47502 (സംവാദം | സംഭാവനകൾ)
സ്കൂൾ ചരിത്രം
 
47502 (സംവാദം | സംഭാവനകൾ)
ചരിത്രം
 
വരി 23: വരി 23:
         സ്കൂൾ വിഭവ കേന്ദ്രത്തിനുള്ള പുതിയ സി ആർ സി കെട്ടിടം ഈ വിദ്യാലയത്തോട് അനുബന്ധിച്ച് നിർമിച്ചിട്ടുണ്ട്. ബാലുശ്ശേരി ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് ഇതിന് ധനസഹായം നൽകിയത്. പ്രാഥമിക വിദ്യാഭ്യാസ രംഗത്തെ മികച്ച അക്കാദമിക മാതൃകയാണ് ഇവിടെ വളർത്തിക്കൊണ്ടു വരുന്നത്. സ്റ്റജ് സൗകര്യം ഈ  സി ആർ സി കെട്ടിടത്തിലുണ്ട്. ്ക്കാദമിക് മേഖലയിലും കലാകായിക രംഗത്തും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വേഗം കൂടിയ ഇടംകൈയ്യൻ എന്ന ക്യൂബൻ കോച്ച് വിശേഷിപ്പിച്ച അന്തർദേശീയ വോളീബോൾതാരം മുകേഷ് ലാൽ ഈ വിദ്യാലയത്തിലാണ് പഠിച്ചത്. എൽ എസ് എസ്, ക്വിസ് മത്സരങ്ങൾ, വിജ്ഞാനോത്സവങ്ങൾ എന്നിവയിലെല്ലാം ശ്രദ്ധേയമായ സ്ഥാനം നേടാൻ കുട്ടികൾക്ക് കഴിയുന്നുണ്ട്.  

         2003 ഏപ്രിൽ മാസം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എംകെ നന്ദിനി പുതിയ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു കൊണ്ട് ഇത്രയേറെ സൗകര്യങ്ങൾ ഒരു സർക്കാർ എൽ.പി സ്കൂളിൽ അപൂർവ്വമാണെന്ന് അഭിപ്രായപ്പെട്ടു ഈ അപൂർവ ക്ക് പിന്നിൽ ദീർഘകാലത്തെ പ്രയത്നവും ആസൂത്രണവും ഉണ്ട്. ഇവ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ഇനിയും ഒട്ടേറെ കാര്യങ്ങൾ നിർവഹിക്കാൻ ഉണ്ട് എംകെ ശേഖരൻ, കെ ടി ബാലൻ നായർ, ഇ.പ്രേമരാജൻ, എ കെ മുഹമ്മദ് ഇഖ്ബാൽ, കെ വി രാജൻ,, ജയൻ നന്മണ്ട, എം കെ രാജേഷ് എന്നിവർ പിടിഎ പ്രസിഡണ്ട് മാരായി സ്മരണീയമായ പ്രവർത്തനങ്ങൾ നടത്തിയവരാണ്.
         2003 ഏപ്രിൽ മാസം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം കെ നളിനി പുതിയ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു കൊണ്ട് ഇത്രയേറെ സൗകര്യങ്ങൾ ഒരു സർക്കാർ എൽ.പി സ്കൂളിൽ അപൂർവ്വമാണെന്ന് അഭിപ്രായപ്പെട്ടു. അപൂർവതയ്ക്ക് പിന്നിൽ ദീർഘകാലത്തെ പ്രയത്നവും ആസൂത്രണവും ഉണ്ട്. ഇവ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ഇനിയും ഒട്ടേറെ കാര്യങ്ങൾ നിർവഹിക്കാൻ ഉണ്ട്. എം കെ ശേഖരൻ, കെ ടി ബാലൻ നായർ, ഇ.പ്രേമരാജൻ, എ കെ മുഹമ്മദ് ഇഖ്‍ബാൽ, കെ വി രാജൻ, ജയൻ നന്മണ്ട, എം കെ രാജേഷ് എന്നിവർ പിടിഎ പ്രസിഡണ്ട് മാരായി സ്മരണീയമായ പ്രവർത്തനങ്ങൾ നടത്തിയവരാണ്.

   ഇപ്പോഴത്തെ പി ടി എ പ്രസിഡണ്ട് ശ്രീ. എംകെ സിജു മാസ്റ്ററാണ് ഇപ്പോഴത്തെ പ്രധാന അധ്യാപകൻ ശ്രീ പി കെ ബാലകൃഷ്ണൻ മാസ്റ്റർ ആണ് അധ്യാപികമാരായ മുംതാസ് സികെ, ദീപ കെ സി, ജിജി സി. ആർ എന്നിവർ ഇപ്പോൾ ഈ വിദ്യാലയത്തിൽ  സേവനമനുഷ്ഠിച്ചു വരുന്നു.
   ഇപ്പോഴത്തെ (2022-23) പി ടി എ പ്രസിഡണ്ട് ശ്രീ. എംകെ സിജു മാസ്റ്ററും പ്രധാന അധ്യാപകൻ ശ്രീ പി കെ ബാലകൃഷ്ണൻ മാസ്റ്ററുമാണ്. അധ്യാപികമാരായ മുംതാസ് സി കെ, ദീപ കെ സി, ജിജി സി. ആർ എന്നിവർ ഇപ്പോൾ ഈ വിദ്യാലയത്തിൽ  സേവനമനുഷ്ഠിച്ചു വരുന്നു.

    റഫറൻസ് ലൈബ്രറി ഉൾപ്പെടെ മികച്ച ഗ്രന്ഥശേഖരം സ്കൂളിനുണ്ട്. കമ്പ്യൂട്ടർ ഉൾപ്പെടെ ആധുനിക പഠനോപകരണങ്ങൾ പഠന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു. മൈക്ക്,ലൈറ്റ് സൗകര്യത്തോടെ സ്ഥിരം സ്റ്റേജ് സംവിധാനമുണ്ട്. ബാല സഭയും അസംബ്ലിയും സെമിനാറുകളും നടത്താൻ തക്കവിധം ആണ് ഹാൾ നിർമ്മിച്ചിട്ടുള്ളത്  
    റഫറൻസ് ലൈബ്രറി ഉൾപ്പെടെ മികച്ച ഗ്രന്ഥശേഖരം സ്കൂളിനുണ്ട്. സി ആർ സി കെട്ടിടത്തിലായി സ്ഥിരം സ്റ്റേജ് സംവിധാനമുണ്ട്. ബാല സഭയും അസംബ്ലിയും സെമിനാറുകളും നടത്താൻ തക്കവിധമാണ് സി ആർ സി ഹാൾ നിർമ്മിച്ചിട്ടുള്ളത്
 
             അക്കാദമിക് മേഖലയിലും കലാ കായിക രംഗത്തും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട് ഏഷ്യയിലെ ഏറ്റവും വേഗം കൂടിയ ഇടംകൈയ്യൻ എന്ന ക്യൂബൻ കോച്ച് വിശേഷിപ്പിച്ച അന്തർദേശീയ വോളിബോൾ താരം മുകേഷ് വിദ്യാലയത്തിലാണ് പഠിച്ചത് ക്വിസ് മത്സരങ്ങൾ വിജ്ഞാനോത്സവം എന്നിവയിലെല്ലാം ശ്രദ്ധേയമായ സ്ഥാനം നേടാൻ കുട്ടികൾക്ക് കഴിയുന്നുണ്ട്
"https://schoolwiki.in/ഉപയോക്താവ്:47502" എന്ന താളിൽനിന്ന് ശേഖരിച്ചത്