എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ചരിത്രം (മൂലരൂപം കാണുക)
21:25, 26 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺ 2022Copyedit (minor)
({{PVHSchoolFrame/Pages}} added) |
(Copyedit (minor)) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
കുന്നത്തിന് ചുറ്റുമുള്ള തോട്ടങ്ങളിലെ ജോലിക്കാരായി അനേകർ ഇവിടെ താമസം ആരംഭിച്ചെങ്കിലും പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഇല്ലായിരുന്നു. 1925 ൽ മാർത്തോമാ സുവിശേഷസംഘം അരയമ്പാറയിൽ ഒരു മിഷൻ പ്രവർത്തനം ആരംഭിച്ചു. ദലിത് വിഭാഗത്തിൽപ്പെട്ട അനേകർ സഭാംഗങ്ങളായി. അങ്ങനെ ചേർന്നവരുടെ ഉന്നമനത്തിനായി 1932 ൽ അരയമ്പാറയിൽ ഈ പ്രദേശത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമായ ഇ. എ. എൽ. പി. സ്കൂൾ സ്ഥാപിതമായി. തുടർന്ന് റവ. എ. ജെ. ഏബ്രഹാം പുല്ലമ്പള്ളിൽ, പി. എം. ജോൺ പുല്ലമ്പള്ളിൽ എന്നിവർ ഒരു ഇംഗ്ളീഷ് മിഡിൽ സ്കൂൾ തുടങ്ങുവാൻ ശ്രമിച്ചു. ഇവരുടെ നിസ്വാത്ഥ പരിശ്രമത്തിനൊടുവിൽ മാർത്തോമാ മിഡിൽ സ്കൂൾ കുന്നം എന്ന പേരിൽ 1949 ജൂൺ മാസത്തിൽ പ്രവർത്തനം ആരംഭിച്ചു. 1950 ജൂൺ മാസം ഉണ്ടായ വലിയ മഴയിൽ സ്കൂൾ കെട്ടിടം തകർന്നത് ഗ്രാമത്തെ മുഴുവൻ ഞെട്ടിച്ചു. തുടർന്ന് നാട്ടുകാരുടെയും മാതാപിതാക്കളുടെയും സഹകരണത്തോടെ കെട്ടിടങ്ങൾ പുതുക്കി പണിതു. | കുന്നത്തിന് ചുറ്റുമുള്ള തോട്ടങ്ങളിലെ ജോലിക്കാരായി അനേകർ ഇവിടെ താമസം ആരംഭിച്ചെങ്കിലും പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഇല്ലായിരുന്നു. 1925 ൽ മാർത്തോമാ സുവിശേഷസംഘം അരയമ്പാറയിൽ ഒരു മിഷൻ പ്രവർത്തനം ആരംഭിച്ചു. ദലിത് വിഭാഗത്തിൽപ്പെട്ട അനേകർ സഭാംഗങ്ങളായി. അങ്ങനെ ചേർന്നവരുടെ ഉന്നമനത്തിനായി 1932 ൽ അരയമ്പാറയിൽ ഈ പ്രദേശത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമായ ഇ. എ. എൽ. പി. സ്കൂൾ സ്ഥാപിതമായി. തുടർന്ന് റവ. എ. ജെ. ഏബ്രഹാം പുല്ലമ്പള്ളിൽ, പി. എം. ജോൺ പുല്ലമ്പള്ളിൽ എന്നിവർ ഒരു ഇംഗ്ളീഷ് മിഡിൽ സ്കൂൾ തുടങ്ങുവാൻ ശ്രമിച്ചു. ഇവരുടെ നിസ്വാത്ഥ പരിശ്രമത്തിനൊടുവിൽ മാർത്തോമാ മിഡിൽ സ്കൂൾ കുന്നം എന്ന പേരിൽ 1949 ജൂൺ മാസത്തിൽ പ്രവർത്തനം ആരംഭിച്ചു. 1950 ജൂൺ മാസം ഉണ്ടായ വലിയ മഴയിൽ സ്കൂൾ കെട്ടിടം തകർന്നത് ഗ്രാമത്തെ മുഴുവൻ ഞെട്ടിച്ചു. തുടർന്ന് നാട്ടുകാരുടെയും മാതാപിതാക്കളുടെയും സഹകരണത്തോടെ കെട്ടിടങ്ങൾ പുതുക്കി പണിതു. | ||
ഹൈസ്കൂൾ തുടങ്ങുന്നതിന്റെ ആവശ്യകത മനസ്സിലാക്കിയ അധികാരികൾ അതിന് അനുകൂലമായി 1952-53ൽ ഉത്തരവ് ഇറക്കുകയും 1956 ൽ ആദ്യ ബാച്ച് തുടങ്ങുകയും ചെയ്തു | ഹൈസ്കൂൾ തുടങ്ങുന്നതിന്റെ ആവശ്യകത മനസ്സിലാക്കിയ അധികാരികൾ അതിന് അനുകൂലമായി 1952-53ൽ ഉത്തരവ് ഇറക്കുകയും 1956 ൽ ആദ്യ ബാച്ച് തുടങ്ങുകയും ചെയ്തു. എം. പി. ജോൺ, എം. എ. ഏബ്രഹാം എന്നിവർ സ്കൂളിന് ആവശ്യമായ സ്ഥലം നല്കി സഹായിച്ചു. വെച്ചൂച്ചിറ പഞ്ചായത്തിലെ തന്നെ ആദ്യത്തെ ഹൈസ്കൂളായിരുന്നു ഇത്. 1999 ൽ സുവർണജൂബിലി ആഘോഷിച്ചു. 2000 ൽ വൊക്കേഷണൽ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു. ഇപ്പോൾ ഈ സരസ്വതീ ക്ഷേത്രം നാടിന്റെ അഭിമാനമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. | ||
[[വർഗ്ഗം:38047]] |