"കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/ദേശീയ സമ്പാദ്യ പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (അറിയാൻ എന്ന താൾ കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/ദേശീയ സമ്പാദ്യ പദ്ധതി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: ഉചിതമായ തലക്കെട്ടിലേക്ക് മാറ്റുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനുള്ള ഈ പദ്ധതിയിൽ വിദ്യാലയത്തിലെ  എല്ലാകുട്ടികളും  അംഗങ്ങളാണ്.
[[പ്രമാണം:21363sanchika.jpg|ലഘുചിത്രം]]
കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനുള്ള ഈ പദ്ധതിയിൽ വിദ്യാലയത്തിലെ  എല്ലാകുട്ടികളും  അംഗങ്ങളാണ് .കുട്ടികൾ അവർക്കുകിട്ടുന്ന ഏതൊരു ചെറിയ സംഖ്യയും അധ്യാപകരെ ഏൽപ്പിക്കുന്നു ,ഈ  തുക ലഡ്ജറിലും ,പാസ്സ്‌ബുക്കിലും രേഖപ്പെടുത്തുകയും ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്യുന്നു .കുട്ടി വിദ്യാലയം വിട്ടുപോകുമ്പോൾ നിക്ഷേപിച്ച തുകയും പലിശയും നൽകുന്നു .ഇത് കുട്ടികൾക്ക് പുതിയ സ്‌കൂൾ ചിലവുകൾക്കു വളരെ ഉപകാരമാണ് .1990 കളിൽ ആരംഭിച്ച ദേശീയ സമ്പാദ്യ പദ്ധതി ഇന്നും  വളരെ നന്നായി പ്രവർത്തിക്കുന്നു .കുട്ടികൾക്ക് പ്രോത്സാഹനസമ്മാനവും നൽകിവരുന്നു .'''1991 ൽഇന്ത്യയിലെ  ആദ്യത്തെ ബജറ്റ് സ്‌കൂൾ എന്ന അംഗീകരം വിദ്യാലയത്തിന് ലഭിച്ചു'''

01:03, 6 ജൂലൈ 2022-നു നിലവിലുള്ള രൂപം

കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനുള്ള ഈ പദ്ധതിയിൽ വിദ്യാലയത്തിലെ  എല്ലാകുട്ടികളും  അംഗങ്ങളാണ് .കുട്ടികൾ അവർക്കുകിട്ടുന്ന ഏതൊരു ചെറിയ സംഖ്യയും അധ്യാപകരെ ഏൽപ്പിക്കുന്നു ,ഈ  തുക ലഡ്ജറിലും ,പാസ്സ്‌ബുക്കിലും രേഖപ്പെടുത്തുകയും ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്യുന്നു .കുട്ടി വിദ്യാലയം വിട്ടുപോകുമ്പോൾ നിക്ഷേപിച്ച തുകയും പലിശയും നൽകുന്നു .ഇത് കുട്ടികൾക്ക് പുതിയ സ്‌കൂൾ ചിലവുകൾക്കു വളരെ ഉപകാരമാണ് .1990 കളിൽ ആരംഭിച്ച ദേശീയ സമ്പാദ്യ പദ്ധതി ഇന്നും  വളരെ നന്നായി പ്രവർത്തിക്കുന്നു .കുട്ടികൾക്ക് പ്രോത്സാഹനസമ്മാനവും നൽകിവരുന്നു .1991 ൽഇന്ത്യയിലെ  ആദ്യത്തെ ബജറ്റ് സ്‌കൂൾ എന്ന അംഗീകരം വിദ്യാലയത്തിന് ലഭിച്ചു