"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 12: | വരി 12: | ||
=== ലോകസംഗീതദിനം === | === ലോകസംഗീതദിനം === | ||
ജൂൺ 21 ലോകസംഗീതദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു. കെ കെ ശ്യാംമോഹൻ മുഖ്യാതിഥിയായിരുന്നു. | ജൂൺ 21 ലോകസംഗീതദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു. കെ കെ ശ്യാംമോഹൻ മുഖ്യാതിഥിയായിരുന്നു. | ||
=== അന്താരാഷ്ട്രയോഗാദിനം === | |||
=== [[ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities/2021-22 -ലെ പ്രവർത്തനങ്ങൾ|2021-22പ്രവർത്തനങ്ങൾ]] === | === [[ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities/2021-22 -ലെ പ്രവർത്തനങ്ങൾ|2021-22പ്രവർത്തനങ്ങൾ]] === |
21:05, 23 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2022-23
പ്രവേശനോത്സവം 2022-23
2022 ജൂൺ 1 ബുധൻ രാവിലെ 10 മണിക്ക് പ്രവേശനോത്സവം നടത്തി. അലിവ് പാലിേറ്റീവ് കെയർ ചെയർമാൻ റവ. സബി മാത്യു ഉദ്ഘാടനം നിർവഹിച്ചു. മുനസിപ്പൽ കൗൺസിലർ സുനു സാറാ ജോൺ, ചിങ്ങവനം സി എ, പിടിഎ പ്രസിഡന്റ് സിജുകുമാർ, പ്രധാനാദ്ധ്യാപിക മീനു മറിയംചാണ്ടി, സീനിയർ അദ്ധ്യാപിക ജെസ്സിയമ്മ ആൻഡ്രൂസ്, വിദ്യാർത്ഥി പ്രതിനിധി എന്നിവർ ആശംസകൾ അറിയിച്ചു. നവാഗതരെ ബുക്കും പേനയും മധുരവും നൽകി സ്വീകരിച്ചു.
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് സെന്റ് ഗിറ്റ്സ് കോളേജിലെ അദ്ധ്യാപകൻ ശ്രീ സുജൂ പി.ചെറിയാൻ പ്രധാനാദ്ധ്യാപിക മീനുമറിയം ചാണ്ടിക്ക് വൃക്ഷത്തൈ (നീർമരുത് ) കൈമാറി . സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും വൃക്ഷത്തൈ വിതരണം ചെയ്തു.
അക്ഷരമുറ്റം പദ്ധതി
ജൂൺ 13 ന് ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി ഉദ്ഘാടനം ബി.ശശികുമാർ (സി പി എം ഏരിയാ സെക്രട്ടറി) നിർവ്വഹിച്ചു നാട്ടകം സഹകരണ ബാങ്ക് മാനേജർ രാജൻ, കോട്ടയം നഗരസഭാ കൗൺസിലർപി.എം.ജെയിംസ്, റിപ്പോർട്ടർ മനാഫ്, പ്രധാനാദ്ധ്യാപിക മീനുമറിയം ചാണ്ടി എന്നിവർ സന്നിഹിതരായിരുന്നു
ലോകസംഗീതദിനം
ജൂൺ 21 ലോകസംഗീതദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു. കെ കെ ശ്യാംമോഹൻ മുഖ്യാതിഥിയായിരുന്നു.
അന്താരാഷ്ട്രയോഗാദിനം
2021-22പ്രവർത്തനങ്ങൾ
2020-21 പ്രവർത്തനങ്ങൾ
2019-20പ്രവർത്തനങ്ങൾ
2018-19 പ്രവർത്തനങ്ങൾ
ഗാലറി 2022-23
-
സംഗീതദിനം