"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021 22 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021 22 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:52, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022→ക്ലാസ് തല ഫുട്ബോൾ മൽസരം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
==പ്രവേശനോൽസവം== | ==പ്രവേശനോൽസവം== | ||

2021 ജൂൺ 1ന് സ്‌കൂൾ വെർച്വൽ പ്രവേശനോൽസവം കുന്നമംഗലം നിയോജക മണ്ഡലം എം എൽ എ ബഹു. അഡ്വ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു. കുന്നമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. കെ ജെ പോൾ പ്രേവേശനോത്സവ സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ശ്രീ. പി അബ്ദുൽ സലിം സ്വാഗതം പറഞ്ഞ പരിപാടിയിൽ പി ടി എ പ്രസിഡന്റ് ശ്രീ. വിപി സലിം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി ഷബ്ന റഷീദ്, ശ്രീമതി യു സി ബുഷ്റ, ശ്രീ. നജീബ് പാലക്കൽ, പി.ടി.എ, എം.പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. | 2021 ജൂൺ 1ന് സ്‌കൂൾ വെർച്വൽ പ്രവേശനോൽസവം കുന്നമംഗലം നിയോജക മണ്ഡലം എം എൽ എ ബഹു. അഡ്വ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു. കുന്നമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. കെ ജെ പോൾ പ്രേവേശനോത്സവ സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ശ്രീ. പി അബ്ദുൽ സലിം സ്വാഗതം പറഞ്ഞ പരിപാടിയിൽ പി ടി എ പ്രസിഡന്റ് ശ്രീ. വിപി സലിം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി ഷബ്ന റഷീദ്, ശ്രീമതി യു സി ബുഷ്റ, ശ്രീ. നജീബ് പാലക്കൽ, പി.ടി.എ, എം.പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. | ||

[https://youtu.be/O_w28x0QC9c'''പ്രവേശനോൽസവ വീഡിയോ കാണുക'''] | [https://youtu.be/O_w28x0QC9c'''പ്രവേശനോൽസവ വീഡിയോ കാണുക'''] | ||

വരി 28: | വരി 27: | ||
==വായനാദിനം== | ==വായനാദിനം== | ||

2021 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് ക്വിസ് മൽസരം, പുസ്തക പരിചയം, പ്ലക്കാർഡ് നിർമ്മാണം, പി.എൻ. പണിക്കർ അനുസ്മരണം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. | 2021 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് ക്വിസ് മൽസരം, പുസ്തക പരിചയം, പ്ലക്കാർഡ് നിർമ്മാണം, പി.എൻ. പണിക്കർ അനുസ്മരണം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. | ||
==അന്താരാഷ്ട്ര യോഗാദിനം== | ==അന്താരാഷ്ട്ര യോഗാദിനം== | ||
[[പ്രമാണം:47234yoWhatsApp Image 2022-02-17 at 10.13.14 PM.jpeg|right|200px]] | |||

2021 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ശ്രീ ജമാലുദ്ദീൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഓൺലൈനായി യോഗ ക്ലാസ് നടത്തി. | 2021 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ശ്രീ ജമാലുദ്ദീൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഓൺലൈനായി യോഗ ക്ലാസ് നടത്തി.നല്ല ആരോഗ്യത്തിനും ചിട്ടയായ ജീവിതത്തിനും വേണ്ടി യോഗാ പരിശീലിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ക്ലാസ്സിൽ വിശദീകരിച്ചു. അതിനുശേഷം യോഗയേയും മറ്റു വ്യായാമങ്ങളെയും കുറിച്ചുള്ള വീഡിയോ പ്രസറ്റേഷൻ നടത്തി വിദ്യാർത്ഥികൾ ആവേശപൂർവ്വം യോഗയെ കുറിച്ച് മനസ്സിലാക്കുകയും യോഗ ചെയ്യുന്നതിന്റെ ഫോട്ടോയും വീഡിയോയും ക്ലാസ് അധ്യാപകർക്ക് അയച്ചുതരികയും ചെയ്തു. | ||
==വിദ്യാരംഗം == | ==വിദ്യാരംഗം == | ||

വായനവാരം സമാപനവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ശ്രീമതി ഗീത ശ്രീകുമാർ നിർവഹിച്ചു. ഓൺലൈനായി നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു .അധ്യാപകർ , പി ടി എ , എം പി ടി എ അംഗങ്ങൾ | വായനവാരം സമാപനവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ശ്രീമതി ഗീത ശ്രീകുമാർ നിർവഹിച്ചു. ഓൺലൈനായി നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .അധ്യാപകർ, പി ടി എ, എം പി ടി എ അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. | ||
കുന്ദമംഗലം ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി വായനവാരാഘോഷം കുന്ദമംഗലം പഞ്ചായത്ത് എൽ പി വിഭാഗം പ്രസംഗത്തിൽ അസ മെഹക് ഒന്നാം സ്ഥാനം നേടി | കുന്ദമംഗലം ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി വായനവാരാഘോഷം കുന്ദമംഗലം പഞ്ചായത്ത് എൽ പി വിഭാഗം പ്രസംഗത്തിൽ അസ മെഹക് ഒന്നാം സ്ഥാനം നേടി | ||

വരി 59: | വരി 53: | ||

കോവിഡ് ജാഗ്രത തുടരുന്ന സാഹചര്യത്തിൽ തുടർച്ചയായ രണ്ടാം തവണയും സ്വാതന്ത്ര‍്യദിനാഘോഷം വലിയ രീതിയിൽ നടത്താൻ സാധിച്ചില്ല. വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുന്നില്ലെങ്കിലും എല്ലാ അധ്യാപകരും പി ടി എ പ്രതിനിധികളും സ്കൂളിലെത്തി ലളിതമായി രീതിയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കാളികളായി. ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം പതാക ഉയർത്തി. വെർച്വൽ അസംബ്ലിയിലൂടെ മുഴുവൻ വിദ്യാർത്ഥികളൂം ആഘോഷത്തിൽ പങ്കാളികളായി. കുട്ടികൾ വീടുകളിൽ പതാക ഉയർത്തുകയും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്‍തു. | കോവിഡ് ജാഗ്രത തുടരുന്ന സാഹചര്യത്തിൽ തുടർച്ചയായ രണ്ടാം തവണയും സ്വാതന്ത്ര‍്യദിനാഘോഷം വലിയ രീതിയിൽ നടത്താൻ സാധിച്ചില്ല. വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുന്നില്ലെങ്കിലും എല്ലാ അധ്യാപകരും പി ടി എ പ്രതിനിധികളും സ്കൂളിലെത്തി ലളിതമായി രീതിയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കാളികളായി. ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം പതാക ഉയർത്തി. വെർച്വൽ അസംബ്ലിയിലൂടെ മുഴുവൻ വിദ്യാർത്ഥികളൂം ആഘോഷത്തിൽ പങ്കാളികളായി. കുട്ടികൾ വീടുകളിൽ പതാക ഉയർത്തുകയും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്‍തു. | ||
==അദ്ധ്യാപക ദിനം == | ==അദ്ധ്യാപക ദിനം == | ||
വരി 81: | വരി 74: | ||
==അറബി ഭാഷാ ദിനം== | ==അറബി ഭാഷാ ദിനം== | ||
[[പ്രമാണം:4723419ar.jpeg|right|150px]] | |||
അന്താരാഷ്ട്ര അറബി ഭാഷാ ദിന വാരാചരണം ഡിസംബർ 13 മുതൽ 18 വരെ ഓൺലൈനായി നടത്തി. ക്വിസ് മത്സരം , വായനാമത്സരം, പദപ്പയറ്റ്, പോസ്റ്റർ ഡിസൈനിങ്, ബാഡ്ജ് നിർമ്മാണം തുടങ്ങിയ മത്സരങ്ങളിൽ വിദ്യാർത്ഥികൾ ആവേശപൂർവ്വം പങ്കെടുത്തു. | അന്താരാഷ്ട്ര അറബി ഭാഷാ ദിന വാരാചരണം ഡിസംബർ 13 മുതൽ 18 വരെ ഓൺലൈനായി നടത്തി. ക്വിസ് മത്സരം , വായനാമത്സരം, പദപ്പയറ്റ്, പോസ്റ്റർ ഡിസൈനിങ്, ബാഡ്ജ് നിർമ്മാണം തുടങ്ങിയ മത്സരങ്ങളിൽ വിദ്യാർത്ഥികൾ ആവേശപൂർവ്വം പങ്കെടുത്തു. | ||

വരി 169: | വരി 163: | ||

==അറബിക് ടാലന്റ് പരീക്ഷ== | |||
റവന്യൂ ജില്ലാതലത്തിൽ നടത്തിയ അൽ മാഹിർ അറബിക് ടാലന്റ് പരീക്ഷയുടെ സ്കൂൾ തല മത്സരം ഫെബ്രുവരി 24ന് സ്കൂളിൽ വെച്ച് ഗംഭീരമായി നടത്തി. എൽ പി തലത്തിൽ 47 വിദ്യാർഥികൾ പങ്കെടുക്കുകയും അഞ്ചു വിദ്യാർഥികൾക്ക് 70% മുകളിൽ മാർക്ക് ലഭിക്കുകയും ചെയ്തു. യുപി വിഭാഗത്തിൽ 58 വിദ്യാർത്ഥികൾ പങ്കെടുക്കുകയും 6 വിദ്യാർഥികൾക്ക് 70% മുകളിൽ മാർക്കും ലഭിച്ചു. | |||
==പുസ്തക ചങ്ങാതി == | |||
ഓരോ മാസത്തിലും വിവിധ ഭാഷകളിലുള്ള സാഹിത്യകാരന്മാരെ കുറിച്ച് പരിചയപ്പെടുത്തുകയും അവരെ കുറിച്ച് കൂടുതൽ അറിയാനുള്ള പുസ്തകങ്ങളും ഓൺലൈൻ ലൈൻ സൈറ്റുകളുടെ വിവരങ്ങൾ വിദ്യാർത്ഥികൾക്ക് കൈമാറുന്നു. പരിചയപ്പെടുത്തിയ സാഹിത്യകാരന്മാരെ കുറിച്ച് ചോദ്യങ്ങൾ നൽകുകയും ഉത്തരങ്ങൾ പെട്ടിയിൽ ഇടാൻ ആവശ്യപ്പെടുന്നു. ഇതിൽനിന്നുള്ള വിജയികളെ അതാത് മാസത്തെ പുസ്തക ചങ്ങാതിയായി പ്രഖ്യാപിക്കുന്നു. മലയാളം ,ഇംഗ്ലീഷ്, ഹിന്ദി, അറബി ,ഉർദു, സംസ്കൃതം തുടങ്ങിയ ഭാഷകളിലാണ് പുസ്തക ചങ്ങാതിയായി ഓരോ മാസവും തെരഞ്ഞെടുക്കുന്നത്. | |||
==ഉല്ലാസ ഗണിതം == | |||

ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികൾക്കായി സമഗ്ര ശിക്ഷാ അഭിയാൻ ആരംഭിച്ച പദ്ധതിയാണ് ഉല്ലാസ ഗണിതം.ഓൺലൈൻ രീതിയിലായാലും ക്ലാസ് മുറിയിലായാലും കളി രീതിയിലൂടെ പഠിക്കുന്നതാണ് കുട്ടികൾക്ക് ഏറെ ഇഷ്ടം. ഗണിത പഠനം കളികളിലൂടെ അതാണ് ഉല്ലാസ ഗണിതം. ഇതിൻ്റെ ഭാഗമായി മാക്കൂട്ടം എ എം യു പി സ്കൂളിൽ 10/3/2022 വ്യാഴായ്ച ഉല്ലാസ ഗണിതം ശില്പശാലയും ഉപകരണ വിതരണവും നടന്നു. ഈ ശില്പശാല രക്ഷിതാക്കളുടെ അദ്ധ്യാപകരുടെയും പൂർണ്ണ സഹകരണത്തോടെ ഈ പദ്ധതി വൻ വിജയമാക്കാൻ സാധിച്ചു. | |||
<gallery mode="packed-hover"> | |||
പ്രമാണം:47234ullasa1.jpeg | |||
പ്രമാണം:47234ullasam2.jpeg | |||
പ്രമാണം:47234ullasam3.jpeg | |||
</gallery> | |||
==ക്ലാസ് തല ഫുട്ബോൾ മൽസരം == | |||

മാക്കൂട്ടം എ എം യു പി സ്കൂൾ ക്ലാസ് തല ഫുട്ബോൾ മൽസരങ്ങൾക്ക് 2022 മാർച്ച് ന് തുടക്കമായി. പി ടി എ പ്രസിഡണ്ട് എ കെ ഷൗക്കത്തലി ഉൽഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി അബ്ദുൽസലീം, പതിമംഗലം മലർവാടി ആർട്സ് & സ്പോർട്സ് ക്ലബ് പ്രതിനിധി അഷ്റഫ് കൂടത്താൾ, എം കെ മുഹമ്മദ്, കെ ടി ജഗദാംബ, എ എം ഷമീർ എന്നിവർ ആശംസകളർപ്പിച്ചു. അഞ്ചാം ക്ലാസ് സി ഡിവിഷനും ബി ഡിവിഷനും തമ്മിൽ നടത്ത ഉദ്ഘാടന മൽസരത്തിൽ സി ഡിവിഷൻ വിജയിച്ചു. രണ്ടാം മൽസരത്തിൽ ആറാം ക്ലാസ് എ ഡിവിഷനും സി ഡിവിഷനും തമ്മിൽ നടന്ന മൽസരത്തിൽ സി ഡിവിഷൻ വിജയിച്ചു. | |||
<gallery mode="packed-hover"> | |||
പ്രമാണം:47234 football 2022 01.jpeg | |||
പ്രമാണം:47234 football 2022 02.jpeg | |||
പ്രമാണം:47234 football 2022 03.jpeg | |||
</gallery> |