"വിജയശ്രീ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== വിജയശ്രീ. == എം ഇ എസ്സ് എച് എസ്സ് എസ്സ് മണ്ണാർക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== വിജയശ്രീ. ==
== വിജയശ്രീ. ==
[[പ്രമാണം:WhatsApp Image 2022-03-16 at 10.15.05 AM-1.jpeg|ലഘുചിത്രം]]
എം ഇ എസ്സ് എച് എസ്സ് എസ്സ് മണ്ണാർക്കാട് സ്ഥാപിതമായത് മുതൽതന്നെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വളരെ നല്ല വിജയശതമാനം ആണ് നേടിവരുന്നത്. രണ്ടായിരത്തിൽ വെറും   തൊണ്ണൂറ്റി എട്ട് കുട്ടികളുമായി തുടക്കം കുറിച്ചതെങ്കിൽ ഇന്ന് സംസ്ഥാനത്തുതന്നെ ഏറ്റവും നല്ല വിജയശതമാനം കൈവരിക്കുന്ന സ്കൂൾ ആയി മാറിയത് സ്കൂളിലെ അക്കാഡമിക് മികവ് കൊണ്ടുതന്നെ ആണ്. ഏഴു തവണ  എസ് എസ് എൽ സി 100ശതമാനം വിജയം കൈവരിക്കാൻ സ്ഥാപനത്തിനായിട്ടുണ്ട്. പാലക്കാട്‌ ജില്ലയിൽ ഏറ്റവും അധികം വിദ്യാർത്ഥികളെ പരീക്ഷക്ക് ഇരുത്തി 100 ശതമാനം കരസ്ഥമാക്കിയ സ്കൂളാണ് എം ഇ എസ്സ് മണ്ണാർക്കാട്. പാലക്കാട്‌ ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയതും എം ഇ എസ്സ് ആണ്.ഓരോ സബ്ജെക്ടിന്റെയും വിജയശതമാനം സംസ്ഥാന വിജയശതമാനത്തിന്റെയും മുകളിലാണ്. 2020-21അദ്ധ്യായന വർഷത്തിൽ 769വിദ്യാർത്ഥികളെ പരീക്ഷക്ക്‌ ഇരുത്തി നൂറുശതമാനം വിജയം കൈവരിക്കുകയും 263 ഫുൾ എ പ്ലസ് നേടാനും സ്കൂളിനായിട്ടുണ്ട്.

=== വിജയശ്രീ പ്രവർത്തനം ===
അധ്യയന വർഷാരംഭം തന്നെ നില നിർണയ പരീക്ഷനടത്തി ഓരോ വിദ്യാർത്ഥിയുടേയും പഠന പുരോഗതി സമഗ്രം,സഗൗരവം രക്ഷാകർതൃ സമിതിയോഗം വിളിച്ച് രക്ഷിതാവിനെബോദ്ധ്യപ്പെടുത്തുകയും അതു മെച്ചപ്പെടുത്തുന്നതിനാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. അധികം ശ്രദ്ധ ആവശ്യമായ കുട്ടികൾക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്കും മുൻ നിരയിലേക്കെത്തുവാനായി പ്രത്യേക പഠന പ്രവർത്ത നങ്ങൾ സബ്ജക്റ്റ് കൗൺസിലിൽ കൂടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. ഇതിനായി DPI DHSE, RDD, DEO, BRC, SSA, DIET തലങ്ങളിലുള്ള നിർദ്ദേശങ്ങൾ കൃത്യമായും സമയബന്ധിതമായും പാലിക്കാറുണ്ട്. ജൂൺ-ജൂലായ് മാസങ്ങളിൽ പ്രഭാത സായാഹ്ന ക്ലാസുകൾ ആരംഭിക്കുകയും ജനുവരി മുതൽ തീവ്ര പരിശീലന ക്ലാസുകൾ ആരംഭിക്കുകയും ചെയ്യുന്നു. കൂടാതെ ഫെബ്രുവരി മാസം മുതൽ നിശാ പഠന ക്ലാസുകളും നടത്താറുണ്ട്. കൂടാതെ വിദ്യാർത്ഥികളിലെ പരീക്ഷാ പേടി അകറ്റുന്നതിനും ആത്മ വിശ്വാസം വർദ്ധിപ്പിയ്ക്കുന്നതിനും വേണ്ടി അന്തർദേശീയ പരിശീലകരുടെ കൗൺസിലിംഗ് മോട്ടിവേഷൻ ക്ലാസുകൾ സംഘടിപ്പി യ്ക്കാറുണ്ട്. വർഷത്തിൽ 5-6 പി.ടി.എകൾ ചേർന്ന് പഠന പുരോഗതി വിലയിരുത്തുകയും പരിഹാര ബോധനം ആസൂത്രണം ചെയ്ത് പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ടീച്ചർ അഡോപ്റ്റഡ് ഗ്രൂപ്പ്, സ്റ്റുഡന്റ് അഡോപ്റ്റഡ് ഗ്രൂപ്പ് എന്നിവയിൽ ഉൾപ്പെടുത്തുന്നു.
പ്രത്യേക പരിചരണം, ശ്രദ്ധ എന്നിവ നിരന്തരം നൽകി, ഗൃഹ സന്ദർശനം നടത്തി, MPTA അംഗങ്ങളുടെ സാന്നിദ്ധ്യം ഓരോ ദിവസങ്ങളിലും ഉറപ്പു വരുത്തി, അതിരാവിലെയുള്ള ക്ലാസുകളിലൂടെ ഇവർക്ക് തീവ പരിശീലനം നടത്തി വരുന്നു. അക്ഷീണം ഇതിനായിപ്രവർത്തിക്കുന്ന പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്  ഇച്ഛാശക്തിയുള്ള അധ്യാപകർ, അധ്വാപകേതര ജീവനക്കാർ, കർമ്മനിരതരായ PTA അംഗങ്ങൾ, പരിപൂർണ്ണ പിന്തുണ നൽകുന്ന മാനേജ്മെന്റ്, സർവ്വോപരി ജില്ലാ ഗ്രാമ പഞ്ചായത്തുകളുടെ സാമ്പത്തിക സഹായം എന്നിവയുടെ കൈമുതലാണ് ഓരോ വർഷവും നേടിയെടുക്കുന്ന വിജയത്തിന്റെ രഹസ്യം. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച സ്കൂളിനുള്ള ഹരിശ്രീ വിജയശ്രീ അവാർഡുകൾ തുടർച്ചയായി സ്കൂളിനു ലഭിച്ചിട്ടുണ്ടെന്നത് അഭിമാനാർഹമായ നേട്ടമാണ്.
[[പ്രമാണം:FB IMG 1643365806507.jpg|ലഘുചിത്രം|594x594ബിന്ദു]]
ഹയർ സെക്കണ്ടറി തലത്തിൽ സർക്കാർ - ന്യൂനപക്ഷ വകുപ്പിന്റെ സാമ്പത്തിക സഹായത്താൽ 'Password 2018' എന്ന പേരിൽ ദ്വിദിന ക്യാമ്പ് നടന്നത് കുട്ടികൾക്ക് ഏറെ ഗുണം ചെയ്തു.2014-2015 അധ്യയനവർഷം മുതൽ ഇന്റൻസീവ് കോച്ചിങ്ങ് 9-ാം തരം പിന്നോക്ക വിദ്യാർത്ഥികൾക്കുകൂടി നടത്തി വരുന്നു. ഇത് 'നവപ്രഭ' എന്ന പേരിലും 8-ാം തരം വിദ്യാർത്ഥികൾക്കുള്ള കോച്ചിങ് 'ശ്രദ്ധ' എന്ന പേരിലും നടന്നുകൊണ്ടിരിക്കുന്നു.
[[പ്രമാണം:WhatsApp Image 2022-03-12 at 2.03.44 PM-1.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:FB IMG 1643365024659.jpg|ലഘുചിത്രം|730x730ബിന്ദു|നിശാക്ലാസ്സുകളുടെ ഉദ്ഘടനം മണ്ണാർക്കാട് എം എൽ എ ശ്രീ : എൻ ഷംസുദീൻ നിർവഹിക്കുന്നു.]]

10:51, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

വിജയശ്രീ.

എം ഇ എസ്സ് എച് എസ്സ് എസ്സ് മണ്ണാർക്കാട് സ്ഥാപിതമായത് മുതൽതന്നെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വളരെ നല്ല വിജയശതമാനം ആണ് നേടിവരുന്നത്. രണ്ടായിരത്തിൽ വെറും   തൊണ്ണൂറ്റി എട്ട് കുട്ടികളുമായി തുടക്കം കുറിച്ചതെങ്കിൽ ഇന്ന് സംസ്ഥാനത്തുതന്നെ ഏറ്റവും നല്ല വിജയശതമാനം കൈവരിക്കുന്ന സ്കൂൾ ആയി മാറിയത് സ്കൂളിലെ അക്കാഡമിക് മികവ് കൊണ്ടുതന്നെ ആണ്. ഏഴു തവണ  എസ് എസ് എൽ സി 100ശതമാനം വിജയം കൈവരിക്കാൻ സ്ഥാപനത്തിനായിട്ടുണ്ട്. പാലക്കാട്‌ ജില്ലയിൽ ഏറ്റവും അധികം വിദ്യാർത്ഥികളെ പരീക്ഷക്ക് ഇരുത്തി 100 ശതമാനം കരസ്ഥമാക്കിയ സ്കൂളാണ് എം ഇ എസ്സ് മണ്ണാർക്കാട്. പാലക്കാട്‌ ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയതും എം ഇ എസ്സ് ആണ്.ഓരോ സബ്ജെക്ടിന്റെയും വിജയശതമാനം സംസ്ഥാന വിജയശതമാനത്തിന്റെയും മുകളിലാണ്. 2020-21അദ്ധ്യായന വർഷത്തിൽ 769വിദ്യാർത്ഥികളെ പരീക്ഷക്ക്‌ ഇരുത്തി നൂറുശതമാനം വിജയം കൈവരിക്കുകയും 263 ഫുൾ എ പ്ലസ് നേടാനും സ്കൂളിനായിട്ടുണ്ട്.

വിജയശ്രീ പ്രവർത്തനം

അധ്യയന വർഷാരംഭം തന്നെ നില നിർണയ പരീക്ഷനടത്തി ഓരോ വിദ്യാർത്ഥിയുടേയും പഠന പുരോഗതി സമഗ്രം,സഗൗരവം രക്ഷാകർതൃ സമിതിയോഗം വിളിച്ച് രക്ഷിതാവിനെബോദ്ധ്യപ്പെടുത്തുകയും അതു മെച്ചപ്പെടുത്തുന്നതിനാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. അധികം ശ്രദ്ധ ആവശ്യമായ കുട്ടികൾക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്കും മുൻ നിരയിലേക്കെത്തുവാനായി പ്രത്യേക പഠന പ്രവർത്ത നങ്ങൾ സബ്ജക്റ്റ് കൗൺസിലിൽ കൂടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. ഇതിനായി DPI DHSE, RDD, DEO, BRC, SSA, DIET തലങ്ങളിലുള്ള നിർദ്ദേശങ്ങൾ കൃത്യമായും സമയബന്ധിതമായും പാലിക്കാറുണ്ട്. ജൂൺ-ജൂലായ് മാസങ്ങളിൽ പ്രഭാത സായാഹ്ന ക്ലാസുകൾ ആരംഭിക്കുകയും ജനുവരി മുതൽ തീവ്ര പരിശീലന ക്ലാസുകൾ ആരംഭിക്കുകയും ചെയ്യുന്നു. കൂടാതെ ഫെബ്രുവരി മാസം മുതൽ നിശാ പഠന ക്ലാസുകളും നടത്താറുണ്ട്. കൂടാതെ വിദ്യാർത്ഥികളിലെ പരീക്ഷാ പേടി അകറ്റുന്നതിനും ആത്മ വിശ്വാസം വർദ്ധിപ്പിയ്ക്കുന്നതിനും വേണ്ടി അന്തർദേശീയ പരിശീലകരുടെ കൗൺസിലിംഗ് മോട്ടിവേഷൻ ക്ലാസുകൾ സംഘടിപ്പി യ്ക്കാറുണ്ട്. വർഷത്തിൽ 5-6 പി.ടി.എകൾ ചേർന്ന് പഠന പുരോഗതി വിലയിരുത്തുകയും പരിഹാര ബോധനം ആസൂത്രണം ചെയ്ത് പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ടീച്ചർ അഡോപ്റ്റഡ് ഗ്രൂപ്പ്, സ്റ്റുഡന്റ് അഡോപ്റ്റഡ് ഗ്രൂപ്പ് എന്നിവയിൽ ഉൾപ്പെടുത്തുന്നു.

പ്രത്യേക പരിചരണം, ശ്രദ്ധ എന്നിവ നിരന്തരം നൽകി, ഗൃഹ സന്ദർശനം നടത്തി, MPTA അംഗങ്ങളുടെ സാന്നിദ്ധ്യം ഓരോ ദിവസങ്ങളിലും ഉറപ്പു വരുത്തി, അതിരാവിലെയുള്ള ക്ലാസുകളിലൂടെ ഇവർക്ക് തീവ പരിശീലനം നടത്തി വരുന്നു. അക്ഷീണം ഇതിനായിപ്രവർത്തിക്കുന്ന പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ് ഇച്ഛാശക്തിയുള്ള അധ്യാപകർ, അധ്വാപകേതര ജീവനക്കാർ, കർമ്മനിരതരായ PTA അംഗങ്ങൾ, പരിപൂർണ്ണ പിന്തുണ നൽകുന്ന മാനേജ്മെന്റ്, സർവ്വോപരി ജില്ലാ ഗ്രാമ പഞ്ചായത്തുകളുടെ സാമ്പത്തിക സഹായം എന്നിവയുടെ കൈമുതലാണ് ഓരോ വർഷവും നേടിയെടുക്കുന്ന വിജയത്തിന്റെ രഹസ്യം. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച സ്കൂളിനുള്ള ഹരിശ്രീ വിജയശ്രീ അവാർഡുകൾ തുടർച്ചയായി സ്കൂളിനു ലഭിച്ചിട്ടുണ്ടെന്നത് അഭിമാനാർഹമായ നേട്ടമാണ്.

ഹയർ സെക്കണ്ടറി തലത്തിൽ സർക്കാർ - ന്യൂനപക്ഷ വകുപ്പിന്റെ സാമ്പത്തിക സഹായത്താൽ 'Password 2018' എന്ന പേരിൽ ദ്വിദിന ക്യാമ്പ് നടന്നത് കുട്ടികൾക്ക് ഏറെ ഗുണം ചെയ്തു.2014-2015 അധ്യയനവർഷം മുതൽ ഇന്റൻസീവ് കോച്ചിങ്ങ് 9-ാം തരം പിന്നോക്ക വിദ്യാർത്ഥികൾക്കുകൂടി നടത്തി വരുന്നു. ഇത് 'നവപ്രഭ' എന്ന പേരിലും 8-ാം തരം വിദ്യാർത്ഥികൾക്കുള്ള കോച്ചിങ് 'ശ്രദ്ധ' എന്ന പേരിലും നടന്നുകൊണ്ടിരിക്കുന്നു.

നിശാക്ലാസ്സുകളുടെ ഉദ്ഘടനം മണ്ണാർക്കാട് എം എൽ എ ശ്രീ : എൻ ഷംസുദീൻ നിർവഹിക്കുന്നു.
"https://schoolwiki.in/index.php?title=വിജയശ്രീ.&oldid=1809505" എന്ന താളിൽനിന്ന് ശേഖരിച്ചത്