്ടം എത്തിയിരിക്കുന്നു.'''<gallery> | ||
പ്രമാണം:14871 2021 malarwadi.jpeg | പ്രമാണം:14871 2021 malarwadi.jpeg | ||
</gallery> | </gallery> | ||
== <small>[[കലാ മികവ്|<u>കലാ മികവ്</u>]]</small> == | == <small>[[കലാ മികവ്|<u>കലാ മികവ്</u>]]</small> == | ||
കലാ മികവിൽ രണ്ടു സഹോദരിമാർ ധാരാളം അംഗീകാരങ്ങൾ ഞങ്ങളുടെ സ്കൂളിന് നൽകി .മാളവികയും,സങ്കീർത്തനയും .[[പ്രമാണം:14871 2022 angeekarangal malavika.jpeg|ഇടത്ത്|ചട്ടരഹിതം|260x260ബിന്ദു]] | '''കലാ മികവിൽ രണ്ടു സഹോദരിമാർ ധാരാളം അംഗീകാരങ്ങൾ ഞങ്ങളുടെ സ്കൂളിന് നൽകി .മാളവികയും,സങ്കീർത്തനയും''' .[[പ്രമാണം:14871 2022 angeekarangal malavika.jpeg|ഇടത്ത്|ചട്ടരഹിതം|260x260ബിന്ദു]] | ||
[[പ്രമാണം:14871 2022 angeekarangal sankeerthana.jpeg|ചട്ടരഹിതം|258x258ബിന്ദു]] | [[പ്രമാണം:14871 2022 angeekarangal sankeerthana.jpeg|ചട്ടരഹിതം|258x258ബിന്ദു]] | ||
< | '''<u>മികച്ച നടിമാർ(നാടകം)</u>''' | ||
കൃഷ്ണേന്ദു.... 2015 | '''കൃഷ്ണേന്ദു.... 2015''' | ||
ഗോപിക............ 2016 | '''ഗോപിക............ 2016''' | ||
=='''അധ്യാപകരുടെ സർഗാത്മക പ്രവർത്തനങ്ങൾ'''== | =='''<small>അധ്യാപകരുടെ സർഗാത്മക പ്രവർത്തനങ്ങൾ</small>'''== | ||
<big>[[ജി.യു.പി.എസ് മുഴക്കുന്ന്/ജിജോ ജേക്കബ്|'''<u>ജിജോ ജേക്കബ്</u>''']]</big> | <big>[[ജി.യു.പി.എസ് മുഴക്കുന്ന്/ജിജോ ജേക്കബ്|'''<u>ജിജോ ജേക്കബ്</u>''']]</big> | ||
വരി 203: | വരി 221: | ||
'''<u><big>[[ജി.യു.പി.എസ് മുഴക്കുന്ന്/എ.മൊയ്തീൻ|എ.മൊയ്തീൻ]]</big></u>''' | '''<u><big>[[ജി.യു.പി.എസ് മുഴക്കുന്ന്/എ.മൊയ്തീൻ|എ.മൊയ്തീൻ]]</big></u>''' | ||
== '''<u>എൻഡോവ്മെൻറ്</u>''' == | == '''<u><small>എൻഡോവ്മെൻറ്</small></u>''' == | ||
'''<u>സ്കൂളിൽ നിലവിലുളള പുരസ്കാരങ്ങൾ...</u>''' | |||
1'''.കെ. | <u><br />1'''.കെ.കൃഷ്ണൻനായർ സ്മാരക എൻഡോവ്മെന്റ്'''</u> | ||
(ഒന്നുമുതൽ ആറുവരെ ക്ലാസുകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ആൺകുട്ടിക്കും, പെൺകുട്ടിക്കും) | (ഒന്നുമുതൽ ആറുവരെ ക്ലാസുകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ആൺകുട്ടിക്കും, പെൺകുട്ടിക്കും) | ||
2.'''ഇ.നാരായണ വാര്യർ സ്മാരക എൻഡോവ്മെന്റ്''' | <u>2.'''ഇ.നാരായണ വാര്യർ സ്മാരക എൻഡോവ്മെന്റ്'''</u> | ||
(ഏഴാം ക്ലാസിലെ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ആൺകുട്ടിക്കും പെൺകുട്ടിക്കും) | (ഏഴാം ക്ലാസിലെ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ആൺകുട്ടിക്കും പെൺകുട്ടിക്കും) | ||
3.'''സുധീർ സ്മാരക എൻഡോവ്മെന്റ്''' | <u>'''3. വി .എം''' .'''സുധീർ സ്മാരക എൻഡോവ്മെന്റ്'''</u> | ||
(ഹിന്ദിയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ഏഴാം ക്ലാസിലെ കുട്ടിക്ക്) | (ഹിന്ദിയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ഏഴാം ക്ലാസിലെ കുട്ടിക്ക്) | ||
4.'''പി. | <u>4.'''പി.വി ധനലക്ഷ്മി സ്മാരക എൻഡോവ്മെന്റ്'''</u> | ||
(ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ഏഴാം ക്ലാസിലെ കുട്ടിക്ക് ) | (ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ഏഴാം ക്ലാസിലെ കുട്ടിക്ക് ) | ||
5.'''സനോജ് സ്മാരക എൻഡോവ്മെന്റ്''' | <u>'''5. പി .എം''' . '''സനോജ് സ്മാരക എൻഡോവ്മെന്റ്'''</u> | ||
(ഏറ്റവും നല്ല വായനക്കാർക്ക്) | (ഏറ്റവും നല്ല വായനക്കാർക്ക്) | ||
6. '''അനീഷ് സ്മാരക എൻഡോവ്മെന്റ്.''' | <u>6. '''അനീഷ് സ്മാരക എൻഡോവ്മെന്റ്.'''</u> | ||
(സ്പോർട്സിൽ കൂടുതൽ മികവ് കാണിക്കുന്ന കുട്ടിക്ക്) | (സ്പോർട്സിൽ കൂടുതൽ മികവ് കാണിക്കുന്ന കുട്ടിക്ക്) | ||
'''<u>7.ശ്രീധരൻ മാസ്റ്റർ സ്മാരക എൻഡോവ്മെന്റ്</u>''' | |||
<u>'''<big>സ്കൂൾ വിക്കി അവാർഡ്. ഇരിട്ടി ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം</big>'''</u> | |||
സംസ്ഥാനതലത്തിൽ ലഭിച്ച അംഗീകാരത്തിന് ശേഷം, ഇരിട്ടി ഉപജില്ലയുടെ വകയായുള്ള, ഉപഹാര സമർപ്പണം മുഴക്കുന്ന് ഗവൺമെൻറ് യു.പി സ്കൂളിന് ലഭിച്ചു.. 2022 ജൂലൈ 21ആം തീയതി ഇരിട്ടി എംഇ.ഒ.ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ വച്ച്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിന്നും, സ്കൂളിൻറെ ഹെഡ്മിസ്ട്രസ് ശ്രീമതി ടീച്ചർ ഉപഹാരം ഏറ്റുവാങ്ങി.. ടീച്ചറിനോടൊപ്പം സ്കൂൾ വിക്കി ടീമിലെ അംഗങ്ങളായ ജിജോ ജേക്കബ്, അബ്ദുൽ ബഷീർ എന്നിവരും പുരസ്കാരം ഏറ്റുവാങ്ങുന്ന ചടങ്ങിൽ സാക്ഷിയായി.. ഇരിട്ടി ബ്ലോക്ക് റിസോഴ്സ് കോർഡിനേറ്റർ ശ്രീ തുളസി മാസ്റ്റർ, നൂൺമീൽ ഓഫീസർ ശ്രീകാന്ത്, ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി എന്നിവരും സന്നിഹിതരായിരുന്നു.. ഇരിട്ടി ഉപജില്ലയിലെ എല്ലാ ഹെഡ്മാസ്റ്റർമാരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.... ഉപഹാര സമർപ്പണത്തിന് ശേഷം, സ്കൂൾ വിക്കി അവാർഡ് വഴികളെക്കുറിച്ച് , ശ്രീ. ജിജോ ജേക്കബ് സംസാരിച്ചു. ഈ വിദ്യാലയം പ്രൗഢഗംഭീരമായ ഒരു വിജ്ഞാന സദസ്സിൽ വച്ച് ബഹുമാനിതമായത്, ഏറ്റവും അഭിമാനകരമായ കാര്യമായി ഞങ്ങൾ കരുതുന്നു. | |||
<gallery mode="nolines" widths="200" heights="300"> | |||
പ്രമാണം:14871 2022 schoolwikiawardaeo 3.jpeg | |||
പ്രമാണം:14871 2022 schoolwikiawardaeo 4.jpeg | |||
പ്രമാണം:14871 2022 schoolwikiawardaeo 2.jpeg | |||
പ്രമാണം:14871 2022 schoolwikiawardaeo 1.jpeg | |||
</gallery> |