"ഗവ. യു.പി.എസ്സ് നിലമേൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:40230 CD PRAKASANAM.jpg|ലഘുചിത്രം]]<gallery>
</gallery>
== '''''<big>പ്രവേശനോത്സവം 2021</big>''''' ==
== '''''<big>പ്രവേശനോത്സവം 2021</big>''''' ==
[[പ്രമാണം:40230 online pravesanolsavam.jpg|ലഘുചിത്രം]]
[[പ്രമാണം:40230 online pravesanolsavam.jpg|left|ലഘുചിത്രം|ഓൺലൈൻ അക്ഷര ദീപം ]]
<big>എൽ.കെ.ജി. മുതൽ 7 വരെയുള്ള ക്ലാസ്സുകളുടെ പ്രവേശനോത്സവം ഗംഭീരമായി നടത്താൻ സാധിച്ചു.ഒന്നാം  സ്റ്റാൻഡേർഡിന്റെ പ്രവേശനോത്സവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.എ., എം.പി.ടി.എ പ്രെസിഡന്റുമാർ എന്നിവരെ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞു. നവാഗതരെ സ്വാഗതം ചെയ്തത്  രണ്ടാം സ്റ്റാൻഡേർഡിലെ കുട്ടികളായിരുന്നു. ഒന്നാം ക്ലാസ്സിലെ അധ്യാപികമാർ ഒരുക്കിയ അക്ഷരദീപം  കുരുന്നുകൾക്ക് വേറിട്ട അനുഭവമായി.കുട്ടികൾ പാട്ടുപാടിയും നൃത്തം ചെയ്‌തും അക്ഷരാർഥത്തിൽ അതൊരു ഉത്സവമാക്കി മാറ്റി. പ്രതിസന്ധി ഘട്ടത്തിലും വ്യക്തമായ ആസൂത്രണങ്ങളിലൂടെ വെർച്വൽ പ്രവേശനോത്സവം ഗംഭീരമാക്കാൻ കഴിഞ്ഞു. കെ.ജി. വിഭാഗത്തിലും വളരെ  രീതിയിൽ കുട്ടികളെ കേന്ദ്രീകരിച്ചുകൊണ്ട് നടത്താൻ സാധിച്ചു. മുതിർന്ന കുട്ടികളുടെ ക്ലാസ്സ് പ്രവേശനോത്സവവും മനോഹരമാക്കാൻ കഴിഞ്ഞു.</big>
<big>എൽ.കെ.ജി. മുതൽ 7 വരെയുള്ള ക്ലാസ്സുകളുടെ പ്രവേശനോത്സവം ഗംഭീരമായി നടത്താൻ സാധിച്ചു. ഒന്നാം  സ്റ്റാൻഡേർഡിന്റെ പ്രവേശനോത്സവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.എ, എം.പി.ടി.എ പ്രസിഡന്റുമാർ എന്നിവരെ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞു. നവാഗതരെ സ്വാഗതം ചെയ്തത്  രണ്ടാം സ്റ്റാൻഡേർഡിലെ കുട്ടികളായിരുന്നു. ഒന്നാം ക്ലാസ്സിലെ അധ്യാപികമാർ ഒരുക്കിയ അക്ഷരദീപം  കുരുന്നുകൾക്ക് വേറിട്ട അനുഭവമായി. കുട്ടികൾ പാട്ടുപാടിയും നൃത്തം ചെയ്‌തും അക്ഷരാർഥത്തിൽ അതൊരു ഉത്സവമാക്കി മാറ്റി. പ്രതിസന്ധി ഘട്ടത്തിലും വ്യക്തമായ ആസൂത്രണങ്ങളിലൂടെ വെർച്വൽ പ്രവേശനോത്സവം ഗംഭീരമാക്കാൻ കഴിഞ്ഞു. കെ.ജി. വിഭാഗത്തിലും വളരെ  രീതിയിൽ കുട്ടികളെ കേന്ദ്രീകരിച്ചുകൊണ്ട് നടത്താൻ സാധിച്ചു. മുതിർന്ന കുട്ടികളുടെ ക്ലാസ്സ് പ്രവേശനോത്സവവും മനോഹരമാക്കാൻ കഴിഞ്ഞു.</big>

=='''''<big>മലയാളത്തിളക്കം</big>''''' ==
=='''''<big>മലയാളത്തിളക്കം</big>''''' ==
<big>മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ബി ആർ സി യുടെ നേതൃത്വത്തിൽ മലയാളത്തിളക്കം  എന്ന പ്രത്യേക പരിശീലന പരിപാടി സ്കൂളിൽ നടപ്പാക്കി.കളികളിലൂടെയും ഐ സി ടി സാധ്യത പ്രയോജനപ്പെടുത്തിയുമുള്ള ഈ പരിപാടിയിൽ എൽ പി തലത്തിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഏറെ പ്രയോജനം ചെയ്തു.</big>
<big>മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ബി ആർ സി യുടെ നേതൃത്വത്തിൽ മലയാളത്തിളക്കം  എന്ന പ്രത്യേക പരിശീലന പരിപാടി സ്കൂളിൽ നടപ്പാക്കി. കളികളിലൂടെയും ഐ സി ടി സാധ്യത പ്രയോജനപ്പെടുത്തിയുമുള്ള ഈ പരിപാടിയിൽ എൽ പി തലത്തിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഏറെ പ്രയോജനം ചെയ്തു.</big>

== '''''<big>ക്ലബ് പ്രവർത്തനങ്ങൾ</big>''''' ==
== '''''<big>ക്ലബ് പ്രവർത്തനങ്ങൾ</big>''''' ==
<big>സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.</big>
<big>സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു. ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.</big>
 
== '''''<u>ഡിജിറ്റൽ സപ്പോർട്ട്</u>''''' ==
സ്കൂളിലെ 15 കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം സുഗമമാക്കാനായി സ്കൂളിലെ അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് 15  സ്മാർട്ട് ഫോൺ വാങ്ങി നൽകി.
 
== '''''<u>ചങ്ങാതിക്കൊരു കൈത്താങ്ങ്</u>''''' ==
കോവിഡ് മൂലം പ്രതിസന്ധി നേരിട്ട കുടുംബങ്ങളിലും, കോവിഡ് ബാധിച്ച കുടുംബങ്ങളിലും ജീവിതവിഭവം , സാമ്പത്തിക സഹായം എന്നിവ ആദ്യം അധ്യാപകർ എത്തിക്കുകയും ഇതിന്റെ മാഹാത്മ്യം തിരിച്ചരിഞ്ഞു രക്ഷകർത്താക്കളും കുട്ടികളും പങ്കുചേരുകയും ചെയ്തു. കോവിഡ് ബോധവൽക്കരണ പ്രവർത്തനങ്ങളിലും എല്ലാ അധ്യാപകരും ഒപ്പം നിന്നു.
 
== '''''<u>ദേശീയ ശാസ്ത്ര ദിനാഘോഷവും ഉപഹാര സമർപ്പണവും</u>''''' ==
[[പ്രമാണം:40230 deepam minister.jpg|ലഘുചിത്രം|Center|മന്ത്രി ചിഞ്ചു റാണി ദേശീയ ശാസ്ത്ര ദിനാഘോഷം ഉദ്‌ഘാടനം ചെയ്യുന്നു]]
[[പ്രമാണം:40230 notice 1.jpg|ലഘുചിത്രം|നോട്ടീസ് -ദേശീയ ശാസ്ത്രദിനാഘോഷം|250px|left ]]
[[പ്രമാണം:40230 notice 2.jpg|ലഘുചിത്രം|നോട്ടീസ് 2 -ദേശീയ ശാസ്ത്രദിനാഘോഷം|250px|left ]]
ശാസ്ത്രം മനുഷ്യജീവിതത്തെ സക്രിയമായി മുന്നോട്ട് നയിക്കുന്നു. അജ്ഞാനാന്ധകാരങ്ങളിൽ ഒളിഞ്ഞുകിടന്ന വിജ്ഞാനത്തിന്റെ അമൂല്യരത്നങ്ങളെ മർത്വസമക്ഷം പ്രകാശനം ചെയ്ത മഹത്തായ സംവിധാനമാണ് ശാസ്ത്രം. ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞനും നൊബേൽ പുരസ്കാരജേതാവും ഇന്ത്യയുടെ അഭിമാനപുത്രനുമായ സർ സി.വി രാമന്റെ സുപ്രധാന കണ്ടുപിടിത്തമായ  രാമൻ പ്രഭാവത്തിന്റെ 94-ാം വാർഷികം ആഘോഷിക്കുന്ന ഈ സന്ദർഭത്തിൽ നിലമേൽ  ഗവ യു.പി.എസിൽ വച്ച് ദേശീയ ശാസ്ത്രദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
[[പ്രമാണം:40230 minister speech.jpg|ലഘുചിത്രം|right|ദേശീയ ശാസ്ത്ര ദിനത്തിൽ മന്ത്രി ചിഞ്ചുറാണി ഉദ്‌ഘാടന പ്രസംഗം ]]
[[പ്രമാണം:40230 banner.jpg|ലഘുചിത്രം|ഏറെ വൈകിയും ദേശീയ ശാസ്ത്ര ദിനാഘോഷ തിരക്കിൽ|250px|right]]
2022 ഫെബ്രുവരി 28-ാം തിയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടന്ന  ആഘോഷ പരിപാടികളിൽ നൊബേൽ സമ്മാനജേതാക്കളായ നൂറ് ശാസ്ത്രജ്ഞരുടെ ലഘു ജീവചരിത്ര കുറിപ്പ് THE HUNDRED ന്റെ പ്രകാശനം. നൂറ് ലഘു പരീക്ഷണങ്ങൾ നേരിട്ട് പരിചയപ്പെടുത്തുന്ന 100 കുട്ടി ശാസ്ത്രജ്ഞരുടെ പ്രകടനം, സ്കൂൾ കെട്ടിടങ്ങൾക്ക് പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞരുടെ പേര് നൽകൽ, ശാസ്ത്രനാടകം തുടങ്ങി ഒട്ടനവധി മാതൃകാപരമായ ശാസ്ത്ര പരിപാടികളാണ് നടന്നത് . നിലമേൽ ഗവ. യു.പി.എ സിനെ ഒരു മാതൃകാവിദ്യാലയമാക്കി വളർത്തിയെടുക്കുന്നതിൽ 21 വർഷ കാലം ഒപ്പം നിന്ന് പ്രവർത്തിച്ച എൽ.മത്തായിക്കുട്ടി സാറിന് ഉള്ള ഉപഹാര സമർപ്പണവും ഇതിനോടൊപ്പം നടന്നു.
കോവിഡാനന്തര മുരടിപ്പിൽ നിന്നും പിഞ്ചുബാല്യങ്ങളെ ആവേശത്തിന്റേയും ഔത്സുകത്തിന്റെയും കൊടുമുടിയിലേയ്ക്കുയർത്താൻ സഹായിക്കുന്ന ഈ ആഘോഷപരിപാടികൾ  സ്കൂളിന് ഒരു മുതൽക്കൂട്ടാണ്.
 
                * '''<big>ശാസ്ത്ര പ്രശ്‍നോത്തരി</big>'''
                * '''<big>ടാലെന്റ്റ് സെർച് എക്സമിനേഷൻ</big>'''
                * '''<big>ശാസ്‌ത്രജ്ഞരുമായി സംവാദം</big>'''
                * '''<big>'ദി ഹൺഡ്രഡ്‌ '-കയ്യെഴുത്ത് മാസിക</big>'''
                * '''<big>100 പരീക്ഷണങ്ങൾ</big>'''
                * '''<big>സയൻസ് ഷോ</big>'''
                * '''<big>കെട്ടിടങ്ങൾക്ക് പേര് നൽകൽ</big>'''
                * '''<big>ശാസ്ത്ര ലാബ് നവീകരണം</big>'''
 
          <br>

== '''''<big>ഗണിത ശില്പശാല</big>''''' ==
== '''''<big>ഗണിത ശില്പശാല</big>''''' ==
<big>ഗണിത ശില്പശാല സംഘടിപ്പിക്കുകയും പഠന പ്രവർത്തങ്ങൾക്കായുള്ള പഠനോപകരണങ്ങൾ നിർമ്മിക്കുകയും അതിന്റെ പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തു.</big>
<big>ഗണിത ശില്പശാല സംഘടിപ്പിക്കുകയും പഠന പ്രവർത്തങ്ങൾക്കായുള്ള പഠനോപകരണങ്ങൾ നിർമ്മിക്കുകയും അതിന്റെ പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തു.</big>
[[പ്രമാണം:40230 vayanavasantham.jpg|ലഘുചിത്രം]]

[[പ്രമാണം:40230 vayanavasantham.jpg|left|ലഘുചിത്രം|നമ്മുടെ ലൈബ്രറി ]]
== '''''<big>വായനാവസന്തം</big>''''' ==
== '''''<big>വായനാവസന്തം</big>''''' ==
<big>കുട്ടികളിൽ അർത്ഥവത്തായ വായനാശീലം വളർത്തുന്നതിനായി ദിവസവും ഒരു മണിക്കൂർ വായനക്കായി മാറ്റിവച്ചു. ഈ പ്രവർത്തനം കുട്ടികളിൽ വരുത്തിയ മാറ്റം ചെറുതല്ല.</big>
<big>കുട്ടികളിൽ അർത്ഥവത്തായ വായനാശീലം വളർത്തുന്നതിനായി ദിവസവും ഒരു മണിക്കൂർ വായനക്കായി മാറ്റിവച്ചു. ഈ പ്രവർത്തനം കുട്ടികളിൽ വരുത്തിയ മാറ്റം ചെറുതല്ല.</big>

== '''''<big>സ്നേഹയാത്ര</big>''''' ==
== '''''<big>സ്നേഹയാത്ര</big>''''' ==
<big>കോവിഡ് മഹാമാരി കാലഘട്ടത്തിലും നമ്മുടെ കുഞ്ഞുങ്ങളുടെ ഒപ്പം  ഉണ്ടെന്ന ഉറപ്പോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓരോ കുഞ്ഞുങ്ങളുടെയും</big> <big>വീടുകൾ സന്ദർശിച്ച അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് വേണ്ട സഹായങ്ങളും മാനസിക പിന്തുണയും പഠന സഹായങ്ങളും നല്കാൻ സ്നേഹയാത്രയിലൂടെ കഴിഞ്ഞു.</big>
[[പ്രമാണം:40230 snehayathra222.jpg|right|ലഘുചിത്രം|200px|സ്നേഹയാത്രയിൽ അധ്യാപകർ ]]
'''"സ്കൂൾ  ഒപ്പമുണ്ട്, ടീച്ചർ കൂടെയുണ്ട് "'''എന്ന സന്ദേശത്തോടെ എല്ലാ കുട്ടികളുടെയും വീടുകൾ കുറഞ്ഞത് രണ്ടു പ്രാവശ്യം സന്ദർശിച്ചു. പഠനനേട്ടം, ഉത്പന്നങ്ങൾ സാമ്പത്തിക -സാമൂഹിക വൈകാരിക അവസ്ഥാപഠനം എന്നിവയ്ക്കും സ്നേഹയാത്ര ലക്ഷ്യമിട്ടിരുന്നു.രക്ഷിതാക്കൾ കൂടി ഈ യാത്രയിൽ ഉണ്ടായിരുന്നു എന്നത് എടുത്തുപറയേണ്ട ഒന്നാണ്.
<big>കോവിഡ് മഹാമാരി കാലഘട്ടത്തിലും നമ്മുടെ കുഞ്ഞുങ്ങളുടെ ഒപ്പം  ഉണ്ടെന്ന ഉറപ്പോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓരോ കുഞ്ഞുങ്ങളുടെയും സാഹചര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് വേണ്ട സഹായങ്ങളും മാനസിക പിന്തുണയും പഠന സഹായങ്ങളും നല്കാൻ സ്നേഹയാത്രയിലൂടെ കഴിഞ്ഞു.</big>

== '''''<big>കൂട്ട്</big>''''' ==
== '''''<big>കൂട്ട്</big>''''' ==
<big>ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടത്തിലും അധ്യാപകർക്ക് രക്ഷകർത്താക്കളും കുഞ്ഞുമക്കളുമായി ഊഷ്മളമായ ഒരു ബന്ധം സ്ഥാപിക്കാൻ 'കൂട്ട് 'ഗവഃ യു പി എസ് നിലമേലിന്‌ സഹായകമായി. ആഴ്ചയിൽ ഒരിക്കൽ ക്ലാസ്സിലെ എല്ലാ കുട്ടികളുമായും രക്ഷകർത്താക്കളുമായും ചാങ്ങാത്തം കൂടാൻ അധ്യാപകർ സമയം മാറ്റി വച്ചു. ഫോൺ കോളുകളിലൂടെ ഈ ചങ്ങാത്തം ബലപ്പെട്ടു. ഓൺലൈൻ ക്ലാസ്സിനോടുള്ള കുട്ടികളുടെ താല്പര്യം വളരാൻ ഇത് സഹായിച്ചു. ജൂൺ ഒന്ന് മുതൽ വിക്ടേഴ്‌സിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച അവസരത്തിൽ അധ്യാപകർ ഓൺലൈൻ ആയി വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും ഗൂഗിൾ മീറ്റ് വഴിയും പിന്തുണ ക്ലാസുകൾ നൽകി .ഒപ്പം കുട്ടികളുമായി ആരോഗ്യകരമായ ഒരു ബന്ധം സ്ഥാപിച്ചെടുക്കാനും രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി കുട്ടിയെ പഠന പ്രവർത്തനങ്ങളിൽ സഹായിക്കാൻ തക്കവണ്ണമുള്ളചർച്ചകൾ നടത്തി അവരെ പ്രാപ്തരാക്കുവാനും 'കൂട്ട് 'എന്ന പദ്ധതി ആവിഷ്കരിച്ചു. നിശ്ചിത ഇടവേളകളിൽഎല്ലാ അധ്യാപകരും ഫോൺ മുഖേന കുട്ടികളുമായും  രക്ഷിതാക്കളുമായും ആശയവിനിമയം ചെയ്യുക -ഇതാണ് കൂട്ട്. കുട്ടിയെ അറിയുക ഒപ്പം കുട്ടിയുടെ ചുറ്റുപാടും എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് എത്താൻ ഈ പദ്ധതി വഴി സാധിച്ചു.</big>
<big>ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടത്തിലും അധ്യാപകർക്ക് രക്ഷകർത്താക്കളും കുഞ്ഞുമക്കളുമായി ഊഷ്മളമായ ഒരു ബന്ധം സ്ഥാപിക്കാൻ</big>
[[പ്രമാണം:40230 lss uss.jpg|ലഘുചിത്രം]]
 
<big>'''<nowiki/>'കൂട്ട് ''''ഗവഃ യു പി എസ് നിലമേലിന്‌ സഹായകമായി. ആഴ്ചയിൽ ഒരിക്കൽ ക്ലാസ്സിലെ എല്ലാ കുട്ടികളുമായും രക്ഷകർത്താക്കളുമായും ചാങ്ങാത്തം കൂടാൻ അധ്യാപകർ സമയം മാറ്റി വച്ചു. ഫോൺ കോളുകളിലൂടെ ഈ ചങ്ങാത്തം ബലപ്പെട്ടു. ഓൺലൈൻ ക്ലാസ്സിനോടുള്ള കുട്ടികളുടെ താല്പര്യം വളരാൻ ഇത് സഹായിച്ചു. ജൂൺ ഒന്ന് മുതൽ വിക്ടേഴ്‌സിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച അവസരത്തിൽ അധ്യാപകർ ഓൺലൈൻ ആയി വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും ഗൂഗിൾ മീറ്റ് വഴിയും പിന്തുണ ക്ലാസുകൾ നൽകി. ഒപ്പം കുട്ടികളുമായി ആരോഗ്യകരമായ ഒരു ബന്ധം സ്ഥാപിച്ചെടുക്കാനും രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി കുട്ടിയെ പഠന പ്രവർത്തനങ്ങളിൽ സഹായിക്കാൻ തക്കവണ്ണമുള്ളചർച്ചകൾ നടത്തി അവരെ പ്രാപ്തരാക്കുവാനും 'കൂട്ട് 'എന്ന പദ്ധതി ആവിഷ്കരിച്ചു. നിശ്ചിത ഇടവേളകളിൽഎല്ലാ അധ്യാപകരും ഫോൺ മുഖേന കുട്ടികളുമായും  രക്ഷിതാക്കളുമായും ആശയവിനിമയം ചെയ്യുക -ഇതാണ് കൂട്ട്. കുട്ടിയെ അറിയുക ഒപ്പം കുട്ടിയുടെ ചുറ്റുപാടും എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് എത്താൻ ഈ പദ്ധതി വഴി സാധിച്ചു.</big>

== '''''<big>എൽ.എസ്.എസ് ,യു എസ് എസ് പരിശീലനം</big>''''' ==
== '''''<big>എൽ.എസ്.എസ് ,യു. എസ്. എസ് പരിശീലനം</big>''''' ==
[[പ്രമാണം:40230 LSS 2021 22.jpg|left|ലഘുചിത്രം|'''''<big>വിജയികൾ അധ്യാപകരോടൊപ്പം</big>''''' ]]
<big>2019-2020 അധ്യയന വർഷത്തിൽ  എൽ പി ,യു പി വിഭാഗം കുട്ടികളിൽ നിന്ന് കഴിഞ്ഞ വർഷം മികച്ച നിലവാരം പുലർത്തിയ  കുട്ടികളെ</big>  
<big>2019-2020 അധ്യയന വർഷത്തിൽ  എൽ പി ,യു പി വിഭാഗം കുട്ടികളിൽ നിന്ന് കഴിഞ്ഞ വർഷം മികച്ച നിലവാരം പുലർത്തിയ  കുട്ടികളെ</big>  
<big>എൽ എസ് എസ് യു എസ് എസ് നു വേണ്ടി തിരഞ്ഞെടുത്തു. ഇവർക്ക് ഓൺലൈനായും  പിന്നീട് ഓഫ്‍ലൈനായും  കോച്ചിംഗ് നൽകി.</big>   
<big>എൽ എസ് എസ് യു എസ് എസ് നു വേണ്ടി തിരഞ്ഞെടുത്തു. ഇവർക്ക് ഓൺലൈനായും  പിന്നീട് ഓഫ്‍ലൈനായും  കോച്ചിംഗ് നൽകി.</big>   

<big>അധ്യാപകർ ഇവർക്ക് കോച്ചിംഗ് നല്കി. . ഇതിൽ മൂന്ന് പേർക്ക് ,യു എസ് എസ്  സ്കോളർഷിപ്പ് ലഭിച്ചു. 10 പേർക് എൽ എസ് എസ് സ്കോളർഷിപ് ലഭിച്ചു.</big>
<big>അധ്യാപകർ ഇവർക്ക് കോച്ചിംഗ് നല്കി. . ഇതിൽ മൂന്ന് പേർക്ക് ,യു എസ് എസ്  സ്കോളർഷിപ്പ് ലഭിച്ചു. 10 പേർക് എൽ എസ് എസ് സ്കോളർഷിപ് ലഭിച്ചു.</big>
[[പ്രമാണം:40230 splender.jpg|ലഘുചിത്രം]]
 
'''''<big>2020-2021  14  കുട്ടികൾക്ക് LSS ഉം  6 കുട്ടികൾക്ക്  uss   ഉം ലഭിച്ചു.</big>'''''
 
[[പ്രമാണം:40230 splender.jpg|ലഘുചിത്രം|പകരം=|right]]

== '''''<big>സ്‌പ്ലെൻഡർ 2020</big>''''' ==
== '''''<big>സ്‌പ്ലെൻഡർ 2020</big>''''' ==
[[പ്രമാണം:40230 hello english new.jpg|ലഘുചിത്രം]]<big>ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് 'സ്‌പ്ലെൻഡർ 2020' എന്ന പേരിൽ സംഘടിപ്പിച്ചു. ആദ്യമായി ഓൺലൈനായി സ്കൂളിൽ സംഘടിപ്പിച്ച ഫെസ്റ്റ് എന്ന നിലയിൽ ഏറെ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും വേറിട്ട ഒരു അനുഭവമായിരുന്നു അത്. മിടുക്കരായ കുഞ്ഞുമക്കളും മികച്ച രീതിയിൽ തന്നെ ഫെസ്റ്റ് ആഘോഷമാക്കി. നിലമേൽ സ്കൂളിന്റെ ഓൺലൈൻ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലായി മാറി സ്‌പ്ലെൻഡർ  2020</big>.
<big>ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് 'സ്‌പ്ലെൻഡർ 2020' എന്ന പേരിൽ സംഘടിപ്പിച്ചു. ആദ്യമായി ഓൺലൈനായി സ്കൂളിൽ സംഘടിപ്പിച്ച ഫെസ്റ്റ് എന്ന നിലയിൽ ഏറെ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും വേറിട്ട ഒരു അനുഭവമായിരുന്നു അത്. മിടുക്കരായ കുഞ്ഞുമക്കളും മികച്ച രീതിയിൽ തന്നെ ഫെസ്റ്റ് ആഘോഷമാക്കി. നിലമേൽ സ്കൂളിന്റെ ഓൺലൈൻ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലായി മാറി സ്‌പ്ലെൻഡർ  2020</big>.

== '''''<big>അരങ്ങ്</big>''''' ==
== '''''<big>അരങ്ങ്</big>''''' ==
വീടിന്റെ ചുവരുകൾക്കുള്ളിൽ കഴിയേണ്ടി വന്ന കാലത്തും കുട്ടികളിലെ സർഗ്ഗശേഷിയെ പരിപോഷിപ്പിക്കുവാൻ കെ.ജി മുതൽ 7th സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസ്സുകളിൽ "അരങ്ങ്" ഒരുക്കി നല്കാൻ സാധിച്ചു. അവരുടെ വിവിധ കലാവാസനകൾ പ്രത്യേക ഗ്രൂപ്പുകൾ വഴി അവതരിപ്പിക്കാൻ ഒരിടം നൽകുക, അവയെ പ്രോത്സാഹിപ്പിക്കുക , മാനസികോല്ലാസം നൽകുക എന്നിവയായിരുന്നു ലക്‌ഷ്യം. ദിനാചരണങ്ങൾ ആഘോഷിച്ചിരുന്നതും ഈ ഗ്രൂപ്പുകൾ വഴിയായിരുന്നു.[[പ്രമാണം:40230 guide.jpg|ലഘുചിത്രം]]
വീടിന്റെ ചുവരുകൾക്കുള്ളിൽ കഴിയേണ്ടി വന്ന കാലത്തും കുട്ടികളിലെ സർഗ്ഗശേഷിയെ പരിപോഷിപ്പിക്കുവാൻ കെ.ജി മുതൽ 7th സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസ്സുകളിൽ "അരങ്ങ്" ഒരുക്കി നല്കാൻ സാധിച്ചു. അവരുടെ വിവിധ കലാവാസനകൾ പ്രത്യേക ഗ്രൂപ്പുകൾ വഴി അവതരിപ്പിക്കാൻ ഒരിടം നൽകുക, അവയെ പ്രോത്സാഹിപ്പിക്കുക , മാനസികോല്ലാസം നൽകുക എന്നിവയായിരുന്നു ലക്‌ഷ്യം. ദിനാചരണങ്ങൾ ആഘോഷിച്ചിരുന്നതും ഈ ഗ്രൂപ്പുകൾ വഴിയായിരുന്നു.[[പ്രമാണം:40230 2band.jpg|left|ലഘുചിത്രം]]
[[പ്രമാണം:40230 2band.jpg|ലഘുചിത്രം]]

== '''''<big>സ്കൗട്ട് ആൻഡ് ഗൈഡ് ,ജെ ആർ സി യൂണിറ്റുകൾ</big>''''' ==
=='''''<big>ബാൻഡ് ട്രൂപ്പ്</big>'''''==
[[പ്രമാണം:40230 scout and guide.jpg|ലഘുചിത്രം]]
പോലീസ് ഡിപ്പാർട്മെന്റിൽ നിന്നും റിട്ടയേർഡ് ചെയ്ത ഉദ്യോഗസ്ഥന്റെ പരിശീലനത്തിലുള്ള മികച്ച ഒരു ബാൻഡ് ട്രൂപ് നമ്മുടെ സ്കൂളിനുണ്ട്.
സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കൽ വിദ്യാഭ്യാസത്തിന്റെ പരമ പ്രധാനമായ ലക്ഷ്യങ്ങളിൽ ഒന്നാണ് .ആ ലക്‌ഷ്യം കൈവരിക്കാൻ നമ്മുടെ സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് ജെ ആർ സി യൂണിറ്റുകൾ എന്നിവ പ്രവർത്തിച്ചുവരുന്നു. സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഏറ്റവും  ചെറിയ യൂണിറ്റായ ബണ്ണീസ് ട്രൂപ്പ് കെ ജി ക്ലാസ്സിൽ പ്രവർത്തിച്ചു വരുന്നു.മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ ഇതിനോടകം കാഴ്ചവെക്കാൻ ഈ യൂണിറ്റുകൾക്ക് കഴിഞ്ഞു.
 
== '''''<big>കരാട്ടെ പരിശീലനം</big>''''' ==
ആരോഗ്യം സമ്പത്താണ് ,ഒപ്പം സുരക്ഷയുടെ പാഠങ്ങളും പകർന്നു നൽകാൻ കുട്ടികളെ സജ്ജരാക്കാൻ ഞങ്ങൾ ലോവർ പ്രൈമറി തലം മുതൽ കരാട്ടെ പരിശീലനം നൽകി വരുന്നു.

== '''''<big>ബാൻഡ് ട്രൂപ്പ്</big>''''' ==
[[പ്രമാണം:40230 scout.jpg|ലഘുചിത്രം]]
പോലീസ് ഡിപ്പാർട്മെന്റിൽ നിന്നും റിട്ടയേർഡ് ചെയ്ത ഉദ്യോഗസ്ഥന്റെ പരിശീലനത്തിലുള്ള മികച്ച ഒരു ബാൻഡ് ട്രൂപ് നമ്മുടെ സ്കൂളിനുണ്ട്.

== '''''<big>വിദ്യാരംഗം കലാസാഹിത്യവേദി</big>''''' ==
=='''''<big>വിദ്യാരംഗം കലാസാഹിത്യവേദി</big>'''''==
സാഹിത്യ രംഗത്ത്  താല്പര്യം പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി "വിദ്യാരംഗം" എന്ന പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചു. കവിതകൾകേൾക്കാനും വായിക്കാനും, കഥകൾ വായിക്കുവാനും കേൾക്കുവാനുമുള്ള അവസരങ്ങൾ നൽകി. കുട്ടികളുടെ കവിതകൾ ചേർത്തുകൊണ്ടൊരു കയ്യെഴുത്തു മാസിക -'ഒരു ചിങ്ങം കൂടി' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. സബ്‌ജില്ലാ -ജില്ലാ തലങ്ങളിൽ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ചവെക്കാനും സമ്മാനം നേടാനും നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.

== <big>'''''ശാസ്ത്രരംഗം'''''</big> ==
==<big>'''''ശാസ്ത്രരംഗം'''''</big>==
ഓൺലൈൻ ആയി നടന്ന ശാസ്ത്രരംഗം പരിപാടികളിൽ പങ്കെടുക്കാനും സമ്മാനങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല നിലമേൽ പ്രദേശത്തെ വിവിധ സംഘടനകൾ ,ഗ്രന്ഥശാലകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്വിസ് പ്രോഗ്രാമുകളിലും, വായനാ മത്സരങ്ങളിലും നമ്മുടെ കുട്ടികൾക്ക് വേണ്ട പിന്തുണയും പ്രോത്സാഹനങ്ങളും നൽകി പങ്കെടുപ്പിക്കുവാൻ നമുക്ക് സാധിച്ചു.

