"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}}2021 ൽ എസ് എസ് എൽ സി പരീക്ഷക്ക് നൂറ് ശതമാനം വിജയം കരസ്ഥമാക്കി. 71കുട്ടികൾ <nowiki>'''ഫുൾ എ പ്ലസ് '''</nowiki> നേടുകയും ചെയതു. തുടർച്ചയായി കുറേ വർഷങ്ങളായി ഞങ്ങളുടെ വിദ്യാലയം നൂറു ശതമാനം വിജയം കരസ്ഥമാക്കറുണ്ട്. ഇതിനു പുറകിൽ പ്രവർത്തിക്കുന്ന അദ്ധ്യപകരുടെ കഠിന പ്രയത്നം എത്ര അഭിനന്ദിച്ചാലും മതിയാകില്ല. | {{PHSchoolFrame/Pages}} | ||
[[പ്രമാണം:WhatsApp Image 2022-03-06 at 10.52.35 AM.jpeg|ലഘുചിത്രം|155x155ബിന്ദു|1sr Prize Essay writing competition]] | |||
2021 ൽ എസ് എസ് എൽ സി പരീക്ഷക്ക് നൂറ് ശതമാനം വിജയം കരസ്ഥമാക്കി. 71കുട്ടികൾ <nowiki>'''ഫുൾ എ പ്ലസ് '''</nowiki> നേടുകയും ചെയതു. തുടർച്ചയായി കുറേ വർഷങ്ങളായി ഞങ്ങളുടെ വിദ്യാലയം നൂറു ശതമാനം വിജയം കരസ്ഥമാക്കറുണ്ട്. ഇതിനു പുറകിൽ പ്രവർത്തിക്കുന്ന അദ്ധ്യപകരുടെ കഠിന പ്രയത്നം എത്ര അഭിനന്ദിച്ചാലും മതിയാകില്ല. | |||
ശാസ്ത്രരംഗം മത്സരം | '''ശാസ്ത്രരംഗം മത്സരം''' | ||
ശാസ്ത്രരംഗം എസ് എ റൈറ്റിംഗ് കോമ്പറ്റീഷനിൽ ഞങ്ങളുടെ സ്കൂളിലെ | ശാസ്ത്രരംഗം എസ് എ റൈറ്റിംഗ് കോമ്പറ്റീഷനിൽ ഞങ്ങളുടെ സ്കൂളിലെ എൽബിൻ സെഞ്ചൂണിസ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ഉണ്ടായി. | ||
'''ജെംസ് 2022''' | |||
കുട്ടികളിലെ ശാസ്ത്ര രംഗത്തെ ക?ഴിവുകൾ വികസിപ്പിക്കുവാൻ വേണ്ടി ജെംസ് 2022 സംഘടിപ്പിച്ച സയൻസ് മത്സരത്തിൽ ഞങ്ങളുടെ സ്ക്കൂളിലെ ഒമ്പതാം ക്ലാസിലെ ദേവനന്ദ കെ ബി പങ്കെടുക്കുകയുണ്ടായി. ഭൗതിക ശാസ്ത്രത്തിലെ ഇപ്രൊവൈസ്ഡ് എക്സ്പിരിമെന്റ് മത്സരത്തിലാണ് പങ്കെടുത്തത് . ആ വിദ്യാർത്ഥി മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. |
09:25, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2021 ൽ എസ് എസ് എൽ സി പരീക്ഷക്ക് നൂറ് ശതമാനം വിജയം കരസ്ഥമാക്കി. 71കുട്ടികൾ '''ഫുൾ എ പ്ലസ് ''' നേടുകയും ചെയതു. തുടർച്ചയായി കുറേ വർഷങ്ങളായി ഞങ്ങളുടെ വിദ്യാലയം നൂറു ശതമാനം വിജയം കരസ്ഥമാക്കറുണ്ട്. ഇതിനു പുറകിൽ പ്രവർത്തിക്കുന്ന അദ്ധ്യപകരുടെ കഠിന പ്രയത്നം എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
ശാസ്ത്രരംഗം മത്സരം ശാസ്ത്രരംഗം എസ് എ റൈറ്റിംഗ് കോമ്പറ്റീഷനിൽ ഞങ്ങളുടെ സ്കൂളിലെ എൽബിൻ സെഞ്ചൂണിസ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ഉണ്ടായി.
ജെംസ് 2022
കുട്ടികളിലെ ശാസ്ത്ര രംഗത്തെ ക?ഴിവുകൾ വികസിപ്പിക്കുവാൻ വേണ്ടി ജെംസ് 2022 സംഘടിപ്പിച്ച സയൻസ് മത്സരത്തിൽ ഞങ്ങളുടെ സ്ക്കൂളിലെ ഒമ്പതാം ക്ലാസിലെ ദേവനന്ദ കെ ബി പങ്കെടുക്കുകയുണ്ടായി. ഭൗതിക ശാസ്ത്രത്തിലെ ഇപ്രൊവൈസ്ഡ് എക്സ്പിരിമെന്റ് മത്സരത്തിലാണ് പങ്കെടുത്തത് . ആ വിദ്യാർത്ഥി മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.