"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
==2021 - 22==
==2021 - 22==
.
.

വരി 9: വരി 10:

'''14 മാർച്ച് 2022'''
'''14 മാർച്ച് 2022'''
        [[ചിത്രം:17076uss.jpeg]] 

ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന യു. എസ്. എസ്. മത്സരപരീക്ഷയിൽ 2020 - 21 അക്കാഡമിക വർഷത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് ഫാത്തിമ അസ്ലിൻ, നിവേദിത, ഷഹിൻ ഫർഹാദ്, ആദിത്, ഫഹീം, മുഹമ്മദ് യാസീൻ, നവാസ്ശിഷ്, ആയിഷ ദിയ, റിഷ്ദ, റയാ ഫാത്തിമ, മുഹമ്മദ് നിസാൽ, ഹൃദ്യ എന്നീ പന്ത്രണ്ട്  വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി.  

'''സംസ്ഥാന ശില്പശാലയിൽ  ഉമ്മുക്കുൽസു ടീച്ചറും'''
'''10 മാർച്ച് 2022'''
        [[ചിത്രം:17076euk.jpeg]] 
വിദ്യാരംഗം കലാ സാഹിത്യവേദി യുടെ  സംസ്ഥാനകവിതാ സാഹിത്യശില്പശാലയിൽ പങ്കെടുക്കാൻ സ്കൂളിലെ മലയാളം  അധ്യാപികയായ ഉമ്മുകുല്സു ടീച്ചർ  അർഹതനേടി. നിർദേശിക്കപ്പെട്ട പ്രകാരം  അയച്ചുകൊടുത്ത രചനകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്കാണ് ഓരോവർഷവും ശില്പശാല  നടത്താറുള്ളത്.  ഈ വർഷത്തെ ക്യാമ്പ് മാർച്ച് 8 9 10 തീയതികളിൽ തിരുവനന്തപുരം ശ്രീകാര്യം മരിയ റാണി റിട്രീറ് സെൻററിൽ വെച്ചായിരുന്നു. ചീഫ് സെക്രട്ടറി, വി പി ജോയ്, മലയാളം സർവകലാശാല സ്ഥാപക വൈസ് ചാൻസിലർ കെ ജയകുമാർ, ഡോക്ടർ എസ് രാജശേഖരൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, മധുസൂദനൻ നായർ, മുരുകൻ കാട്ടാക്കട ഡോക്ടർ എം എ സിദ്ദീഖ്, കെ ഇ എൻ, തുടങ്ങി സാഹിത്യരംഗത്തെ അതികായർ പങ്കെടുത്ത ക്യാമ്പിൻറെ ഡയറക്ടർ വിനോദ് വൈശാഖി സാറായിരുന്നു

വരി 67: വരി 83:
.  
.  
എസ്. സി. ഇ. ആർ. ടി. ഏട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന എൻ. എം. എം. എസ് (നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്) മത്സരപരീക്ഷയിൽ ഈ വർഷം നമ്മുടെ സ്കൂളിൽ നിന്ന് ജേതാക്കളായ സനിൽ ഇഹ്സാൻ, റയ ഫാത്തിമ. എ, മുഹമ്മദ് നിഹാൽ എം എന്നീ വിദ്യാർത്ഥികളെ നാളെ സ്കൂൾ മാനേജിംഗ് കമ്മിറ്റി ആദരിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് , പി. ടി. എ. പ്രസിഡൻണ്ട് തുടങ്ങിയവർ സന്ദിഹിതരായിരുന്നു

'''ചൂട് കൂടുന്നു - ഞങ്ങൾക്ക് ഒരു പാത്രം വെള്ളം വയ്ക്കാൻ മറക്കരുത്.'''
'''14 ഫെബ്രുവരി 2022'''
        [[ചിത്രം:17076 HOT.jpeg]]   

വരി 373: വരി 401:

ഫാറൂഖ് കോളേജ്: ഫാറൂഖ് ഹയർ സെക്കന്ററി സ്കൂൾ, ഫാറൂഖ് എഡ്യൂകെയറിന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19  കാരണത്താൽ പ്രയാസപ്പെടുന്ന നമ്മുടെ വിദ്യാലയത്തിലെ 250 വിദ്യാർത്ഥികളുടെ വീടുകളിലേക്ക്  ഭക്ഷ്യ കിറ്റ് നൽകി. അധ്യാപകർ, ഓഫീസ്  സ്റ്റാഫ്‌, ഓൾഡ് സ്റ്റുഡന്റസ്, രക്ഷിതാക്കൾ എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

'''മൊബൈൽ ഫോൺ വിതരണം'''
'''28 ജൂൺ 2021'''
ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത 150 കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം നടത്തി. പൂർവ്വവിദ്യാർഥികൾ, അദ്ധ്യാപകർ, മാനേജ്മെന്റ്, രക്ഷിതാക്കൾ, മറ്റ് ഉദാരമതികൾ എന്നിവരിൽ നിന്നും ഇതിനാവയശ്യമായ ഫണ്ട് കണ്ടെത്തി.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1780420...1806546" എന്ന താളിൽനിന്ന് ശേഖരിച്ചത്