"വിമിൻ എം വിൻസെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
44050 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:44050 vimin.jpeg|250px|thumb|വിമിൻ എം വിൻസൻറ്]]
 
=വിമിൻ എം വിൻസെന്റ്=
=വിമിൻ എം വിൻസെന്റ്=
<p style="text-align:justify">&emsp;&emsp;ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും കൈപിടിയിലൊതുക്കിയ യുവ പ്രതിഭയായ വിമിൻ എം വിൻസൻറ് ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിലെ പൂർവ വിദ്യാർത്ഥിയാണ്. '''ഡ്യൂട്ടിൽ ആർട്ട്''' എന്ന് ചിത്രകല ഉപയോഗിച്ച്  7 ലോകാത്ഭുതങ്ങൾ ഒരു എ ഫോർ കടലാസിൽ 3 മണിക്കൂർ 54 മിനിട്ട് 20 സെക്കന്റ് സമയം കൊണ്ട് ചിത്രീകരിച്ചതിനാണ്  '''ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും''' ലഭിച്ചത്.  

വരി 17: വരി 17:
</gallery>
</gallery>
===വിമിൻ എം വിൻസെന്റിന്റെ വാക്കുകൾ===
===വിമിൻ എം വിൻസെന്റിന്റെ വാക്കുകൾ===
<p style="text-align:justify">&emsp;&emsp;1മനസ്സിൻറെ ഉള്ളറയിൽ ഇപ്പോഴും ചിതലരിക്കാതെ കിടക്കുന്ന ഓർമകളിൽ അവശേഷിക്കുന്നത് വിദ്യാലയ കാലഘട്ടത്തെക്കുറിച്ചുള്ള മധുരമായ ഓർമകളാണ്. ആ കാലഘട്ടങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ  മനസ്സിൽ കുളിർമ്മയുടെ ഒരു നേർത്ത തലോടൽപ്പോലെയാണ് അനുഭവപ്പെടുന്നത്.കാലം, എനിക്ക് പലതും സമ്മാനിച്ചു  പലരെയും പരിചയപ്പെടുത്തി , പല ഓർമകളും അനുഭവങ്ങളും നൽകി അതിൽ  എനിക്ക് നൽകിയ സ്നേഹ ആദരവും.  ആ ഓർമ്മകളും മധുര പൂർണമാകുന്നു. ജീവിതത്തിൽ ആദ്യമായി ഒരു നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനും വേദി ആയതും എന്റെ വിദ്യാലയത്തിൽ തന്നെയായിരുന്നു.
<p style="text-align:justify">&emsp;&emsp;
മനസ്സിൻറെ ഉള്ളറയിൽ ഇപ്പോഴും ചിതലരിക്കാതെ കിടക്കുന്ന ഓർമകളിൽ അവശേഷിക്കുന്നത് വിദ്യാലയ കാലഘട്ടത്തെക്കുറിച്ചുള്ള മധുരമായ ഓർമകളാണ്. ആ കാലഘട്ടങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ  മനസ്സിൽ കുളിർമ്മയുടെ ഒരു നേർത്ത തലോടൽപ്പോലെയാണ് അനുഭവപ്പെടുന്നത്.കാലം, എനിക്ക് പലതും സമ്മാനിച്ചു  പലരെയും പരിചയപ്പെടുത്തി , പല ഓർമകളും അനുഭവങ്ങളും നൽകി അതിൽ  എനിക്ക് നൽകിയ സ്നേഹ ആദരവും.  ആ ഓർമ്മകളും മധുര പൂർണമാകുന്നു. ജീവിതത്തിൽ ആദ്യമായി ഒരു നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനും വേദി ആയതും എന്റെ വിദ്യാലയത്തിൽ തന്നെയായിരുന്നു.
"https://schoolwiki.in/വിമിൻ_എം_വിൻസെന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്