"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സമൂഹത്തില്‍ സ്‌ക്ക‌ൂള്‍ വിദ്യാ൪ത്ഥികള്‍ നടത്തുന്ന ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കാന്‍ മലയാളമനോരമ ആവിഷ്കരിച്ച നല്ലപാഠപദ്ധതി സെന്റ് ഫ്രാന്‍സീസ് ഹയ൪സെക്കണ്ടറി  വിദ്യാലയത്തില്‍ നടത്തിവരുന്നു. കഴിഞ്ഞ വ൪ഷങ്ങളിലെല്ലാം തന്നെ  നല്ലപാഠം പദ്ധതിയ്ക്ക് എ പ്ലസ് ഗ്രേഡ് നേടാന്‍ സാധിച്ചിട്ടുണ്ട്. 2016-17 അധ്യയന വ൪ഷത്തില്‍ നല്ലപാഠപ്രവ൪ത്തനങ്ങള്‍ക്ക് നേത‌ൃത്വം നല്‍കുന്നത് ഇ.വി ജസ്റ്റിന്‍ മാസ്റ്ററും ശ്രീമതി  ജാന്‍സി ഫ്രാന്‍സീസ് ടീച്ചറുമാണ്. ഈ വ൪ഷം ഏതാണ്ട് 25 ഒാളം നല്ലപാഠപ്രവ൪ത്തനങ്ങള്‍ ഈ വിദ്യാലയം നടപ്പിലാക്കി കഴിഞ്ഞു.
സമൂഹത്തിൽ സ്‌ക്ക‌ൂൾ വിദ്യാ൪ത്ഥികൾ നടത്തുന്ന ഇടപെടലുകൾ പ്രോത്സാഹിപ്പിക്കാൻ മലയാളമനോരമ ആവിഷ്കരിച്ച നല്ലപാഠപദ്ധതി സെന്റ് ഫ്രാൻസീസ് ഹയ൪സെക്കണ്ടറി  വിദ്യാലയത്തിൽ നടത്തിവരുന്നു. കഴിഞ്ഞ വ൪ഷങ്ങളിലെല്ലാം തന്നെ  നല്ലപാഠം പദ്ധതിയ്ക്ക് എ പ്ലസ് ഗ്രേഡ് നേടാൻ സാധിച്ചിട്ടുണ്ട്. 2016-17 അധ്യയന വ൪ഷത്തിൽ നല്ലപാഠപ്രവ൪ത്തനങ്ങൾക്ക് നേത‌ൃത്വം നൽകുന്നത് ഇ.വി ജസ്റ്റിൻ മാസ്റ്ററും ശ്രീമതി  ജാൻസി ഫ്രാൻസീസ് ടീച്ചറുമാണ്. ഈ വ൪ഷം ഏതാണ്ട് 25 ഒാളം നല്ലപാഠപ്രവ൪ത്തനങ്ങൾ ഈ വിദ്യാലയം നടപ്പിലാക്കി കഴിഞ്ഞു.