== <big>'''''മക്കൾക്കൊപ്പം ,കുഞ്ഞുമക്കൾക്കൊപ്പം'''''</big> ==
==<big>'''''മക്കൾക്കൊപ്പം ,കുഞ്ഞുമക്കൾക്കൊപ്പം'''''</big>==
ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച പ്രസ്തുത പരിപാടികളിൽ നമ്മുടെ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിക്കുവാൻ സാധിച്ചു.പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ പരിപാടികൾ.
ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച പ്രസ്തുത പരിപാടികളിൽ നമ്മുടെ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിക്കുവാൻ സാധിച്ചു.പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ പരിപാടികൾ.

== '''''<big>സ്കൂളിലേക്ക്</big>''''' ==
=='''''<big>സ്കൂളിലേക്ക്</big>'''''==
<big>നവംബറിൽ സ്കൂൾ തുറക്കുമെന്ന സാഹചര്യം വന്നപ്പോൾ ഔദ്യോഗിക നിർദ്ദേശങ്ങൾ കിട്ടുന്നതിന് മുന്നേ തന്നെ ഒക്ടോബർ ആദ്യവാരത്തിൽ പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്തു. കരുതലോടെ പ്രവർത്തിക്കേണ്ട സാഹചര്യമായതിനാൽ കൃത്യതയോടെ ആസൂത്രണം ചെയ്യാനും നടപ്പിലാക്കുവാനും കഴിഞ്ഞു.അധ്യാപകർ 6 വിഭാഗങ്ങളായി തിരിഞ്ഞു ചുമതലകൾ ഏറ്റെടുത്തു.</big>

<big>സാമ്പത്തികം</big>  
<big>'''''സാമ്പത്തികം'''''</big>  

<big>ഗതാഗതം</big>  
<big>'''''ഗതാഗതം'''''</big>  

<big>ക്ലീനിങ് ആൻഡ് ബ്യൂട്ടിഫിക്കേഷൻ</big>  
<big>'''''ക്ലീനിങ് ആൻഡ് ബ്യൂട്ടിഫിക്കേഷൻ'''''</big>  

<big>ആരോഗ്യം</big>  
<big>'''''ആരോഗ്യം'''''</big>  

<big>ആഹാരം</big>  
<big>'''''ആഹാരം'''''</big>  

<big>അക്കാദമികം</big>  
<big>'''''അക്കാദമികം'''''</big>  

<big>കൺവീനർമാരേയും ജോയിന്റ് കൺവീനർമാരേയും തെരഞ്ഞെടുത്ത് പ്രവർത്തനങ്ങൾ തുടങ്ങി. പിന്നീട് 'തിരികെ സ്കൂളിലേക്ക് ' എന്ന ശീർഷകത്തിൽ സർക്കാർ പുറത്തിറക്കിയ മാർഗ്ഗരേഖയുടെ ചുവടു പിടിച്ചു പ്രവർത്തന പദ്ധതി എഴുതി തയ്യാറാക്കി തുടർ പ്രവർത്തനങ്ങൾ നടത്തി.</big>

== '''''<big>ചങ്ങാതിക്കൊരു കൈത്താങ്ങ്</big>''''' ==
=='''''<big>ചങ്ങാതിക്കൊരു കൈത്താങ്ങ്</big>'''''==
<big>കോവിഡ് സൃഷ്ട്ടിച്ച സാമ്പത്തിക പ്രയാസങ്ങളിൽ പെട്ട് വിഷമിച്ച നമ്മുടെ കുട്ടികളുടെ വീടുകളിൽ ചെറുതെങ്കിലും ചില സഹായങ്ങൾ നല്കാൻ സാധിച്ചു.അതിപ്പോഴും തുടരുന്നു. ഈ സംരംഭത്തെക്കുറിച്ചറിഞ്ഞ ചില രക്ഷിതാക്കളും ഇതിൽ ഒപ്പം കൂടാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.</big>

== '''''<big>പോഷൺ അഭിയാൻ</big>''''' ==
=='''''<big>പോഷൺ അഭിയാൻ</big>'''''==
<big>പോഷൺ അഭിയാൻ പദ്ധതി വൻ വിജയമായിരുന്നു. ഈ രംഗത്ത് ക്ലാസുകൾ കൈകാര്യം ചെയ്ത് അനുഭവ സമ്പത്തുള്ള വ്യക്തികളെ ലഭിച്ചത് പരിപാടിയുടെ വിജയത്തിന് മാറ്റ് കൂട്ടി . അധ്യാപികയായ ശ്രീമതി റാണി , ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ശ്രീ രാജേന്ദ്ര പ്രസാദ് ,ശ്രീ ആദർശ് ,ശ്രീ പ്രസാദ് കുട്ടപ്പൻ എന്നിവർ വിവിധ ക്ലാസ്സുകളിലെ കുട്ടികൾക്ക് ഓൺലൈൻ ആയി ക്ലാസുകൾ നൽകി. കുട്ടികളും രക്ഷിതാക്കളും ഒരു പോലെ ആസ്വദിച്ച ഈക്ലാസ്സുകൾ ഏറെ ഫലപ്രദമായിരുന്നു.</big>

[[പ്രമാണം:40230 karatte.jpg|left|ലഘുചിത്രം|കുട്ടികൾ കരാട്ടെ പരിശീലനത്തിൽ ]]
ആരോഗ്യം സമ്പത്താണ് ,ഒപ്പം സുരക്ഷയുടെ പാഠങ്ങളും പകർന്നു നൽകാൻ കുട്ടികളെ സജ്ജരാക്കാൻ ഞങ്ങൾ ലോവർ പ്രൈമറി തലം മുതൽ കരാട്ടെ പരിശീലനം നൽകി വരുന്നു.

== '''''<big><nowiki>''</nowiki> ശാസ്ത്രലോകത്തേക്ക് <nowiki>''</nowiki>---COME TO THE WORLD OF SCIENCE---</big>''''' ==
== '''''<big><nowiki>''</nowiki> ശാസ്ത്രലോകത്തേക്ക് <nowiki>''</nowiki>---COME TO THE WORLD OF SCIENCE---</big>''''' ==
[[പ്രമാണം:40230 sasthradina news.jpg|ലഘുചിത്രം]]
<big>കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിലൊന്നാണ് വിദ്യാഭ്യാസം.  പ്രത്യേകിച്ച് പ്രൈമറിതലം .കണ്ടും കെട്ടും പ്രവർത്തിച്ചും കൂട്ടുകൂടിയുമൊക്കെയുള്ള പ്രവർത്തനങ്ങളിലൂടെ ആർജ്ജിക്കേണ്ട വിവിധ ശേഷികൾ ,സ്വഭാവ രൂപീകരണം ,വ്യക്തിത്വ വികാസം എന്നിവയെല്ലാം  ബാല്യങ്ങൾക്ക് നഷ്ടമായി. വീടെന്ന ചെറിയ ലോകത്തിലേക്ക് അവർ ഒതുങ്ങി. കുട്ടികളുടേതായ എല്ലാ ദിനചര്യകളിലും ശീലങ്ങളിലും മാറ്റം വന്നു. അവരുടെ ജൈവ ഘടികാരത്തിൽ തന്നെ വ്യതിയാനം വന്നു.വ്യാപകമായി വായിച്ചു അന്വേഷിച്ചു ചർച്ച ചെയ്ത് നേടേണ്ടതെല്ലാം മൊബൈൽ, ഇന്റർനെറ്റ് എന്നീ മേഖലയിലേക്ക് തിരിഞ്ഞു. നൈസർഗിക ശേഷികൾ മുരടിക്കുന്ന അവസ്ഥയിലേക്ക് ഒരു വലിയ ശതമാനം കുട്ടികളും തള്ളിമാറ്റപ്പെട്ടു.  
<big>കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിലൊന്നാണ് വിദ്യാഭ്യാസം.  പ്രത്യേകിച്ച് പ്രൈമറിതലം .കണ്ടും കെട്ടും പ്രവർത്തിച്ചും കൂട്ടുകൂടിയുമൊക്കെയുള്ള പ്രവർത്തനങ്ങളിലൂടെ ആർജ്ജിക്കേണ്ട വിവിധ ശേഷികൾ ,സ്വഭാവ രൂപീകരണം ,വ്യക്തിത്വ വികാസം എന്നിവയെല്ലാം  ബാല്യങ്ങൾക്ക് നഷ്ടമായി. വീടെന്ന ചെറിയ ലോകത്തിലേക്ക് അവർ ഒതുങ്ങി. കുട്ടികളുടേതായ എല്ലാ ദിനചര്യകളിലും ശീലങ്ങളിലും മാറ്റം വന്നു. അവരുടെ ജൈവ ഘടികാരത്തിൽ തന്നെ വ്യതിയാനം വന്നു.വ്യാപകമായി വായിച്ചു അന്വേഷിച്ചു ചർച്ച ചെയ്ത് നേടേണ്ടതെല്ലാം മൊബൈൽ, ഇന്റർനെറ്റ് എന്നീ മേഖലയിലേക്ക് തിരിഞ്ഞു. നൈസർഗിക ശേഷികൾ മുരടിക്കുന്ന അവസ്ഥയിലേക്ക് ഒരു വലിയ ശതമാനം കുട്ടികളും തള്ളിമാറ്റപ്പെട്ടു. അവർക്ക് നഷ്ട്ടപ്പെട്ട ബാല്യം തിരികെ കൊണ്ടുവരണമെങ്കിൽ അവർക്ക് സ്വയം പ്രവർത്തിക്കാവുന്നതും തനിയെ അന്വേഷിച്ച് കണ്ടെത്താവുന്നതുമാകണം .കണ്ടെത്തിയവ ലിഖിത രൂപത്തിലും പ്രകടന രൂപത്തിലും മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാനുള്ള അവസരവും ഒരുക്കണം. ഇത് സാധ്യമാകണമെങ്കിൽ കുറച്ചുകാലം  നിൽക്കുന്നതും വ്യക്തിപരമായി പിന്തുണയും സഹായവും പ്രോത്സാഹനവും ലഭിക്കുന്നതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തണം.ഇത് എല്ലാ കുട്ടികൾക്കും പ്രചോദനം ലഭിക്കുന്നതുമാകണം. ഈ ലക്ഷ്യത്തിൽ നവംബർ 7 സർ സി.വി. രാമന്റെ ജന്മദിനത്തിൽ ആരംഭിച്ച് ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം വരെ 4 മാസം നീണ്ടു നിൽക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ സ്കൂൾ ഒന്നടങ്കം ഏറ്റെടുത്തു.അധ്യാപകർ ,കുട്ടികൾ,രക്ഷകർത്താക്കൾ, സമൂഹത്തിലെ വിവിധ സംഘടനകൾ ,പൊതു പ്രവർത്തകർ ,സാംസ്‌കാരിക സംഘടനകൾ എന്നിങ്ങനെ സമസ്ത വിഭാഗം ജനങ്ങളെയും പ്രത്യക്ഷമായോ പരോക്ഷമായോ ഇതിന്റെ ഭാഗഭാക്കാക്കുക , ശാസ്ത്രത്തെ ജനകീയവൽക്കരിക്കുക () ചെറു പ്രായത്തിൽ തന്നെ ശാസ്ത്രാവബോധം ഉറപ്പിക്കുക , കുട്ടികളിൽ അന്വേഷണ ത്വര വർധിപ്പിക്കുക, ജീവിത വിജയം നേടിയ ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരം ഒരുക്കുക , ജീവിത വിജയം നേടിയ ശാസ്ത്രജ്ഞരെ അറിയുക, അവരുടെ ത്യാഗം,സേവനം, കണ്ടെത്തൽ , ശാസ്ത്ര സംബന്ധികളായ പുത്തൻ അറിവുകൾ നേടുക , പാഠഭാഗങ്ങൾ ആഴത്തിൽ മനസിലാക്കുക , ഏത് കാര്യത്തിലും ശാസ്ത്രീയമായ യുക്തിബോധം രൂപപ്പെടുത്തി  പരിഹാരം കാണുക തുടങ്ങിയ ലക്ഷ്യങ്ങൾ ഉൾപ്പെടുത്തിയാണ് ഈ പ്രൊജക്റ്റ് നടപ്പിലാക്കിയിരിക്കുന്നത്.</big>
[[പ്രമാണം:40230 sasthradina news.jpg|right |ലഘുചിത്രം]]
അവർക്ക് നഷ്ട്ടപ്പെട്ട ബാല്യം തിരികെ കൊണ്ടുവരണമെങ്കിൽ അവർക്ക് സ്വയം പ്രവർത്തിക്കാവുന്നതും തനിയെ അന്വേഷിച്ച് കണ്ടെത്താവുന്നതുമാകണം .കണ്ടെത്തിയവ ലിഖിത രൂപത്തിലും പ്രകടന രൂപത്തിലും മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാനുള്ള അവസരവും ഒരുക്കണം. ഇത് സാധ്യമാകണമെങ്കിൽ കുറച്ചുകാലം  നിൽക്കുന്നതും വ്യക്തിപരമായി പിന്തുണയും സഹായവും പ്രോത്സാഹനവും ലഭിക്കുന്നതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തണം.ഇത് എല്ലാ കുട്ടികൾക്കും പ്രചോദനം ലഭിക്കുന്നതുമാകണം. ഈ ലക്ഷ്യത്തിൽ നവംബർ 7 സർ സി.വി. രാമന്റെ ജന്മദിനത്തിൽ ആരംഭിച്ച് ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം വരെ 4 മാസം നീണ്ടു നിൽക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ സ്കൂൾ ഒന്നടങ്കം ഏറ്റെടുത്തു.അധ്യാപകർ ,കുട്ടികൾ,രക്ഷകർത്താക്കൾ, സമൂഹത്തിലെ വിവിധ സംഘടനകൾ ,പൊതു പ്രവർത്തകർ ,സാംസ്‌കാരിക സംഘടനകൾ എന്നിങ്ങനെ സമസ്ത വിഭാഗം ജനങ്ങളെയും പ്രത്യക്ഷമായോ പരോക്ഷമായോ ഇതിന്റെ ഭാഗഭാക്കാക്കുക , ശാസ്ത്രത്തെ ജനകീയവൽക്കരിക്കുക () ചെറു പ്രായത്തിൽ തന്നെ ശാസ്ത്രാവബോധം ഉറപ്പിക്കുക , കുട്ടികളിൽ അന്വേഷണ ത്വര വർധിപ്പിക്കുക, ജീവിത വിജയം നേടിയ ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരം ഒരുക്കുക , ജീവിത വിജയം നേടിയ ശാസ്ത്രജ്ഞരെ അറിയുക, അവരുടെ ത്യാഗം,സേവനം, കണ്ടെത്തൽ , ശാസ്ത്ര സംബന്ധികളായ പുത്തൻ അറിവുകൾ നേടുക , പാഠഭാഗങ്ങൾ ആഴത്തിൽ മനസിലാക്കുക , ഏത് കാര്യത്തിലും ശാസ്ത്രീയമായ യുക്തിബോധം രൂപപ്പെടുത്തി  പരിഹാരം കാണുക തുടങ്ങിയ ലക്ഷ്യങ്ങൾ ഉൾപ്പെടുത്തിയാണ് ഈ പ്രൊജക്റ്റ് നടപ്പിലാക്കിയിരിക്കുന്നത്.</big>

<big>ശാസ്ത്രജ്ഞരെ അറിയുക എന്ന ലക്ഷ്യത്തോടെ വിവിധ ശാസ്ത്ര ശാഖകളിൽ നോബൽ സമ്മാനം നേടിയ 100 ശാസ്ത്രജ്ഞരുടെ ജീവ ചരിത്ര കുറിപ്പ് കൈയെഴുത്തായി തയ്യാറാക്കി 'THE HUNDRED ' എന്ന പേരിൽ പുസ്തക രൂപത്തിലാക്കി പ്രകാശനം ചെയ്തു.'കുട്ടി ശാസ്ത്രജ്ഞർ'എന്ന പേരിൽ 100 ലഘു പരീക്ഷണങ്ങൾ കുട്ടികൾ നടത്തി. അവയുടെ പ്രവർത്തന തത്വം കണ്ടെത്തി. അത് വീഡിയോ സമാഹാരമാക്കി സി.ഡി.യിലാക്കി . ഇതോടൊപ്പം ഒരു ശാസ്ത്ര പ്രദർശനത്തിലൂടെ പൊതു ജനങ്ങളുടെമുന്നിൽ പ്രദർശിപ്പിക്കാനും, പ്രവർത്തനങ്ങൾ അവതരിപ്പിക്കാനും അവസരമൊരുക്കി.</big>

=== <u><big>''<nowiki/>'ദി ഹൺഡ്രഡ്(THE HUNDRED) '-കയ്യെഴുത്ത് മാസിക''</big></u> ===
=== <u><big>''<nowiki/>'ദി ഹൺഡ്രഡ്(THE HUNDRED) '-കയ്യെഴുത്ത് മാസിക''</big></u> ===
[[പ്രമാണം:40230 THE HUNDRED.png|left|ലഘുചിത്രം|കയ്യെഴുത്ത് മാഗസിൻ  'THE HUNDRED' ഒപ്പം മാഗസിൻ  ഡി.റ്റി പി യും ]]
<big>ശാസ്ത്രജ്ഞരെയും അവരുടെ നേട്ടങ്ങൾ അവർ കടന്നുപോയ വഴികൾ, അവരുടെ കണ്ടെത്തലുകൾ അവ സമൂഹത്തിൽ വരുത്തിയ സ്വാധീനം  കുട്ടിയും അറിയുക എന്ന ലക്ഷ്യത്തിൽ വിവിധ ശാസ്ത്ര മേഖലകളിൽ നോബൽ സമ്മാനം നേടിയ 100 ശാസ്ത്രജ്ഞരുടെ ലഘു ജീവചരിത്രം  കയ്യെഴുത്ത് പ്രതിയായി തയ്യാറാക്കി പ്രദർശിപ്പിച്ചു.ഓരോരുത്തരും കൊണ്ടുവരുന്ന വിവരങ്ങൾ ഗ്രൂപ്പുകളിൽ ചർച്ച ചെയ്ത്  തിരുത്തലുകൾ വരുത്തി ക്രോഡീകരിച്ച് രേഖപ്പെടുത്തി. ഓരോ ശാസ്ത്രജ്ഞരുടെയും ചിത്രം ആലേഖനം ചെയ്ത ഈ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുന്നതിൽ 340 കുട്ടികൾ പങ്കെടുത്തു.ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനത്തിൽ ബഹുമാനപ്പെട്ട സംസ്ഥാന ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ സീനിയർ സയന്റിസ്റ്റായ Dr. കെ വിജയകുമാർ പുസ്തകം പ്രകാശനം ചെയ്തു. സ്കൂളിന്റെ പി.ടി.എ.പ്രസിഡന്റ് ശ്രീ.എം. സജീബ് അവർകളും ഹെഡ് മാസ്റ്റർ ശ്രീ.സജീവ് പി യും ചേർന്ന് സ്കൂളിന് വേണ്ടി ഏറ്റു വാങ്ങി. '''''പ്രസ്തുത കയ്യെഴുത്തു പ്രതിയുടെ അച്ചടിച്ച പ്രതിയും കൂട്ടത്തിൽ തയ്യാറാക്കി സ്കൂൾ ലൈബ്രറിയിലും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ലൈബ്രറിയിലും റഫറൻസിനായി വച്ചിട്ടുണ്ട്.'''''</big>

== '''''<big><u><nowiki>''കുട്ടി ശാസ്ത്രജ്ഞന്മാർ''</nowiki></u></big>''''' ==
== '''''<big><u><nowiki>''കുട്ടി ശാസ്ത്രജ്ഞന്മാർ''</nowiki></u></big>''''' ==
[[പ്രമാണം:40230 CD PRAKASANAM.jpg|ലഘുചിത്രം|<big>Dr.കെ വിജയകുമാർ സർ സി.ഡി. പ്രകാശനം</big>]]
[[പ്രമാണം:40230 CD PRAKASANAM.jpg|ലഘുചിത്രം|<big>Dr.കെ വിജയകുമാർ സർ സി.ഡി. പ്രകാശനം</big>]]
<big>കുട്ടിശാസ്ത്രജ്ഞർ എന്ന പേരിൽ കുട്ടികൾ അവർക്ക് ചുറ്റും ലഭിക്കുന്നതും വില കുറഞ്ഞതുമായ വിവിധങ്ങളായ വസ്തുക്കൾ ഉപയോഗിച്ച് പരീക്ഷണങ്ങളിൽ ഏർപ്പെടുക,അവയുടെ പരീക്ഷണ രീതി , പരീക്ഷണത്തിനാവശ്യമായ സാമഗ്രികൾ തെരഞ്ഞെടുക്കുക, ശരിയായ അളവിലും ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെയും പരീക്ഷണങ്ങൾ നടത്തുക , അവയുടെ ശാസ്ത്രീയ തത്വംകണ്ടെത്തുക, അവ സമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കുക  എന്നീ ലക്ഷ്യത്തോടെ 131 പരീക്ഷണങ്ങൾ ചെയ്തു. അവയുടെ പൂർണമായ വീഡിയോ പകർത്തി സി .ഡി. ആക്കി. ഫെബ്രുവരി 28 ന് Dr.കെ വിജയകുമാർ സർ സി.ഡി. പ്രകാശനം ചെയ്തു. കുട്ടികളുടെ പരീക്ഷണ പ്രദര്ശനം ബഹുമാനപ്പെട്ട മന്ത്രി ശ്രീമതി കെ ചിഞ്ചുറാണി സന്ദർശിക്കുകയും  Dr. കെ വിജയകുമാർ , ശാസ്ത്രമേളകളുടെ സംസ്ഥാന ജഡ്ജ് കൂടി ആയ ശ്രീ. കെ.വി.രമേശ് എന്നിവർ പരീക്ഷണങ്ങൾ വിലയിരുത്തി സമ്മാനം നൽകുകയും ചെയ്തു. പരീക്ഷണ വീഡിയോകൾ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും, സ്കൂളിന്റെ യു ട്യൂബ് ചാനലിലേക്കും നവ മാധ്യമങ്ങളിലൂടെ സമൂഹത്തിലേക്കും എത്തിക്കാൻ കഴിഞ്ഞു.</big>
<big>കുട്ടിശാസ്ത്രജ്ഞർ എന്ന പേരിൽ കുട്ടികൾ അവർക്ക് ചുറ്റും ലഭിക്കുന്നതും വില കുറഞ്ഞതുമായ വിവിധങ്ങളായ വസ്തുക്കൾ ഉപയോഗിച്ച് പരീക്ഷണങ്ങളിൽ ഏർപ്പെടുക, അവയുടെ പരീക്ഷണ രീതി , പരീക്ഷണത്തിനാവശ്യമായ സാമഗ്രികൾ തെരഞ്ഞെടുക്കുക, ശരിയായ അളവിലും ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെയും പരീക്ഷണങ്ങൾ നടത്തുക , അവയുടെ ശാസ്ത്രീയ തത്വം കണ്ടെത്തുക, അവ സമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കുക  എന്നീ ലക്ഷ്യത്തോടെ 131 പരീക്ഷണങ്ങൾ ചെയ്തു. അവയുടെ പൂർണമായ വീഡിയോ പകർത്തി സി .ഡി. ആക്കി. ഫെബ്രുവരി 28 ന് Dr.കെ വിജയകുമാർ സർ സി.ഡി. പ്രകാശനം ചെയ്തു. കുട്ടികളുടെ പരീക്ഷണ പ്രദർശനം ബഹുമാനപ്പെട്ട മന്ത്രി ശ്രീമതി. കെ ചിഞ്ചുറാണി സന്ദർശിക്കുകയും                      Dr. കെ വിജയകുമാർ , ശാസ്ത്രമേളകളുടെ സംസ്ഥാന ജഡ്ജ് കൂടി ആയ ശ്രീ. കെ.വി. രമേശ് എന്നിവർ പരീക്ഷണങ്ങൾ വിലയിരുത്തി സമ്മാനം നൽകുകയും ചെയ്തു. പരീക്ഷണ വീഡിയോകൾ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും, സ്കൂളിന്റെ യു ട്യൂബ് ചാനലിലേക്കും നവ മാധ്യമങ്ങളിലൂടെ സമൂഹത്തിലേക്കും എത്തിക്കാൻ കഴിഞ്ഞു.</big>
 
== '''''<big><u><nowiki>''</nowiki>ശാസ്ത്രജ്ഞരോടൊപ്പം  <nowiki>''</nowiki>-</u></big>''''' ==
== '''''<big><u><nowiki>''</nowiki>ശാസ്ത്രജ്ഞരോടൊപ്പം  <nowiki>''</nowiki>-</u></big>''''' ==
[[പ്രമാണം:40230 CD.jpg|ലഘുചിത്രം|വീഡിയോ സി.ഡി ]]<big>കുട്ടികൾക്ക് ശാസ്ത്രജ്ഞരോട് നേരിട്ട് സംവദിക്കുന്നതിനായി 'ശാസ്ത്രജ്ഞരോടൊപ്പം എന്ന തനിമയാർന്ന പദ്ധതി തയ്യാറാക്കി നടപ്പിലാക്കി.മദ്രാസ് ഐ.ഐ.റ്റി യിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി, ഇപ്പോൾ സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ സയന്റിസ്റ്റായി റിസേർച് ചെയ്യുന്ന മലയാളിയും പ്രശസ്ത യുവ ശാസ്ത്രജ്ഞയുമായ Dr. അനു ബി യുമായി ഫെബ്രുവരി 18 ന് വെബിനാറിലൂടെ കുട്ടികൾ സംവദിച്ചു.</big>
[[പ്രമാണം:40230 webinar.png|left|ലഘുചിത്രം]]
[[പ്രമാണം:40230 Dr. Anu.png|right|ലഘുചിത്രം|ഡോ. അനു ]]
<big>കുട്ടികൾക്ക് ശാസ്ത്രജ്ഞരോട് നേരിട്ട് സംവദിക്കുന്നതിനായി 'ശാസ്ത്രജ്ഞരോടൊപ്പം' എന്ന തനിമയാർന്ന പദ്ധതി തയ്യാറാക്കി നടപ്പിലാക്കി.മദ്രാസ് ഐ.ഐ.റ്റി യിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി, ഇപ്പോൾ സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ സയന്റിസ്റ്റായി റിസേർച് ചെയ്യുന്ന മലയാളിയും പ്രശസ്ത യുവ ശാസ്ത്രജ്ഞയുമായ Dr. അനു ബി യുമായി ഫെബ്രുവരി 18 ന് വെബിനാറിലൂടെ കുട്ടികൾ സംവദിച്ചു.</big>
[[പ്രമാണം:40230 scientist swapnadrdo .png|നടുവിൽ|ലഘുചിത്രം|ആശംസകളുമായി  DRDO  ശാസ്ത്രജ്ഞ ]]

== '''''<u><big>സ്കൂൾ കെട്ടിടങ്ങൾക്ക്  പേര്  നൽകൽ</big></u>''''' ==
== '''''<u><big>സ്കൂൾ കെട്ടിടങ്ങൾക്ക്  പേര്  നൽകൽ</big></u>''''' ==
<big>സ്കൂൾ കെട്ടിടങ്ങൾക്ക് ശാസ്ത്രജ്ഞരുടെ നാമകരണം ചെയ്യൽ-എന്നും എപ്പോഴും ഒരു ശാസ്ത്ര ചിന്ത നിലനിൽക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സ്കൂൾ കെട്ടിടങ്ങളെ ബ്ലോക്കുകളായി തിരിച്ച് ഓരോ ബ്ലോക്കിനും ഓരോ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ പേര് നൽകി അവരുടെ ചിത്രവും ലഘു ജീവചരിത്രവും എല്ലാവർക്കും വായിക്കത്തക്ക  വിധം പ്രദർശിപ്പിച്ചു.ബ്ലോക്കുകൾക്ക് പേര് നൽകുന്നതിൽ ശാസ്ത്രജ്ഞരുടെ പേര് നിർദേശിക്കാൻ കുട്ടികൾക്ക് അവസരം നൽകി.</big>
[[പ്രമാണം:40230 block inaguration.png|left|ലഘുചിത്രം]]
<big>സ്കൂൾ കെട്ടിടങ്ങൾക്ക് ശാസ്ത്രജ്ഞരുടെ നാമകരണം ചെയ്യൽ-എന്നും എപ്പോഴും ഒരു ശാസ്ത്ര ചിന്ത നിലനിൽക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സ്കൂൾ കെട്ടിടങ്ങളെ ബ്ലോക്കുകളായി തിരിച്ച് ഓരോ ബ്ലോക്കിനും ഓരോ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ പേര് നൽകി അവരുടെ ചിത്രവും ലഘു ജീവചരിത്രവും എല്ലാവർക്കും വായിക്കത്തക്ക  വിധം പ്രദർശിപ്പിച്ചു. ബ്ലോക്കുകൾക്ക് പേര് നൽകുന്നതിൽ ശാസ്ത്രജ്ഞരുടെ പേര് നിർദേശിക്കാൻ കുട്ടികൾക്ക് അവസരം നൽകി.</big>
 
== <u>'''''<big>മെഗാ ശാസ്ത്ര ക്വിസ്</big>''''' </u> ==
[[പ്രമാണം:40230 mega quiz.png|left|ലഘുചിത്രം]]
[[പ്രമാണം:40230 talent search exam.png|right|ലഘുചിത്രം]]
[[പ്രമാണം:40230 ministe222check.png|right|ലഘുചിത്രം]]
[[പ്രമാണം:40230 minister checking.png|left|ലഘുചിത്രം]]
[[പ്രമാണം:40230 dhanoj .png|center|ലഘുചിത്രം]]
<big>പുത്തൻ ശാസ്ത്ര അറിവുകൾ സ്വായത്തമാക്കുക , ശാസ്ത്രാവബോധം കൂടുതൽ ആഴത്തിലാക്കുക എന്നീ ലക്ഷ്യത്തോടെ സ്കൂളിൽ ശാസ്ത്ര മെഗാ ക്വിസ് സംഘടിപ്പിച്ചു. മൂന്ന് ലെവലുകളിലായി നടത്തിയ ഈ മത്സരത്തിൽ 356 കുട്ടികൾ പങ്കെടുത്തു. മുൻകൂട്ടി രെജിസ്‌ട്രേഷൻ  നടത്തുന്നതിനുള്ള അവസരം ഒരുക്കി. ഫെബ്രുവരി 18 ന് നടന്ന ലെവൽ ഒന്നിൽ 356 കുട്ടികൾ പങ്കെടുത്തു. അതിൽ നിന്ന് എൽ. പി വിഭാഗത്തിൽ 30 കുട്ടികളെയും യു.പി. വിഭാഗത്തിൽ 40 കുട്ടികളെയും ലെവൽ രണ്ടിലേക്കു തെരഞ്ഞെടുത്തു.ഫെബ്രുവരി 21 ന് നടന്ന രണ്ടാം ലെവൽ മത്സരത്തിൽ നിന്ന് 4 കുട്ടികളെ വീതം ഫൈനലിലേക്ക് തെരഞ്ഞെടുത്തു.ഫൈനൽ മത്സരം നടത്തിയത് ശാസ്ത്ര അധ്യാപകനും മുൻ ചടയമംഗലം ബി.പി.ഒ യും ഇപ്പോൾ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിന്റെ കൊല്ലം ജില്ലാ          കോർഡിനേറ്ററുമായ ശ്രീ ജി.സുരേഷ് സാറും സംസ്ഥാന ശാസ്ത്ര മേളയുടെ വിധികർത്താക്കളുടെ പാനൽ അംഗവും സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ റവന്യു ജില്ലാകോർഡിനേറ്ററുമായ  ശ്രീ. കെ.വി.രമേശ് സാറും ചേർന്നായിരുന്നു. കുട്ടികളിൽ ഏറെ വ്യത്യസ്തമായ അനുഭവങ്ങൾ നല്കാൻ കഴിഞ്ഞ ഒരു മത്സരമായിരുന്നു ഇത്.</big>
 
<big>സ്‌കൂൾ തല പ്രവർത്തന ചിത്രങ്ങൾ കാണാനായി തുറക്കുക </big> <font size=5>'''[[{{PAGENAME}}/ചിത്ര ശേഖരം |ചിത്ര ശേഖരം ]]'''</font size>
412

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1752590...1806082" എന്ന താളിൽനിന്ന് ശേഖരിച്ചത്