"ഡി. പി. എ. യു. പി. എസ്. തത്രംകാവിൽക‍ുന്ന്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
1996 രാമകൃഷ്ണ അയ്യർ അന്തരിച്ചു. കെ.ആർ ധർമരാജൻ തുടർന്ന് മാനേജരായി ചുമതലയേറ്റു. ഈ കാലഘട്ടത്തിൽ 2011 ഡിസംബർ 21 ന് ഡോട്ടേഴ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസ് സന്ന്യാസിനീസഭയിലെ സിസ്റ്റേഴ്സ് മൂന്നുപേർ വിദ്യാലയം സന്ദർശിച്ചു. വിദ്യാലയം കൈമാറുന്ന പ്രകാരം 2012 ഫെബ്രുവരി 15 ന് തത്രംകാവിൽക്കുന്ന് രാമകൃഷ്ണ യു.പി സ്കൂൾ ഡിവൈൻ പ്രൊവിഡൻസ് എയ്ഡഡ് യു.പിസ്കൂൾ തത്രംകാവിൽക്കുന്ന്(ഡി.പി.എ.യു.പി.എസ്) എന്ന പുതിയ നാമത്തിൽ അറിയാൻ തുടങ്ങി. ഇന്നു കാണുന്ന പുതിയ കെട്ടിടത്തിൽ 2016 ജൂൺ 25 നാണ് ക്ലാസ്സുകൾ ആരംഭിച്ചത്.
ബാലുശ്ശേരി കൃഷ്ണൻനായർ , ഗോവിന്ദപിഷാരടി ,ഗോവിന്ദൻനായർ, കുട്ടിമാളു ടീച്ചർ ,മാധവ തരകൻ എന്നീ അധ്യാപകരെ നിയമിച്ചു.1949 ൽ ആറാം ക്ലാസ് തുടങ്ങി ഹയർ elementary വിദ്യാലയം ആക്കാനുള്ള ശ്രമം തുടങ്ങി . നീണ്ട പരിശ്രമ ഫലമായി 1950 ഫെബ്രുവരിയിൽ ആറാം തരത്തിൽ അംഗീകാരം ലഭിച്ചു ഈ സമയം പ്രധാന അധ്യാപകനാവാൻ യോഗ്യതയുള്ള ഒരു ട്രെയിൻഡ് അധ്യാപകൻ ഉണ്ടായിരുന്നില്ല . രാമസ്വാമി മാസ്റ്റർ 1948 എസ്എസ്എൽസി പാസായി തുടർന്ന് ട്രെയിനിങ് യോഗ്യത ലഭിച്ച അദ്ദേഹം 1950 ഏപ്രിൽ ഒന്നിന് സ്കൂൾ ഏറ്റെടുക്കുകയാണ് ഉണ്ടായത്. പതിനെട്ടാമത്തെ വയസ്സിൽ പ്രധാനാധ്യാപകനായി അദ്ദേഹം ചുമതലയേറ്റു.ലീല പിഷാരസിയാർ ,കെഎൻ കൃഷ്ണയ്യർ, അപ്പുക്കുട്ടഗുപ്തൻ, എം ഗോപാലൻകുട്ടി നായർ, ശാരദ ടീച്ചർ ,അബ്രഹാം മാസ്റ്റർ ,കെ സി ആലീസ് കുട്ടി,  ഭവാനി തമ്പാട്ടി തുടങ്ങിയവർ വിരമിക്കുന്നതുവരെ സേവനമനുഷ്ഠിച്ചു. 1996 രാമകൃഷ്ണ അയ്യർ അന്തരിച്ചു. കെ.ആർ ധർമരാജൻ തുടർന്ന് മാനേജരായി ചുമതലയേറ്റു. ഈ കാലഘട്ടത്തിൽ 2011 ഡിസംബർ 21 ന് ഡോട്ടേഴ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസ് സന്ന്യാസിനീസഭയിലെ സിസ്റ്റേഴ്സ് മൂന്നുപേർ വിദ്യാലയം സന്ദർശിച്ചു. വിദ്യാലയം കൈമാറുന്ന പ്രകാരം 2012 ഫെബ്രുവരി 15 ന് തത്രംകാവിൽക്കുന്ന് രാമകൃഷ്ണ യു.പി സ്കൂൾ ഡിവൈൻ പ്രൊവിഡൻസ് എയ്ഡഡ് യു.പിസ്കൂൾ തത്രംകാവിൽക്കുന്ന്(ഡി.പി.എ.യു.പി.എസ്) എന്ന പുതിയ നാമത്തിൽ അറിയാൻ തുടങ്ങി. ഇന്നു കാണുന്ന പുതിയ കെട്ടിടത്തിൽ 2016 ജൂൺ 25 നാണ് ക്ലാസ്സുകൾ ആരംഭിച്ചത്.

പ്രത്യേകം നന്ദി പറയേണ്ട വ്യക്തിത്വങ്ങളെ ഈ അവസരത്തിൽ ഓർക്കാതിരിക്കാൻ തരമില്ല മദർ സുപ്പീരിയർ സിസ്റ്റർഇഗ്നേഷ്യ ,സിസ്റ്റർ മരിയ റോസ, സിസ്റ്റർ ഗ്രേസി പി.എം ഇവരുടെ നിശബ്ദമായ ഇടപെടലും അധ്യാപകരുടേയും, വിദ്യാലയവുമായി ബന്ധപ്പെട്ട മറ്റെല്ലാവരുടേയും കൂട്ടായ പ്രവർത്തനവും 2022 എത്തി നിൽക്കുമ്പോൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവാത്ത വിധം ഉന്നതിയിലേയ്ക്ക് വിദ്യാലയം വളർന്നു.{{PSchoolFrame/Pages}}
പ്രത്യേകം നന്ദി പറയേണ്ട വ്യക്തിത്വങ്ങളെ ഈ അവസരത്തിൽ ഓർക്കാതിരിക്കാൻ തരമില്ല മദർ സുപ്പീരിയർ സിസ്റ്റർഇഗ്നേഷ്യ ,സിസ്റ്റർ മരിയ റോസ, സിസ്റ്റർ ഗ്രേസി പി.എം ഇവരുടെ നിശബ്ദമായ ഇടപെടലും അധ്യാപകരുടേയും, വിദ്യാലയവുമായി ബന്ധപ്പെട്ട മറ്റെല്ലാവരുടേയും കൂട്ടായ പ്രവർത്തനവും 2022 എത്തി നിൽക്കുമ്പോൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവാത്ത വിധം ഉന്നതിയിലേയ്ക്ക് വിദ്യാലയം വളർന്നു.
[[പ്രമാണം:20364 schooland founders.png|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:20364%20schooland%20founders.png|ലഘുചിത്രം|പകരം=]]
[[പ്രമാണം:20364 school.png|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:20364%20school.png|പകരം=|ഇടത്ത്‌|ലഘുചിത്രം]]
{{PSchoolFrame/Pages}}

09:55, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

ബാലുശ്ശേരി കൃഷ്ണൻനായർ , ഗോവിന്ദപിഷാരടി ,ഗോവിന്ദൻനായർ, കുട്ടിമാളു ടീച്ചർ ,മാധവ തരകൻ എന്നീ അധ്യാപകരെ നിയമിച്ചു.1949 ൽ ആറാം ക്ലാസ് തുടങ്ങി ഹയർ elementary വിദ്യാലയം ആക്കാനുള്ള ശ്രമം തുടങ്ങി . നീണ്ട പരിശ്രമ ഫലമായി 1950 ഫെബ്രുവരിയിൽ ആറാം തരത്തിൽ അംഗീകാരം ലഭിച്ചു ഈ സമയം പ്രധാന അധ്യാപകനാവാൻ യോഗ്യതയുള്ള ഒരു ട്രെയിൻഡ് അധ്യാപകൻ ഉണ്ടായിരുന്നില്ല . രാമസ്വാമി മാസ്റ്റർ 1948 എസ്എസ്എൽസി പാസായി തുടർന്ന് ട്രെയിനിങ് യോഗ്യത ലഭിച്ച അദ്ദേഹം 1950 ഏപ്രിൽ ഒന്നിന് സ്കൂൾ ഏറ്റെടുക്കുകയാണ് ഉണ്ടായത്. പതിനെട്ടാമത്തെ വയസ്സിൽ പ്രധാനാധ്യാപകനായി അദ്ദേഹം ചുമതലയേറ്റു.ലീല പിഷാരസിയാർ ,കെഎൻ കൃഷ്ണയ്യർ, അപ്പുക്കുട്ടഗുപ്തൻ, എം ഗോപാലൻകുട്ടി നായർ, ശാരദ ടീച്ചർ ,അബ്രഹാം മാസ്റ്റർ ,കെ സി ആലീസ് കുട്ടി,  ഭവാനി തമ്പാട്ടി തുടങ്ങിയവർ വിരമിക്കുന്നതുവരെ സേവനമനുഷ്ഠിച്ചു. 1996 രാമകൃഷ്ണ അയ്യർ അന്തരിച്ചു. കെ.ആർ ധർമരാജൻ തുടർന്ന് മാനേജരായി ചുമതലയേറ്റു. ഈ കാലഘട്ടത്തിൽ 2011 ഡിസംബർ 21 ന് ഡോട്ടേഴ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസ് സന്ന്യാസിനീസഭയിലെ സിസ്റ്റേഴ്സ് മൂന്നുപേർ വിദ്യാലയം സന്ദർശിച്ചു. വിദ്യാലയം കൈമാറുന്ന പ്രകാരം 2012 ഫെബ്രുവരി 15 ന് തത്രംകാവിൽക്കുന്ന് രാമകൃഷ്ണ യു.പി സ്കൂൾ ഡിവൈൻ പ്രൊവിഡൻസ് എയ്ഡഡ് യു.പിസ്കൂൾ തത്രംകാവിൽക്കുന്ന്(ഡി.പി.എ.യു.പി.എസ്) എന്ന പുതിയ നാമത്തിൽ അറിയാൻ തുടങ്ങി. ഇന്നു കാണുന്ന പുതിയ കെട്ടിടത്തിൽ 2016 ജൂൺ 25 നാണ് ക്ലാസ്സുകൾ ആരംഭിച്ചത്.

പ്രത്യേകം നന്ദി പറയേണ്ട വ്യക്തിത്വങ്ങളെ ഈ അവസരത്തിൽ ഓർക്കാതിരിക്കാൻ തരമില്ല മദർ സുപ്പീരിയർ സിസ്റ്റർഇഗ്നേഷ്യ ,സിസ്റ്റർ മരിയ റോസ, സിസ്റ്റർ ഗ്രേസി പി.എം ഇവരുടെ നിശബ്ദമായ ഇടപെടലും അധ്യാപകരുടേയും, വിദ്യാലയവുമായി ബന്ധപ്പെട്ട മറ്റെല്ലാവരുടേയും കൂട്ടായ പ്രവർത്തനവും 2022 എത്തി നിൽക്കുമ്പോൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവാത്ത വിധം ഉന്നതിയിലേയ്ക്ക് വിദ്യാലയം വളർന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം