"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 22: വരി 22:
എസ് .ലത  ടീച്ചറുടെയും ,  ആശ ടീച്ചറുടെയും   നേതൃത്വത്തിൽ നടന്ന ധ്വനി എന്ന പരിപാടിയിൽ  മെമ്പേഴ്സ് ആയിരുന്ന സുജാത ടീച്ചർ,പ്രസിജ ടീച്ചർ, ദിവ്യ ടീച്ചർ എന്നിവരുടെ ടീം വർക്കിൽ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ ഓൺലൈനിലൂടെ  പ്രകടിപ്പിക്കാൻ ഒരു വേദി ഒരുക്കുവാനും  സാധിച്ചു.

== ചിത്രകലാ ക്ലബ്ബ്  വർണ്ണക്കൂട്ട് ==
 
== '''ചിത്രകലാ ക്ലബ്ബ്  വർണ്ണക്കൂട്ട്''' ==
വിദ്യാലയത്തിലെ ചിത്രകലാ അധ്യാപകൻ അനൂപ്‌മാഷുടെ നേതൃത്വത്തിൽ നല്ലരീതിയിൽപ്രവർത്തിച്ചു വരുന്നു .  
വിദ്യാലയത്തിലെ ചിത്രകലാ അധ്യാപകൻ അനൂപ്‌മാഷുടെ നേതൃത്വത്തിൽ നല്ലരീതിയിൽപ്രവർത്തിച്ചു വരുന്നു .  

വരി 29: വരി 30:
=== [[ചിത്രകലാക്ലബ്ബ് വർണ്ണക്കൂട്ട് KHSS MOOTHANTHARA 2022-23]] ===
=== [[ചിത്രകലാക്ലബ്ബ് വർണ്ണക്കൂട്ട് KHSS MOOTHANTHARA 2022-23]] ===

== [[പ്രവൃത്തി പരിചയം ക്ലബ്ബ്]] KHSS MOOTHANTHARA ==
== '''പ്രവൃത്തിപരിചയക്ലബ്ബ്‌''' ==
വിദ്യാലയത്തിലെ ചിത്രകലാ അധ്യാപിക ശ്രീഹൃദ്യ ടീച്ചറുടെ നേതൃത്വത്തിൽ  നല്ലരീതിയിൽപ്രവർത്തിച്ചു വരുന്നു .
 
===[[പ്രവൃത്തി പരിചയം ക്ലബ്ബ്]] KHSS MOOTHANTHARA2021-22 ===
 
=== പ്രവൃത്തിപരിചയക്ലബ്ബ്‌ KHSS MOOTHANTHARA 2022-23 ===

16:55, 4 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ധ്വനി 2021-22

ധ്വനി-invitation

കോവിഡ് മഹാമാരിയുടെ ഭീതിയിൽ ഒന്നര വർഷക്കാലത്തോളം ഓൺലൈൻ പഠന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയ നമ്മുടെ വിദ്യാർത്ഥികൾ വിദ്യാലയാന്തരീക്ഷത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

അധ്യാപകരുടെ കരുതലും സ്നേഹവും അനുഭവിച്ച കൂട്ടുകാരുമൊത്ത് സൗഹൃദം പങ്കു വയ്ക്കാനായി എത്തുന്ന അവരെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. കോവിഡ് കാല വിദ്യാഭ്യാസം വിദ്യാർത്ഥികളിൽ ഉണ്ടാക്കിയ വിരസതയകറ്റാനായി  അവരിലെ കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനായി നമ്മുടെ വിദ്യാലയം ഒരുക്കിയ ഓൺലൈൻ വേദിയാണ് ധ്വനി 2021

  വിദ്യാർത്ഥികളുടെ കലാവൈഭവം പ്രകടമാക്കുന്ന വിവിധ പരിപാടികൾ നമുക്ക് കണ്ട് ആസ്വദിക്കാം

ധ്വനി ഭാഗം 1വീഡിയോ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ധ്വനി ഭാഗം 2വീഡിയോ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

മികവ്

ധ്വനി ഭാഗം 3വീഡിയോ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

DHWANI2

റിസൾട്ട് കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

എസ് .ലത  ടീച്ചറുടെയും ,  ആശ ടീച്ചറുടെയും   നേതൃത്വത്തിൽ നടന്ന ധ്വനി എന്ന പരിപാടിയിൽ  മെമ്പേഴ്സ് ആയിരുന്ന സുജാത ടീച്ചർ,പ്രസിജ ടീച്ചർ, ദിവ്യ ടീച്ചർ എന്നിവരുടെ ടീം വർക്കിൽ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ ഓൺലൈനിലൂടെ  പ്രകടിപ്പിക്കാൻ ഒരു വേദി ഒരുക്കുവാനും  സാധിച്ചു.

ചിത്രകലാ ക്ലബ്ബ്  വർണ്ണക്കൂട്ട്

വിദ്യാലയത്തിലെ ചിത്രകലാ അധ്യാപകൻ അനൂപ്‌മാഷുടെ നേതൃത്വത്തിൽ നല്ലരീതിയിൽപ്രവർത്തിച്ചു വരുന്നു .

ചിത്രകലാക്ലബ്‌ KHSS MOOTHANTHARA 2021-22

ചിത്രകലാക്ലബ്ബ് വർണ്ണക്കൂട്ട് KHSS MOOTHANTHARA 2022-23

പ്രവൃത്തിപരിചയക്ലബ്ബ്‌

വിദ്യാലയത്തിലെ ചിത്രകലാ അധ്യാപിക ശ്രീഹൃദ്യ ടീച്ചറുടെ നേതൃത്വത്തിൽ  നല്ലരീതിയിൽപ്രവർത്തിച്ചു വരുന്നു .

പ്രവൃത്തി പരിചയം ക്ലബ്ബ് KHSS MOOTHANTHARA2021-22

പ്രവൃത്തിപരിചയക്ലബ്ബ്‌ KHSS MOOTHANTHARA 2022-23