"പ്രമാണം:Bul bil.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബുൾ ബുൾ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബുൾബുൾ യൂണിറ്റ് ഈ വിദ്യാലയത്തിൽ വളരെ ഭംഗിയായി നടത്തി വരുന്നു. ചിട്ടയായ പരിശീലനമാണ് ഫ്ലോക്ക് ലീഡറായ നിഷ ടീച്ചർ ഇതിന് നൽകുന്നത്.എല്ലാ ആഴ്ചയിലും ഒരു പിരീഡ് ബുൾ ബുൾ നായി ടീച്ചർ മാറ്റിവയ്ക്കുന്നു. അതുകൂടാതെ ഒഴിവുസമയങ്ങളിൽ കുട്ടികൾക്ക് വേണ്ട പരിശീലനം നൽകുന്നു.അതിന്റെ ഭാഗമായി2021-2022 അധ്യയന വർഷം 5 കുട്ടികൾക്ക് ഗോൾഡൻ ആരോ അവാർഡ് ലഭിക്കുകയുണ്ടായി. കൂടാതെ നിരവധി കുട്ടികൾ ഹീരക്പങ്ക് പരീക്ഷ പാസാകുകയും ചെയ്തിട്ടുണ്ട്.ഈ വർഷവും മികച്ച രീതിയില...) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Praveshanolsavam s p s.jpg|ലഘുചിത്രം|praveshanolsavam]] | |||
== ചുരുക്കം == | == ചുരുക്കം == | ||
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബുൾ ബുൾ | സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബുൾ ബുൾ |
22:18, 26 ജൂൺ 2022-നു നിലവിലുള്ള രൂപം
![](/images/thumb/1/1e/Praveshanolsavam_s_p_s.jpg/300px-Praveshanolsavam_s_p_s.jpg)
ചുരുക്കം
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബുൾ ബുൾ
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബുൾബുൾ യൂണിറ്റ് ഈ വിദ്യാലയത്തിൽ വളരെ ഭംഗിയായി നടത്തി വരുന്നു. ചിട്ടയായ പരിശീലനമാണ് ഫ്ലോക്ക് ലീഡറായ നിഷ ടീച്ചർ ഇതിന് നൽകുന്നത്.എല്ലാ ആഴ്ചയിലും ഒരു പിരീഡ് ബുൾ ബുൾ നായി ടീച്ചർ മാറ്റിവയ്ക്കുന്നു. അതുകൂടാതെ ഒഴിവുസമയങ്ങളിൽ കുട്ടികൾക്ക് വേണ്ട പരിശീലനം നൽകുന്നു.അതിന്റെ ഭാഗമായി2021-2022 അധ്യയന വർഷം 5 കുട്ടികൾക്ക് ഗോൾഡൻ ആരോ അവാർഡ് ലഭിക്കുകയുണ്ടായി. കൂടാതെ നിരവധി കുട്ടികൾ ഹീരക്പങ്ക് പരീക്ഷ പാസാകുകയും ചെയ്തിട്ടുണ്ട്.ഈ വർഷവും മികച്ച രീതിയിലുള്ള പരിശീലനം കുട്ടികൾക്ക് നൽകുവാനാണ് ടീച്ചർ തീരുമാനിച്ചിരിക്കുന്നത്.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 22:02, 26 ജൂൺ 2022 | ![]() | 1,280 × 853 (291 കെ.ബി.) | Spslps (സംവാദം | സംഭാവനകൾ) | സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബുൾ ബുൾ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബുൾബുൾ യൂണിറ്റ് ഈ വിദ്യാലയത്തിൽ വളരെ ഭംഗിയായി നടത്തി വരുന്നു. ചിട്ടയായ പരിശീലനമാണ് ഫ്ലോക്ക് ലീഡറായ നിഷ ടീച്ചർ ഇതിന് നൽകുന്നത്.എല്ലാ ആഴ്ചയിലും ഒരു പിരീഡ് ബുൾ ബുൾ നായി ടീച്ചർ മാറ്റിവയ്ക്കുന്നു. അതുകൂടാതെ ഒഴിവുസമയങ്ങളിൽ കുട്ടികൾക്ക് വേണ്ട പരിശീലനം നൽകുന്നു.അതിന്റെ ഭാഗമായി2021-2022 അധ്യയന വർഷം 5 കുട്ടികൾക്ക് ഗോൾഡൻ ആരോ അവാർഡ് ലഭിക്കുകയുണ്ടായി. കൂടാതെ നിരവധി കുട്ടികൾ ഹീരക്പങ്ക് പരീക്ഷ പാസാകുകയും ചെയ്തിട്ടുണ്ട്.ഈ വർഷവും മികച്ച രീതിയില... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: