"ഗവ. വി എച്ച് എസ് എസ് കൈതാരം/ബിരിയാണി ചലഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''<big>ബിരിയാണി ചലഞ്ച്</big>''' == | |||
[[പ്രമാണം:Ojet1001.jpg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:Ojet1001.jpg|ലഘുചിത്രം|വലത്ത്]] | ||
[[പ്രമാണം:Ojet1002.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:Ojet1002.jpg|ലഘുചിത്രം|ഇടത്ത്]] | ||
< | |||
</ | |||
<p style="text-align:justify"> | |||
<br>തികച്ചും സാധാരണ സാഹചര്യത്തിൽ നിന്ന് വരുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക് ഓൺ ലൈൻ പഠന സൗകര്യങ്ങൾ കുറവായിരുന്നു. കൈതാരം സൊസൈറ്റി, മറ്റ് സുമനസുകൾ വഴി പണം സ്വരൂപിച്ച് 15 ഫോൺ ആദ്യഘട്ടമായി നല്കി. | |||
<br>രണ്ടാം ഘട്ടമായി സ്കൂളിൽ ഒരു ബിരിയാണി ചലഞ്ച് നടത്തി നാട്ടുകാർക്ക് വിതരണം ചെയ്ത് അതിൽ നിന്ന് സ്വരൂപിച്ച പണം ഉപയോഗിച്ച് 30 മൊബൈൽ ഫോണുകൾ കൂടി കുട്ടികൾക്ക് തികച്ചും സൗജന്യമായി നല്കി</p> | |||
10:40, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
ബിരിയാണി ചലഞ്ച്


തികച്ചും സാധാരണ സാഹചര്യത്തിൽ നിന്ന് വരുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക് ഓൺ ലൈൻ പഠന സൗകര്യങ്ങൾ കുറവായിരുന്നു. കൈതാരം സൊസൈറ്റി, മറ്റ് സുമനസുകൾ വഴി പണം സ്വരൂപിച്ച് 15 ഫോൺ ആദ്യഘട്ടമായി നല്കി.
രണ്ടാം ഘട്ടമായി സ്കൂളിൽ ഒരു ബിരിയാണി ചലഞ്ച് നടത്തി നാട്ടുകാർക്ക് വിതരണം ചെയ്ത് അതിൽ നിന്ന് സ്വരൂപിച്ച പണം ഉപയോഗിച്ച് 30 മൊബൈൽ ഫോണുകൾ കൂടി കുട്ടികൾക്ക് തികച്ചും സൗജന്യമായി നല്കി