"സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 43: വരി 43:

== ചരിത്രം ==
== ചരിത്രം ==
.തൃശ്ശൂര്‍ അതിരുപത കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില് ലൂര്ദ് മെട്രൊപ്പൊളിറ്റന് ദേെവാലയത്തിന്റെ അനുഗ്രഹാശിസ്സു കളോടെ 1982 ജൂലായ് മുതല് ഒരു സ്വതന്ത്രസ്ഥാപനമായി തൃശ്ശൂര്‍ തോപ്പ് സെന്റ് തോമസ്  ഹയര് സെക്കണ്ടറി സ്കൂള് പ്രവര്ത്തനം ആരംഭിച്ചു. അതിനു മുമ്പ് തൃശ്ശൂര്‍ സെന്റ് തോമസ്  കോളേജ്  H.S. നു കീഴിലായിരുന്നു ഈ വിദ്യാലയം. ഈ വിദ്യാലയത്തിന്റെ ചരിത്രത്തില് നാളിതുവരെ വിവിധ മേഖലകളില് പ്രൗഢമായ വിജയം കൈവരിക്കാന് സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. HS,UP വിഭാഗങ്ങളിലായി 923 വിദ്യാര്ത്ഥികള് പഠിക്കുന്ന  ഇവിടെ 31 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ജോലിചെയ്യുന്നുണ്ട്. പ്രധാനദ്ധ്യാപകന് ശ്രീ T.J.ജോസിന്റ സുശക്തമായ നേേതൃത്വത്തില് ഒത്തൊരുമയോടെ പ്രവര്ത്തിക്കുന്ന അദ്ധ്യാപക അനദ്ധ്യാപക കുട്ടായ്മയ്ക്ക് മാനേേജര് വെരി.റവ. ഫാ. ജോസ്  ഐനിക്കലും കോര്പ്പറേറ്റ് മാനേജര് റവ.ഫാ. തോമസ് കാക്കശ്ശേരിയും പരിപൂര്ണ്ണപിന്തുണ നല്കിക്കൊണ്ടിരിക്കുന്നു. PTA പ്രസിഡണ്ട്  ശ്രീ T.P.GEORGE ഉം മാതൃസംഗമം പ്രസിഡണ്ട്  ശ്രീമതി  ശുഭ എസ്. ഉം സ്കൂളിന്റ പ്രവര്ത്തനത്തിന‍് വേണ്ട നിര് ദ്ദേശങ്ങളും സഹകരണവും നല്കുന്നു.<P>                സ്കൂളിന്റ ചരിത്രത്തില് എക്കാലവും മികച്ച അക്കാദമിക പുരോഗതി നിലനിര്ത്തിവരുന്നു. പാഠ്യാനുബന്ധ -  പാഠ്യേതര പ്രവര്ത്തനങ്ങളിലും ജില്ലയില് മുന് നിരയില് നില്ക്കുന്ന വിദ്യാലയമാണിത്. പ്രശസ്തരായ നിരവധി കായിക താരങ്ങളെ വാര്‍ ത്തെടുക്കുന്നതിനു തോപ്പ് സ്റ്റേ‍ഡിയത്തിലെ പരിശീലനത്തിനം വഴി കഴിഞ്ഞിട്ടുണ്ട്. കലാരംഗത്തും ഈ സ്ഥാപനം ഉന്നതനിലവാരം പുലര്ത്തുന്നു. അച്ചടക്കബോധവും സ്വഭാവശുദ്ധിയുമുളള വ്യക്തികളെ വാര് ത്തെടുക്കുക എന്നതാണു ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര.
.തൃശ്ശൂര്‍ അതിരുപത കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില് ലൂര്ദ് മെട്രൊപ്പൊളിറ്റന് ദേെവാലയത്തിന്റെ അനുഗ്രഹാശിസ്സു കളോടെ 1982 ജൂലായ് മുതല് ഒരു സ്വതന്ത്രസ്ഥാപനമായി തൃശ്ശൂര്‍ തോപ്പ് സെന്റ് തോമസ്  ഹയര് സെക്കണ്ടറി സ്കൂള് പ്രവര്ത്തനം ആരംഭിച്ചു. അതിനു മുമ്പ് തൃശ്ശൂര്‍ സെന്റ് തോമസ്  കോളേജ്  H.S. നു കീഴിലായിരുന്നു ഈ വിദ്യാലയം. ഈ വിദ്യാലയത്തിന്റെ ചരിത്രത്തില് നാളിതുവരെ വിവിധ മേഖലകളില് പ്രൗഢമായ വിജയം കൈവരിക്കാന് സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. HS,UP വിഭാഗങ്ങളിലായി 923 വിദ്യാര്ത്ഥികള് പഠിക്കുന്ന  ഇവിടെ 31 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ജോലിചെയ്യുന്നുണ്ട്. പ്രധാനദ്ധ്യാപകന് ശ്രീ T.J.ജോസിന്റ സുശക്തമായ നേേതൃത്വത്തില് ഒത്തൊരുമയോടെ പ്രവര്ത്തിക്കുന്ന അദ്ധ്യാപക അനദ്ധ്യാപക കുട്ടായ്മയ്ക്ക് മാനേേജര് വെരി.റവ. ഫാ. ജോസ്  ഐനിക്കലും കോര്പ്പറേറ്റ് മാനേജര് റവ.ഫാ. തോമസ് കാക്കശ്ശേരിയും പരിപൂര്ണ്ണപിന്തുണ നല്കിക്കൊണ്ടിരിക്കുന്നു. PTA പ്രസിഡണ്ട്  ശ്രീ T.P.GEORGE ഉം മാതൃസംഗമം പ്രസിഡണ്ട്  ശ്രീമതി  ശുഭ എസ്. ഉം സ്കൂളിന്റ പ്രവര്ത്തനത്തിന‍് വേണ്ട നിര് ദ്ദേശങ്ങളും സഹകരണവും നല്കുന്നു.<P>                സ്കൂളിന്റ ചരിത്രത്തില് എക്കാലവും മികച്ച അക്കാദമിക പുരോഗതി നിലനിര്ത്തിവരുന്നു. പാഠ്യാനുബന്ധ -  പാഠ്യേതര പ്രവര്ത്തനങ്ങളിലും ജില്ലയില് മുന് നിരയില് നില്ക്കുന്ന വിദ്യാലയമാണിത്. പ്രശസ്തരായ നിരവധി കായിക താരങ്ങളെ വാര്‍ ത്തെടുക്കുന്നതിനു തോപ്പ് സ്റ്റേ‍ഡിയത്തിലെ പരിശീലനം വഴി കഴിഞ്ഞിട്ടുണ്ട്. കലാരംഗത്തും ഈ സ്ഥാപനം ഉന്നതനിലവാരം പുലര്ത്തുന്നു. അച്ചടക്കബോധവും സ്വഭാവശുദ്ധിയുമുളള വ്യക്തികളെ വാര് ത്തെടുക്കുക എന്നതാണു ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര.<BR><P>
     പഠനത്തോടൊപ്പം വിദ്യാര്ത്ഥികളുടെ വ്യക്തിത്വവികസനം ലക്ഷ്യമാക്കി വിവിധ രീതിയിലുളള  പ്രവര്ത്തനങ്ങളാണു സ്കൂളില് നടക്കുന്നത്. സയന്സ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, വിദ്യാരംഗം സാഹിത്യ വേദി, ഹെല്ത്ത് ക്ലബ്ബ്, ഗാന്ധി ദര്ശന്, IT കോര്ണര്, സാമൂഹ്യശാസ്ത്ര ക്ലബ്ബ് തുടങ്ങി വിവിധ  സംഘടനകള് വിദ്യാര്ത്ഥികളുടെ ഊര്ജ്ജ്വസ്വലതയും വ്യക്തിത്വവികസനത്തിനും സത്സ്വഭാവരൂപികരണത്തിനും വഴിയൊരുക്കുന്നു. എല്ലാ സംഘടനകള്ക്കും നേതൃത്വം നല്കുന്നത് വിദ്യാര്ത്ഥികള്  തന്നെയാണ‍്. സ്കൂളിനുപുറത്ത്  സംഘടിപ്പിക്കുന്ന ഉപജില്ല, ജില്ലാസംസ്ഥാനതല മത്സരങ്ങളിലും നമ്മുടെ കുട്ടികള് വളരെ താല്പര്യത്തോടെ പങ്കെടുക്കുകയും സമ്മാനങ്ങള് നേടുകയും ചെയ്യുന്നുണ്ട്.

20:00, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ
വിലാസം
തൃശ്ശൂ൪

തൃശ്ശൂ൪ ജില്ല
സ്ഥാപിതം01 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂ൪
വിദ്യാഭ്യാസ ജില്ല തൃശ്ശൂ൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-2009Stthomasthope

തൃശ്ശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെ൯റ് തോമസ് ഹയ൪സെക്കണ്ടറി സ്കൂള്‍.

ചരിത്രം

.തൃശ്ശൂര്‍ അതിരുപത കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില് ലൂര്ദ് മെട്രൊപ്പൊളിറ്റന് ദേെവാലയത്തിന്റെ അനുഗ്രഹാശിസ്സു കളോടെ 1982 ജൂലായ് മുതല് ഒരു സ്വതന്ത്രസ്ഥാപനമായി തൃശ്ശൂര്‍ തോപ്പ് സെന്റ് തോമസ് ഹയര് സെക്കണ്ടറി സ്കൂള് പ്രവര്ത്തനം ആരംഭിച്ചു. അതിനു മുമ്പ് തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് H.S. നു കീഴിലായിരുന്നു ഈ വിദ്യാലയം. ഈ വിദ്യാലയത്തിന്റെ ചരിത്രത്തില് നാളിതുവരെ വിവിധ മേഖലകളില് പ്രൗഢമായ വിജയം കൈവരിക്കാന് സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. HS,UP വിഭാഗങ്ങളിലായി 923 വിദ്യാര്ത്ഥികള് പഠിക്കുന്ന ഇവിടെ 31 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ജോലിചെയ്യുന്നുണ്ട്. പ്രധാനദ്ധ്യാപകന് ശ്രീ T.J.ജോസിന്റ സുശക്തമായ നേേതൃത്വത്തില് ഒത്തൊരുമയോടെ പ്രവര്ത്തിക്കുന്ന അദ്ധ്യാപക അനദ്ധ്യാപക കുട്ടായ്മയ്ക്ക് മാനേേജര് വെരി.റവ. ഫാ. ജോസ് ഐനിക്കലും കോര്പ്പറേറ്റ് മാനേജര് റവ.ഫാ. തോമസ് കാക്കശ്ശേരിയും പരിപൂര്ണ്ണപിന്തുണ നല്കിക്കൊണ്ടിരിക്കുന്നു. PTA പ്രസിഡണ്ട് ശ്രീ T.P.GEORGE ഉം മാതൃസംഗമം പ്രസിഡണ്ട് ശ്രീമതി ശുഭ എസ്. ഉം സ്കൂളിന്റ പ്രവര്ത്തനത്തിന‍് വേണ്ട നിര് ദ്ദേശങ്ങളും സഹകരണവും നല്കുന്നു.

സ്കൂളിന്റ ചരിത്രത്തില് എക്കാലവും മികച്ച അക്കാദമിക പുരോഗതി നിലനിര്ത്തിവരുന്നു. പാഠ്യാനുബന്ധ - പാഠ്യേതര പ്രവര്ത്തനങ്ങളിലും ജില്ലയില് മുന് നിരയില് നില്ക്കുന്ന വിദ്യാലയമാണിത്. പ്രശസ്തരായ നിരവധി കായിക താരങ്ങളെ വാര്‍ ത്തെടുക്കുന്നതിനു തോപ്പ് സ്റ്റേ‍ഡിയത്തിലെ പരിശീലനം വഴി കഴിഞ്ഞിട്ടുണ്ട്. കലാരംഗത്തും ഈ സ്ഥാപനം ഉന്നതനിലവാരം പുലര്ത്തുന്നു. അച്ചടക്കബോധവും സ്വഭാവശുദ്ധിയുമുളള വ്യക്തികളെ വാര് ത്തെടുക്കുക എന്നതാണു ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര.

പഠനത്തോടൊപ്പം വിദ്യാര്ത്ഥികളുടെ വ്യക്തിത്വവികസനം ലക്ഷ്യമാക്കി വിവിധ രീതിയിലുളള പ്രവര്ത്തനങ്ങളാണു സ്കൂളില് നടക്കുന്നത്. സയന്സ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, വിദ്യാരംഗം സാഹിത്യ വേദി, ഹെല്ത്ത് ക്ലബ്ബ്, ഗാന്ധി ദര്ശന്, IT കോര്ണര്, സാമൂഹ്യശാസ്ത്ര ക്ലബ്ബ് തുടങ്ങി വിവിധ സംഘടനകള് വിദ്യാര്ത്ഥികളുടെ ഊര്ജ്ജ്വസ്വലതയും വ്യക്തിത്വവികസനത്തിനും സത്സ്വഭാവരൂപികരണത്തിനും വഴിയൊരുക്കുന്നു. എല്ലാ സംഘടനകള്ക്കും നേതൃത്വം നല്കുന്നത് വിദ്യാര്ത്ഥികള് തന്നെയാണ‍്. സ്കൂളിനുപുറത്ത് സംഘടിപ്പിക്കുന്ന ഉപജില്ല, ജില്ലാസംസ്ഥാനതല മത്സരങ്ങളിലും നമ്മുടെ കുട്ടികള് വളരെ താല്പര്യത്തോടെ പങ്കെടുക്കുകയും സമ്മാനങ്ങള് നേടുകയും ചെയ്യുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തൃശ്ശൂ൪ അതിരൂപത കോ൪പ്പറേറ്റ് എഡ്യുക്കേഷണല് ഏജ൯സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 75 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഫാ.തോമസ് കാക്കശ്ശേരി കോര്‍പ്പറേറ്റ് മാനേജരായും റെവ.ഫാ.ജോസ് ഐനിക്കല് ലോക്കല് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റ൪ ടി.ജെ.ജോസും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കെ.ഫ്.ബാബുവുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി.ദി.ആന്‍ര്നി,എ.വി.ജൊസ്,ജൊസ് പിറ്റെര്‍ വി,രാജന്‍ പി.ജൊന്‍,റ്റി.ജെ.ജൊസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ലിജൊ ഡേവിഡ് തോട്ടാ൯ - ഒളിമ്പ്യ൯‍
  • അല്ഫോ൯സ് - സംഗീതസംവിധായക൯

വഴികാട്ടി