"സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Included Alumni)
(ചെ.) (Updated Alumni)
 
വരി 1: വരി 1:
<gallery>
<gallery>
പ്രമാണം:26013 alumni 1.jpg|'''ഡോ.മുഹമ്മദ് ഇഖ്‍ബാൽ'''                                                              വൈദ്യശാസ്ത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മനുഷ്യ സ്നേഹിയായ ഭിഷഗ്വരൻ, ..... ഡോക്ടർ മുഹമ്മദ് ഇഖ്‍ബാൽ.എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് വിഭാഗം തലവനായി  സേവനമനുഷ്ടിക്കുന്ന ഡോക്ടർ, ഫോർട്ടുകൊച്ചി      സെന്റ് .ജോൺ ഡി ബ്രിട്ടോ സ്കൂളിന്റെ അഭിമാനമായ മുൻ വിദ്യാർത്ഥിയാണ്.

പ്രമാണം:26013 Ajith Abhraham.jpeg|'''പ്രൊഫ.ഡോ.അജിത്ത് അബ്രഹാം'''                                            മെഷീൻ ഇന്റലിജൻസ് യു.എസ്.എ യുടെ ഡയറക്ടർ
പ്രമാണം:26013 Vinay fort.jpg|'''വിനയ് ഫോർട്ട്'''                                                                ഫോർട്ട് കൊച്ചിയിൽ എം.വി.മണിയുടെയും സുജാതയുടെയും മകനായി ജനനം.ജന്മസ്ഥലത്തോടുള്ള ആദരസുചകമായി പേരിനൊപ്പം ഫോർട്ട് ഉൾപ്പെടുത്തി.മലയാള സിനിമയിലെ മികച്ച സ്വഭാവനടനായി ഉയരുന്ന ഫോർട്ട് കൊച്ചിയുടെ അഭിമാനതാരമാണ് വിനയ് ഫോർട്ട് .

പ്രമാണം:26013 Ayyappa Das.jpg|'''അയ്യപ്പദാസ് വി.പി'''                                                        ഇന്ത്യൻ ചലച്ചിത്ര രംഗത്ത് നൃത്തസംവിധായകൻ എന്ന നിലയിൽ ഉയരങ്ങൾ കീഴടക്കുന്ന യുവപ്രതിഭ. ചുറ്റുപാടുമുള്ളവരെ സന്തോഷത്തോടെയും ഊർജ്ജസ്വലതയോടെയും നില നിർത്താനും എപ്പോഴും പഠിക്കാനും പഠിപ്പിക്കാനും വേദികൾ കീഴടക്കുന്ന പ്രകടനങ്ങൾ നടത്തുവാനും ആഗ്രഹിക്കുന്ന പ്രൊഫഷണൽ ആർട്ടിസ്റ്റ്.ലോകമെമ്പാടുമുളള വിവിധ രാജ്യങ്ങളിൽ പല നൃത്തരൂപങ്ങൾ (ഭരതനാട്യം, കുച്ചിപ്പുടി, കഥകളി ,ഇന്ത്യൻ ഫോക് ഡാൻസ്, ആട്ടക്കളരി, ബോളി വുഡ്, ഹിപ് ഹോപ്പ്, ഫ്രീസ്റ്റൈൽ) അവതരിപ്പിച്ചു.

പ്രമാണം:26013 Nisam Bashir.jpeg|'''നിസാം ബഷീർ'''                                                                        1988 ആഗസ്റ്റ് 23 ന് കൊച്ചിയിൽ ജനിച്ച നിസാം ബഷീർ ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനാണ്. 2019 -ൽ  "കെട്ട്യോളാണ് എൻ്റെ മാലാഖ " എന്ന സിനിമയിലൂടെ  അരങ്ങേറ്റം കുറിച്ചു.നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡിന് അർഹനാകുകയും ചെയ്തു.2019- ൽ "കെട്ട്യോളാണ് എൻ്റെ മാലാഖ" എന്ന സിനിമ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ(IFFI) ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2022 - ൽ മമ്മുട്ടിയെ നായകനാക്കി പുതിയ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.    

</gallery>
</gallery>

01:19, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം