"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പേരിനു പിന്നിൽ ==
== പേരിനു പിന്നിൽ ==
സ്ഥലാനമോല്പത്തിക്കുക് കാരകങ്ങളായി നിരവധി കഥകൾ നാട്ടുകാർ ഐതിഹ്യരൂപേണ പറഞ്ഞു വരുന്നു. അതിലൊന്ന് ആറിൻ വിള എന്നതിന്റെ രൂപാന്തരം എന്ന നിലയിലാണ്. പമ്പയാറിന്റെ ഫലഭൂയിഷ്ടമായ ഭൂമിയിൽ വിളയുന്ന കൃഷിയാണിവിടത്തെ സമൃദ്ധിയുടെ പിന്നിൽ എന്നും. ക്ഷേത്ര പ്രതിഷ്ഠക്കുശേഷം അത് തിരുവാറിന്മുള ആയി എന്നും കരുതുന്നു. ഈ സ്ഥലത്തെ പറ്റി വിവരിക്കുന്ന പ്രാചീന കൃതിയായ നമ്മാഴ്വാർടെ തിരുവായ്മൊഴിയിൽ തിരുവാറൻവിളൈ എന്നാണീ സ്ഥലത്തെ സൂചിപ്പിക്കാനുപയോഗിക്കുന്നത്.
സ്ഥലാനമോല്പത്തിക്ക് കാരണങ്ങളായി നിരവധി കഥകൾ നാട്ടുകാർ ഐതിഹ്യരൂപേണ പറഞ്ഞു വരുന്നു. അതിലൊന്ന് ആറിൻ വിള എന്നതിന്റെ രൂപാന്തരം എന്ന നിലയിലാണ്. പമ്പയാറിന്റെ ഫലഭൂയിഷ്ടമായ ഭൂമിയിൽ വിളയുന്ന കൃഷിയാണിവിടത്തെ സമൃദ്ധിയുടെ പിന്നിൽ എന്നും. ക്ഷേത്ര പ്രതിഷ്ഠക്കുശേഷം അത് തിരുവാറിന്മുള ആയി എന്നും കരുതുന്നു. ഈ സ്ഥലത്തെ പറ്റി വിവരിക്കുന്ന പ്രാചീന കൃതിയായ നമ്മാഴ്വാർടെ തിരുവായ്മൊഴിയിൽ തിരുവാറൻവിളൈ എന്നാണീ സ്ഥലത്തെ സൂചിപ്പിക്കാനുപയോഗിക്കുന്നത്.


വ്യാകരണത്തിലടിസ്ഥാനമാക്കി ചിലർ ഇതിനെ വ്യാഖ്യാനിക്കാൻ ശ്രമിച്ചിട്ടുണ്ട് ഭാഷാപദം മാത്രം ആശ്രയിച്ച് ആറന്മുള എന്ന സ്ഥലത്തെക്കുറിച്ച് വ്യാകരണപരമായ വിചിന്തനം എൻ.ആർ. ഗോപിനാഥപിള്ള പറയുന്നത് ആറിൻ വിള ആറും വിളയാകുന്നത് സംബന്ധികാത്ഥദ്യോതകമായ് ഇൻ ഉച്ചാരണത്തിലാണെന്നാണ്. പദമധ്യത്തിലുള്ള വ-മ വിനിമയും സ്വരപരിവ്യത്തിയും കൊണ്ട് ചുവപ്പ്-ചുമപ്പ് ആയതുപോലെ ആറും വിള ആറന്മുളയാകുന്നു.  
വ്യാകരണത്തിലടിസ്ഥാനമാക്കി ചിലർ ഇതിനെ വ്യാഖ്യാനിക്കാൻ ശ്രമിച്ചിട്ടുണ്ട് ഭാഷാപദം മാത്രം ആശ്രയിച്ച് ആറന്മുള എന്ന സ്ഥലത്തെക്കുറിച്ച് വ്യാകരണപരമായ വിചിന്തനം എൻ.ആർ. ഗോപിനാഥപിള്ള പറയുന്നത് ആറിൻ വിള ആറും വിളയാകുന്നത് സംബന്ധികാത്ഥദ്യോതകമായ് ഇൻ ഉച്ചാരണത്തിലാണെന്നാണ്. പദമധ്യത്തിലുള്ള വ-മ വിനിമയും സ്വരപരിവ്യത്തിയും കൊണ്ട് ചുവപ്പ്-ചുമപ്പ് ആയതുപോലെ ആറും വിള ആറന്മുളയാകുന്നു.  
വരി 41: വരി 41:


== സാംസ്കാരികം==
== സാംസ്കാരികം==
<p style="text-align:justify">ആറന്മുളയുടെ പ്രധാന സാംസ്കാരിക സംഭാവന പാർത്ഥസാരഥീ ക്ഷേത്രത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന വള്ളം കളിയും വള്ളസദ്യയും അനുബന്ധമായ ആചാരങ്ങളും ആറന്മുള ക്കണ്ണാടിയുമാണ്.
ആറന്മുളയുടെ പ്രധാന സാംസ്കാരിക സംഭാവന പാർത്ഥസാരഥീ ക്ഷേത്രത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന വള്ളം കളിയും വള്ളസദ്യയും അനുബന്ധമായ ആചാരങ്ങളും ആറന്മുള ക്കണ്ണാടിയുമാണ്.
=== ആറന്മുള ഉത്രട്ടാതി വള്ളംകളി===
=== ആറന്മുള ഉത്രട്ടാതി വള്ളംകളി===
ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയിൽ ആറന്മുള വള്ളംകളി നടക്കുന്നത്. പമ്പാനദിക്കരയിൽ ഈ വള്ളംകളി കാണുവാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുന്നു. 48 ചുണ്ടൻ വള്ളങ്ങൾ ഈ വള്ളംകളിയിൽ പങ്കെടുക്കുന്നു. ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വർഷവും മത്സ്യ എണ്ണ, കൊപ്ര, കരി, മുട്ടയുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങൽ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തിൽ തെന്നി നീങ്ങുന്നതിനുമാണ് ഇത്. ഗ്രാമത്തിലെ ആശാരി വള്ളത്തിന്റെ കേടുപാടുകൾ തീർക്കുന്നു. അതാതു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ വള്ളങ്ങൾ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്.പമ്പാതീരവാസികളായ ശില്പികൾ ലോകത്തിനു നൽകിയ അനശ്വരമായ സംഭാവനയാണ് ചുണ്ടൻ വള്ളങ്ങൾ തച്ചുശാസ്ത്രവിദ്യയുടെ ഉദാത്ത മാതൃകയായ ഇവ കേരളീയ ശില്പകലയുടെയും സംസ്കാരത്തിന്റെയും പ്രതീകമാണ്.<p style="text-align:justify">സ്ഥാപത്യവേദത്തിലാണ് വഞ്ചി നിർമ്മാണത്തെകുറുച്ച് പ്രതിപാദിക്കുന്നത്. ദേവന് സമർപ്പിക്കപ്പെട്ട് ഓടം എന്ന നിലക്ക് പള്ളിയോടം എന്ന് വിളിക്കുന്നത്. എന്നാൽ കേരളത്തിലെ ബുദ്ധമതത്തിന്റെ സ്വാധിനമാണ് പള്ളി എന്ന വാക്ക് ചേരാൻ കാരണമെന്നും പള്ളിയോടങ്ങൾ നിർമ്മിക്കാനുള്ള വാസ്തുവിദ്യ കേരളത്തിനു പരിചയപ്പെടുത്തിയത് ബൗദ്ധരായിരുന്നു എന്നും കരുതുന്നുണ്ട്.എഴുതപ്പെട്ട തച്ചുശാസ്ത്രമില്ലാത്ത അതീവ സങ്കീർണ്ണമായ നിർമ്മാണരീതിയാണ് ചുണ്ടൻ വള്ളങ്ങളുടേത്. കളപ്പലകയിൽ മുഖ്യശില്പി വരച്ചിറുന്ന രൂപരേഖയനുസരിച്ചാണ് വള്ളം പണി നടത്തുക.കണക്കു പ്രകാരം ചുണ്ടൻ വള്ളത്തിലെ തുഴക്കാരുടെ എണ്ണം അറുപത്തിനാലാണ്. അറുപത്തിനാലു തുഴക്കാർ കലകളേയും നാല് അമരക്കാർ വേദങ്ങളേയും നടുജ്ജ് നിൽകുന്ന പാട്ടുകാർ അഷ്ഠദിക് പാലകരയേയും പ്രതിനിധീകരിക്കുന്നു എന്നാണ് സങ്കല്പം
ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയിൽ ആറന്മുള വള്ളംകളി നടക്കുന്നത്. പമ്പാനദിക്കരയിൽ ഈ വള്ളംകളി കാണുവാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുന്നു. 48 ചുണ്ടൻ വള്ളങ്ങൾ ഈ വള്ളംകളിയിൽ പങ്കെടുക്കുന്നു. ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വർഷവും മത്സ്യ എണ്ണ, കൊപ്ര, കരി, മുട്ടയുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങൽ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തിൽ തെന്നി നീങ്ങുന്നതിനുമാണ് ഇത്. ഗ്രാമത്തിലെ ആശാരി വള്ളത്തിന്റെ കേടുപാടുകൾ തീർക്കുന്നു. അതാതു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ വള്ളങ്ങൾ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്.പമ്പാതീരവാസികളായ ശില്പികൾ ലോകത്തിനു നൽകിയ അനശ്വരമായ സംഭാവനയാണ് ചുണ്ടൻ വള്ളങ്ങൾ തച്ചുശാസ്ത്രവിദ്യയുടെ ഉദാത്ത മാതൃകയായ ഇവ കേരളീയ ശില്പകലയുടെയും സംസ്കാരത്തിന്റെയും പ്രതീകമാണ്.
 
സ്ഥാപത്യവേദത്തിലാണ് വഞ്ചി നിർമ്മാണത്തെകുറുച്ച് പ്രതിപാദിക്കുന്നത്. ദേവന് സമർപ്പിക്കപ്പെട്ട് ഓടം എന്ന നിലക്ക് പള്ളിയോടം എന്ന് വിളിക്കുന്നത്. എന്നാൽ കേരളത്തിലെ ബുദ്ധമതത്തിന്റെ സ്വാധിനമാണ് പള്ളി എന്ന വാക്ക് ചേരാൻ കാരണമെന്നും പള്ളിയോടങ്ങൾ നിർമ്മിക്കാനുള്ള വാസ്തുവിദ്യ കേരളത്തിനു പരിചയപ്പെടുത്തിയത് ബൗദ്ധരായിരുന്നു എന്നും കരുതുന്നുണ്ട്.എഴുതപ്പെട്ട തച്ചുശാസ്ത്രമില്ലാത്ത അതീവ സങ്കീർണ്ണമായ നിർമ്മാണരീതിയാണ് ചുണ്ടൻ വള്ളങ്ങളുടേത്. കളപ്പലകയിൽ മുഖ്യശില്പി വരച്ചിറുന്ന രൂപരേഖയനുസരിച്ചാണ് വള്ളം പണി നടത്തുക.കണക്കു പ്രകാരം ചുണ്ടൻ വള്ളത്തിലെ തുഴക്കാരുടെ എണ്ണം അറുപത്തിനാലാണ്. അറുപത്തിനാലു തുഴക്കാർ കലകളേയും നാല് അമരക്കാർ വേദങ്ങളേയും നടുജ്ജ് നിൽകുന്ന പാട്ടുകാർ അഷ്ഠദിക് പാലകരയേയും പ്രതിനിധീകരിക്കുന്നു എന്നാണ് സങ്കല്പം


