"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/ഇടവേളയ്ക്കു ശേഷം വീണ്ടും..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
<center> | <center> | ||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം: | |[[പ്രമാണം:28002sanitaizer.jpg|thumb|25%|<center>സ്കൂൾ തുറക്കൽ </center>]] | ||
|[[പ്രമാണം:28002reopen4.resized.jpg|thumb|25%|<center>പ്രവേശനോത്സവം </center>]] | |[[പ്രമാണം:28002reopen4.resized.jpg|thumb|25%|<center>പ്രവേശനോത്സവം </center>]] | ||
|[[പ്രമാണം:28002reopen3.resized.jpg |thumb|25%|<center> പ്രവേശനോത്സവം </center>]] | |[[പ്രമാണം:28002reopen3.resized.jpg |thumb|25%|<center> പ്രവേശനോത്സവം </center>]] | ||
|- | |||
|[[പ്രമാണം:28002seminars1.jpg|thumb|25%|<center> സെമിനാർ </center>]] | |||
|[[പ്രമാണം:28002seminar2.jpg|thumb|25%|<center> സെമിനാർ </center>]] | |||
|[[പ്രമാണം:28002vanithadinam1.jpg |thumb|25%|<center> വനിതാ ദിനം </center>]] | |||
|- | |||
|[[പ്രമാണം:28002mathrubhasha1.jpg|thumb|25%|<center>മാതൃഭാഷാ ദിനം </center>]] | |||
|[[പ്രമാണം:28002mathrubhasha2.jpg|thumb|25%|<center>മാതൃഭാഷാ ദിനം </center>]] | |||
|[[പ്രമാണം:28002vaccine.jpg |thumb|25%|<center>കുട്ടികൾക്ക് സ്കൂളിൽ<br>കോവിഡ് വാക്‌സിനേഷൻ നൽകുന്നു </center>]] | |||
|- | |- |
01:17, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഇടവേളയ്ക്കു ശേഷം വീണ്ടും
കോവിഡ് മഹാമാരി ലോകം മുഴുവൻ താണ്ടവ നൃത്തമാടിയപ്പോൾ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ കൂട്ടിലടക്കപ്പെട്ട കിളികളെപ്പോലെയായിരുന്ന കുട്ടികൾക്ക് നവംബർ ഒന്നിന് സ്കൂൾ തുറന്നപ്പോൾ അവരുടെ മനവും ശരീരവും ഉണർന്നു.. സാമൂഹിക അകലം പാലിച്ചും സാനിറ്റൈസർ നൽകിയും കേരളപ്പിറവി ദിനം സ്കൂളിന്റെ വാതായനങ്ങൾ കുട്ടികൾക്കായി തുറന്നു. ഓൺലൈൻ പഠനത്തിൽ നിന്നും മാറി ഗുരു മുഖത്തുനിന്നും അറിവുകൾ നേടാൻ സാധിക്കുന്നതിന്റെ സന്തോഷം കുട്ടികളിൽ കാണാൻ സാധിക്കും. തുടർന്നു വന്ന ഓരോ ദിനചാരണങ്ങളും വളരെ ആസ്വദിച്ച് കുട്ടികൾ ആചരിക്കുന്നു. ഓൺലൈൻ മാധ്യമങ്ങളിൽ കുടുങ്ങി കിടന്ന കുട്ടികൾക്ക് പെട്ടന്നുണ്ടായ ഈ മാറ്റത്തെ അംഗീകരിക്കുന്നതിനായി കുട്ടികൾക്കായി കൗൺസിലിങ്, സെമിനാറുകൾ തുടങ്ങിയവും സംഘടിച്ച് കുട്ടികളുടെ മനസുകളെ ഉണർത്തി. അവധി കിട്ടാൻ കാത്തിരുന്ന കുരുന്നുകൾ ഇപ്പോൾ "അവധി വേണ്ടായേ... ഞങ്ങൾക്ക് സ്കൂളിൽ പോയ മതിയേ....."എന്ന് പറയുന്ന മാനസിക നിലയിലേക്ക് കുട്ടികളെ എത്തിക്കാൻ സാധിച്ചു. കളികളിലൂടെയും കഥകളിലൂടെയും കാര്യങ്ങളിലേക്ക് കുട്ടികളുടെ ബോധമണ്ഡലത്തെ എത്തിക്കുവാൻ ഉതകുന്ന പാഠ സമീപന രീതിയാണ് ഓരോ അധ്യാപകരും പിന്തുടരുന്നത്. കുട്ടികളുടെ മാനസികവും ശരീരികവുമായ വികാസത്തിനു ത്തിനു അനുയോജ്യമായ പഠനരീതി ഒരുക്കി കുട്ടികളെ വിജ്ഞഞാ നത്തിന്റെ മേഖലയിലേക്ക് കൈ പിടിച്ചു നടത്തുന്നു.