"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/മറ്റ്ക്ലബ്ബുകൾ/സ്കോളർഷിപ്പ് സ്കീമുകൾ25024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== സ്കോളർഷിപ്പ് സ്കീമുകൾ == | == സ്കോളർഷിപ്പ് സ്കീമുകൾ == | ||
[[പ്രമാണം:25024_usss.jpg|thumb|<center>USS Scholarship Winners 2020-21]] | |||
എല്ലാവർഷവും State level ലും National level ലും വിവിധ സ്കോളർഷിപ്പുകളിൽ നമ്മുടെ സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിക്കുന്നതിൽ ഹെഡ്മിസ്ട്രസ്സും, അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കുന്നു. പ്രധാനമായും മൈനോരിറ്റി premetric, OBC, SC, OEC, USS, NMMS, NTSE എന്നിങ്ങനെയുള്ള പല സ്കോളർഷിപ്പുകളിലും കുട്ടികളെ ഉൾപ്പെടുത്തികൊണ്ട് വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്നു. 2021- 2022 അധ്യയനവർഷത്തിലും 600 കുട്ടികൾ Premetric Scholarship നും 150 കുുട്ടികൾ OBC Scholarship നും, 100ൽ താഴെ കുട്ടികൾ OEC യ്ക്കുും, 21 കുട്ടികൾ NTSEയ്ക്കും, 20 കുട്ടികൾ NMMS നും, 15 കുട്ടികൾ USSനും അപേക്ഷ സമർപ്പിച്ചിട്ടിണ്ട്. 4 വർഷം തുടർച്ചയായി NMMS ന് നമ്മുടെ കുട്ടികൾ വിജയം നേടുകയും ചെയ്തു. നിലവിൽ 10 കുുട്ടികൾക്ക് NMMS സ്കോളർഷിപ്പ് ലഭിച്ചുവരുന്നു. അടുത്തവർഷത്തേയ്ക്ക് ഉള്ള കുട്ടികൾക്ക് പരിശീലനം നൽകിവരുകയും ചെയ്യുന്നു. യഥാസമയങ്ങളിൽ സ്കോളർഷിപ്പിന് അപേക്ഷസമർപ്പിക്കുന്നതിൽ അധ്യാപകരും , കുട്ടികളും തല്പരരാണ്. | എല്ലാവർഷവും State level ലും National level ലും വിവിധ സ്കോളർഷിപ്പുകളിൽ നമ്മുടെ സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിക്കുന്നതിൽ ഹെഡ്മിസ്ട്രസ്സും, അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കുന്നു. പ്രധാനമായും മൈനോരിറ്റി premetric, OBC, SC, OEC, USS, NMMS, NTSE എന്നിങ്ങനെയുള്ള പല സ്കോളർഷിപ്പുകളിലും കുട്ടികളെ ഉൾപ്പെടുത്തികൊണ്ട് വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്നു. 2021- 2022 അധ്യയനവർഷത്തിലും 600 കുട്ടികൾ Premetric Scholarship നും 150 കുുട്ടികൾ OBC Scholarship നും, 100ൽ താഴെ കുട്ടികൾ OEC യ്ക്കുും, 21 കുട്ടികൾ NTSEയ്ക്കും, 20 കുട്ടികൾ NMMS നും, 15 കുട്ടികൾ USSനും അപേക്ഷ സമർപ്പിച്ചിട്ടിണ്ട്. 4 വർഷം തുടർച്ചയായി NMMS ന് നമ്മുടെ കുട്ടികൾ വിജയം നേടുകയും ചെയ്തു. നിലവിൽ 10 കുുട്ടികൾക്ക് NMMS സ്കോളർഷിപ്പ് ലഭിച്ചുവരുന്നു. അടുത്തവർഷത്തേയ്ക്ക് ഉള്ള കുട്ടികൾക്ക് പരിശീലനം നൽകിവരുകയും ചെയ്യുന്നു. യഥാസമയങ്ങളിൽ സ്കോളർഷിപ്പിന് അപേക്ഷസമർപ്പിക്കുന്നതിൽ അധ്യാപകരും , കുട്ടികളും തല്പരരാണ്. | ||
02:49, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കോളർഷിപ്പ് സ്കീമുകൾ
എല്ലാവർഷവും State level ലും National level ലും വിവിധ സ്കോളർഷിപ്പുകളിൽ നമ്മുടെ സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിക്കുന്നതിൽ ഹെഡ്മിസ്ട്രസ്സും, അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കുന്നു. പ്രധാനമായും മൈനോരിറ്റി premetric, OBC, SC, OEC, USS, NMMS, NTSE എന്നിങ്ങനെയുള്ള പല സ്കോളർഷിപ്പുകളിലും കുട്ടികളെ ഉൾപ്പെടുത്തികൊണ്ട് വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്നു. 2021- 2022 അധ്യയനവർഷത്തിലും 600 കുട്ടികൾ Premetric Scholarship നും 150 കുുട്ടികൾ OBC Scholarship നും, 100ൽ താഴെ കുട്ടികൾ OEC യ്ക്കുും, 21 കുട്ടികൾ NTSEയ്ക്കും, 20 കുട്ടികൾ NMMS നും, 15 കുട്ടികൾ USSനും അപേക്ഷ സമർപ്പിച്ചിട്ടിണ്ട്. 4 വർഷം തുടർച്ചയായി NMMS ന് നമ്മുടെ കുട്ടികൾ വിജയം നേടുകയും ചെയ്തു. നിലവിൽ 10 കുുട്ടികൾക്ക് NMMS സ്കോളർഷിപ്പ് ലഭിച്ചുവരുന്നു. അടുത്തവർഷത്തേയ്ക്ക് ഉള്ള കുട്ടികൾക്ക് പരിശീലനം നൽകിവരുകയും ചെയ്യുന്നു. യഥാസമയങ്ങളിൽ സ്കോളർഷിപ്പിന് അപേക്ഷസമർപ്പിക്കുന്നതിൽ അധ്യാപകരും , കുട്ടികളും തല്പരരാണ്.
USS Scholarship
ഹോളിഫാമിലി സ്ക്കൂളിലെ വിദ്യാർത്ഥികൾ വിവിധ സ്കോളർഷിപ്പുകൾ നേടിയെടുക്കുന്നതിനുവേണ്ടി അത്യന്തം പരിശ്രമിക്കുകയും അവരുടെ വിജയത്തിനുവേണ്ടി അധ്യാപകരും അവരോടുകൂടിയായിരിക്കുകയും ചെയ്യുന്നു. രണ്ട് കൂട്ടരുടേയും പരിശ്രമഫലമായി ധാരാളം സ്കോളർ ഷിപ്പുകൾ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ വർഷം 2020- 21 USS സ്കോളർഷിപ്പിന് അർഹരായ Amal Sasi, Blesson V.P, Nebin Vinoy, Della Tomy ഇവർക്ക് സ്കൂളിന്റെ പേരിൽ ഹ്യദയം നിറഞ്ഞ അഭിനന്ദനങ്ങൾ.