"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/സയ൯സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
2016-17 അധ്യയന വർഷത്തെ സയൻസ് ക്ലബ്ബ് ഉദ്ഘാടനം ജൂൺ 26 ന് ഹെഡ്മാസ്റ്റർ  ശ്രീ. ആന്റോ സി കാക്കശ്ശേരി നിർവ്വഹിച്ചു. സയൻസ് ക്ലബ്ബ് കൺവീനർ ശ്രീ. ജസ്റ്റിൻ ഇ. വി അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഷീല ജോസഫ്, ഷെൽജി പി. ആർ, സെബി തോമസ്, ഗ്രെയ്സി സി. എസ്, വർഗ്ഗീസ് ജോബ് എന്നിവർ ആശംസകൾ നേർന്നു. ഈ അധ്യയന വർഷത്തെ സയൻസ് ക്ലബ്ബ് ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്‌ - അരുൺ ഡേവിസ്, സെക്രട്ടറി - ജീവൻ ഇ. ജെ, ട്രഷറർ - ജ്യോതിഷ് കെ. എസ്. എക്സിക്യൂട്ടീവ് അംഗങ്ങൾ - ആദിത്യൻ പി. ആർ, അജിത്ത് സി. എസ്, ഷൈവോൺ സി. എസ്, സൂരജ് വി. എസ്, ആരോൺ ജോഷി, നീരജ് പി. പി, ജോമോൻ സാവിയോ കെ. എസ്.

പ്രധാന പ്രവർത്തനങ്ങൾ: ലഹരി വിരുദ്ധ ദിനാചരണം - പോസ്റ്റർ മത്സരം. ഡോ. എ. പി. ജെ അബ്ദുൾ കലാം അനുസ്മരണം - കൊളാഷ് മത്സരം. ചാന്ദ്രദിനാചരണം - മാഗസിൻ മത്സരം, സയൻസ് ക്വിസ്, ശാസ്ത്രമേള. അന്താരാഷ്ട്ര പയറു വർഗ്ഗ വർഷത്തിന്റെ പ്രാധാന്യത്തോടനുബന്ധിച്ച് നടന്ന സെമിനാർ മത്സരത്തിൽ പങ്കെടുത്തു.കേരള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്വിസ് മത്സരത്തിെൽ പങ്കെടുത്തു. കുന്ദംകുളം സബ്ജില്ല ശാസ്ത്രമേളയിൽ വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്തു.

സ്കൂള്‍ സയ൯സ് ലാബ് ചാര്‍ജ്ജുള്ള അധ്യാപിക ഷെല്‍ജി പി. ആര്‍ ആണ്.
സ്കൂൾ സയ൯സ് ലാബ് ചാർജ്ജുള്ള അധ്യാപിക ഷെൽജി പി. ആർ ആണ്.

വരി 19: വരി 18:
24018-sci3.jpg
24018-sci3.jpg
</gallery>
</gallery>
== '''സയൻസ് ക്ലബ്ബ്  2018-19''' ==
ഈ അധ്യയന വർഷത്തെ സയൻസ് ക്ലബ്ബ് കൺവീനർ ബയോളജി അധ്യാപിക വിനി ടീച്ചർ ആണ്. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 26 ന് ലോക ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി  കൊളാഷ് മത്സരവും യു പി വിഭാഗം വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരവും നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
<gallery>
24018-sc1.jpg
24018-sc2.jpg
24018-sc3.jpg
24018-sc4.jpg
24018-sc5.jpg
24018-sc6.jpg
24018-sc7.jpg
24018-sc8.jpg
</gallery>
ജൂലൈ 21 ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചാന്ദ്രദിന ക്വിസ് ,മാതൃകാ നിർമാണ മത്സരവും യു പി വിദ്യാർത്ഥികൾക്കായി പോസ്റ്റർ, ക്വിസ് മത്സരവും നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
==  '''സയൻസ് ക്ലബ്ബ്  2019-20''' ==
<gallery>
24018-1sci2019.jpg
24018-2sci2019.jpg
24018-3sci2019.jpg
24018-4sci2019.jpg
24018-5sci2019.jpg
24018-6sci2019.jpg
</gallery>
==  '''സയൻസ് ക്ലബ്ബ്  2022-23''' ==
    2022-23 അധ്യയന വർഷത്തെ സയൻസ് ക്ലബ്ബ് ഉദ്ഘാടനം ജൂലൈ 14 ന് ഹെഡ്‍മാസ്റ്റർ  ശ്രീ. ആന്റോ സി കാക്കശ്ശേരി നിർവ്വഹിച്ചു. സയൻസ് ക്ലബ്ബ് കൺവീനർ  സിജി ടീച്ചർ അധ്യക്ഷത വഹിച്ചു.
  അധ്യാപകരായ  ഷെൽജി പി. ആർ, സെബി തോമസ്,  വിനി ടീച്ചർ , വർഗ്ഗീസ് ജോബ് എന്നിവർ ആശംസകൾ നേർന്നു.
<gallery>
Science club inauguration 2022.jpg
Science club inauguration 2- 2022.jpg
Science club inauguration1- 2022.jpg
</gallery>
<!--visbot  verified-chils->

14:10, 14 ജൂലൈ 2022-നു നിലവിലുള്ള രൂപം

2016-17 അധ്യയന വർഷത്തെ സയൻസ് ക്ലബ്ബ് ഉദ്ഘാടനം ജൂൺ 26 ന് ഹെഡ്മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി നിർവ്വഹിച്ചു. സയൻസ് ക്ലബ്ബ് കൺവീനർ ശ്രീ. ജസ്റ്റിൻ ഇ. വി അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഷീല ജോസഫ്, ഷെൽജി പി. ആർ, സെബി തോമസ്, ഗ്രെയ്സി സി. എസ്, വർഗ്ഗീസ് ജോബ് എന്നിവർ ആശംസകൾ നേർന്നു. ഈ അധ്യയന വർഷത്തെ സയൻസ് ക്ലബ്ബ് ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്‌ - അരുൺ ഡേവിസ്, സെക്രട്ടറി - ജീവൻ ഇ. ജെ, ട്രഷറർ - ജ്യോതിഷ് കെ. എസ്. എക്സിക്യൂട്ടീവ് അംഗങ്ങൾ - ആദിത്യൻ പി. ആർ, അജിത്ത് സി. എസ്, ഷൈവോൺ സി. എസ്, സൂരജ് വി. എസ്, ആരോൺ ജോഷി, നീരജ് പി. പി, ജോമോൻ സാവിയോ കെ. എസ്. പ്രധാന പ്രവർത്തനങ്ങൾ: ലഹരി വിരുദ്ധ ദിനാചരണം - പോസ്റ്റർ മത്സരം. ഡോ. എ. പി. ജെ അബ്ദുൾ കലാം അനുസ്മരണം - കൊളാഷ് മത്സരം. ചാന്ദ്രദിനാചരണം - മാഗസിൻ മത്സരം, സയൻസ് ക്വിസ്, ശാസ്ത്രമേള. അന്താരാഷ്ട്ര പയറു വർഗ്ഗ വർഷത്തിന്റെ പ്രാധാന്യത്തോടനുബന്ധിച്ച് നടന്ന സെമിനാർ മത്സരത്തിൽ പങ്കെടുത്തു.കേരള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്വിസ് മത്സരത്തിെൽ പങ്കെടുത്തു. കുന്ദംകുളം സബ്ജില്ല ശാസ്ത്രമേളയിൽ വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്തു. സ്കൂൾ സയ൯സ് ലാബ് ചാർജ്ജുള്ള അധ്യാപിക ഷെൽജി പി. ആർ ആണ്.

സയൻസ് ക്ലബ്ബ് 2017-18

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയിൽ XD യിൽ പഠിക്കുന്ന ഹേമന്ത് വർമ്മ എന്ന വിദ്യാർത്ഥി ചാന്ദ്ര ദിന സന്ദേശം നൽകി. ക്ലബ്ബ് കൺവീനർ സിജി ടീച്ചർ ആമുഖ പ്രസംഗം നടത്തി. വിശിഷ്ടാഥിതികൾ സന്നിഹിതരായിരുന്നു.

സയൻസ് ക്ലബ്ബ് 2018-19

ഈ അധ്യയന വർഷത്തെ സയൻസ് ക്ലബ്ബ് കൺവീനർ ബയോളജി അധ്യാപിക വിനി ടീച്ചർ ആണ്. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 26 ന് ലോക ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി കൊളാഷ് മത്സരവും യു പി വിഭാഗം വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരവും നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

ജൂലൈ 21 ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചാന്ദ്രദിന ക്വിസ് ,മാതൃകാ നിർമാണ മത്സരവും യു പി വിദ്യാർത്ഥികൾക്കായി പോസ്റ്റർ, ക്വിസ് മത്സരവും നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

സയൻസ് ക്ലബ്ബ് 2019-20

സയൻസ് ക്ലബ്ബ് 2022-23