===ആറന്മുളക്കണ്ണാടി===
===ആറന്മുളക്കണ്ണാടി===
   
   
<p style="text-align:justify">ലോലപ്രശസ്തമായ പൈതൃകസംഭാവനയാണ് ആറന്മുളക്കണ്ണാടി. രസം ഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടിൽ ആണ്‌ ആറന്മുള കണ്ണാടി നിർമ്മിക്കുന്നത് . ഇതിന്റെ ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് ദർപ്പണ സ്വഭാവം വരുത്തുന്നത്. കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നുണ്ട് . മറ്റൊരു പ്രത്യേകത ഇതിന്റെ മുൻപ്രതലമാണ്‌ പ്രതിഫലിക്കുന്നത് എന്നതാണ്‌. സാധാരണ സ്ഫടികക്കണ്ണാടികളിൽ പിൻപ്രതലമാണ്‌ പ്രതിഫലിക്കുക. 4000-വർഷങ്ങൾക്കുശേഷം ലോകത്തിൽ എവിടെയെങ്കിലും ഈ ലോഹകണ്ണാടിയുടെ നിർമ്മാണം നിലനിൽക്കുന്നെങ്കിൽ അത് ആറന്മുളയിൽ മാത്രമേയുള്ളു. ചെമ്പും വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കിയ കൂട്ടുലോഹമായ ആറന്മുള കണ്ണാടിയുടെ നിർമ്മാണം ഏതാനും വിശ്വകർമ തറവാടുകളുടെ പാവന സ്വത്തായി ഇന്നും സൂക്ഷിച്ച് പോരുന്നു
ലോലപ്രശസ്തമായ പൈതൃകസംഭാവനയാണ് ആറന്മുളക്കണ്ണാടി. രസം ഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടിൽ ആണ്‌ ആറന്മുള കണ്ണാടി നിർമ്മിക്കുന്നത് . ഇതിന്റെ ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് ദർപ്പണ സ്വഭാവം വരുത്തുന്നത്. കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നുണ്ട് . മറ്റൊരു പ്രത്യേകത ഇതിന്റെ മുൻപ്രതലമാണ്‌ പ്രതിഫലിക്കുന്നത് എന്നതാണ്‌. സാധാരണ സ്ഫടികക്കണ്ണാടികളിൽ പിൻപ്രതലമാണ്‌ പ്രതിഫലിക്കുക. 4000-വർഷങ്ങൾക്കുശേഷം ലോകത്തിൽ എവിടെയെങ്കിലും ഈ ലോഹകണ്ണാടിയുടെ നിർമ്മാണം നിലനിൽക്കുന്നെങ്കിൽ അത് ആറന്മുളയിൽ മാത്രമേയുള്ളു. ചെമ്പും വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കിയ കൂട്ടുലോഹമായ ആറന്മുള കണ്ണാടിയുടെ നിർമ്മാണം ഏതാനും വിശ്വകർമ തറവാടുകളുടെ പാവന സ്വത്തായി ഇന്നും സൂക്ഷിച്ച് പോരുന്നു


===ആറന്മുള കൊട്ടാരം===
===ആറന്മുള കൊട്ടാരം===
[[പ്രമാണം:37001 ആറന്മുള കൊട്ടാരം .jpeg|ഇടത്ത്‌|ലഘുചിത്രം|'''ആറന്മുള കൊട്ടാരം''']]
[[പ്രമാണം:37001 ആറന്മുള കൊട്ടാരം .jpeg|ഇടത്ത്‌|ലഘുചിത്രം|'''ആറന്മുള കൊട്ടാരം''']]
<p style="text-align:justify">കേരളീയമായ തച്ചുശാസ്ത്രവിധി പ്രകാരം നിർമ്മിച്ച അത്യധികം ആകർഷണീയമായ ഒരു നാലുകെട്ടാണ് ആറന്മുള കൊട്ടാരം.ആറന്മുള വടക്കേ കൊട്ടാരമെന്നും പേരുകേട്ട ഇവിടം ശബരിമല ശ്രീ അയ്യപ്പന്റെ തിരുവാഭരണ ഘോഷയാത്രയുടെ ഒരു ഇടത്താവളവുമാണ്.
 
കേരളീയമായ തച്ചുശാസ്ത്രവിധി പ്രകാരം നിർമ്മിച്ച അത്യധികം ആകർഷണീയമായ ഒരു നാലുകെട്ടാണ് ആറന്മുള കൊട്ടാരം.ആറന്മുള വടക്കേ കൊട്ടാരമെന്നും പേരുകേട്ട ഇവിടം ശബരിമല ശ്രീ അയ്യപ്പന്റെ തിരുവാഭരണ ഘോഷയാത്രയുടെ ഒരു ഇടത്താവളവുമാണ്.
 
 




വരി 59: വരി 64:


==ജനങ്ങൾ==
==ജനങ്ങൾ==
<p style="text-align:justify">ആറന്മുളയിലെ സമൂഹഘടനയിൽ ഇതര ഗ്രാമങ്ങളിൽ എന്നതുപോലെ പലതരം മാറ്റങ്ങളും വന്നിട്ടുണ്ട്. ക്ഷേത്രങ്ങളോട് ചേർന്ന് ബ്രാഹ്മണരോ അർദ്ധബ്രാഹ്മണരോ അമ്പലവാസികളോ താാമസിക്കുന്നു. പൊതുവെ അംഗസംഖ്യ അധികമുള്ളവരായ നായന്മാർ അടുത്തടുത്തായി താമസിക്കുന്നു. അവർക്കിടയിൽ ക്രിസ്ത്യാനി ഭവനങ്ങൾ കാണാം. ക്രൈസ്തവർ മാർത്തോമ, യാക്കോബായ, സി.എസ്.ഐ എന്നീ വിഭാഗങ്ങൾ ഇതിൽ പെടുന്നു . ഗ്രാമങ്ങളുടെ കോണുകളിൽ ആശാരി, മൂശാരി, കൊല്ലൻ, തട്ടാൻ തുടങ്ങിയ ശില്പി വിഭാഗങ്ങൾ കൂട്ടമായി താമസിക്കുന്നു. സുപ്രസിദ്ധ ആറന്മുളക്കണ്ണാടി ഇവിടുത്തെ മൂശാരിമാരുടെ കൈവിരുതാാണ്.
ആറന്മുളയിലെ സമൂഹഘടനയിൽ ഇതര ഗ്രാമങ്ങളിൽ എന്നതുപോലെ പലതരം മാറ്റങ്ങളും വന്നിട്ടുണ്ട്. ക്ഷേത്രങ്ങളോട് ചേർന്ന് ബ്രാഹ്മണരോ അർദ്ധബ്രാഹ്മണരോ അമ്പലവാസികളോ താാമസിക്കുന്നു. പൊതുവെ അംഗസംഖ്യ അധികമുള്ളവരായ നായന്മാർ അടുത്തടുത്തായി താമസിക്കുന്നു. അവർക്കിടയിൽ ക്രിസ്ത്യാനി ഭവനങ്ങൾ കാണാം. ക്രൈസ്തവർ മാർത്തോമ, യാക്കോബായ, സി.എസ്.ഐ എന്നീ വിഭാഗങ്ങൾ ഇതിൽ പെടുന്നു . ഗ്രാമങ്ങളുടെ കോണുകളിൽ ആശാരി, മൂശാരി, കൊല്ലൻ, തട്ടാൻ തുടങ്ങിയ ശില്പി വിഭാഗങ്ങൾ കൂട്ടമായി താമസിക്കുന്നു. സുപ്രസിദ്ധ ആറന്മുളക്കണ്ണാടി ഇവിടുത്തെ മൂശാരിമാരുടെ കൈവിരുതാാണ്.
<p style="text-align:justify">ജാതീയമായ ഉച്ചനീചത്വങ്ങളെ ആസ്പദമാക്കിയിട്ടുള്ള സംഭാഷണരീതി ഇന്നും ആറന്മുളയിൽ നിലനിൽകുന്നു. തിരുമേനി, തമ്പുരാൻ കൊച്ചമ, ഏമാൻ, അങ്ങുന്ന്, മാപ്പിള, പെമ്പിള തുടങ്ങിയ സംബോധനകൾ ഇന്നും കാണപ്പെടുന്നു. നായന്മാരേക്കൾ അല്പം താണജാതിയായണ് ഗ്രാമീണസമൂഹം ക്രിസ്ത്യാനികളെ കാണുന്നത്. അവർ ഉയർന്ന ജാതിക്കാരായ നായർ സ്ത്രീകളെ കൊച്ചമ്മ എന്നു വിളിക്കുന്ന രീതി കണ്ടുവരുന്നു,. ക്രിസ്ത്യാനികളെ മാപ്പിള, എന്നും പെമ്പിള എന്നും പേരുകൂട്ടി വിളിക്കുന്നു.ക്രിസ്ത്യാനികളിൽ കുലത്തൊഴിലില്ല. പൊതുവെ കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നു. അവരിൽ കുടുംബത്തിൽ ഒരാളെന്ന കണക്കിൽ 90% പേരും പ്രവാസികളാണ്.
 
ജാതീയമായ ഉച്ചനീചത്വങ്ങളെ ആസ്പദമാക്കിയിട്ടുള്ള സംഭാഷണരീതി ഇന്നും ആറന്മുളയിൽ നിലനിൽകുന്നു. തിരുമേനി, തമ്പുരാൻ കൊച്ചമ, ഏമാൻ, അങ്ങുന്ന്, മാപ്പിള, പെമ്പിള തുടങ്ങിയ സംബോധനകൾ ഇന്നും കാണപ്പെടുന്നു. നായന്മാരേക്കൾ അല്പം താണജാതിയായണ് ഗ്രാമീണസമൂഹം ക്രിസ്ത്യാനികളെ കാണുന്നത്. അവർ ഉയർന്ന ജാതിക്കാരായ നായർ സ്ത്രീകളെ കൊച്ചമ്മ എന്നു വിളിക്കുന്ന രീതി കണ്ടുവരുന്നു,. ക്രിസ്ത്യാനികളെ മാപ്പിള, എന്നും പെമ്പിള എന്നും പേരുകൂട്ടി വിളിക്കുന്നു.ക്രിസ്ത്യാനികളിൽ കുലത്തൊഴിലില്ല. പൊതുവെ കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നു. അവരിൽ കുടുംബത്തിൽ ഒരാളെന്ന കണക്കിൽ 90% പേരും പ്രവാസികളാണ്.


==സമ്പദ്ഘടന==
==സമ്പദ്ഘടന==
വരി 66: വരി 72:
ആറന്മുള  ദേശത്ത് പരമ്പരാഗതമായി കൃഷി നടന്നുപോരുന്നു. നെൽകൃഷിയും കരിമ്പുകൃഷിയും വ്യാപകാമായിരുന്നു. ഒരിപ്പൂ, ഇരിപ്പൂ എന്നിങ്ങനെ രണ്ട് കൃഷിരീതി പിന്തുടർന്നു വ്അരുന്നു. ഇടവിളയായി പലതരം പയറു വർഗ്ഗങ്ങൾ നട്ടുവരുന്നു. പയർ, ഉഴുന്ന് മുതിര, പഞ്ഞപ്പുല്ല്, ചാമ എള്ള്. എന്നിവയാണ് പ്രധാനം. പരമ്പരഗതാമയി നെൽകൃഷി, മരച്ചീനി, തെങ്ങ്, കവുങ്ങ്, എന്നിവയും ഇടവിളയായി കുരുമുളകും കൃഷിചെയ്തുവരുന്നു. ഔഷധഗുണമുള്ള ഞവര നെല്ലുവരെ ഉത്പാദിപ്പിച്ചിരുന്നു. കൊമാടൻ എന്നുപറയുന്ന അത്യുല്പാദനശേഷിയുള്ള തെങ്ങ് നിരവധി കൃഷി ചെയ്തിരുന്നു.
ആറന്മുള  ദേശത്ത് പരമ്പരാഗതമായി കൃഷി നടന്നുപോരുന്നു. നെൽകൃഷിയും കരിമ്പുകൃഷിയും വ്യാപകാമായിരുന്നു. ഒരിപ്പൂ, ഇരിപ്പൂ എന്നിങ്ങനെ രണ്ട് കൃഷിരീതി പിന്തുടർന്നു വ്അരുന്നു. ഇടവിളയായി പലതരം പയറു വർഗ്ഗങ്ങൾ നട്ടുവരുന്നു. പയർ, ഉഴുന്ന് മുതിര, പഞ്ഞപ്പുല്ല്, ചാമ എള്ള്. എന്നിവയാണ് പ്രധാനം. പരമ്പരഗതാമയി നെൽകൃഷി, മരച്ചീനി, തെങ്ങ്, കവുങ്ങ്, എന്നിവയും ഇടവിളയായി കുരുമുളകും കൃഷിചെയ്തുവരുന്നു. ഔഷധഗുണമുള്ള ഞവര നെല്ലുവരെ ഉത്പാദിപ്പിച്ചിരുന്നു. കൊമാടൻ എന്നുപറയുന്ന അത്യുല്പാദനശേഷിയുള്ള തെങ്ങ് നിരവധി കൃഷി ചെയ്തിരുന്നു.
===വാണിജ്യം===
===വാണിജ്യം===
<p style="text-align:justify">കോഴഞ്ചേരി പുരാതനമായ കച്ചവട കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. കകിഴക്കൻ മേഖലകളിൽ നിന്നുള്ള വിഭവസമാഹരനവും ചെറുകമ്പോളവും കൊണ്ട് ശ്രദ്ദേയമായിരുന്നു. കോഴഞ്ചേരിക്കുള്ള പാതകൾ വാണിജ്യമായും തീർത്ഥാടനപരമായും പ്രധാന്യമർഹിക്കുന്നു. നിലക്കല്-ശബരിമല-പാൺറ്റിമാർഗ്ഗം ഇതിൽ പ്രധാനപ്പെട്ടതാണ്. തമിഴ്നാട്ടിൽ നിന്നുള്ള ചരക്കുകൾ ചെങ്കോട്ട വഴി ഇങ്ങോട്ടെത്തുകയും തുടർന്ന് പമ്പവഴി ആലപ്പുഴ തുറമുഖത്തെത്തുകയും ചെയ്യുന്നു.ക്രി,വ, 1869 അന്നത്തെ റീജന്റ് ആയിരുന്ന ബല്ലാർഡിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ടതാണ് ഇന്നത്തെ കൊഴഞ്ചേരി ചന്ത. 1834 നും 1846 നും മധ്യേ സ്വാതി തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്ത് സ്ഥാപിച്ചതാണ് കോഴഞ്ചേരി ജിലാശുപത്രി.1924 ഇവിടെ ഭാഷാവിലാസം അച്ചടിശാല ആരംഭിച്ചു.
കോഴഞ്ചേരി പുരാതനമായ കച്ചവട കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. കകിഴക്കൻ മേഖലകളിൽ നിന്നുള്ള വിഭവസമാഹരനവും ചെറുകമ്പോളവും കൊണ്ട് ശ്രദ്ദേയമായിരുന്നു. കോഴഞ്ചേരിക്കുള്ള പാതകൾ വാണിജ്യമായും തീർത്ഥാടനപരമായും പ്രധാന്യമർഹിക്കുന്നു. നിലക്കല്-ശബരിമല-പാൺറ്റിമാർഗ്ഗം ഇതിൽ പ്രധാനപ്പെട്ടതാണ്. തമിഴ്നാട്ടിൽ നിന്നുള്ള ചരക്കുകൾ ചെങ്കോട്ട വഴി ഇങ്ങോട്ടെത്തുകയും തുടർന്ന് പമ്പവഴി ആലപ്പുഴ തുറമുഖത്തെത്തുകയും ചെയ്യുന്നു.ക്രി,വ, 1869 അന്നത്തെ റീജന്റ് ആയിരുന്ന ബല്ലാർഡിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ടതാണ് ഇന്നത്തെ കൊഴഞ്ചേരി ചന്ത. 1834 നും 1846 നും മധ്യേ സ്വാതി തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്ത് സ്ഥാപിച്ചതാണ് കോഴഞ്ചേരി ജിലാശുപത്രി.1924 ഇവിടെ ഭാഷാവിലാസം അച്ചടിശാല ആരംഭിച്ചു.
 
== മഹാപ്രളയവും കിണറുകളുടെ ശുദ്ധീകരണവും ==
== മഹാപ്രളയവും കിണറുകളുടെ ശുദ്ധീകരണവും ==
2018ലെ മഹാപ്രളയത്തിനുശേഷം  ഇടയാറന്മുളയിലും പരിസരപ്രദേശങ്ങളിലും പ്രളയജലം കയറി മലിനമായ കിണറുകൾ ശുദ്ധീകരിക്കേണ്ടതിന്റെ ആവശ്യകതയും എപ്രകാരമാണ് ശുദ്ധീകരിക്കേണ്ടതെന്ന വിധവും സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങൾ തങ്ങളുടെ ചുറ്റുപാടുകളിൽ ഉള്ള ആളുകൾക്ക് പറഞ്ഞുകൊടുത്തു. കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി കുട്ടികൾ എത്തിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ വിശദമായ റിപ്പോർട്ടുകൾ തയ്യാറാക്കി.
2018ലെ മഹാപ്രളയത്തിനുശേഷം  ഇടയാറന്മുളയിലും പരിസരപ്രദേശങ്ങളിലും പ്രളയജലം കയറി മലിനമായ കിണറുകൾ ശുദ്ധീകരിക്കേണ്ടതിന്റെ ആവശ്യകതയും എപ്രകാരമാണ് ശുദ്ധീകരിക്കേണ്ടതെന്ന വിധവും സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങൾ തങ്ങളുടെ ചുറ്റുപാടുകളിൽ ഉള്ള ആളുകൾക്ക് പറഞ്ഞുകൊടുത്തു. കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി കുട്ടികൾ എത്തിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ വിശദമായ റിപ്പോർട്ടുകൾ തയ്യാറാക്കി.


