"സി.എച്ച്.എസ്.അടക്കാക്കുണ്ട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 11: | വരി 11: | ||
[[പ്രമാണം:Sahad 48039.jpg|ലഘുചിത്രം]] | [[പ്രമാണം:Sahad 48039.jpg|ലഘുചിത്രം]] | ||
നമ്മുടെ സ്കൂളിന്റെ ഹാൻഡ് ബോൾ അഭിമാന താരമായ അടക്കാകുണ്ട് സ്കൂൾ പടിയിലെ സഹദിനെ കേരള പൊലീസ് ടീമിലേക്ക് ഹവിൽദാർ റാങ്കിൽ (സീനിയർ സിവിൽ പൊലീസ് ഒഫിസർ) തിരഞ്ഞതെടുക്കപ്പെട്ട മുഹമ്മദ് സഹദിനെ ആദരിച്ചു . സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ ജോജി കെ അലക്സ് അധ്യക്ഷത വഹിച്ചു. കായികാധ്യാപകരായ നാസർ മാസ്റ്റർ ലൗലി ടീച്ചർ എന്നിവർ സംസാരിച്ചു. | നമ്മുടെ സ്കൂളിന്റെ ഹാൻഡ് ബോൾ അഭിമാന താരമായ അടക്കാകുണ്ട് സ്കൂൾ പടിയിലെ സഹദിനെ കേരള പൊലീസ് ടീമിലേക്ക് ഹവിൽദാർ റാങ്കിൽ (സീനിയർ സിവിൽ പൊലീസ് ഒഫിസർ) തിരഞ്ഞതെടുക്കപ്പെട്ട മുഹമ്മദ് സഹദിനെ ആദരിച്ചു . സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ ജോജി കെ അലക്സ് അധ്യക്ഷത വഹിച്ചു. കായികാധ്യാപകരായ നാസർ മാസ്റ്റർ ലൗലി ടീച്ചർ എന്നിവർ സംസാരിച്ചു. | ||
== ചികിത്സാ സഹായ സമാഹരണം == | |||
നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനി ,വളർച്ച ഹോർമോൺ കുറയുന്ന Turner Syndrome എന്ന അപൂർവ രോഗം ബാധിച്ച് ചികിത്സയിലാണ്. ഹൃദയവാൽവിന് തകരാർ ഉള്ളതിനാൽ 12 വർഷമായി മെഡിസിൻ കഴിച്ചു കൊണ്ടിരിക്കുന്ന ഈ കുട്ടി, ഇതിനിടയിൽ ചെവികളിലൂടെ രക്തം വാർന്നൊഴുകുന്ന അസുഖം വന്ന് രണ്ടുതവണ ശസ്ത്രക്രിയക്ക് വിധേയയാകേണ്ടിയും വന്നു. ഇപ്പോൾ ബാധിച്ചിരിക്കുന്ന ഈ അസുഖത്തിന് പതിനാറാമത്തെ വയസ്സുവരെ ദിവസേന മുടങ്ങാതെ ഇഞ്ചക്ഷൻ നൽകണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത് .ഒരു മാസത്തെ ഇന്ജക്ഷന് 24,800 രൂപ ചെലവ് വരും .അതായത് ഒരു ദിവസത്തെ ഇഞ്ചക്ഷനും മാത്രം 826 രൂപ .കഴിഞ്ഞ മൂന്നുവർഷമായി നാട്ടുകാരുടെ സഹായത്തോടെയാണ് ഈ കുട്ടി ചികിത്സ നടത്തിയത്. നാല് വർഷം കൂടി ഈ ചികിത്സ തുടരാൻ ഭീമമായ സംഖ്യ ചിലവ് വരും. ജന്മനാ വിവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്ന നമ്മുടെ ഈ കൂട്ടുകാരിയെ സഹായിക്കാൻ നമുക്ക് ഒരുമിച്ച് കൈകോർക്കാം. ഒരു സഹപാഠിയുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള ഈ സദുദ്യമത്തിൽ നിങ്ങളുടെ പങ്കാളിത്തം ക്ലാസ് ടീച്ചറെ ഏൽപ്പിക്കുമല്ലോ | |||
== വിവിധ ക്യാമ്പുകൾ == | |||
[[പ്രമാണം:Jrc at hima 48039.jpg|ലഘുചിത്രം]] | |||
നമ്മുടെ സ്കൂളിലെ ലൈറ്റ്ലെ കൈറ്റ്സ്, ജെ ആർ സി ക്ലബ്ബ്കളുടെ സ്കൂൾ തല ക്യാമ്പുകൾ നടത്തി. വ്യത്യസ്തങ്ങളായ നിരവധി സെഷനുകൾ ഉൾപ്പെടുത്തി നടന്ന ക്യാമ്പ് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായിരുന്നു. അദ്ധ്യാപകരായ ജംഷീർ, സജീർ അഹമ്മദ്, ഷെറീന, സാജിദ എന്നിവർ ക്യാമ്പുകൾക്ക് നേതൃത്വം നൽകി. |
07:45, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സാമൂഹിക വളർച്ചകൾ ലക്ഷ്യം വെച്ചുകൊണ്ട് നിരവധി പ്രവർത്തങ്ങളാണ് ഓരോ വിദ്യാഭ്യാസ വർഷവും നമ്മുടെ സ്കൂളിൽ നടന്നു വരുന്നത്. അക്കഡമികവും നോൺ അക്കാഡമികവുമായ ഇത്തരം പ്രവർത്തങ്ങൾ വലിയ സ്വതീനമാണ് കുട്ടികളിൽ ഉണക്കിയെടുക്കുന്നത്. അത്തരം പരിപാടികളിലൂടെ ഒരു വായന സഞ്ചാരം
ഹാജി അനുസ്മരണം
