"എ.എം.എൽ.പി.എസ്.എപ്പിക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
<gallery> | <gallery> | ||
</gallery>[[എ.എം.എൽ.പി.എസ്.എപ്പിക്കാട്/കബ് ബുൾബുൾ യൂണിറ്റുകൾ|കബ് ബുൾബുൾ യൂണിറ്റുകൾ]] | </gallery>[[എ.എം.എൽ.പി.എസ്.എപ്പിക്കാട്/കബ് ബുൾബുൾ യൂണിറ്റുകൾ|കബ് ബുൾബുൾ യൂണിറ്റുകൾ]] | ||
{| class="wikitable" | |||
!'''കബ്ബ്&ബുൾ-ബുൾ യൂണിറ്റ് ഏപ്പിക്കാട്''' കുട്ടികളിൽ അച്ചടക്കവും മര്യാദയും നിലനിർത്തുന്നതിനും ജീവിതത്തിലുടനീളം അടുക്കും ചിട്ടയുമുള്ളവരാക്കാനും ,മുതിർന്നവരെ ബഹുമാനി ക്കാനുള്ള ശീലങ്ങൾ വളർത്തിയെടുക്കാനും സമൂഹത്തിലെ ഉത്തരവാദിത്വമുള്ള പൗരന്മാർ ആക്കി മാറ്റാനുമായി കബ്ബ് - ബുൾബുൾ എന്ന യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. കബ്ബ്മാസ്റ്റർ ശ്രീ .സിമുഹമ്മദ് മാസ്റ്ററും ഫ്ലോക്ക് ലീഡർ ശ്രീമതി സെമിന. എ യുമാണ് നേതൃത്വം വഹിക്കുന്നത്. *എല്ലാ തിങ്കളാഴ്ചയും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുന്നുണ്ട്. 2019-20 വർഷത്തിൽ മാനന്തവാടിയിൽ വെച്ച് നടന്ന സംസ്ഥാനതല കബ്-ബുൾബുൾ ഉത്സവത്തിൽ സ്കൂളിൽ നിന്നും12 കുട്ടികളെ പങ്കെടുപ്പിച്ചു .വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. | |||
|} | |||
* JRC യൂണിറ്റ് | * JRC യൂണിറ്റ് | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| |
08:15, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാഠ്യേതര പ്രവർത്തനങ്ങൾ
കബ്ബ്&ബുൾ-ബുൾ യൂണിറ്റ് ഏപ്പിക്കാട് കുട്ടികളിൽ അച്ചടക്കവും മര്യാദയും നിലനിർത്തുന്നതിനും ജീവിതത്തിലുടനീളം അടുക്കും ചിട്ടയുമുള്ളവരാക്കാനും ,മുതിർന്നവരെ ബഹുമാനി ക്കാനുള്ള ശീലങ്ങൾ വളർത്തിയെടുക്കാനും സമൂഹത്തിലെ ഉത്തരവാദിത്വമുള്ള പൗരന്മാർ ആക്കി മാറ്റാനുമായി കബ്ബ് - ബുൾബുൾ എന്ന യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. കബ്ബ്മാസ്റ്റർ ശ്രീ .സിമുഹമ്മദ് മാസ്റ്ററും ഫ്ലോക്ക് ലീഡർ ശ്രീമതി സെമിന. എ യുമാണ് നേതൃത്വം വഹിക്കുന്നത്. *എല്ലാ തിങ്കളാഴ്ചയും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുന്നുണ്ട്. 2019-20 വർഷത്തിൽ മാനന്തവാടിയിൽ വെച്ച് നടന്ന സംസ്ഥാനതല കബ്-ബുൾബുൾ ഉത്സവത്തിൽ സ്കൂളിൽ നിന്നും12 കുട്ടികളെ പങ്കെടുപ്പിച്ചു .വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. |
---|
- JRC യൂണിറ്റ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- CPTA വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ
- മരതകം മാഗസിൻ
- സ്ക്കൂൾ കോ ഓപ്പറേറ്റീവ് സൊസൈറ്റി
- പ്രവൃത്തി പരിചയം