"ബി എസ് യു പി എസ് കാലടി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
BSUPS25463 (സംവാദം | സംഭാവനകൾ) ('സ്‌കൂളിലെ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
BSUPS25463 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
കൂടാതെ എല്ലാ വർഷവും മാക്സ് ക്വിസ് മത്സരങ്ങൾ നടത്താറുണ്ട്. ഓരോ അധ്യായയുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ കുട്ടികളെക്കൊണ്ട് ഉണ്ടാക്കിപ്പിക്കുന്നു. നമ്പർ ചാർട്ട് , ജോമെട്രിക് ചാർട്ട് എന്നിവയുടെ പ്രദർശനവും സംഘടിപ്പിക്കുന്നു. | കൂടാതെ എല്ലാ വർഷവും മാക്സ് ക്വിസ് മത്സരങ്ങൾ നടത്താറുണ്ട്. ഓരോ അധ്യായയുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ കുട്ടികളെക്കൊണ്ട് ഉണ്ടാക്കിപ്പിക്കുന്നു. നമ്പർ ചാർട്ട് , ജോമെട്രിക് ചാർട്ട് എന്നിവയുടെ പ്രദർശനവും സംഘടിപ്പിക്കുന്നു. | ||
2019-2020 അങ്കമാലി ഉപജില്ലയിൽ ഗണിതപ്രവർത്തനത്തിൽ മികച്ച സ്കൂൾ എന്നനിലയിൽ ക്യാഷ് അവാർഡ് കരസ്ഥമാക്കാനായി. |
10:45, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്‌കൂളിലെ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാത്തമാറ്റിക്സ് ഡേ ( ഡിസ. 22), പൈ ഡേ (മാർച്ച് 14), നാഷണൽ സയൻസ് ഡേ (ഫെബ് 28) തുടങ്ങിയ ദിനാചരണങ്ങൾ ഗംഭീരമായി ആഘോഷിച്ചുവരുന്നു.
കൂടാതെ എല്ലാ വർഷവും മാക്സ് ക്വിസ് മത്സരങ്ങൾ നടത്താറുണ്ട്. ഓരോ അധ്യായയുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ കുട്ടികളെക്കൊണ്ട് ഉണ്ടാക്കിപ്പിക്കുന്നു. നമ്പർ ചാർട്ട് , ജോമെട്രിക് ചാർട്ട് എന്നിവയുടെ പ്രദർശനവും സംഘടിപ്പിക്കുന്നു.
2019-2020 അങ്കമാലി ഉപജില്ലയിൽ ഗണിതപ്രവർത്തനത്തിൽ മികച്ച സ്കൂൾ എന്നനിലയിൽ ക്യാഷ് അവാർഡ് കരസ്ഥമാക്കാനായി.