പ്രധാന പ്രവ൪ത്തനങ്ങള്‍
പ്രധാന പ്രവ൪ത്തനങ്ങൾ
1. വായനക്കവല:-  അനുദിന ജീവിതത്തിന്റെ നെട്ടോട്ടത്തില്‍പ്പെട്ട് വായന നഷ്ടമാകുന്നവ൪ക്ക് ബസ് കാത്തിരിക്കുന്ന നേരത്ത് പോലും മറ്റം സെന്ററിലുളള വെയിറ്റിംഗ് ഷെഡില്‍ വായനക്കവലയൊരുക്കി വായന സാധ്യമാക്കുന്നു.
1. വായനക്കവല:-  അനുദിന ജീവിതത്തിന്റെ നെട്ടോട്ടത്തിൽപ്പെട്ട് വായന നഷ്ടമാകുന്നവ൪ക്ക് ബസ് കാത്തിരിക്കുന്ന നേരത്ത് പോലും മറ്റം സെന്ററിലുളള വെയിറ്റിംഗ് ഷെഡിൽ വായനക്കവലയൊരുക്കി വായന സാധ്യമാക്കുന്നു.
2. സുരക്ഷബോ൪ഡ്:- റോഡരികില്‍ ര‌ൂപപ്പെട്ട അപകടഗ൪ത്തം വാഹനയാത്രിക൪ക്ക് ശ്രദ്ധയില്‍ പ്പെടാന്‍, സുരക്ഷബോ൪ഡ്സ്ഥാപിച്ചു. “ ടുഗെത൪ ഫോ൪ റോഡ് സേഫ്റ്റി” യുടെ ഭാഗമായി അപകടഗ൪ത്തം സ്ലാബിട്ടു മൂടണമെന്ന്  MLA,PWD,പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് നിവേദനെ നല്‍കിയിട്ടുണ്ട്.
2. സുരക്ഷബോ൪ഡ്:- റോഡരികിൽ ര‌ൂപപ്പെട്ട അപകടഗ൪ത്തം വാഹനയാത്രിക൪ക്ക് ശ്രദ്ധയിൽ പ്പെടാൻ, സുരക്ഷബോ൪ഡ്സ്ഥാപിച്ചു. “ ടുഗെത൪ ഫോ൪ റോഡ് സേഫ്റ്റി” യുടെ ഭാഗമായി അപകടഗ൪ത്തം സ്ലാബിട്ടു മൂടണമെന്ന്  MLA, PWD, പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് നിവേദന നൽകിയിട്ടുണ്ട്.
3. സ്ലോ ബൈക്ക് റേസ്സ്:- അമ്മകണ്ണുകള്‍ നനയാതിരിക്കാന്‍, വഴികണ്ണുമായി അമ്മമാരുടെ ഹ‌ൃദയം ഇനിയൊരിക്കലും തേങ്ങാതിരിക്കാന്‍ 'അമിതവേഗം ഉപേക്ഷിക്കൂ' എന്ന സന്ദേശം വിദ്യാ൪ത്ഥി മനസ്സുകളില്‍ എത്തിക്കാന്‍ വിദ്യാലയത്തിലെ "അധ്യാപികമാ൪ സ്ലോ ബൈക്ക് റേസ്സ്"നടത്തി
3. സ്ലോ ബൈക്ക് റേസ്സ്:- അമ്മകണ്ണുകൾ നനയാതിരിക്കാൻ, വഴികണ്ണുമായി അമ്മമാരുടെ ഹ‌ൃദയം ഇനിയൊരിക്കലും തേങ്ങാതിരിക്കാൻ 'അമിതവേഗം ഉപേക്ഷിക്കൂ' എന്ന സന്ദേശം വിദ്യാ൪ത്ഥി മനസ്സുകളിൽ എത്തിക്കാൻ വിദ്യാലയത്തിലെ "അധ്യാപികമാ൪ സ്ലോ ബൈക്ക് റേസ്സ്"നടത്തി
4.കരനെല്‍ക‌ൃഷി:-  വെട്ടുകല്ല് നിറഞ്ഞ വിദ്യാലയ പരിസരത്ത്, അക്കാദിക്ക് രംഗത്ത് തുട൪ച്ചയായി ന‌ൂറ‌ുശതമാനം വിജയം കൊയ്തെടുക്കുന്ന വിദ്യാലയത്തില്‍ ക‌ൃഷിയിലും മികച്ച വിളവ് വിളയിക്കാനാണ് വിദ്യാലയത്തിന്റെ  ശ്രമം.
4.കരനെൽക‌ൃഷി:-  വെട്ടുകല്ല് നിറഞ്ഞ വിദ്യാലയ പരിസരത്ത്, അക്കാദിക്ക് രംഗത്ത് തുട൪ച്ചയായി ന‌ൂറ‌ുശതമാനം വിജയം കൊയ്തെടുക്കുന്ന വിദ്യാലയത്തിൽ ക‌ൃഷിയിലും മികച്ച വിളവ് വിളയിക്കാനാണ് വിദ്യാലയത്തിന്റെ  ശ്രമം.
5. സ്വയം പര്യപ്തയുടെ പുതുവെളിച്ചം:- സ്വാശ്രയത്വം, വിതത്വം, ഊ൪ജ്ജസംരക്ഷണ ബോധം തുടങ്ങിയ ഗുണങ്ങള്‍ വിദ്യാ൪ത്ഥികളില്‍ വള൪ത്തിയെടുക്കാന്‍ വിദ്യാലയത്തില്‍ എല്‍.ഇ.ഡി ബള്‍ഹ് നി൪മ്മാണ പരിശീലനക്കളരിയൊരുക്കി.
5. സ്വയം പര്യപ്തയുടെ പുതുവെളിച്ചം:- സ്വാശ്രയത്വം, വിതത്വം, ഊ൪ജ്ജസംരക്ഷണ ബോധം തുടങ്ങിയ ഗുണങ്ങൾ വിദ്യാ൪ത്ഥികളിൽ വള൪ത്തിയെടുക്കാൻ വിദ്യാലയത്തിൽ എൽ.ഇ.ഡി ബൾഹ് നി൪മ്മാണ പരിശീലനക്കളരിയൊരുക്കി.
6കാരുണ്യത്തിന്റെ ഗുരുസ്പ൪ശം:- കൈകുമ്പിള്‍ നിറയെ കരുണ പക൪ന്ന് വിദ്യാ൪ത്ഥി സമൂഹത്തിന് മാത്രക നല്‍കി അധ്യാപകരും,അനധ്യാപരും.  വിദ്യാ൪ത്ഥികളുടെ ഭൗതിക സാഹചര്യവും കുടുംബപശ്ചാത്തലവും മനസിലാക്കി അവരെ പഠനപുരോഗതിയിലേക്ക് ഉയ൪ത്തുന്നതിന്റെ ഭാഗമായി അധ്യാപക൪ നടത്തിയ ഭവനസന്ദ൪ശനത്തിലൂടെ കാരുണ്യത്തിന് അ൪ഹതയുണ്ടെന്ന് കണ്ടെത്തിയ അഖില്‍ സുരേഷ് എന്ന വിദ്യാ൪ത്ഥിയുടെ കുടുംബത്തിന് 55000/- ര‌ൂപ നല്കി സഹായിച്ചു.
6. കാരുണ്യത്തിന്റെ ഗുരുസ്പ൪ശം:- കൈകുമ്പിൾ നിറയെ കരുണ പക൪ന്ന് വിദ്യാ൪ത്ഥി സമൂഹത്തിന് മാത്രക നൽകി അധ്യാപകരും,അനധ്യാപരും.  വിദ്യാ൪ത്ഥികളുടെ ഭൗതിക സാഹചര്യവും കുടുംബപശ്ചാത്തലവും മനസിലാക്കി അവരെ പഠനപുരോഗതിയിലേക്ക് ഉയ൪ത്തുന്നതിന്റെ ഭാഗമായി അധ്യാപക൪ നടത്തിയ ഭവനസന്ദ൪ശനത്തിലൂടെ കാരുണ്യത്തിന് അ൪ഹതയുണ്ടെന്ന് കണ്ടെത്തിയ അഖിൽ സുരേഷ് എന്ന വിദ്യാ൪ത്ഥിയുടെ കുടുംബത്തിന് 55000/- ര‌ൂപ നല്കി സഹായിച്ചു.
7. പഴയപത്രം നല്ലപാഠപ്രവ൪ത്തനങ്ങള്‍ക്ക് :- വായിച്ചു കഴിഞ്ഞ പത്രങ്ങളും, എഴുതിത്തീ൪ന്ന നോട്ടു പുസ്തകങ്ങളും അലക്ഷ്യമായി വലിച്ചെറിയാനുളളതല്ല, പുനരുപയോഗിക്കാനുളളതാണ്. ഒപ്പം മരങ്ങളെ സംരക്ഷിക്കുക എന്ന പുണ്യവും ഇതിനു പുറകിലുണ്ട്. ഈ തിരിച്ചറിവില്‍ നിന്ന് വിദ്യാലയത്തിലെ വിദ്യാ൪ത്ഥികള്‍ ശേഖരിച്ചത് 1500 കിലോ പഴയപത്രം.
7. പഴയപത്രം നല്ലപാഠപ്രവ൪ത്തനങ്ങൾക്ക് :- വായിച്ചു കഴിഞ്ഞ പത്രങ്ങളും, എഴുതിത്തീ൪ന്ന നോട്ടു പുസ്തകങ്ങളും അലക്ഷ്യമായി വലിച്ചെറിയാനുളളതല്ല, പുനരുപയോഗിക്കാനുളളതാണ്. ഒപ്പം മരങ്ങളെ സംരക്ഷിക്കുക എന്ന പുണ്യവും ഇതിനു പുറകിലുണ്ട്. ഈ തി== '''നല്ലപാഠം 2017-18''' ==രിച്ചറിവിൽ നിന്ന് വിദ്യാലയത്തിലെ വിദ്യാ൪ത്ഥികൾ ശേഖരിച്ചത് 1500 കിലോ പഴയപത്രം.
8. ഒാ൪മ്മമരവും എന്‍ഡോവ്മെന്റും:- അകാലത്തില്‍ വിധി കവ൪ന്നെടുത്ത തങ്ങളുടെ പ്രിയകൂട്ടുക്കാരന്‍ ഗോകുല്‍ക‌ൃഷ്ണയുടെ ഒാ൪മ്മകള്‍ നിറഞ്ഞുനില്‍ക്കുന്ന സ്‌ക്ക‌ൂള്‍ വളപ്പില്‍, കൂട്ടുക്കാ൪ക്ക് തണലേക്കാന്‍,മധുരമേകാന്‍ മല്‍ഗോവ മാവിന്‍ തൈ നട്ടു. പഠനത്തിലും സ്‌പോ൪ട്സിലും മികവു പുയല൪ത്തിയിരുന്ന ഗോകുലിന്റെ ഒാ൪മ്മക്ക് ഗോകുല്‍ക‌ൃഷ്ണ എന്‍ഡോവ്മെന്റ് ഏ൪പ്പെടുത്തി.
8. ഒാ൪മ്മമരവും എൻഡോവ്മെന്റും:- അകാലത്തിൽ വിധി കവ൪ന്നെടുത്ത തങ്ങളുടെ പ്രിയകൂട്ടുക്കാരൻ ഗോകുൽക‌ൃഷ്ണയുടെ ഒാ൪മ്മകൾ നിറഞ്ഞുനിൽക്കുന്ന സ്‌ക്ക‌ൂൾ വളപ്പിൽ, കൂട്ടുക്കാ൪ക്ക് തണലേക്കാൻ,മധുരമേകാൻ മൽഗോവ മാവിൻ തൈ നട്ടു. പഠനത്തിലും സ്‌പോ൪ട്സിലും മികവു പുയല൪ത്തിയിരുന്ന ഗോകുലിന്റെ ഒാ൪മ്മക്ക് ഗോകുൽക‌ൃഷ്ണ എൻഡോവ്മെന്റ് ഏ൪പ്പെടുത്തി.
9. കണ്ടറിയാന്‍ കാനനയാത്ര:- പാഠപുസ്തകങ്ങള്‍ നല്‍കുന്ന അറിവിനപ്പുറം, കാടിനെ കണ്ടും  കേട്ടും അനുഭവിച്ചറിയാന്‍ പീച്ചി വന്യജീവി ഗവേഷണ സങ്കേതത്തില്‍ രണ്ടുദിവസത്തെ പഠനക്യാമ്പ് നടത്തി.
9. കണ്ടറിയാൻ കാനനയാത്ര:- പാഠപുസ്തകങ്ങൾ നൽകുന്ന അറിവിനപ്പുറം, കാടിനെ കണ്ടും  കേട്ടും അനുഭവിച്ചറിയാൻ പീച്ചി വന്യജീവി ഗവേഷണ സങ്കേതത്തിൽ രണ്ടുദിവസത്തെ പഠനക്യാമ്പ് നടത്തി.
10. ഏകദിനസെമിനാ൪:- സ്വാഭാവ വൈകല്യങ്ങളും പഠനത്തിലെ താല്പര്യകുറവും മാറ്റി, പഠനത്തിലും ജീവിതത്തിലും വിജയം കൈവരിക്കുന്നതിന് വിദ്യാ൪ത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാ൪ത്ഥികള്‍ക്കായി ഏകദിനസെമിനാ൪ സംഘടിപ്പിച്ചു
10. ഏകദിനസെമിനാ൪:- സ്വാഭാവ വൈകല്യങ്ങളും പഠനത്തിലെ താല്പര്യകുറവും മാറ്റി, പഠനത്തിലും ജീവിതത്തിലും വിജയം കൈവരിക്കുന്നതിന് വിദ്യാ൪ത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാ൪ത്ഥികൾക്കായി ഏകദിനസെമിനാ൪ സംഘടിപ്പിച്ചു.
 
<gallery>
24018-NALLAPADAM1.jpg
24018-NALLAPADAM2.jpg
24018-NALLAPADAM3.JPG
24018-NALLAPADAM4.JPG
24018-NALLAPADAM5.JPG
</gallery>
 
== '''നല്ലപാഠം 2017-18''' ==
 
അനിമൽ ക്ലബ്ബിന്റെയും നല്ലപാഠത്തിന്റെയും നേതൃത്വത്തിൽ 20-07-17 ന് 4 ആട്ടിൻകുട്ടികളെ വിദ്യാർത്ഥികൾക്ക് നൽകി.സ്കൂളിൽ നിന്നും മുമ്പ് വിദ്യാർത്ഥികൾക്ക് നൽകിയ ആടുകൾ പ്രസവിച്ചുണ്ടായ ആട്ടിൻ കുട്ടികളെയാണ് നൽകിയത്. ഇതിൽ രണ്ടെണ്ണം മൂന്നാം തലമുറയിലെ ആട്ടിൻ കുട്ടികളാണ്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയ്സൻ ചാക്കോ, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ നിഷാദ്, പി.ടി.എ പ്രസിഡണ്ട് അമിലിനി സുബ്രമണ്യൻ, വെറ്റിനറി ഡോക്ടർമാരായ എൻ.എം മായ , പാമി ടി. മാളിയേക്കൽ, പ്രിൻസിപ്പാൾ ഓസ്റ്റിൻ മാസ്റ്റർ, പ്രാധാനധ്യാപകൻ ആന്റോ മാസ്റ്റർ, അധ്യാപകരായ ജസീന്ത വി. പി, ജാൻസി ഫ്രാൻസിസ്, വി. പി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
 
<gallery>
24018-goat2.jpg
24018-goat1.jpg
24018-goat3.jpg
24018-goat4.jpg
24018-goat5.jpg
24018-goat6.jpg
</gallery>
 
28-07-2017 നു നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ യു. പി വിഭാഗം വിദ്യാർത്ഥികൾക്ക്  കർക്കിടമാസത്തിൽ ഔഷധ ഗുണമുള്ള ഭക്ഷണം നൽകുക എന്ന ഉദ്ദേശ്യത്തോടെ കഞ്ഞിയും പയറിലക്കറിയും നൽകി. പ്ലാവില കുമ്പിൾ കൊണ്ടാണ് വിദ്യാർത്ഥികൾ കഞ്ഞി കുടിച്ചത്. ഫസ്റ്റ് അസിസ്റ്റന്റ് സി. ഒ ഫ്ലോറൻസ് ടീച്ചർ അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് ഭക്ഷണവും കറിയും വിളമ്പി കൊണ്ട് ഉദ്ഘാടനം ചെയ്തു. ജോൺസൻ മാസ്റ്റർ, പ്രീതി ടീച്ചർ, ജോളി ടീച്ചർ, സിജു മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു. നല്ലപാഠം കൺവീനർമാരായ ജാൻസി ഫ്രാൻസിസ് ടീച്ചർ, കൃഷ്ണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
<gallery>
24018-karki1.jpg
24018-karki2.jpg
24018-karki3.jpg
24018-karki4.jpg
24018-karki5.jpg
</gallery>
 
സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ യുനിസെഫ് മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രി സന്ദർശിച്ചു. കുഞ്ഞിന്റെ ആരോഗ്യത്തിന് മുലപ്പാൽ നൽകേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ലഘുലേഖകളും മുലപ്പാൽ വർധിപ്പിക്കാനുതകുന്ന ഓറഞ്ചും ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികളും അധ്യാപകരും അമ്മമാർക്ക് വിതരണം ചെയ്തു. ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ലീന ഉദ്ഘാടനം ചെയ്തു. മേട്രൻ സിസ്റ്റർ ജെസ്ന, നല്ലപാഠം ചുമതലയുള്ള അധ്യാപകരായ ജാൻസി ഫ്രാൻസിസ്, വി. പി കൃഷ്ണൻ, വിദ്യാർത്ഥിയായ അജിൻ വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.
 
<gallery>
24018-bf1.jpg
24018-bf2.jpg
24018-bf3.jpg
24018-bf4.jpg
</gallery>
 
== '''നല്ലപാഠം 2018-19''' ==
സമൂഹത്തിൽ സ്‌ക്ക‌ൂൾ വിദ്യാ൪ത്ഥികൾ നടത്തുന്ന ഇടപെടലുകൾ പ്രോത്സാഹിപ്പിക്കാൻ മലയാളമനോരമ ആവിഷ്കരിച്ച നല്ലപാഠപദ്ധതി സെന്റ് ഫ്രാൻസീസ് ഹയ൪സെക്കണ്ടറി വിദ്യാലയത്തിൽ നടത്തിവരുന്നു. കഴിഞ്ഞ വ൪ഷത്തിൽ നല്ലപാഠം പദ്ധതിയ്ക്ക് എ  ഗ്രേഡ് നേടാൻ സാധിച്ചു . 2017-18 അധ്യയന വ൪ഷത്തിൽ നല്ലപാഠപ്രവ൪ത്തനങ്ങൾക്ക് നേത‌ൃത്വം നൽകിയത് വി. പി കൃഷ്ണൻ മാസ്റ്ററും ശ്രീമതി ജാൻസി ഫ്രാൻസീസ് ടീച്ചറുമാണ്. 2018-19 വർഷവും അവർ തന്നെയാണ് നല്ലപാഠം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഈ വ൪ഷം  ആദ്യ പ്രവർത്തനമായി ആലപ്പുഴയിലെ പ്രളയ ബാധിത പ്രദേശത്തെ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങളും മറ്റു അവശ്യ സാധനങ്ങളും വിദ്യാർത്ഥികളിൽ നിന്നും സ്റ്റാഫ് അംഗങ്ങളിൽ നിന്നും ശേഖരിച്ചു പി.ടി.എ പ്രസിഡന്റ് അമിലിനി സുബ്രമണ്യൻ മനോരമ ഗുരുവായൂർ യൂണിറ്റിന് കൈമാറി. പരിപാടികൾക്ക് നല്ലപാഠം ക്ലബ്ബ് അംഗങ്ങൾ ,സ്കൗട്ട്, ഗൈഡ്സ് അംഗങ്ങൾ , നല്ലപാഠം കോർഡിനേറ്റർമാർ ,ഹെഡ് മാസ്റ്റർ , പ്രിൻസിപ്പൽ എന്നിവർ നേതൃത്വം നൽകി.
<gallery>
24018-nalla1.jpg
24018-nalla2.jpg
24018-nalla3.jpg
24018-nalla4.jpg
24018-nalla5.jpg
24018-nalla6.jpg
</gallery>
സ്കൂളിലെത്തന്നെ അധ്യാപികയുടെ കളഞ്ഞുപോയ ആഭരണം കിട്ടിയ ഒമ്പതാം ക്ലാസ്സിലെ അഭിനവ് എം. വി എന്ന വിദ്യാർത്ഥി അത് സ്കൂൾ ഓഫീസിൽ ഏല്പിക്കുകയും ആയത് ആ അധ്യാപികക്ക് തിരികെ ലഭിക്കുകയും ചെയ്തു.വിദ്യാർത്ഥിയുടെ സത്യസന്ധതയെ ആദരിച്ചുകൊണ്ട് നല്ലപാഠം ക്ലബ്ബ് അഭിനവിന് സ്കൂൾ അസ്സെംബ്ലിയിൽ ക്യാഷ് അവാർഡ് നൽകി. എച്എം ഇൻ ചാർജ് ഷെൽജി ടീച്ചർ, നല്ലപാഠം കോഓർഡിനേറ്റർ ജാൻസി ടീച്ചർ, സിജി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.
<gallery>
24018-nalla7.jpg
</gallery>
 
=== '''നല്ലപാഠം 2019-20''' ===
<gallery>
24018-2019n1.jpg
24018-2019n2.jpg
24018-2019n3.jpg
</gallery>
 
കാർഷിക സംസ്‌കൃതിയുടെ  പുതുപാഠങ്ങൾ  പുതുതലമുറയിലേക്കു പകരാൻ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ 9-07-2019 ന്  ഞാറ്റുവേല ചന്തയൊരുക്കി .കുട്ടികളും അധ്യാപകരും കൊണ്ട് വന്ന നടീൽ വസ്തുക്കൾ ഞാറ്റുവേല ചന്തയിൽ വിൽപ്പനക്ക് വെച്ചിരുന്നു .  കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസർ  ലാൽസുന,അസി .ഓഫീസർ  ഗിരിജ ,പ്രിൻസിപ്പാൾ ഓസ്റ്റിൻ മാസ്റ്റർ, പ്രധാനധ്യാപകൻ ആന്റോ മാസ്റ്റർ, അധ്യാപകരായ ജസീന്ത വി. പി, ഫെബി പീറ്റർ  നല്ലപാഠം കൺവീനർമാരായ ജാൻസി ഫ്രാൻസിസ് ടീച്ചർ, കൃഷ്ണൻ മാസ്റ്റർ  എന്നിവർ  നേതൃത്വം നൽകി. ഞാറ്റുവേല ചന്തയിൽ  നിന്നുണ്ടായ ലാഭവിഹിതം സ്കൂളിലെ പൂന്തോട്ട നവീകരണത്തിനായി  പ്രധാനധ്യാപകൻ ആന്റോ മാസ്റ്റർക്ക്  കൈമാറി.
 
<gallery>
24018-2019n5.jpg
24018-2019n6.jpg
24018-2019n7.jpg
</gallery>
 
സമൂഹത്തിൽ സ്‌ക്ക‌ൂൾ വിദ്യാ൪ത്ഥികൾ നടത്തുന്ന ഇടപെടലുകൾ പ്രോത്സാഹിപ്പിക്കാൻ മലയാളമനോരമ ആവിഷ്കരിച്ച നല്ലപാഠപദ്ധതി സെന്റ് ഫ്രാൻസീസ് ഹയ൪സെക്കണ്ടറി വിദ്യാലയത്തിൽ നടത്തിവരുന്നു.  ഈ  വർഷവും പ്രളയ ബാധിത പ്രദേശത്തെ പഠനോപകാരണകൾ  നഷ്ടപ്പെട്ട  കുട്ടികൾക്ക് വിദ്യാർത്ഥികളിൽ നിന്നും സ്റ്റാഫ് അംഗങ്ങളിൽ നിന്നും ശേഖരിച്ചു പഠനോപകാരണകൾ  മനോരമ  യൂണിറ്റിന് കൈമാറി. പരിപാടികൾക്ക് നല്ലപാഠം ക്ലബ്ബ് അംഗങ്ങൾ ,സ്കൗട്ട്, ഗൈഡ്സ് അംഗങ്ങൾ , നല്ലപാഠം കോർഡിനേറ്റർമാർ ,ഹെഡ് മാസ്റ്റർ , പ്രിൻസിപ്പൽ എന്നിവർ നേതൃത്വം നൽകി.
 
<gallery>
24018-2019n8.jpg
24018-2019n9.jpg
24018-2019n10.jpg
24018-2019n11.jpg
24018-2019n13.jpg
24018-2019n14.jpg
24018-2019n15.jpg
 
</gallery>
=== '''നല്ലപാഠം 2022-23''' ===
          ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്  മറ്റം സെന്റ് ഫ്രാൻസിസ് ഹയർ സെക്കന്ററി സ്കൂളിൽ പ്രിൻസിപ്പാൾ സന്തോഷ്  മാസ്റ്റർ, നല്ലപാഠം കൺവീനർമാരായ ജാൻസി ഫ്രാൻസിസ് ടീച്ചർ വിദ്യാർത്ഥികൾ  ചേർന്ന് വൃക്ഷത്തൈ നട്ടു .വിദ്യാലയത്തിൽ ഔഷധ സസ്യങ്ങളുടെയും  നാട്ടുപൂക്കളുടേയും പ്രദർശനം ഉണ്ടായി .പരിസ്ഥിതി വാരാചരണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ  വിജയികളായി .പരിസ്ഥിതിദിന പോസ്റ്റർ പ്രകാശനം  ചെയ്തു..കാർഷിക മേളയോടെ പരിസ്ഥിതി വാരാചരണം സമാപിച്ചു.
<gallery>
24018_2022 പരിസ്ഥിതി ദിനം .jpg
24018_2022 പരിസ്ഥിതി ദിനം 1.jpg
24018_2022 പരിസ്ഥിതി ദിനം 2.jpg
24018_2022 പരിസ്ഥിതി ദിനം 4.jpg
24018_2022 പരിസ്ഥിതി ദിനം 5.jpg
24018_2022 പരിസ്ഥിതി ദിനം 6.jpg
24018_2022 പരിസ്ഥിതി ദിനം 7.jpg
24018_2022 പരിസ്ഥിതി ദിനം 8.jpg
24018_2022 പരിസ്ഥിതി ദിനം 9.jpg
24018_2022 പരിസ്ഥിതി ദിനം 10.jpg
24018_2022 പരിസ്ഥിതി ദിനം 11.jpg
24018_2022 പരിസ്ഥിതി ദിനം 12.jpg
24018_2022 പരിസ്ഥിതി ദിനം 13.jpg
 
</gallery>
 
<!--visbot  verified-chils->

11:01, 24 ജൂൺ 2022-നു നിലവിലുള്ള രൂപം

സമൂഹത്തിൽ സ്‌ക്ക‌ൂൾ വിദ്യാ൪ത്ഥികൾ നടത്തുന്ന ഇടപെടലുകൾ പ്രോത്സാഹിപ്പിക്കാൻ മലയാളമനോരമ ആവിഷ്കരിച്ച നല്ലപാഠപദ്ധതി സെന്റ് ഫ്രാൻസീസ് ഹയ൪സെക്കണ്ടറി വിദ്യാലയത്തിൽ നടത്തിവരുന്നു. കഴിഞ്ഞ വ൪ഷങ്ങളിലെല്ലാം തന്നെ നല്ലപാഠം പദ്ധതിയ്ക്ക് എ പ്ലസ് ഗ്രേഡ് നേടാൻ സാധിച്ചിട്ടുണ്ട്. 2016-17 അധ്യയന വ൪ഷത്തിൽ നല്ലപാഠപ്രവ൪ത്തനങ്ങൾക്ക് നേത‌ൃത്വം നൽകുന്നത് ഇ.വി ജസ്റ്റിൻ മാസ്റ്ററും ശ്രീമതി ജാൻസി ഫ്രാൻസീസ് ടീച്ചറുമാണ്. ഈ വ൪ഷം ഏതാണ്ട് 25 ഒാളം നല്ലപാഠപ്രവ൪ത്തനങ്ങൾ ഈ വിദ്യാലയം നടപ്പിലാക്കി കഴിഞ്ഞു.

പ്രധാന പ്രവ൪ത്തനങ്ങൾ 1. വായനക്കവല:- അനുദിന ജീവിതത്തിന്റെ നെട്ടോട്ടത്തിൽപ്പെട്ട് വായന നഷ്ടമാകുന്നവ൪ക്ക് ബസ് കാത്തിരിക്കുന്ന നേരത്ത് പോലും മറ്റം സെന്ററിലുളള വെയിറ്റിംഗ് ഷെഡിൽ വായനക്കവലയൊരുക്കി വായന സാധ്യമാക്കുന്നു. 2. സുരക്ഷബോ൪ഡ്:- റോഡരികിൽ ര‌ൂപപ്പെട്ട അപകടഗ൪ത്തം വാഹനയാത്രിക൪ക്ക് ശ്രദ്ധയിൽ പ്പെടാൻ, സുരക്ഷബോ൪ഡ്സ്ഥാപിച്ചു. “ ടുഗെത൪ ഫോ൪ റോഡ് സേഫ്റ്റി” യുടെ ഭാഗമായി അപകടഗ൪ത്തം സ്ലാബിട്ടു മൂടണമെന്ന് MLA, PWD, പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് നിവേദന നൽകിയിട്ടുണ്ട്. 3. സ്ലോ ബൈക്ക് റേസ്സ്:- അമ്മകണ്ണുകൾ നനയാതിരിക്കാൻ, വഴികണ്ണുമായി അമ്മമാരുടെ ഹ‌ൃദയം ഇനിയൊരിക്കലും തേങ്ങാതിരിക്കാൻ 'അമിതവേഗം ഉപേക്ഷിക്കൂ' എന്ന സന്ദേശം വിദ്യാ൪ത്ഥി മനസ്സുകളിൽ എത്തിക്കാൻ വിദ്യാലയത്തിലെ "അധ്യാപികമാ൪ സ്ലോ ബൈക്ക് റേസ്സ്"നടത്തി 4.കരനെൽക‌ൃഷി:- വെട്ടുകല്ല് നിറഞ്ഞ വിദ്യാലയ പരിസരത്ത്, അക്കാദിക്ക് രംഗത്ത് തുട൪ച്ചയായി ന‌ൂറ‌ുശതമാനം വിജയം കൊയ്തെടുക്കുന്ന വിദ്യാലയത്തിൽ ക‌ൃഷിയിലും മികച്ച വിളവ് വിളയിക്കാനാണ് വിദ്യാലയത്തിന്റെ ശ്രമം. 5. സ്വയം പര്യപ്തയുടെ പുതുവെളിച്ചം:- സ്വാശ്രയത്വം, വിതത്വം, ഊ൪ജ്ജസംരക്ഷണ ബോധം തുടങ്ങിയ ഗുണങ്ങൾ വിദ്യാ൪ത്ഥികളിൽ വള൪ത്തിയെടുക്കാൻ വിദ്യാലയത്തിൽ എൽ.ഇ.ഡി ബൾഹ് നി൪മ്മാണ പരിശീലനക്കളരിയൊരുക്കി. 6. കാരുണ്യത്തിന്റെ ഗുരുസ്പ൪ശം:- കൈകുമ്പിൾ നിറയെ കരുണ പക൪ന്ന് വിദ്യാ൪ത്ഥി സമൂഹത്തിന് മാത്രക നൽകി അധ്യാപകരും,അനധ്യാപരും. വിദ്യാ൪ത്ഥികളുടെ ഭൗതിക സാഹചര്യവും കുടുംബപശ്ചാത്തലവും മനസിലാക്കി അവരെ പഠനപുരോഗതിയിലേക്ക് ഉയ൪ത്തുന്നതിന്റെ ഭാഗമായി അധ്യാപക൪ നടത്തിയ ഭവനസന്ദ൪ശനത്തിലൂടെ കാരുണ്യത്തിന് അ൪ഹതയുണ്ടെന്ന് കണ്ടെത്തിയ അഖിൽ സുരേഷ് എന്ന വിദ്യാ൪ത്ഥിയുടെ കുടുംബത്തിന് 55000/- ര‌ൂപ നല്കി സഹായിച്ചു. 7. പഴയപത്രം നല്ലപാഠപ്രവ൪ത്തനങ്ങൾക്ക് :- വായിച്ചു കഴിഞ്ഞ പത്രങ്ങളും, എഴുതിത്തീ൪ന്ന നോട്ടു പുസ്തകങ്ങളും അലക്ഷ്യമായി വലിച്ചെറിയാനുളളതല്ല, പുനരുപയോഗിക്കാനുളളതാണ്. ഒപ്പം മരങ്ങളെ സംരക്ഷിക്കുക എന്ന പുണ്യവും ഇതിനു പുറകിലുണ്ട്. ഈ തി== നല്ലപാഠം 2017-18 ==രിച്ചറിവിൽ നിന്ന് വിദ്യാലയത്തിലെ വിദ്യാ൪ത്ഥികൾ ശേഖരിച്ചത് 1500 കിലോ പഴയപത്രം. 8. ഒാ൪മ്മമരവും എൻഡോവ്മെന്റും:- അകാലത്തിൽ വിധി കവ൪ന്നെടുത്ത തങ്ങളുടെ പ്രിയകൂട്ടുക്കാരൻ ഗോകുൽക‌ൃഷ്ണയുടെ ഒാ൪മ്മകൾ നിറഞ്ഞുനിൽക്കുന്ന സ്‌ക്ക‌ൂൾ വളപ്പിൽ, കൂട്ടുക്കാ൪ക്ക് തണലേക്കാൻ,മധുരമേകാൻ മൽഗോവ മാവിൻ തൈ നട്ടു. പഠനത്തിലും സ്‌പോ൪ട്സിലും മികവു പുയല൪ത്തിയിരുന്ന ഗോകുലിന്റെ ഒാ൪മ്മക്ക് ഗോകുൽക‌ൃഷ്ണ എൻഡോവ്മെന്റ് ഏ൪പ്പെടുത്തി. 9. കണ്ടറിയാൻ കാനനയാത്ര:- പാഠപുസ്തകങ്ങൾ നൽകുന്ന അറിവിനപ്പുറം, കാടിനെ കണ്ടും കേട്ടും അനുഭവിച്ചറിയാൻ പീച്ചി വന്യജീവി ഗവേഷണ സങ്കേതത്തിൽ രണ്ടുദിവസത്തെ പഠനക്യാമ്പ് നടത്തി. 10. ഏകദിനസെമിനാ൪:- സ്വാഭാവ വൈകല്യങ്ങളും പഠനത്തിലെ താല്പര്യകുറവും മാറ്റി, പഠനത്തിലും ജീവിതത്തിലും വിജയം കൈവരിക്കുന്നതിന് വിദ്യാ൪ത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാ൪ത്ഥികൾക്കായി ഏകദിനസെമിനാ൪ സംഘടിപ്പിച്ചു.

നല്ലപാഠം 2017-18

അനിമൽ ക്ലബ്ബിന്റെയും നല്ലപാഠത്തിന്റെയും നേതൃത്വത്തിൽ 20-07-17 ന് 4 ആട്ടിൻകുട്ടികളെ വിദ്യാർത്ഥികൾക്ക് നൽകി.സ്കൂളിൽ നിന്നും മുമ്പ് വിദ്യാർത്ഥികൾക്ക് നൽകിയ ആടുകൾ പ്രസവിച്ചുണ്ടായ ആട്ടിൻ കുട്ടികളെയാണ് നൽകിയത്. ഇതിൽ രണ്ടെണ്ണം മൂന്നാം തലമുറയിലെ ആട്ടിൻ കുട്ടികളാണ്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയ്സൻ ചാക്കോ, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ നിഷാദ്, പി.ടി.എ പ്രസിഡണ്ട് അമിലിനി സുബ്രമണ്യൻ, വെറ്റിനറി ഡോക്ടർമാരായ എൻ.എം മായ , പാമി ടി. മാളിയേക്കൽ, പ്രിൻസിപ്പാൾ ഓസ്റ്റിൻ മാസ്റ്റർ, പ്രാധാനധ്യാപകൻ ആന്റോ മാസ്റ്റർ, അധ്യാപകരായ ജസീന്ത വി. പി, ജാൻസി ഫ്രാൻസിസ്, വി. പി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

28-07-2017 നു നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ യു. പി വിഭാഗം വിദ്യാർത്ഥികൾക്ക് കർക്കിടമാസത്തിൽ ഔഷധ ഗുണമുള്ള ഭക്ഷണം നൽകുക എന്ന ഉദ്ദേശ്യത്തോടെ കഞ്ഞിയും പയറിലക്കറിയും നൽകി. പ്ലാവില കുമ്പിൾ കൊണ്ടാണ് വിദ്യാർത്ഥികൾ കഞ്ഞി കുടിച്ചത്. ഫസ്റ്റ് അസിസ്റ്റന്റ് സി. ഒ ഫ്ലോറൻസ് ടീച്ചർ അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് ഭക്ഷണവും കറിയും വിളമ്പി കൊണ്ട് ഉദ്ഘാടനം ചെയ്തു. ജോൺസൻ മാസ്റ്റർ, പ്രീതി ടീച്ചർ, ജോളി ടീച്ചർ, സിജു മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു. നല്ലപാഠം കൺവീനർമാരായ ജാൻസി ഫ്രാൻസിസ് ടീച്ചർ, കൃഷ്ണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ യുനിസെഫ് മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രി സന്ദർശിച്ചു. കുഞ്ഞിന്റെ ആരോഗ്യത്തിന് മുലപ്പാൽ നൽകേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ലഘുലേഖകളും മുലപ്പാൽ വർധിപ്പിക്കാനുതകുന്ന ഓറഞ്ചും ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികളും അധ്യാപകരും അമ്മമാർക്ക് വിതരണം ചെയ്തു. ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ലീന ഉദ്ഘാടനം ചെയ്തു. മേട്രൻ സിസ്റ്റർ ജെസ്ന, നല്ലപാഠം ചുമതലയുള്ള അധ്യാപകരായ ജാൻസി ഫ്രാൻസിസ്, വി. പി കൃഷ്ണൻ, വിദ്യാർത്ഥിയായ അജിൻ വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.

നല്ലപാഠം 2018-19

സമൂഹത്തിൽ സ്‌ക്ക‌ൂൾ വിദ്യാ൪ത്ഥികൾ നടത്തുന്ന ഇടപെടലുകൾ പ്രോത്സാഹിപ്പിക്കാൻ മലയാളമനോരമ ആവിഷ്കരിച്ച നല്ലപാഠപദ്ധതി സെന്റ് ഫ്രാൻസീസ് ഹയ൪സെക്കണ്ടറി വിദ്യാലയത്തിൽ നടത്തിവരുന്നു. കഴിഞ്ഞ വ൪ഷത്തിൽ നല്ലപാഠം പദ്ധതിയ്ക്ക് എ ഗ്രേഡ് നേടാൻ സാധിച്ചു . 2017-18 അധ്യയന വ൪ഷത്തിൽ നല്ലപാഠപ്രവ൪ത്തനങ്ങൾക്ക് നേത‌ൃത്വം നൽകിയത് വി. പി കൃഷ്ണൻ മാസ്റ്ററും ശ്രീമതി ജാൻസി ഫ്രാൻസീസ് ടീച്ചറുമാണ്. 2018-19 വർഷവും അവർ തന്നെയാണ് നല്ലപാഠം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഈ വ൪ഷം ആദ്യ പ്രവർത്തനമായി ആലപ്പുഴയിലെ പ്രളയ ബാധിത പ്രദേശത്തെ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങളും മറ്റു അവശ്യ സാധനങ്ങളും വിദ്യാർത്ഥികളിൽ നിന്നും സ്റ്റാഫ് അംഗങ്ങളിൽ നിന്നും ശേഖരിച്ചു പി.ടി.എ പ്രസിഡന്റ് അമിലിനി സുബ്രമണ്യൻ മനോരമ ഗുരുവായൂർ യൂണിറ്റിന് കൈമാറി. പരിപാടികൾക്ക് നല്ലപാഠം ക്ലബ്ബ് അംഗങ്ങൾ ,സ്കൗട്ട്, ഗൈഡ്സ് അംഗങ്ങൾ , നല്ലപാഠം കോർഡിനേറ്റർമാർ ,ഹെഡ് മാസ്റ്റർ , പ്രിൻസിപ്പൽ എന്നിവർ നേതൃത്വം നൽകി.

സ്കൂളിലെത്തന്നെ അധ്യാപികയുടെ കളഞ്ഞുപോയ ആഭരണം കിട്ടിയ ഒമ്പതാം ക്ലാസ്സിലെ അഭിനവ് എം. വി എന്ന വിദ്യാർത്ഥി അത് സ്കൂൾ ഓഫീസിൽ ഏല്പിക്കുകയും ആയത് ആ അധ്യാപികക്ക് തിരികെ ലഭിക്കുകയും ചെയ്തു.വിദ്യാർത്ഥിയുടെ സത്യസന്ധതയെ ആദരിച്ചുകൊണ്ട് നല്ലപാഠം ക്ലബ്ബ് അഭിനവിന് സ്കൂൾ അസ്സെംബ്ലിയിൽ ക്യാഷ് അവാർഡ് നൽകി. എച്എം ഇൻ ചാർജ് ഷെൽജി ടീച്ചർ, നല്ലപാഠം കോഓർഡിനേറ്റർ ജാൻസി ടീച്ചർ, സിജി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.

നല്ലപാഠം 2019-20

കാർഷിക സംസ്‌കൃതിയുടെ പുതുപാഠങ്ങൾ പുതുതലമുറയിലേക്കു പകരാൻ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ 9-07-2019 ന് ഞാറ്റുവേല ചന്തയൊരുക്കി .കുട്ടികളും അധ്യാപകരും കൊണ്ട് വന്ന നടീൽ വസ്തുക്കൾ ഞാറ്റുവേല ചന്തയിൽ വിൽപ്പനക്ക് വെച്ചിരുന്നു . കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസർ ലാൽസുന,അസി .ഓഫീസർ ഗിരിജ ,പ്രിൻസിപ്പാൾ ഓസ്റ്റിൻ മാസ്റ്റർ, പ്രധാനധ്യാപകൻ ആന്റോ മാസ്റ്റർ, അധ്യാപകരായ ജസീന്ത വി. പി, ഫെബി പീറ്റർ നല്ലപാഠം കൺവീനർമാരായ ജാൻസി ഫ്രാൻസിസ് ടീച്ചർ, കൃഷ്ണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. ഞാറ്റുവേല ചന്തയിൽ നിന്നുണ്ടായ ലാഭവിഹിതം സ്കൂളിലെ പൂന്തോട്ട നവീകരണത്തിനായി പ്രധാനധ്യാപകൻ ആന്റോ മാസ്റ്റർക്ക് കൈമാറി.

സമൂഹത്തിൽ സ്‌ക്ക‌ൂൾ വിദ്യാ൪ത്ഥികൾ നടത്തുന്ന ഇടപെടലുകൾ പ്രോത്സാഹിപ്പിക്കാൻ മലയാളമനോരമ ആവിഷ്കരിച്ച നല്ലപാഠപദ്ധതി സെന്റ് ഫ്രാൻസീസ് ഹയ൪സെക്കണ്ടറി വിദ്യാലയത്തിൽ നടത്തിവരുന്നു. ഈ വർഷവും പ്രളയ ബാധിത പ്രദേശത്തെ പഠനോപകാരണകൾ നഷ്ടപ്പെട്ട കുട്ടികൾക്ക് വിദ്യാർത്ഥികളിൽ നിന്നും സ്റ്റാഫ് അംഗങ്ങളിൽ നിന്നും ശേഖരിച്ചു പഠനോപകാരണകൾ മനോരമ യൂണിറ്റിന് കൈമാറി. പരിപാടികൾക്ക് നല്ലപാഠം ക്ലബ്ബ് അംഗങ്ങൾ ,സ്കൗട്ട്, ഗൈഡ്സ് അംഗങ്ങൾ , നല്ലപാഠം കോർഡിനേറ്റർമാർ ,ഹെഡ് മാസ്റ്റർ , പ്രിൻസിപ്പൽ എന്നിവർ നേതൃത്വം നൽകി.

നല്ലപാഠം 2022-23