"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 1: | വരി 1: | ||
2021-22 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ നവംബറിൽ തുടക്കം കുറിച്ചു. എട്ട് ഒൻപത് ക്ലാസുകളിലെ കലാപരമായി മുന്നിട്ട് നിൽക്കുന്ന കുട്ടികളെ കണ്ടെത്തി വാട്സപ്പ് ഗ്രൂപ്പ് നിർമ്മിക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ ഗ്രൂപ്പ് വഴി നൽകുകയും ചെയ്തു. കുട്ടികൾക്ക് ഈശ്വര പ്രാർത്ഥന, ദേശീയഗാനം ദേശീയഗീതം, നാടൻ പാട്ടുകൾ, കവിതകൾ, സംഘഗാനം, ദേശഭക്തിഗാനം | 2021-22 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ നവംബറിൽ തുടക്കം കുറിച്ചു. എട്ട് ഒൻപത് ക്ലാസുകളിലെ കലാപരമായി മുന്നിട്ട് നിൽക്കുന്ന കുട്ടികളെ കണ്ടെത്തി വാട്സപ്പ് ഗ്രൂപ്പ് നിർമ്മിക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ ഗ്രൂപ്പ് വഴി നൽകുകയും ചെയ്തു. കുട്ടികൾക്ക് ഈശ്വര പ്രാർത്ഥന, ദേശീയഗാനം, ദേശീയഗീതം, നാടൻ പാട്ടുകൾ, കവിതകൾ, സംഘഗാനം, ദേശഭക്തിഗാനം എന്നിവയിൽ പരിശീലനം നൽകി. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 1 മണിക്കൂർ നീണ്ടുനിൽക്കുന്ന കലാപരിശീലനം കുട്ടികൾക്ക് നൽകി വരുന്നു. | ||
06:45, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
2021-22 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ നവംബറിൽ തുടക്കം കുറിച്ചു. എട്ട് ഒൻപത് ക്ലാസുകളിലെ കലാപരമായി മുന്നിട്ട് നിൽക്കുന്ന കുട്ടികളെ കണ്ടെത്തി വാട്സപ്പ് ഗ്രൂപ്പ് നിർമ്മിക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ ഗ്രൂപ്പ് വഴി നൽകുകയും ചെയ്തു. കുട്ടികൾക്ക് ഈശ്വര പ്രാർത്ഥന, ദേശീയഗാനം, ദേശീയഗീതം, നാടൻ പാട്ടുകൾ, കവിതകൾ, സംഘഗാനം, ദേശഭക്തിഗാനം എന്നിവയിൽ പരിശീലനം നൽകി. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 1 മണിക്കൂർ നീണ്ടുനിൽക്കുന്ന കലാപരിശീലനം കുട്ടികൾക്ക് നൽകി വരുന്നു.