===പ്രളയാനന്തരം  കിണർ ജലത്തിന്റെ പരിശുദ്ധി തിരിച്ചെത്തുന്നു ....റിപ്പോർട്ട്===
===പ്രളയാനന്തരം  കിണർ ജലത്തിന്റെ പരിശുദ്ധി തിരിച്ചെത്തുന്നു ....റിപ്പോർട്ട്===
<p style="text-align:justify">പത്തനംതിട്ട : പ്രളയത്തിന് ശേഷം വളർച്ചകാലം വരുന്നതിനാൽ ഇടയ്ക്ക് ജലപരിശോധനയും കിണറുകളിൽ ശുചീകരണവും നടത്തുന്നത് അഭികാമ്യമാണെന്ന് ജല അതോരിറ്റിയിലെ ഗുണനിലവാര പരിശോധന വിഭാഗം.അപ്പർ കുട്ടനാട് മേഖലയിൽ 5000 സാമ്പിൾ പരിശോധിച്ചതിൽ പകുതിയിൽ താഴേ കിണറുകളിലെ ജലനിലവാരം മെച്ചപ്പെട്ടു വെന്നാണ് റിപ്പോർട്ട് .50 ശതമാനത്തിൽ ഒാരും കലക്കലുമുണ്ട് പാടത്തിനടുത്ത കിണറുകളിലാണ് ഇരുമ്പും കലക്കലും വളവും രാസവസ്‌തുക്കളും അടിഞ്ഞത് തെളിയാൻ കുറച്ചു കാലം കൂടി വേണം. 6 %കിണറുകളിൽ അമോണിയ സാന്നിധ്യമുണ്ടെന്നും കണ്ടെത്തി.<p style="text-align:justify">മാലിന്യം സ്ഥിരമായി വെള്ളത്തിൽ കലരുന്നതിന്റെ സൂചനയാണിത് അതിനാൽ തിളപ്പിച്ചാറിയ വെള്ളമേ തല്ക്കാലം കുടിക്കാൻ ഉപയോഗിക്കാവുയെന്നും  ജല അതോറിറ്റി വിദഗ്ദ്ധർ പറയുന്നു.ഖന ലോഹങ്ങളുടെ സാന്നിധ്യം പഠന വിധേയമാക്കാനായി കൊച്ചി റീജിണൽ ലാബിലേക്ക് അയച്ചു . ഏറ്റവും ഒടുവിൽ പരിശോധിച്ച 15സാമ്പിളുകളിൽ ഒരെണ്ണം മാത്രമാണ് മോശമായിരുന്നത് .ജലഗുണനിലവാരത്തിലെ വർധനക്ക് തെളിവാണ് പകർച്ചവ്യാധിയുടെ  സാഹചര്യം ഉണ്ടായാൽ ആഴ്ചയിൽ ഒരിക്കൽ 1000ലിറ്റർ വെള്ളത്തിൽ 5 ഗ്രാമ ബ്ലീച്ചിങ് പൌഡർ ചേർത്ത് ക്ലോറിനേറ്റ് ചെയ്യണം .കക്കൂസ് ടാങ്കും  കിണറും പ്രളയത്തിൽ ഒന്നായി ഒഴുകിയതോടെ ആ കിണർ ഉപയോഗ ശുന്യമയെന്ന ധാരണ ഇല്ലാതാക്കൻ പരിശോധനയിലൂടെ കഴിഞ്ഞു ഏറ്റവും അപകടകരമായ രീതിയിൽ മാലിന്യം കലർന്ന ഏതാനും കിണറുകളിൽ മാത്രമേ ഉപേക്ഷിക്കേണ്ടി വന്നുള്ളൂ.കിണർ ജലം എങ്ങനെ അണുവിമുക്ത ആക്കാമെന്ന പാഠം ജല അതോറിറ്റി സി സി ഡി ഉ വിഭാഗം ലഘുലേഖയിലൂടെ പങ്കുവെച്ചതും അനുഗ്രഹമായി.<p style="text-align:justify">കുട്ടനാട്ടിലെ പാടങ്ങളോട്  ചേർന്ന വലിയ കിണറുകളിൽ വലിയ മോട്ടോർ ഉപയോഗിച്ച് പെട്ടന്ന് വറ്റിയാൽ ഇടിയുമെന്ന മുന്നറിയിപ്പും ജല അതോറിറ്റി നൽകി.വിസർജ്യം കലർന്ന് മാരകമായ രീതിയിൽ കോളിഫോം ബാക്ടീരിയ കലർന്ന കിണറുകൾ ആയിരുന്നു 20ശതമാനത്തിലേറെ. ബാക്കി 60 % കിണറുകളിൽ ടോട്ടൽ കോളിഫോം അളവും കൂടുതൽ ആയിരുന്നു ജൈവമാലിന്യത്തിന്റെ സൂചനയായ നൈട്രേറ്റിന്റെ അളവ് പല സാമ്പിളിലും ലിറ്ററിന് 45  മില്ലിഗ്രാം  വരെ കണ്ടെത്തി. 40ലക്ഷത്തിൽ അധികം രൂപ ചെലവ് വരുന്ന ജല സീതി പരിശോധന സ്യജന്യമായാണ് ജല അതോറിറ്റി നടത്തിയത് .ജല ഗുണ നിലവാരം വിഭാഗം കോഴിക്കോട് മേഖല ഓഫീസിലെ സീനിയർ കെമിസ്റ്റുമാരായ എം ജി വിനോദ് കുമാർ,വി ഷിജോഷ് എന്നിവരാണ് ഇതിനു നേതൃത്വം നൽകിയത് പരുമല സെമിനാരിയോട് ചേർന്ന് താത്കാലിക ജല പരിശോധന ലാബ് തുറന്നിരുന്നു.<p style="text-align:justify">80% കിണറും മലിനീകരിക്കപെട്ട പാണ്ടനാട്‌,ചെങ്ങന്നൂർ,അപ്പർ കുട്ടനാട് പ്രദേശത്തെ  കിണറുകളിലെ ജലമാണ് പരിശോധനക്കു വിധേയമാക്കിയത്.  അതോറിറ്റിക്ക് കുടിവെള്ളപദ്ധതി ഇല്ലാതിരുന്ന പാണ്ടനാട് പഞ്ചായത്തിൽ ജലം  നിറഞ്ഞ കിണറുകളിലെ വെള്ളത്തിന് പകരം  ശുദ്ധുജലം നൽകാനും ക്വാളിറ്റി ലാബുവഴി കഴിഞ്ഞെന്ന് മാവേലിക്കര  അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ നീയർ ഹഷീർ  അബ്‌ദുൾ ഗഫൂർ പറഞ്ഞു. പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടാതെ അതിജീവനം  സധ്യമാക്കിയത്  ജല അതോറിറ്റി പരുമല സെമിനാരിയിൽ തുറന്ന താൽക്കാലിക  ലാബ് കൊണ്ടാണെന്നു കെമിസ്റ്റ് വിനോദ് കുമാർ പറഞ്ഞു.ഇതിനു നന്ദി  സൂചകമായി പരുമല സെമിനാരിക്ക് ജല അതോറിറ്റി മെമന്റോ സമ്മാനിച്ചു.
പത്തനംതിട്ട : പ്രളയത്തിന് ശേഷം വളർച്ചകാലം വരുന്നതിനാൽ ഇടയ്ക്ക് ജലപരിശോധനയും കിണറുകളിൽ ശുചീകരണവും നടത്തുന്നത് അഭികാമ്യമാണെന്ന് ജല അതോരിറ്റിയിലെ ഗുണനിലവാര പരിശോധന വിഭാഗം.അപ്പർ കുട്ടനാട് മേഖലയിൽ 5000 സാമ്പിൾ പരിശോധിച്ചതിൽ പകുതിയിൽ താഴേ കിണറുകളിലെ ജലനിലവാരം മെച്ചപ്പെട്ടു വെന്നാണ് റിപ്പോർട്ട് .50 ശതമാനത്തിൽ ഒാരും കലക്കലുമുണ്ട് പാടത്തിനടുത്ത കിണറുകളിലാണ് ഇരുമ്പും കലക്കലും വളവും രാസവസ്‌തുക്കളും അടിഞ്ഞത് തെളിയാൻ കുറച്ചു കാലം കൂടി വേണം. 6 %കിണറുകളിൽ അമോണിയ സാന്നിധ്യമുണ്ടെന്നും കണ്ടെത്തി.
 
മാലിന്യം സ്ഥിരമായി വെള്ളത്തിൽ കലരുന്നതിന്റെ സൂചനയാണിത് അതിനാൽ തിളപ്പിച്ചാറിയ വെള്ളമേ തല്ക്കാലം കുടിക്കാൻ ഉപയോഗിക്കാവുയെന്നും  ജല അതോറിറ്റി വിദഗ്ദ്ധർ പറയുന്നു.ഖന ലോഹങ്ങളുടെ സാന്നിധ്യം പഠന വിധേയമാക്കാനായി കൊച്ചി റീജിണൽ ലാബിലേക്ക് അയച്ചു . ഏറ്റവും ഒടുവിൽ പരിശോധിച്ച 15സാമ്പിളുകളിൽ ഒരെണ്ണം മാത്രമാണ് മോശമായിരുന്നത് .ജലഗുണനിലവാരത്തിലെ വർധനക്ക് തെളിവാണ് പകർച്ചവ്യാധിയുടെ  സാഹചര്യം ഉണ്ടായാൽ ആഴ്ചയിൽ ഒരിക്കൽ 1000ലിറ്റർ വെള്ളത്തിൽ 5 ഗ്രാമ ബ്ലീച്ചിങ് പൌഡർ ചേർത്ത് ക്ലോറിനേറ്റ് ചെയ്യണം .കക്കൂസ് ടാങ്കും  കിണറും പ്രളയത്തിൽ ഒന്നായി ഒഴുകിയതോടെ ആ കിണർ ഉപയോഗ ശുന്യമയെന്ന ധാരണ ഇല്ലാതാക്കൻ പരിശോധനയിലൂടെ കഴിഞ്ഞു ഏറ്റവും അപകടകരമായ രീതിയിൽ മാലിന്യം കലർന്ന ഏതാനും കിണറുകളിൽ മാത്രമേ ഉപേക്ഷിക്കേണ്ടി വന്നുള്ളൂ.കിണർ ജലം എങ്ങനെ അണുവിമുക്ത ആക്കാമെന്ന പാഠം ജല അതോറിറ്റി സി സി ഡി ഉ വിഭാഗം ലഘുലേഖയിലൂടെ പങ്കുവെച്ചതും അനുഗ്രഹമായി.
 
കുട്ടനാട്ടിലെ പാടങ്ങളോട്  ചേർന്ന വലിയ കിണറുകളിൽ വലിയ മോട്ടോർ ഉപയോഗിച്ച് പെട്ടന്ന് വറ്റിയാൽ ഇടിയുമെന്ന മുന്നറിയിപ്പും ജല അതോറിറ്റി നൽകി.വിസർജ്യം കലർന്ന് മാരകമായ രീതിയിൽ കോളിഫോം ബാക്ടീരിയ കലർന്ന കിണറുകൾ ആയിരുന്നു 20ശതമാനത്തിലേറെ. ബാക്കി 60 % കിണറുകളിൽ ടോട്ടൽ കോളിഫോം അളവും കൂടുതൽ ആയിരുന്നു ജൈവമാലിന്യത്തിന്റെ സൂചനയായ നൈട്രേറ്റിന്റെ അളവ് പല സാമ്പിളിലും ലിറ്ററിന് 45  മില്ലിഗ്രാം  വരെ കണ്ടെത്തി. 40ലക്ഷത്തിൽ അധികം രൂപ ചെലവ് വരുന്ന ജല സീതി പരിശോധന സ്യജന്യമായാണ് ജല അതോറിറ്റി നടത്തിയത് .ജല ഗുണ നിലവാരം വിഭാഗം കോഴിക്കോട് മേഖല ഓഫീസിലെ സീനിയർ കെമിസ്റ്റുമാരായ എം ജി വിനോദ് കുമാർ,വി ഷിജോഷ് എന്നിവരാണ് ഇതിനു നേതൃത്വം നൽകിയത് പരുമല സെമിനാരിയോട് ചേർന്ന് താത്കാലിക ജല പരിശോധന ലാബ് തുറന്നിരുന്നു.
 
80% കിണറും മലിനീകരിക്കപെട്ട പാണ്ടനാട്‌,ചെങ്ങന്നൂർ,അപ്പർ കുട്ടനാട് പ്രദേശത്തെ  കിണറുകളിലെ ജലമാണ് പരിശോധനക്കു വിധേയമാക്കിയത്.  അതോറിറ്റിക്ക് കുടിവെള്ളപദ്ധതി ഇല്ലാതിരുന്ന പാണ്ടനാട് പഞ്ചായത്തിൽ ജലം  നിറഞ്ഞ കിണറുകളിലെ വെള്ളത്തിന് പകരം  ശുദ്ധുജലം നൽകാനും ക്വാളിറ്റി ലാബുവഴി കഴിഞ്ഞെന്ന് മാവേലിക്കര  അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ നീയർ ഹഷീർ  അബ്‌ദുൾ ഗഫൂർ പറഞ്ഞു. പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടാതെ അതിജീവനം  സധ്യമാക്കിയത്  ജല അതോറിറ്റി പരുമല സെമിനാരിയിൽ തുറന്ന താൽക്കാലിക  ലാബ് കൊണ്ടാണെന്നു കെമിസ്റ്റ് വിനോദ് കുമാർ പറഞ്ഞു.ഇതിനു നന്ദി  സൂചകമായി പരുമല സെമിനാരിക്ക് ജല അതോറിറ്റി മെമന്റോ സമ്മാനിച്ചു.
 
== മുള: ഭൂമിക്കൊരു വരദാനം - കുട്ടികൾ തയ്യാറാക്കിയ പഠന റിപ്പോർട്ട് ==
== മുള: ഭൂമിക്കൊരു വരദാനം - കുട്ടികൾ തയ്യാറാക്കിയ പഠന റിപ്പോർട്ട് ==
പ്രാചീനകാലം മുതൽ മനുഷ്യർക്ക് ഏറ്റവും ഉപകാരപ്രദമായിരുന്ന ഒരു സസ്യം ആയിരുന്നു മുളകൾ. പുല്ലിന്റെ വംശത്തിലെ ഏറ്റവും വലിയ ചെടിയാണ് മുള. ആറന്മുള പ്രദേശവാസികൾക്കും [[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാടോടി വിജ്ഞാനകോശം/മുള|മുള]] ഏറെ പ്രിയപ്പെട്ടതാണ് കാരണം, ആറന്മുളയിലെ ജലാശയങ്ങളുടെ ഇരുകരകളിലും വെള്ളപ്പൊക്കത്തെ തുടർന്നുള്ള മണ്ണൊലിപ്പ് തടയാനായി മുളകൾ വെച്ചുപിടിപ്പിക്കുന്നുണ്ട്. മുൻകാലങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ ചങ്ങാടങ്ങൾ നിർമ്മിക്കുവാനും, പന്തലിന് കാൽ നാട്ടുവാനും, കോട്ടകൾ നിർമ്മിക്കുവാനും, മറ്റും ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ, ജി.ഐ പൈപ്പുകളിലേക്ക്  മാറിയതോടെ മുള പലയിടത്തും ബാധ്യതയായി മാറി. കെട്ടിട നിർമാണത്തിനും മറ്റും താൽക്കാലികമായ താങ്ങുകൾ ആയും, കടലാസ് നിർമ്മിക്കുന്നതിനും, ഓടക്കുഴൽ നിർമ്മിക്കുന്നതിനും ഇപ്പോഴും ഉപയോഗിച്ചുവരുന്നു. ചൈന ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ മുളയുടെ തളിര് ഭക്ഷണമായി ഉപയോഗിക്കുന്നു. മുളയുടെ കൂമ്പ് പലയിടത്തും അച്ചാർ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. മുളയുടെ വിവിധതരത്തിലുള്ള വകഭേദങ്ങൾ അലങ്കാരസസ്യമായും വീടുകളിൽ ഉപയോഗിച്ചുവരുന്നു.
പ്രാചീനകാലം മുതൽ മനുഷ്യർക്ക് ഏറ്റവും ഉപകാരപ്രദമായിരുന്ന ഒരു സസ്യം ആയിരുന്നു മുളകൾ. പുല്ലിന്റെ വംശത്തിലെ ഏറ്റവും വലിയ ചെടിയാണ് മുള. ആറന്മുള പ്രദേശവാസികൾക്കും [[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാടോടി വിജ്ഞാനകോശം/മുള|മുള]] ഏറെ പ്രിയപ്പെട്ടതാണ് കാരണം, ആറന്മുളയിലെ ജലാശയങ്ങളുടെ ഇരുകരകളിലും വെള്ളപ്പൊക്കത്തെ തുടർന്നുള്ള മണ്ണൊലിപ്പ് തടയാനായി മുളകൾ വെച്ചുപിടിപ്പിക്കുന്നുണ്ട്. മുൻകാലങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ ചങ്ങാടങ്ങൾ നിർമ്മിക്കുവാനും, പന്തലിന് കാൽ നാട്ടുവാനും, കോട്ടകൾ നിർമ്മിക്കുവാനും, മറ്റും ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ, ജി.ഐ പൈപ്പുകളിലേക്ക്  മാറിയതോടെ മുള പലയിടത്തും ബാധ്യതയായി മാറി. കെട്ടിട നിർമാണത്തിനും മറ്റും താൽക്കാലികമായ താങ്ങുകൾ ആയും, കടലാസ് നിർമ്മിക്കുന്നതിനും, ഓടക്കുഴൽ നിർമ്മിക്കുന്നതിനും ഇപ്പോഴും ഉപയോഗിച്ചുവരുന്നു. ചൈന ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ മുളയുടെ തളിര് ഭക്ഷണമായി ഉപയോഗിക്കുന്നു. മുളയുടെ കൂമ്പ് പലയിടത്തും അച്ചാർ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. മുളയുടെ വിവിധതരത്തിലുള്ള വകഭേദങ്ങൾ അലങ്കാരസസ്യമായും വീടുകളിൽ ഉപയോഗിച്ചുവരുന്നു.
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1804880...1804955" എന്ന താളിൽനിന്ന് ശേഖരിച്ചത്