അടക്കാകുണ്ട് 15-11-2021 : അടക്കാകുണ്ട് ക്രസെന്റ് സ്കൂൾ മലയോര മേഖലയിലെ വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യവുമായിരുന്ന എ പി ബാപ്പു ഹാജിയുടെ മൂന്നാം ചരമ ദിനത്തോടനുബന്ധിച്ച് ഹാജി അനുസ്മരണം നടത്തി. സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ പി ഖാലിദ് ഉത്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപകൻ റഹ്മത്തുള്ള വാളപ്ര, അധ്യാപകരായ ആബിദ്, നാസർ, ഷിഫാനത് തുടങ്ങിയവർ സംസാരിച്ചു.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
27-11-2021 ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 186 കുട്ടികളാണ് ഈ വർഷം നമ്മുടെ വിദ്യാലയത്തിൽ നിന്ന് അഭിരുചി പരീക്ഷയെഴുതിയത്. ഇതിൽ 41 കുട്ടികൾക്കാണ് ഈ ബാച്ചിലേക്ക് സെലക്ഷൻ ലഭിച്ചത്.തിരഞ്ഞതെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ ഉടൻ ആരംഭിക്കുമെന്ന് സ്കൂൾ പ്രധാന അധ്യാപകൻ റഹ്മത്തുള്ള മാസ്റ്റർ അറിയിച്ചു. അനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിങ്, റോബോർട്ടിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ കുട്ടികൾക്ക് വിദഗ്ദ്ധ പരിശീലനം നൽകും.
അനുമോദിച്ചു
നമ്മുടെ സ്കൂളിന്റെ ഹാൻഡ് ബോൾ അഭിമാന താരമായ അടക്കാകുണ്ട് സ്കൂൾ പടിയിലെ സഹദിനെ കേരള പൊലീസ് ടീമിലേക്ക് ഹവിൽദാർ റാങ്കിൽ (സീനിയർ സിവിൽ പൊലീസ് ഒഫിസർ) തിരഞ്ഞതെടുക്കപ്പെട്ട മുഹമ്മദ് സഹദിനെ ആദരിച്ചു . സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ ജോജി കെ അലക്സ് അധ്യക്ഷത വഹിച്ചു. കായികാധ്യാപകരായ നാസർ മാസ്റ്റർ ലൗലി ടീച്ചർ എന്നിവർ സംസാരിച്ചു.
ചികിത്സാ സഹായ സമാഹരണം
നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനി ,വളർച്ച ഹോർമോൺ കുറയുന്ന Turner Syndrome എന്ന അപൂർവ രോഗം ബാധിച്ച് ചികിത്സയിലാണ്. ഹൃദയവാൽവിന് തകരാർ ഉള്ളതിനാൽ 12 വർഷമായി മെഡിസിൻ കഴിച്ചു കൊണ്ടിരിക്കുന്ന ഈ കുട്ടി, ഇതിനിടയിൽ ചെവികളിലൂടെ രക്തം വാർന്നൊഴുകുന്ന അസുഖം വന്ന് രണ്ടുതവണ ശസ്ത്രക്രിയക്ക് വിധേയയാകേണ്ടിയും വന്നു. ഇപ്പോൾ ബാധിച്ചിരിക്കുന്ന ഈ അസുഖത്തിന് പതിനാറാമത്തെ വയസ്സുവരെ ദിവസേന മുടങ്ങാതെ ഇഞ്ചക്ഷൻ നൽകണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത് .ഒരു മാസത്തെ ഇന്ജക്ഷന് 24,800 രൂപ ചെലവ് വരും .അതായത് ഒരു ദിവസത്തെ ഇഞ്ചക്ഷനും മാത്രം 826 രൂപ .കഴിഞ്ഞ മൂന്നുവർഷമായി നാട്ടുകാരുടെ സഹായത്തോടെയാണ് ഈ കുട്ടി ചികിത്സ നടത്തിയത്. നാല് വർഷം കൂടി ഈ ചികിത്സ തുടരാൻ ഭീമമായ സംഖ്യ ചിലവ് വരും. ജന്മനാ വിവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്ന നമ്മുടെ ഈ കൂട്ടുകാരിയെ സഹായിക്കാൻ നമുക്ക് ഒരുമിച്ച് കൈകോർക്കാം. ഒരു സഹപാഠിയുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള ഈ സദുദ്യമത്തിൽ നിങ്ങളുടെ പങ്കാളിത്തം ക്ലാസ് ടീച്ചറെ ഏൽപ്പിക്കുമല്ലോ
വിവിധ ക്യാമ്പുകൾ
നമ്മുടെ സ്കൂളിലെ ലൈറ്റ്ലെ കൈറ്റ്സ്, ജെ ആർ സി ക്ലബ്ബ്കളുടെ സ്കൂൾ തല ക്യാമ്പുകൾ നടത്തി. വ്യത്യസ്തങ്ങളായ നിരവധി സെഷനുകൾ ഉൾപ്പെടുത്തി നടന്ന ക്യാമ്പ് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായിരുന്നു. അദ്ധ്യാപകരായ ജംഷീർ, സജീർ അഹമ്മദ്, ഷെറീന, സാജിദ എന്നിവർ ക്യാമ്പുകൾക്ക് നേതൃത്വം നൽകി.