"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
ജൂലൈ 20 ചാന്ദ്രദിനത്തോടനുബന്ധിച്ച് കൊളാഷ്, ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്തു.ഇവയുടെയെല്ലാം വീഡിയോ പ്രസന്റേഷൻ കുട്ടികളുടെ നേത്യത്വത്തിൽ തയ്യാറാക്കി ഗ്രൂപ്പുകളിലേയ്ക്ക് നൽകി.

ആഗസ്റ്റ് 2 ന് ശാസ്ത്രരംഗത്തിന്റെ ഉദ്ഘാടനം ശ്രീ. ബിജു ജോസഫ് സാറിനെ കൊണ്ട് Google Meet വഴി നിർവഹിക്കുകയും  60 ഓളം കുട്ടികളും സയൻസ് അധ്യാപകരും ഇതിൽ പങ്കെടുത്തു. ശാസ്ത്രരംഗത്തിന്റെ വിവിധ മത്സരങ്ങളെക്കുറിച്ച് സാർ സംസാരിച്ചു.

BRC തലത്തിൽ നടത്തപ്പെട്ട മത്സരത്തിൽ ഉപജില്ലയിൽ പ്രാദേശികചരിത്രരചനയിൽ ഹോളിഫാമിലി ഹൈസ്ക്കൂളിലെ ഐറിൻ ജോസ് (ഹൈസ്ക്കൂൾ വിഭാഗം), അ‍ഞ്ജലി വിനോജ് (യു.പി വിഭാഗം) എന്നിവർ  വിജയികളായി. റവന്യു തലത്തിലും വിജയികളായ ഇവരിൽ അ‍ഞ്ജലി വിനോജ് (യു.പി വിഭാഗം) സമർപ്പിച്ചിരുന്ന ചരിത്രരചന സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും അവിടെനിന്ന് എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.

01:08, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ക്ലബ്ബ്

Science Club Students with teachers in Science lab

2021-22 വർഷത്തെ Science club പ്രവർത്തനങ്ങൾ വളരെ ഊർജ്ജ്സസ്വലതയോടെ നടന്നുവരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ Science club 2021 July 13 ന് ഹെഡ്മിസ്ട്രസ് സി.ഡെയ്സ് ജോണിന്റെയും, മറ്റ് അധ്യാപകരുടെയും സാന്നിധ്യത്തിൽ സയൻസ് ലാബിൽ വച്ച് തിരിതെളിച്ച് ഉത്ഘാടനം ചെയ്തു. സയൻസ് ലാബിൽ വച്ച് വിവിധ ശാസ്ത്ര ഉപകരണങ്ങൾ പ്രദർശിപ്പിച്ചു.