"പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (46329 എന്ന ഉപയോക്താവ് പച്ച സെന്റ് സേവ്യേർസ് യു പി എസ്/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
07:52, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
ശുചിത്വം
നാം ജീവിക്കുന്ന ചുറ്റുപാടിനെ ആണ് പരിസ്ഥിതി എന്ന് പറയുന്നത്. ഇതാണ് നമ്മുടെ ജീവൻറെ ആധാരം. നാം എല്ലാവരും പരിസ്ഥിതിയെ ആശ്രയിച്ചാണ് ആണ് ജീവിക്കുന്നത്. പരിസ്ഥിതിയാണ് നമ്മുടെ എല്ലാം ജീവിതം നിയന്ത്രിക്കുന്നത്. നമ്മെ വളർത്തുന്നതും പ്രകൃതി തന്നെയാണ്. പ്രകൃതി ഓരോ മനുഷ്യനും ആവശ്യമുള്ളത് കരുതിവച്ചിരിക്കുന്നു. എന്നാൽ മനുഷ്യൻറെ അതിയായ ആഗ്രഹം പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് കാരണമാകുന്നു. പ്രകൃതി നമ്മുടെ അമ്മയാണ്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് മക്കളായ നമ്മുടെ കടമയാണ്. നാം നമ്മുടെ പ്രകൃതിയെ സംരക്ഷിക്കണം. അത് നമ്മുടെ കടമയാണ്. പ്രകൃതി ഇല്ലെങ്കിൽ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും നിലനിൽപ്പില്ല.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 03/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 16/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം