"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 46: വരി 46:


== '''2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ''' ==
== '''2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ''' ==
=== പരിസ്ഥിതി ദിന ആഘോഷം റിപ്പോർട്ട്. ===
ജൂൺ ആറിന് മൂത്താൻതറ കർണാടക ഹൈസ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു .സ്കൂൾ അസംബ്ലിയിൽ വിവിധ പരിപാടികൾ നടന്നു. എച്ച് എം ശ്രീമതി ആർ ലത ടീച്ചർ കുട്ടികളെ അഭിസംബോധന ചെയ്തു പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി. പിന്നീട് സയൻസ് സയൻസ് വിഭാഗം മേധാവിയായ ശ്രീമതി കെ വി നിഷ ടീച്ചർ കുട്ടികളോട് സംസാരിച്ചു. അതിനുശേഷം പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്കായി ചൊല്ലിക്കൊടുത്തു. പിന്നീട് പത്താംതരത്തിലെ വിദ്യാർത്ഥികളായ ദശരഥ്  പരിസ്ഥിതി ഗാനം ആലപിച്ചു. ശ്രീജിത്ത് പരിസ്ഥിതി ദിനത്തെ കുറിച്ച്    ഒരു പ്രസംഗം അവതരിപ്പിച്ചു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി. പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു .പിന്നെ മറ്റൊരു പ്രധാന സവിശേഷത  "ചെടിയോടൊപ്പം ഒരു സെൽഫി "എന്നൊരു ഇനം കുട്ടികളോട് ചെയ്യാൻ ആവശ്യപ്പെട്ടു. പല വിദ്യാർത്ഥികളും അവർ നട്ട ചെടിയോടൊപ്പം നിന്ന്  സെൽഫിയെടുത്ത് ടീച്ചർമാർക്ക് അയച്ചുകൊടുത്തു. സ്കൂളിൽ മാനേജറും മറ്റ് അംഗങ്ങളും ചേർന്ന് വൃക്ഷത്തൈകൾ നട്ടു. അങ്ങനെ പരിസ്ഥിതി ദിനം അതിൻ്റെതായ പ്രാധാന്യത്തോടെ സ്കൂളിൽ കൊണ്ടാടി.പ്രവർത്തനങ്ങൾ [https://drive.google.com/file/d/1MfNHunWpbu6cXj13SI0--CiY4nszyRhX/view?usp=sharing കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]

16:56, 9 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടത്തിയ ചിത്രരചനാമത്സരം.
കെമിസ്ട്രി ലാബ്
ഫിസിക്സ് ലാബ്
ബയോളജി ലാബ്
പരിസ്ഥിതി ദിനം
ദേശീയ ശാസ്‌ത്ര പ്രദർശനം സന്ദർശിച്ചപ്പോൾ
കാർഷിക മേള സന്ദർശിച്ചപ്പോൾ
കഞ്ചിക്കോട് പഠനയാത്ര 
കഞ്ചിക്കോട് പഠനയാത്ര 
പഠനയാത്ര

chandra vipnet science club

THE SCIENCE CLUB OF KHSS MOOTHANTHARA IS AFFILIATED TO VIPNET

[VIGYAN PRASAR NETWORK OF SCIENCE CLUBS]

CLUB ID VPKL0014

IT IS REGISTERED UNDER THE SMART ENERGY PROGRAMME (SEP) OF

ENERGY MANAGEMENT CENTRE (EMC) KERALA.

പ്രവർത്തനങ്ങൾ കാണുന്നതിന്
ചാന്ദ്രദിനം ഇവിടെ ക്ലിക്ക് ചെയ്യൂക
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടന്ന പോസ്റ്റർ രചനാമത്സരം ഇവിടെ ക്ലിക്ക് ചെയ്യുക
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടന്ന പ്രസംഗമത്സരം ഇവിടെ ക്ലിക്ക് ചെയ്യുക
ഇവിടെ ക്ലിക്ക് ചെയ്യൂക

ശാസ്ത്രരംഗം

ശാസ്ത്രരംഗം സബ്ജില്ലാ മത്സരത്തിൽ വീട്ടിൽ നിന്ന് ഒരു പരീക്ഷണമെന്ന ഇനത്തിൽ പ്ലാസ്റ്റിക്കിൽ നിന്ന് പെട്രോൾ നിർമ്മിച്ച് ഒന്നാം സമ്മാനത്തിന് അർഹനായ ഒമ്പതാം തരം വിദ്യാർത്ഥി കാർത്തിക്. യു.

2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ

പരിസ്ഥിതി ദിന ആഘോഷം റിപ്പോർട്ട്.

ജൂൺ ആറിന് മൂത്താൻതറ കർണാടക ഹൈസ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു .സ്കൂൾ അസംബ്ലിയിൽ വിവിധ പരിപാടികൾ നടന്നു. എച്ച് എം ശ്രീമതി ആർ ലത ടീച്ചർ കുട്ടികളെ അഭിസംബോധന ചെയ്തു പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി. പിന്നീട് സയൻസ് സയൻസ് വിഭാഗം മേധാവിയായ ശ്രീമതി കെ വി നിഷ ടീച്ചർ കുട്ടികളോട് സംസാരിച്ചു. അതിനുശേഷം പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്കായി ചൊല്ലിക്കൊടുത്തു. പിന്നീട് പത്താംതരത്തിലെ വിദ്യാർത്ഥികളായ ദശരഥ്  പരിസ്ഥിതി ഗാനം ആലപിച്ചു. ശ്രീജിത്ത് പരിസ്ഥിതി ദിനത്തെ കുറിച്ച്    ഒരു പ്രസംഗം അവതരിപ്പിച്ചു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി. പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു .പിന്നെ മറ്റൊരു പ്രധാന സവിശേഷത  "ചെടിയോടൊപ്പം ഒരു സെൽഫി "എന്നൊരു ഇനം കുട്ടികളോട് ചെയ്യാൻ ആവശ്യപ്പെട്ടു. പല വിദ്യാർത്ഥികളും അവർ നട്ട ചെടിയോടൊപ്പം നിന്ന്  സെൽഫിയെടുത്ത് ടീച്ചർമാർക്ക് അയച്ചുകൊടുത്തു. സ്കൂളിൽ മാനേജറും മറ്റ് അംഗങ്ങളും ചേർന്ന് വൃക്ഷത്തൈകൾ നട്ടു. അങ്ങനെ പരിസ്ഥിതി ദിനം അതിൻ്റെതായ പ്രാധാന്യത്തോടെ സ്കൂളിൽ കൊണ്ടാടി.പ്രവർത്തനങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക